how to deal with dandruff; preventive methods

118 views

താരൻ എന്ന സൗന്ദര്യത്തിലെ വില്ലൻ

ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രശ്നമാണ് താരന്‍. എങ്ങനെയാണ് താരന്‍ എന്ന് അറിയാം ഒപ്പം താരനെ പൂര്‍ണമായും അകറ്റാനുള്ള ചില പൊടിക്കൈകളും

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു പോകുന്ന അവസ്ഥയാണു താരന്‍. ത്വക്കില്‍ സ്ഥിതി ചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ അധികമായ തോതില്‍ സെബം ഉല്പാദിപ്പിക്കപ്പെടുന്നതുമൂലം താരന്‍ ഉണ്ടാകുന്നു.താരനുപ്രധാന കാരണം മലസ്സീസിയ ഫര്‍ഫര്‍ അഥവാ പിറ്റിറോസ് പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലുകള്‍ ആണ്. ഇവ സാധാരണയായി ശിരോചര്‍മത്തില്‍ വസിക്കുന്ന ഉപദ്രവമുണ്ടാക്കാത്ത ഒന്നാണ്. പക്ഷേ ചില സമയങ്ങളില്‍ ഇവ കൂടുതലായി വളര്‍ന്നു പെരുകി താരനുണ്ടാകുന്നു.
ചില വിറ്റാമിനുകളുടെ കുറവ്- പ്രത്യേകിച്ച് ബി കോംപ്ലെക്‌സസിന്റെ കുറവ് താരനുകാരണമായെന്നു വരാം.ചില മരുന്നുകളുടെ പാര്‍ശ്വഫലം മൂലവും താരനുണ്ടാകും. കൂടാതെ മദ്യപാനികള്‍, ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, എയ്ഡ്‌സ് രോഗികള്‍ എന്നിവരില്‍ താരന്‍ കൂടുതലായി കാണപ്പെടുന്നു.
താരന്‍ മാറ്റാന്‍ ചില പൊടിക്കൈകള്‍ ഇതൊക്കെയാണ്
തേങ്ങപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ടു കാച്ചി തലയില്‍ തേച്ചു കുളിക്കുക.ചെറുപയര്‍ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് മുടിയിലെ താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെളളത്തില്‍ കലക്കി തല കഴുകുക.പാളയംകോടന്‍ പഴം ഇടിച്ച് കുഴമ്പാക്കി തലയില്‍ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക.
തലമുടിയിലെ താരന്‍ പോകുന്നതിന് ഓരിലത്താമര താളിയാക്കി തലയില്‍ തേച്ച് കുളിക്കുക.
രണ്ടു ടേബിള്‍ സ്പൂണ്‍ ഉലുവ ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക.ഒരു രാത്രി മുഴുവനും അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ കുതിര്‍ത്ത ശേഷം ശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് തലയില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകുക.
താരന്‍ മാറാന്‍ കെമിക്കലുകള്‍ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കാതെ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കു. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

how to deal with dandruff; preventiv.

You may also like

  • Watch how to deal with dandruff; preventive methods Video

    how to deal with dandruff; preventiv

    News video | 118 views

    Beauty Tips video | 4724 views

  • Watch Miracle Cure For Dandruff & Hair Fall | MAGICAL HOME REMEDY to TREAT DANDRUFF at HOME | JSuper Kaur Video
    Miracle Cure For Dandruff & Hair Fall | MAGICAL HOME REMEDY to TREAT DANDRUFF at HOME | JSuper Kaur

    Hello guys, in today videos I will be sharing HOW TO GET RID OF DANDRUFF n HAIRFALL problem PERMANENTLY in very very easy n fastest way :)

    आज हम आपको dandruff होने की मुख्य वजह और रूसी हटाने के घरेलु उपाय और नुस्खे के 4 तरीके बताएँगे, जिसे आप घर पर मौजूद सामग्री के साथ बना सकते है|

    Beauty Tips video | 11528 views

  • Watch How to remove dandruff naturally in 1 Wash | Home remedy to Cure Dandruff & Hairfall | Jsuper Kaur Video
    How to remove dandruff naturally in 1 Wash | Home remedy to Cure Dandruff & Hairfall | Jsuper Kaur

    How to remove dandruff naturally in 1 Wash

    Watch How to remove dandruff naturally in 1 Wash | Home remedy to Cure Dandruff & Hairfall | Jsuper Kaur With HD Quality

    Beauty Tips video | 10689 views

  • Watch Home Remedy to Remove Dandruff At Home| Best Tips For Dandruff Free Hair | rectv india Video
    Home Remedy to Remove Dandruff At Home| Best Tips For Dandruff Free Hair | rectv india

    home remedy to remove dandruff dt home| best tips for dandruff free hair | rectv india
    For More Entertainment SUBSCRIBE HERE @https://goo.gl/DYgcRd

    ---------------------------------------------------------------------------------
    2017 Latest Telugu Movie Gossips : https://goo.gl/wvaFwn
    తెలుగు ఫిల్మ్ న్యూస్ | Most Popular Videos: https://goo.gl/n2vNu7
    Mystery Videos: https://goo.gl/SzZ4Z5

    -- -- -- -- -- ---- ----- --- --- --------------- ---

    Thank You For Watching !

    VISIT US @
    http://www.rectvindia.com/
    http://rectvindia.blogspot.in/
    ------- -------- ----- ------- ----------- ------- ----- -- -- --- --

    Connect With Us @
    https://www.facebook.com/rectvindia
    https://twitter.com/rectvindia
    https://plus.google.com/+RectvIndia

    Watch Home Remedy to Remove Dandruff At Home| Best Tips For Dandruff Free Hair | rectv india With HD Quality

    Beauty Tips video | 1566 views

  • Watch How to reduce Dandruff & head lice Naturally Kannada | Get rid of  Dandruff| Kannada Sanjeevani Video
    How to reduce Dandruff & head lice Naturally Kannada | Get rid of Dandruff| Kannada Sanjeevani

    How to get rid of Dandruff and head lice - DIY home remedies Kannada..How to reduce dandruff naturally at home kannada..solutions for dandruff and head lice problem kannada..how to cure head lice and dandruff very fast at home kannada..Ayurvedic remedies for dandruff and head lice naturally..Natural solution for head lice and Nits kannada..how to get rid of nits and head lice permenently kannada...how to stop dandruff very fast naturally kannada...

    Hi friends ..you can see all my videos in below website also ..please signup and get bonus points ..
    https://www.hillspeak.com/

    Please Subscribe

    My 'Kannada Sanjeevani' Channel
    https://www.youtube.com/KannadaSanjeevani

    Blog- https://kannadasanjeevani.blogspot.in/

    Facebook page - https://www.facebook.com/KannadaSanjeevani/

    Health video | 18347 views

  • Watch How to reduce Dandruff naturally in Kannada | Stop dandruff Permanently | Kannada Sanjeevani Video
    How to reduce Dandruff naturally in Kannada | Stop dandruff Permanently | Kannada Sanjeevani

    Please Subscribe

    My 'Kannada Sanjeevani' Channel
    https://www.youtube.com/KannadaSanjeevani

    Blog- https://kannadasanjeevani.blogspot.in/

    Facebook page - https://www.facebook.com/KannadaSanjeevani/

    Facebook Group - KannadaSanjeevani

    Googleplus - https://plus.google.com/111839582263494208129

    Email Id- healthtipskannada@gmail.com

    Health Disclaimer-
    This information on this channel is designed for education purposes only.
    It is not intended to be a substitute for informed medical advice or care.
    You should not use this information to diagnose or treat any health problems.
    Please consult a doctor with any questions or concerns you might have
    regarding your or your children condition.

    NOTE- Images used in this video thumbnail belongs to
    owners, not mine. Thanks to them..

    MUSIC- https://www.bensound.com

    NO COPYRIGHT INFRINGEMENT INTENDED

    COPYRIGHT NOTICE

    Please feel free to leave me a notice if you find this
    upload inappropriate.Contact me personally if you are
    against an upload which you may have rights to the music,instead
    of contacting youtube about a copyright infringement.Thank youWatch How to reduce Dandruff naturally in Kannada | Stop dandruff Permanently | Kannada Sanjeevani With HD Quality

    Health video | 34703 views

  • Watch Hair Mask for Dandruff & Hair Fall | Dandruff Treatment at Home | JSuper Kaur Video
    Hair Mask for Dandruff & Hair Fall | Dandruff Treatment at Home | JSuper Kaur

    Mamaearth: http://bit.ly/2OLUTTr
    (Use code: jsuper20 to get 20% off on www.mamaearth.in)

    Amazon: https://amzn.to/2rwQR9K
    Nykaa: http://bit.ly/2KKMkah

    ***********************************************************************
    Camera Used : https://amzn.to/318ppMI
    Vlog Camera : https://amzn.to/2QLo5e3
    Shooting Lights : https://amzn.to/2ETZ5fL
    Ring Light : https://amzn.to/31ldcVc
    Tripod Used : https://amzn.to/2WMVA4W
    My Fav Lipstick Colour : https://amzn.to/2WQz7E4
    : https://amzn.to/2WHV9sR
    : https://amzn.to/2QNDzOF
    : https://amzn.to/2Kr07n6

    ***********************************************************************

    For Make & Beauty Tips Subscribe to my other channel
    Super Beauty : https://www.youtube.com/channel/UCG2yeNDaXoJCjtUNlZi15Dw

    Follow me on all social media & be my Friend! Please do Like, Subscribe & Share :-
    * YouTube : http://www.youtube.com/c/JSuperkaurbeauty
    * Facebook : https://www.facebook.com/JSuper.Kaur
    * Instagram : https://www.instagram.com/jsuper.kaur
    * Twitter : https://twitter.com/JsuperKaur
    * Google+ : https://plus.google.com/+JSuperkaur
    * Website : www.jsuperkaur.com

    For Business Inquiries -
    E-Mail : jsuperkaur@gmail.com

    Much Love
    Jessika

    PS - My channel is dedicated to my much beloved n most missed Father - Mr. Kulwant Singh. He was, is and will always be in my heart to heal it whenever it gets hurt. He's living this life through me.

    Disclaimer : All products used in my videos, regardless of whether the is sponsored or not, are the products i like using. the information provided on this channel is only for general purposes and should NOT be considered as professional advice. I am not a licensed Professional or a medica

    Beauty Tips video | 32339 views

  • Watch #shorts Dandruff Treatment at home #jsuperkaur #haircare #homeredies #dandruff Video
    #shorts Dandruff Treatment at home #jsuperkaur #haircare #homeredies #dandruff

    ***********************************************************************
    Camera Used : https://amzn.to/318ppMI
    Vlog Camera : https://amzn.to/2QLo5e3
    Shooting Lights : https://amzn.to/2ETZ5fL
    Ring Light : https://amzn.to/31ldcVc
    Tripod Used : https://amzn.to/2WMVA4W
    My Fav Lipstick Colour : https://amzn.to/2WQz7E4
    : https://amzn.to/2WHV9sR
    : https://amzn.to/2QNDzOF
    : https://amzn.to/2Kr07n6
    ***********************************************************************

    For Make & Beauty Tips Subscribe to my other channel
    Super Beauty : https://www.youtube.com/channel/UCG2yeNDaXoJCjtUNlZi15Dw

    Follow me on all social media & be my Friend! Please do Like, Subscribe & Share :-
    * YouTube : http://www.youtube.com/c/JSuperkaurbeauty
    * Facebook : https://www.facebook.com/JSuper.Kaur
    * Instagram : https://www.instagram.com/jsuper.kaur
    * Twitter : https://twitter.com/JsuperKaur
    * Google+ : https://plus.google.com/+JSuperkaur
    * Website : www.jsuperkaur.com

    For Business Inquiries -
    E-Mail : jsuperkaur@gmail.com

    Much Love
    Jessika

    PS - My channel is dedicated to my much beloved n most missed Father - Mr. Kulwant Singh. He was, is and will always be in my heart to heal it whenever it gets hurt. He's living this life through me.

    Disclaimer : All products used in my videos, regardless of whether the is sponsored or not, are the products i like using. the information provided on this channel is only for general purposes and should NOT be considered as professional advice. I am not a licensed Professional or a medical practitioner , so always make sure you consult a professional in case of need.
    I always try to keep my Content updated but i can not guarantee. All opinions expressed here are my own and

    Beauty Tips video | 337 views

  • Watch Ayurveda Dispensary C.M.D. (विजय खटोड़ ) visit of JAN TV (Information about Ayurveda Methods) Video
    Ayurveda Dispensary C.M.D. (विजय खटोड़ ) visit of JAN TV (Information about Ayurveda Methods)

    Ayurveda Dispensary C.M.D. (विजय खटोड़ ) visit of JAN TV (Information about Ayurveda Methods)

    Watch Ayurveda Dispensary C.M.D. (विजय खटोड़ ) visit of JAN TV (Information about Ayurveda Methods) With HD Quality

    News video | 380 views

Vlogs Video

Commedy Video