വിദേശ ജയിലുകളിലുള്ള മലയാളികൾക്ക് നിയമസഹായവുമായി സർക്കാർ
വിവിധ രാജ്യങ്ങളിൽ ലീഗൽ ലെയ്സൺ ഓഫീസർമാരെ നിയമിക്കും
കേസുകളിൽപ്പെട്ട് വിദേശരാജ്യങ്ങളിൽ ജയിലുകളിലുള്ള മലയാളികൾക്ക് നിയമസഹായം നൽകാൻ സർക്കാർ പദ്ധതിയായി. ഇതിനായി നോർക്കയുടെ സഹായത്തോടെ ലീഗൽ ലെയ്സൺ ഓഫീസർ(എൽ.എൽ.ഒ.)മാരെ വിവിധ രാജ്യങ്ങളിൽ നിയമിക്കും. ജോലി, പാസ്പോർട്ട്, വിസ, വഞ്ചനക്കേസുകൾ എന്നിവയിൽപ്പെട്ട് ജയിലിലാവുന്നവർക്കാണ് പ്രയോജനം ലഭിക്കുക.ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങൾ, ഇറാഖ്, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ളവർക്കാണ് സഹായം ലഭിക്കുക.
അംഗീകൃത പാസ്പോർട്ടും വിസയും ഉള്ളവർക്ക്, ജയിലിലുള്ള മലയാളികളുടെ ബന്ധുക്കൾക്കുമാണ് സഹായം ലഭിക്കുന്നത്.ലീഗൽ ലെയ്സൺ ഓഫീസർമാർ കേസുകൾ ഏറ്റെടുക്കുകയും ,ദയാഹർജി, നഷ്ടപരിഹാര ഹർജി എന്നിവയ്ക്ക് ഉപദേശവും സഹായവും,വിദേശ രാജ്യങ്ങളിൽനിന്നുള്ള നിയമസഹായം തുടങ്ങിയവയാകും ലഭിക്കുന്ന സഹായം.2018 ഓഗസ്റ്റിൽ കേന്ദ്ര വിദേശകാര്യമന്ത്രി പാർലമെന്റിൽ സമർപ്പിച്ച കണക്കനുസരിച്ച് 7,737 ഇന്ത്യക്കാരാണ് 77 വിദേശരാജ്യങ്ങളിലെ ജയിലുകളിലുള്ളത്. ഇതിൽ 17 ശതമാനത്തോളം മലയാളികളാണെന്നാണ് പ്രാഥമിക നിഗമനം.വിവരങ്ങൾ പുറത്തുവിടാൻ ചില രാജ്യങ്ങളിലെ നിയമവ്യവസ്ഥകൾ അനുവദിക്കാത്തതിനാൽ ജയിലുള്ളവരുടെ വ്യക്തമായ കണക്ക് സംസ്ഥാന സർക്കാരിലോ നോർക്ക റൂട്ട്സിലോ ഇല്ല.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
legal aid for foreign jail malayalees.

legal aid for foreign jail malayalees
News video | 252 views
വിദേശ മലയാളികള്‍ക്ക് ''പ്രവാസി നിയമസഹായ പദ്ധതി''
വിദേശ രാജ്യങ്ങളില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് നിയമ സഹായം
വിദേശ മലയാളികള്‍ക്ക് നിയമസഹായം നല്‍കാൻ കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി ‘നടപ്പാക്കുന്ന ''പ്രവാസി നിയമസഹായ'' പദ്ധതിക്ക് [ PLAC ] തുടക്കമായി . പ്രവാസിമലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.ജോലി സംബന്ധമായവ, പാസ്‌പോര്‍ട്ട്, വിസ, മറ്റ് സാമൂഹ്യപ്രശ്‌നങ്ങള്‍ ഇവയെല്ലാം ഈ സഹായപദ്ധതിയുടെ പരിധിയില്‍ വരും. ശിക്ഷ, ജയില്‍വാസം, ഇതുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സ ഇവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ ഇറാക്കിലും മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും അധിവസി ക്കുന്നവര്‍ക്കാണ് ഈ സഹായം ലഭിക്കുന്നത്.അതാത് രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് പ്രവാസി നിയമ സഹായ സെല്ലിന് രൂപം കൊടുക്കുന്നത്.
ഇതിനായി ലീഗല്‍ ലെയ്‌സണ്‍ ഓഫീസർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട് .കേരളത്തില്‍ കുറഞ്ഞത് 2 വര്‍ഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരും (സ്ത്രീ/പുരുഷന്‍) അതാത് രാജ്യങ്ങളില്‍ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത അനുഭവം ഉള്ളവരുമായവര്‍ക്കാണ് ലീഗല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമനം ലഭിക്കാന്‍ അര്‍ഹതയുള്ളത്. പ്രവാസി മലയാളികളുടെ നിയമപരമായ കരുതല്‍ നടപടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
NORKA ROOTS to provide legal assistance to foreign Malayalees
News video | 16389 views
Watch Malayali boy beaten to death in New Delhi : Panmasala shopshop burned by Malayalees With HD Quality
News video | 1474 views
പ്രളയ നഷ്ടങ്ങളില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദേശ മലയാളികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
നവകേരള നിര്‍മ്മാണത്തിനായി അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ അത് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ധനമന്ത്രിയെ സഹായം ഏല്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കണം. നവകേരള നിര്‍മ്മാണത്തിന് അമേരിക്കന്‍ മലയാളികളുടെ സഹായം ആവശ്യമാണ്. ധനസമാഹരണത്തിനായി ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ഇത്തരത്തില്‍ സമാഹരിക്കുന്ന പണം തികച്ചും സുതാര്യമായി വിനിയോഗിക്കും. കേന്ദ്രം നല്‍കുന്ന ദേശീയ ദുരന്തനിവാരണ മാനദണ്ഡങ്ങള്‍ ലഭിക്കുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക. ഇതിനാല്‍തന്നെ അമേരിക്കന്‍ മലയാളി സമൂഹം കേരളത്തെ അകമഴിഞ്ഞ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കും. അമേരിക്കയില്‍ വ്യവസായ പദ്ധതികള്‍ വിജയകരമായി നടത്തുന്ന മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
News video | 441 views
പ്രളയ നഷ്ടങ്ങളില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദേശ മലയാളികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
നവകേരള നിര്‍മ്മാണത്തിനായി അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ അത് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ധനമന്ത്രിയെ സഹായം ഏല്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കണം. നവകേരള നിര്‍മ്മാണത്തിന് അമേരിക്കന്‍ മലയാളികളുടെ സഹായം ആവശ്യമാണ്. ധനസമാഹരണത്തിനായി ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ഇത്തരത്തില്‍ സമാഹരിക്കുന്ന പണം തികച്ചും സുതാര്യമായി വിനിയോഗിക്കും. കേന്ദ്രം നല്‍കുന്ന ദേശീയ ദുരന്തനിവാരണ മാനദണ്ഡങ്ങള്‍ ലഭിക്കുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക. ഇതിനാല്‍തന്നെ അമേരിക്കന്‍ മലയാളി സമൂഹം കേരളത്തെ അകമഴിഞ്ഞ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കും. അമേരിക്കയില്‍ വ്യവസായ പദ്ധതികള്‍ വിജയകരമായി നടത്തുന്ന മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
CM Pinarayi Vijayan requested malayalees in usa to participate in salary challenge
News video | 269 views
MPJ Likely To Expand All Over India | Moment For Peace and Justice | Providing Legal aid and Govt Schemes To Poor.
Watch MPJ Likely To Expand All Over India | Moment For Peace and Justice | Providing Legal aid With HD Quality
News video | 380 views
#KhalsaCollage #RupinderjitChahal #SessionJudge
Dainik Savera Punjab Latest News Updates
Official website:
https://www.dainiksaveratimes.com
Like us on Facebook
https://www.facebook.com/dainiksavera
Follow us on Twitter
https://twitter.com/saveratimes
Follow us on Instagram
https://www.instagram.com/dainik.savera
Download our Mobile Apps
ANDRIOD
https://play.google.com/store/apps/details?id=com.readwhere.whitelabel.dainiksavera
Apple IOS
https://itunes.apple.com/in/app/dainik-savera-times/id954789238?mt=8
Jalandhar ਦੇ khalsa College 'ਚ ਲਗਾਇਆ ਗਿਆ legal Aid Camp,ਸੈਸ਼ਨ ਜੱਜ Rupinderjit Chahal ਹੋਏ ਸ਼ਾਮਿਲ
News video | 629 views
Legal Aid Clinic For Transgender Started in Bhubaneswar | ଟ୍ରାନ୍ସଜେଣ୍ଡର ଙ୍କ ଅଧିକାର ପାଇଁ ଲଢ଼େଇ...
News video | 112 views
Ajay Kaul Sir Inaugurates Ekata Manch's Free Legal Aid Cell For Mumbai Citizens

News video | 157 views
Ajay Kaul Sir Inaugurates Ekata Manch's Free Legal Aid Cell For Mumbai Citizens..
News video | 177 views
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
धर्म का बढ़ावा रहा -धोखे से भरा हुआ...' Suryakant Tripathi Nirala | Atul Sinha | #dblive
News video | 2828 views
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
News video | 281 views
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
News video | 315 views
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
News video | 141 views
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
News video | 170 views
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
News video | 142 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1284 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1303 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1359 views