diesel cars to cost around rs 2.5 lakh more than petrols in 2020

467 views

കാർ വിലയുടെ അന്തരം രണ്ടര ലക്ഷം

2020 മുതല്‍ ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്

രാജ്യത്തെ ഓട്ടോമോട്ടിവ് രംഗത്ത് 2020 മുതൽ BS-VI (BS6) വാഹനങ്ങൾക്ക് മാത്രമേ സ്ഥാനമുണ്ടാവൂ.
ഡീസലിന് പെട്രോളിനെക്കാള്‍ 10 രൂപയിലധികം വില കുറവുണ്ടാകുകയും ഡീസല്‍ വാഹനങ്ങള്‍ക്ക് മികച്ച ഇന്ധനക്ഷമതയും ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡീസല്‍ കാറുകള്‍ കൂടുതല്‍ ജനപ്രിയമായത്. പെട്രോള്‍ വാഹനങ്ങളും ഡീസല്‍ വാഹനങ്ങളും തമ്മില്‍ പരമാവധി 1.5 ലക്ഷം രൂപ വരെയാണ് വില വ്യത്യാസമുണ്ടായിരുന്നത്. എന്നാല്‍, വൈകാതെ ഇത് 2.5 ലക്ഷത്തോളമാകുമെന്നാണ് റിപ്പോര്‍ട്ട്.
2020-ഓടെയാണ് വിലയില്‍ ഇത്രയും മാറ്റമുണ്ടാകുകയെന്നാണ് വിവരം.
2020 മുതല്‍ ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വാഹനവിപണി BS-VI അഥവാ ഭാരത് സ്റ്റേജ് 6 നിലവാരം കാത്ത് സൂക്ഷിക്കുന്നത്.
നിരവധി വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ BS-VI ശ്രേണിയിലേയ്ക്ക് മാറിക്കഴിഞ്ഞു. ശേഷിക്കുന്നവർ മാറിക്കെണ്ടിരിക്കുന്നു. ഓട്ടോകാർ നൽകുന്ന വിവരങ്ങളനുസരിച്ച് വാഹനവിപണിയിലെ BS-VI നടപ്പാക്കുന്നത് രാജ്യത്തെ പെട്രോൾ - ഡീസൽ കാറുകളുടെ വിലയിലെ അന്തരത്തെ നല്ല രീതിയിൽ ബാധിക്കുമെന്നാണ്.
പക്ഷെ, ബിഎസ്-6 നിലവാരത്തിലുള്ള ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്ന ഏറെ ചിലവേറിയതാണെന്നാണ് റിപ്പോര്‍ട്ട്.
ഇത് നടപ്പിലാക്കുന്നതിനാലാണ് ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് വില കൂടുന്നത്.
ഡീസല്‍ എന്‍ജിനുകളുടെ നിര്‍മാണം പൊതുവെ ചിലവേറിയതാണ്. എന്നാല്‍, ഇത് ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നതിനനുസരിച്ച് ചിലവ് വീണ്ടും കൂടുമെന്നാണ് വിലയിരുത്തലുകള്‍. വായുമലിനീകരണം ഉയര്‍ന്നതിനെ തുടര്‍ന്ന് മലിനീകരണ തോത് കുറഞ്ഞ പുക പുറന്തള്ളുന്നതിനായാണ് ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. .

You may also like

  • Watch diesel cars to cost around rs 2.5 lakh more than petrols in 2020 Video
    diesel cars to cost around rs 2.5 lakh more than petrols in 2020

    കാർ വിലയുടെ അന്തരം രണ്ടര ലക്ഷം

    2020 മുതല്‍ ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്

    രാജ്യത്തെ ഓട്ടോമോട്ടിവ് രംഗത്ത് 2020 മുതൽ BS-VI (BS6) വാഹനങ്ങൾക്ക് മാത്രമേ സ്ഥാനമുണ്ടാവൂ.
    ഡീസലിന് പെട്രോളിനെക്കാള്‍ 10 രൂപയിലധികം വില കുറവുണ്ടാകുകയും ഡീസല്‍ വാഹനങ്ങള്‍ക്ക് മികച്ച ഇന്ധനക്ഷമതയും ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡീസല്‍ കാറുകള്‍ കൂടുതല്‍ ജനപ്രിയമായത്. പെട്രോള്‍ വാഹനങ്ങളും ഡീസല്‍ വാഹനങ്ങളും തമ്മില്‍ പരമാവധി 1.5 ലക്ഷം രൂപ വരെയാണ് വില വ്യത്യാസമുണ്ടായിരുന്നത്. എന്നാല്‍, വൈകാതെ ഇത് 2.5 ലക്ഷത്തോളമാകുമെന്നാണ് റിപ്പോര്‍ട്ട്.
    2020-ഓടെയാണ് വിലയില്‍ ഇത്രയും മാറ്റമുണ്ടാകുകയെന്നാണ് വിവരം.
    2020 മുതല്‍ ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വാഹനവിപണി BS-VI അഥവാ ഭാരത് സ്റ്റേജ് 6 നിലവാരം കാത്ത് സൂക്ഷിക്കുന്നത്.
    നിരവധി വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ BS-VI ശ്രേണിയിലേയ്ക്ക് മാറിക്കഴിഞ്ഞു. ശേഷിക്കുന്നവർ മാറിക്കെണ്ടിരിക്കുന്നു. ഓട്ടോകാർ നൽകുന്ന വിവരങ്ങളനുസരിച്ച് വാഹനവിപണിയിലെ BS-VI നടപ്പാക്കുന്നത് രാജ്യത്തെ പെട്രോൾ - ഡീസൽ കാറുകളുടെ വിലയിലെ അന്തരത്തെ നല്ല രീതിയിൽ ബാധിക്കുമെന്നാണ്.
    പക്ഷെ, ബിഎസ്-6 നിലവാരത്തിലുള്ള ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്ന ഏറെ ചിലവേറിയതാണെന്നാണ് റിപ്പോര്‍ട്ട്.
    ഇത് നടപ്പിലാക്കുന്നതിനാലാണ് ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് വില കൂടുന്നത്.
    ഡീസല്‍ എന്‍ജിനുകളുടെ നിര്‍മാണം പൊതുവെ ചിലവേറിയതാണ്. എന്നാല്‍, ഇത് ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നതിനനുസരിച്ച് ചിലവ് വീണ്ടും കൂടുമെന്നാണ് വിലയിരുത്തലുകള്‍. വായുമലിനീകരണം ഉയര്‍ന്നതിനെ തുടര്‍ന്ന് മലിനീകരണ തോത് കുറഞ്ഞ പുക പുറന്തള്ളുന്നതിനായാണ് ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

    News video | 467 views

  • Watch Diesel DEAD: World
    Diesel DEAD: World's biggest car maker is SCRAPPING diesel cars

    ഡീസല്‍ യുഗത്തിന് അന്ത്യമോ ?

    ആഗോളതലത്തില്‍ ഡീസല്‍ കാറുകളുടെ ഡിമാന്റിടിഞ്ഞു

    ആഗോളതലത്തില്‍ ഡീസല്‍ കാറുകളുടെ ഡിമാന്റ് ഇടിയുന്നതായി റിപ്പോര്‍ട്ട്.പെട്രോളും ഡീസലും വില വ്യത്യാസത്തിലെ അന്തരം കുറയുന്നതും, പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് ഡീസല്‍ എന്‍ജിനുകള്‍ക്കെതിരായ വിവിധ രാജ്യങ്ങളുടെ നയങ്ങളുമൊക്കെയാണ് ഡീസല്‍ കാറുകളുടെ ഡിമാന്റിടിച്ചത്. മാര്‍ച്ച് ഏപ്രില്‍ കാലയളവില്‍ 40 ശതമാനത്തില്‍ നിന്ന് 37. 1 ശതമാനമായാണ് യു.കെയില്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന ഇടിഞ്ഞത്. ഡീസല്‍ കാറുകളുടെ മാര്‍ക്കറ്റ് പ്രൈസ് 43.5 ശതമാനത്തില്‍ നിന്ന് 32.4 ശതമാനമായി ഇടിഞ്ഞു. ഇതോടെ വിവിധ കാര്‍ നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെ ഉല്‍പാദനം കുറയ്ക്കുകയാണ്.

    Vehicles video | 1717 views

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Diesel DEAD: World's biggest car maker is SCRAPPING diesel cars

    News video | 130 views

  • Watch Budget Live - Cars, Air travel, Luxury items to cost more Video
    Budget Live - Cars, Air travel, Luxury items to cost more

    Cars, air travel, luxury items to cost more; mobile phone bills to increase.

    News video | 673 views

  • Watch MAJOR FIRE CAUGHT IN CARS MORE THEM 300  CARS GUTTED AT AERO INDIA SHOW PARKING BENGALURU Video
    MAJOR FIRE CAUGHT IN CARS MORE THEM 300 CARS GUTTED AT AERO INDIA SHOW PARKING BENGALURU

    Watch MAJOR FIRE CAUGHT IN CARS MORE THEM 300 CARS GUTTED AT AERO INDIA SHOW PARKING BENGALURU With HD Quality

    News video | 514 views

  • Watch After petrol, diesel, LPG cylinders to cost more, jet fuel price also up Video
    After petrol, diesel, LPG cylinders to cost more, jet fuel price also up

    The Modi government's two years celebrations culminated with gifting escalation in prices of petrol, diesel and cooking gas. A day after hiking the petrol and diesel prices, oil marketing companies on Wednesday have hiked the rates of non-subsidized cooking gas cylinders by Rs 21.

    News video | 286 views

  • Watch Official: Mercedes goes back on top; Sells more cars than Audi and BMW in July 2013 Video
    Official: Mercedes goes back on top; Sells more cars than Audi and BMW in July 2013

    Mercedes sold 810 units in July, ahead of Audi which sold 705 units.

    Vehicles video | 412 views

  • Watch LS polls: Around 94 kg narcotics, more than 91k posters seized in Delhi Video
    LS polls: Around 94 kg narcotics, more than 91k posters seized in Delhi

    New Delhi: Around 94 kilograms worth of narcotics and 16,495 litres of illicit liquor have been seized under Code of Criminal Procedure (CrPC) and Delhi police act violation since the Model Code of Conduct came into force, Delhi's Chief Electoral Officer Ranbir Singh said on Monday. 'Besides 94 kg narcotics, 16,495 litres of illicit liquor and mre than 91 thousand posters and hoardings have been seized so far. In this, 13,001 people have been booked under CrPC and Delhi police act violation,' Singh said at a press conference here.
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch LS polls: Around 94 kg narcotics, more than 91k posters seized in Delhi With HD Quality

    News video | 1164 views

  • Watch We inspire Indians to dream more, learn more, do more and become more. That’s what true leaders do! Video
    We inspire Indians to dream more, learn more, do more and become more. That’s what true leaders do!

    #bharatjodoyatra #rahulgandhi #congress
    We inspire Indians to dream more, learn more, do more and become more. That’s what true leaders do!

    Declaration:
    This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.

    For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress

    Follow Indian National Congress!

    Follow the Indian National Congress on
    Facebook: https://www.facebook.com/IndianNationalCongress
    Twitter:https://twitter.com/INCIndia
    Instagram: https://www.instagram.com/incindia/
    YouTube: https://www.youtube.com/user/indiacongress

    Follow Rahul Gandhi on

    YouTube: https://www.youtube.com/c/rahulgandhi/
    Facebook: https://www.facebook.com/rahulgandhi/
    Twitter: https://twitter.com/rahulgandhi/
    Instagram: https://www.instagram.com/rahulgandhi/

    We inspire Indians to dream more, learn more, do more and become more. That’s what true leaders do!

    News video | 5716 views

  • Watch AP has actually got more than double the amount than what it would have got under special category Video
    AP has actually got more than double the amount than what it would have got under special category

    Andhra Pradesh has actually got more than double the amount than what it would have got under special category status : Shri GVL Narsimha Rao in Rajaya Sabha, 24.7.2018

    Subscribe - http://bit.ly/2ofH4S4

    Facebook - http://facebook.com/BJP4India
    Twitter - http://twitter.com/BJP4India
    Google Plus - https://plus.google.com/+bjp
    Instagram - http://instagram.com/bjp4india

    Watch AP has actually got more than double the amount than what it would have got under special category With HD Quality

    News video | 1558 views

Entertainment Video

  • Watch ಕಿಂಗ್ ಯಾವಾಗಲೂ ಕಿಂಗ್ ತಾನೇ .. ಇದು ಬ್ಲೆಡ್ ನಲ್ಲೆ ಇದೆ ..!
    ಕಿಂಗ್ ಯಾವಾಗಲೂ ಕಿಂಗ್ ತಾನೇ .. ಇದು ಬ್ಲೆಡ್ ನಲ್ಲೆ ಇದೆ ..! 'ಕಾಲಾಪತ್ಥರ್'( ಟ್ರೇಲರ್ ಬಿಡುಗಡೆ)

    Watch ಕಿಂಗ್ ಯಾವಾಗಲೂ ಕಿಂಗ್ ತಾನೇ .. ಇದು ಬ್ಲೆಡ್ ನಲ್ಲೆ ಇದೆ ..! 'ಕಾಲಾಪತ್ಥರ್'( ಟ್ರೇಲರ್ ಬಿಡುಗಡೆ)

    #shivarajkumar #kalapaththare

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ಕಿಂಗ್ ಯಾವಾಗಲೂ ಕಿಂಗ್ ತಾನೇ .. ಇದು ಬ್ಲೆಡ್ ನಲ್ಲೆ ಇದೆ ..! 'ಕಾಲಾಪತ್ಥರ್'( ಟ್ರೇಲರ್ ಬಿಡುಗಡೆ)

    Entertainment video | 376 views

  • Watch ನನ್ನ ಫ್ಯಾನ್ಸ್ ಆಗಲ್ಲ ಮೇಡಂ ..! | Kiccha Sudeep Birthday Celebrations Video
    ನನ್ನ ಫ್ಯಾನ್ಸ್ ಆಗಲ್ಲ ಮೇಡಂ ..! | Kiccha Sudeep Birthday Celebrations

    ನನ್ನ ಫ್ಯಾನ್ಸ್ ಆಗಲ್ಲ ಮೇಡಂ ..! | Kiccha Sudeep Birthday Celebrations

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ನನ್ನ ಫ್ಯಾನ್ಸ್ ಆಗಲ್ಲ ಮೇಡಂ ..! | Kiccha Sudeep Birthday Celebrations

    Entertainment video | 108 views

  • Watch ಕನ್ನಡ ಸ್ನೇಹಿತರ ಬಗ್ಗೆ ನ್ಯಾಚುರಲ್ ಸ್ಟಾರ್ ನಾನಿ | ಸೂರ್ಯನ ಸಾಟರ್ಡೆ (Saripoda shanivaram) | Naani Video
    ಕನ್ನಡ ಸ್ನೇಹಿತರ ಬಗ್ಗೆ ನ್ಯಾಚುರಲ್ ಸ್ಟಾರ್ ನಾನಿ | ಸೂರ್ಯನ ಸಾಟರ್ಡೆ (Saripoda shanivaram) | Naani

    Watch ಕನ್ನಡ ಸ್ನೇಹಿತರ ಬಗ್ಗೆ ನ್ಯಾಚುರಲ್ ಸ್ಟಾರ್ ನಾನಿ | ಸೂರ್ಯನ ಸಾಟರ್ಡೆ (Saripoda shanivaram) | Naani

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ಕನ್ನಡ ಸ್ನೇಹಿತರ ಬಗ್ಗೆ ನ್ಯಾಚುರಲ್ ಸ್ಟಾರ್ ನಾನಿ | ಸೂರ್ಯನ ಸಾಟರ್ಡೆ (Saripoda shanivaram) | Naani

    Entertainment video | 93 views

  • Watch ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್  | Duniya Vijay Vinay Rajkumar Interview Part - 2 Video
    ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 2

    Wtach ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 1

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 2

    Entertainment video | 88 views

  • Watch ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್  | Duniya Vijay Vinay Rajkumar Interview Part - 1 Video
    ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 1

    Watch ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 1

    #bheema #duniyavijay #vinayrajkumar

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 1

    Entertainment video | 66 views

  • Watch ಮೀಡಿಯಾ ಬಗ್ಗೆ ರಿಷಬ್ ಶೆಟ್ಟಿ ನೇರ ನುಡಿ #Rishabshetty Video
    ಮೀಡಿಯಾ ಬಗ್ಗೆ ರಿಷಬ್ ಶೆಟ್ಟಿ ನೇರ ನುಡಿ #Rishabshetty

    ಮೀಡಿಯಾ ಬಗ್ಗೆ ರಿಷಬ್ ಶೆಟ್ಟಿ ನೇರ ನುಡಿ #Rishabshetty

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ಮೀಡಿಯಾ ಬಗ್ಗೆ ರಿಷಬ್ ಶೆಟ್ಟಿ ನೇರ ನುಡಿ #Rishabshetty

    Entertainment video | 59 views

Cooking Video

  • Watch Cocktails INDIA is going live! Video
    Cocktails INDIA is going live!

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the worl

    Cooking video | 6281 views

  • Watch What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata Video
    What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata

    Kolkata’s Best Bartending School with LAB Felicity “The Spirit Vidyalaya”. If you love bartending then come and join us
    Please call Sourav +91 755-8204535 for further dissertation. Thanks

    What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata

    Cooking video | 615 views

  • Watch PEG क्या है, इसे PEG क्यों कहा जाता है? | What Is Peg? | #shorts Video
    PEG क्या है, इसे PEG क्यों कहा जाता है? | What Is Peg? | #shorts

    PEG क्या है, इसे PEG क्यों कहा जाता है? | What Is Peg

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol con

    Cooking video | 504 views

  • Watch What is Wheat Beer? | व्हीट बीयर क्या है? | #shorts Video
    What is Wheat Beer? | व्हीट बीयर क्या है? | #shorts

    What is Wheat Beer? | व्हीट बीयर क्या है?

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in th

    Cooking video | 374 views

  • Watch Which is the First BAR in India? Do you know? | भारत में पहला BAR कौन सा है? | #shorts Video
    Which is the First BAR in India? Do you know? | भारत में पहला BAR कौन सा है? | #shorts

    भारत में पहला BAR कौन सा है? Which is the First BAR in India? Do you know?

    #firstbar #Indiasfirstbar #bar #cocktailsindia

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/
    Please follow me on Facebook: https://www.facebook.com/cocktailsindia1975/
    For Business / Suggestion: sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the world than anyone else. This channel helps give information about your favorite drink. How to make fantastic cocktails at ho

    Cooking video | 463 views

  • Watch एक Wine की बोतल की सेल्फ लाइफ क्या होती है? | What is the shelf-life of a bottle of wine? | #shorts Video
    एक Wine की बोतल की सेल्फ लाइफ क्या होती है? | What is the shelf-life of a bottle of wine? | #shorts

    एक Wine की बोतल की सेल्फ लाइफ क्या होती है? What is the shelf-life of a bottle of wine?
    #wine #Wineshelflife #cocktailsindia #dadabartender

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink kn

    Cooking video | 424 views