fall in tourists to see neelakurinji

180 views

നീലക്കുറിഞ്ഞി കാണാനെത്തിയവരുടെ എണ്ണത്തിൽ വൻ കുറവ്

പത്ത് ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ച നീലക്കുറിഞ്ഞി സീസണില്‍ രാജമലയിലെത്തിയത് 1.3 ലക്ഷം പേര്‍ മാത്രം.

മഹാപ്രളയത്തെത്തുടര്‍ന്ന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതുമാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയത്.കുറിഞ്ഞി സീസണ്‍ പടിയിറങ്ങിയെങ്കിലും രാജമലയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. 12 വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന നീലക്കുറിഞ്ഞി വസന്തം ഇത്തവണ എത്തിയത് കനത്ത മ‍ഴയ്ക്കൊപ്പമായിരുന്നു.മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍ നിര്‍ത്തി ഹൈറേഞ്ചിലേക്ക് സഞ്ചാരികള്‍ക്ക് പലതവണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആകെ 1,34,957 പേരാണ് ഇരവികുളം ദേശീയോദ്യാനത്തിന്‍റെ ഭാഗമായ രാജമലയില്‍ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. കുറിഞ്ഞി സീസണ്‍ അവസാനിച്ചെങ്കിലും രാജമലയിലേക്ക് സഞ്ചാരികള്‍ എത്തുന്നുണ്ട്. പ്രളയത്തെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളേക്കാള്‍ സഞ്ചാരികള്‍ കുറവാണെങ്കിലും നിലവില്‍ പ്രതിദിനം 2000 മുതല്‍ 2500 വരെ വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും പ്രളയത്തെ തുടര്‍ന്ന് സന്ദര്‍ശനം നടത്താന്‍ കഴിയാതെ വരികയും ചെയ്ത വിനോദ സഞ്ചാരികള്‍ക്ക് ആവശ്യപ്പെടുന്നതനുസരിച്ച്‌ ടിക്കറ്റുകള്‍ പുതുക്കി നല്‍കുമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി അറിയിച്ചു.സഞ്ചാരികളുടെ കണ്ണിനു കുളിര്‍മയേകാന്‍ 700 ലധികം വരയാടുകള്‍ ഇപ്പോള്‍ രാജമലയില്‍ ഉണ്ട്. മൂന്നാര്‍ തണുത്തു തുടങ്ങിയതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നുറപ്പാണ്.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

fall in tourists to see neelakurinji.

You may also like

  • Watch fall in tourists to see neelakurinji Video

    News video | 180 views

  • Watch Neelakurinji season: Munnar hotels charging high for food Video
    Neelakurinji season: Munnar hotels charging high for food

    സഞ്ചാരികളെ കൊള്ളയടിച്ച് മൂന്നാര്‍

    വിനോദ സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്നത് തോന്നും വില

    കുറിഞ്ഞിക്കാലമെത്തിയതോടെ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളെ കൊള്ളയടിച്ച് മൂന്നാറിലെ ഹോട്ടലുകള്‍. നീലക്കുറിഞ്ഞിയുടെ സീസണ്‍ ആരംഭിച്ചതോടെ മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഇത് മുതലെടുത്താണ് ചെറുകിട ഹോട്ടലുകള്‍ പോലും അന്യായ വില ഈടാക്കുന്നത്. ഒരു ചായക്ക് 8 രൂപ മുതല്‍ 25 രൂപ വരെയാണ് വില. പൊറോട്ടയ്ക്് 12 മുതല്‍ 30 രൂപ വരെ, ഊണ് 40 മുതല്‍ 120 രൂപ വരെ, ബിരിയാണി 130 മുതല്‍ 260 രൂപ വരെ, ബീഫ് ഫ്രൈ 90 മുതല്‍ 160 രൂപ വരെയാണ് ഈടാക്കുന്നത്. യാതൊരുവിധ മാര്‍ഗരേഖയും വിലവിവര പട്ടികയില്‍ ഹോട്ടലുകള്‍ക്കില്ല. തോന്നുന്ന വിലയാണ് ഈടാക്കുന്നത്.

    Travel video | 4215 views

  • Watch Neelakurinji season: Munnar is ready for visitors Video
    Neelakurinji season: Munnar is ready for visitors

    മൂന്നാറില്‍ കുറിഞ്ഞിപ്പൂക്കാലം.....

    12 വര്‍ഷത്തിനു ശേഷം നീലക്കുറിഞ്ഞി പൂക്കുന്നു

    മൂന്നാറില്‍ ഇനി കുറിഞ്ഞിപ്പൂക്കാലം.മൂന്നാറിനെ സഞ്ചാരികളുടെ പറുദീസയാക്കുന്ന നീലക്കുറിഞ്ഞി പൂക്കാലത്തിനു തുടക്കമായി. മൂന്നുമാസം നീളുന്ന പ്രധാന നീലക്കുറിഞ്ഞി പൂക്കാലത്ത് മൂന്നാര്‍ മലനിരകള്‍ നീലപ്പുതപ്പു വിരിച്ച പോലെയായിരിക്കും കാണപ്പെടുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ ഈ നീലവസന്തം കാണാനെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഏകദേശം 8 ലക്ഷത്തോളം സഞ്ചാരികള്‍ ഇക്കുറി മൂന്നാറിലെത്തുമെന്നാണ് കണക്കു കൂട്ടുന്നത്. പ്രധാന കേന്ദ്രമായ ഇരവികുളം ദേശീയ പാര്‍ക്കിലേക്കുള്ള പ്രവേശനത്തിന്റെ 75 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനായാകും നല്‍കുക. ഒരു ദിവസം പരമാവധി 4000 പേര്‍ക്കു മാത്രമാണ് സന്ദര്‍ശന സൗകര്യം ലഭിക്കുക. സന്ദര്‍ശന സമയവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
    12 വര്‍ഷത്തിനു ശേഷം വീണ്ടുമൊരു നീലക്കുറിഞ്ഞിക്കാലം എത്തുമ്പോള്‍, മൂന്നാറില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Neelakurinji season: Munnar is ready for visitors

    News video | 224 views

  • Watch Neelakurinji season: Munnar hotels charging high for food Video
    Neelakurinji season: Munnar hotels charging high for food

    സഞ്ചാരികളെ കൊള്ളയടിച്ച് മൂന്നാര്‍

    വിനോദ സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്നത് തോന്നും വില

    കുറിഞ്ഞിക്കാലമെത്തിയതോടെ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളെ കൊള്ളയടിച്ച് മൂന്നാറിലെ ഹോട്ടലുകള്‍. നീലക്കുറിഞ്ഞിയുടെ സീസണ്‍ ആരംഭിച്ചതോടെ മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഇത് മുതലെടുത്താണ് ചെറുകിട ഹോട്ടലുകള്‍ പോലും അന്യായ വില ഈടാക്കുന്നത്. ഒരു ചായക്ക് 8 രൂപ മുതല്‍ 25 രൂപ വരെയാണ് വില. പൊറോട്ടയ്ക്് 12 മുതല്‍ 30 രൂപ വരെ, ഊണ് 40 മുതല്‍ 120 രൂപ വരെ, ബിരിയാണി 130 മുതല്‍ 260 രൂപ വരെ, ബീഫ് ഫ്രൈ 90 മുതല്‍ 160 രൂപ വരെയാണ് ഈടാക്കുന്നത്. യാതൊരുവിധ മാര്‍ഗരേഖയും വിലവിവര പട്ടികയില്‍ ഹോട്ടലുകള്‍ക്കില്ല. തോന്നുന്ന വിലയാണ് ഈടാക്കുന്നത്.
    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Neelakurinji season: Munnar hotels charging high for food

    News video | 247 views

  • Watch Neelakurinji mobile app launched by Kerala startup mission Video
    Neelakurinji mobile app launched by Kerala startup mission

    വഴികാട്ടിയായി നീലക്കുറിഞ്ഞി മൊബൈല്‍ ആപ്പ്

    കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേരള ഐറ്റി മിഷനുമാണ് ആപ്പ് പുറത്തിറക്കിയത്

    കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കേരള ഐറ്റി മിഷന്റെയും സഹകരണത്തോടെ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്കു വഴികാട്ടിയായി ഇനി നീലക്കുറിഞ്ഞി മൊബൈല്‍ ആപ്പും. ‘നീലക്കുറിഞ്ഞി സീസണ്‍ 2018’ എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുളളത്.നീലക്കുറിഞ്ഞി സീസന്റെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇത്.നീലക്കുറിഞ്ഞി സീസണ്‍ 2018 മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാവുമെന്ന് ഡിടിപിസി അധികൃതര്‍ വ്യക്തമാക്കി.
    കുറിഞ്ഞി പൂക്കാലം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പാര്‍ക്കിങ്, ട്രാഫിക്ക് നിയന്ത്രണങ്ങള്‍, മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യം, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

    Neelakurinji mobile app launched by Kerala startup mission

    News video | 207 views

  • Watch Kashmir Crown team visted Gulmarg and interacted with locals and tourists. Both locals and tourists Video
    Kashmir Crown team visted Gulmarg and interacted with locals and tourists. Both locals and tourists

    Kashmir Crown team visted Gulmarg and interacted with locals and tourists. Both locals and tourists were very happy with the administration of GDA and Cable car Corporation. They praised CEO GDA and Managing Director Cable Car Corporation. People also praised the washroom functioning at Kongdori Gulmarg even in these Minus temperatures.

    Kashmir Crown team visted Gulmarg and interacted with locals and tourists. Both locals and tourists

    News video | 334 views

  • Watch Old Goa Ruckus by tourist. Totally fault of tourists, Tourists should follow the law of the land: CM Video
    Old Goa Ruckus by tourist. Totally fault of tourists, Tourists should follow the law of the land: CM

    News video | 251 views

  • Watch #WATCH | Large number of tourists flock to Dudhsagar water fall but sadly have to return back Video
    #WATCH | Large number of tourists flock to Dudhsagar water fall but sadly have to return back

    #WATCH | Large number of tourists flock to Dudhsagar water fall but sadly have to return back due to mismanagement by authorities

    #Goa #GoaNews #Dudhsagar #WaterFall #Tourist #GoaTourism

    #WATCH | Large number of tourists flock to Dudhsagar water fall but sadly have to return back

    News video | 415 views

  • Watch Snow fall in Poonch, nature attracts tourists but Government still not focusing on beautiful places. Video
    Snow fall in Poonch, nature attracts tourists but Government still not focusing on beautiful places.

    Kashmir Crown stands independent advocates Journalism for change.
    The Kashmir Crown is a strong leader in the field of Journalism , as well as an emerging leader in all other forms of media, including Newspaper, online media, web and more.

    The Group’s key brand include Kashmir Crown , the JK’s fast growing English weekly.
    Kashmir Crown Media Group is dedicated to the perpetuation of a free press and independent journalism as the cornerstone of our mission and movement here at Kashmir Crown.

    To ensure that the concept of independent journalism outlined in the Constitution remains a reality into future centuries, the Jammu and Kashmir people must be well informed in order to make decisions regarding their lives, and their local and national communities.

    It is the role of journalists to provide this information in an accurate, comprehensive, timely and understandable manner.

    It is the mission of the Kashmir Crown News brand.

    — To promote the flow of information and it reaches to every citizen.

    — To maintain the ethics and value of Journalism.

    — To stimulate high standards and ethical behavior in the practice of journalism.

    — To foster excellence among journalists.

    — To inspire successive generations of talented individuals to become dedicated journalists.

    — To encourage diversity in journalism.

    — To be the pre-eminent, broad-based media house listening to public views and grievances.

    — To encourage a climate in which journalism can be practiced freely.

    The purpose of Kashmir Crown journalism is thus to provide citizens with the information they need to make the best possible decisions about their lives, their communities, their societies, and their governments.

    Snow fall in Poonch, nature attracts tourists but Government still not focusing on beautiful places.

    News video | 267 views

  • Watch Patrolling Increased As Goa See Surge In Tourists: North Goa SP | Catch News Video
    Patrolling Increased As Goa See Surge In Tourists: North Goa SP | Catch News

    Patrolling Increased As Goa See Surge In Tourists: North Goa SP | Catch News

    As Goa is witnessing a surge in tourists, the Goa Police have increased the patrolling and multiplied the force to ensure a safe and crime-free state. Patrolling increased as Goa see surge in tourists. Shobhit D Saxena, Superintendent of Police, North Goa said, “We have increased patrolling at all tourist places. Tourist Police have been deployed to assist tourists and take complaints. We are taking the necessary steps to ensure that there is no drug trade.”

    #Goa #GoaPolice #TourisminGoa #PolicePatrolling #Panaji #catchnews #CatchNewsToday

    For more videos, subscribe to our channel: https://goo.gl/bkDSLj
    Check out Catch News for more news: http://www.catchnews.com/

    Follow Catch News here -
    Facebook:https://bit.ly/2xD3NKZ
    Twitter: https://bit.ly/2NG3rhr
    Instagram: https://bit.ly/30mh2vE
    --------------------------------------------------------------------------------------------
    Also, Follow Catch in Hindi: http://hindi.catchnews.com/

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Patrolling Increased As Goa See Surge In Tourists: North Goa SP | Catch News

    News video | 379 views

Sports Video

  • Watch IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 9196 views

  • Watch IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 996 views

  • Watch Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ???? Video
    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia

    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Sports video | 1578 views

  • Watch IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1723 views

  • Watch IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1340 views

  • Watch IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 988 views

Vlogs Video