20 മിനിറ്റിൽ ചാർജ്; വൺപ്ലസ് 6 ടി മക്‌ലാരന്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍
മക്‌ലാരന്‍ റേസിങ് ടീമിന്റെ നേട്ടങ്ങളും വേഗതയും ആഘോഷിക്കുന്ന ആകര്‍ഷകമായ പാക്കേജിങുമായാണ് വണ്‍പ്ലസ് 6ടി മക് ലാരന്‍ എഡിഷന്‍
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് പുതിയ സ്മാര്‍ട്‌ഫോണ്‍ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി
ഫോര്‍മുല വണ്‍ ടീമായ മക്‌ലാരനുമായി സഹകരിച്ചാണ് വണ്‍പ്ലസ് പുതിയ വണ്‍ പ്ലസ് 6 ടി സ്മാര്‍ട്‌ഫോണിന്റെ മക്‌ലാരന്‍ എഡിഷൻ പുറത്തിറക്കിയത്. സാധാരണ പതിപ്പുകളേക്കാള്‍ വിലക്കൂടുതലുള്ള പതിപ്പാണ് ഇത്. ഇന്ത്യയില്‍ 50,999 രൂപയാണ് ഫോണിന് വില. ഡിസംബര്‍ 15 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും.മക്‌ലാരന്‍ റേസിങ് ടീമിന്റെ നേട്ടങ്ങളും വേഗതയും ആഘോഷിക്കുന്ന ആകര്‍ഷകമായ പാക്കേജിങുമായാണ് വണ്‍പ്ലസ് 6ടി മക് ലാരന്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. മക്ലാരന്റെ ലോഗോയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഫോണിന്റെ ബോക്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഫോണിന്റെ രൂപകല്‍പനയിലും ചില മാറ്റങ്ങളുണ്ട്.
കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് വണ്‍പ്ലസ് 6ടി മക്‌ലാരന്‍ എഡിഷന്റെ ഗ്ലാസ് ബാക്ക് പാനല്‍ നിര്‍മിച്ചിരിക്കുന്നത്. പ്രത്യേകം കറുപ്പ് ഓറഞ്ച് നിറങ്ങള്‍ ഉള്‍പ്പെടുത്തി രൂപകല്‍പന ചെയ്ത ചാര്‍ജര്‍ അഡാപ്റ്ററും. ഓറഞ്ച് നിറത്തിലുള്ള യുഎസ്ബി കേബിളും കറുപ്പ് നിറത്തിലുള്ള ബാക്ക് കേയ്‌സും ഫോണിനൊപ്പം ലഭിക്കും.
അതിവേഗ ചാര്‍ജിങ് കഴിവുകളുള്ളതാണ് പുതിയ അഡാപ്റ്റര്‍. 20 മിനിറ്റില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇതുവഴി സാധിക്കും.
കൂടാതെ മക്‌ലാരന്‍ എംഎല്‍സി33 ഫോര്‍മുല വണ്‍ കാര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിതമായ മക്‌ലാരന്‍ ലോഗോയും ഫോണിനൊപ്പമുണ്ട്.ഒരു ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണായ വണ്‍പ്ലസ് 6ടി മക്‌ലാരന്‍ എഡിഷനില്‍ ആന്‍ഡ്രോയിഡ് 9.0 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് ആണുള്ളത്. 1080 x 2340 പിക്‌സല്‍ റസലൂഷനില്‍ 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണില്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 845 പ്രൊസസര്‍ ആണുള്ളത്. 10 ജിബി റാമും 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഉണ്ടാവും.
മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടാവില്ല. .
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਹੀ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
News video | 31209 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਬੱਚੇ ਨੂੰ ਕੋਬਰਾ ਨੇ ਡੰਗਿਆ, ਪਰਿਵਾਰ ਬੱਚਾ ਤੇ ਸੱਪ ਨੂੰ ਲੈ ਕੇ ਪਹੁੰਚੇ ਹਸਪਤਾਲ
News video | 1254 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
Canada, America ਤੇ U.K ਨੂੰ ਛੱਡ Germany ਕਿਉਂ ਜਾਣ ਲੱਗੇ ਲੋਕ! ਜਾਣੋ ਪੂਰੀ ਕਹਾਣੀ
News video | 1259 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਵਾਲੇ ਦਿਨ ਕਿਹੜੀਆਂ ਗੱਲਾਂ ਦਾ ਰੱਖਿਆ ਜਾਵੇ ਖਾਸ ਧਿਆਨ, ਕਿਉਂ ਕਥਾ ਸੁਣਨੀ ਹੈ ਜਰੂਰੀ, ਜਾਣੋ
News video | 1223 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਅਜੀਬੋ-ਗਰੀਬ ਚੋਰੀ ਦਾ ਮਾਮਲਾ ਸਾਹਮਣੇ ਆਇਆ, 2 ਚੋਰਾਂ ਨੂੰ ਲੋਕਾਂ ਨੇ ਫੜ ਕੀਤਾ ਪੁਲਿਸ ਹਵਾਲੇ
News video | 892 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਸਾਬਕਾ ਯੂਥ ਕਾਂਗਰਸ ਪ੍ਰਧਾਨ Angad Dutta ਖਿਲਾਫ ਸਿਆਸੀ ਦੁਰਵਿਵਹਾਰ ਦੇ ਦੋਸ਼ਾਂ ਦਰਮਿਆਨ CBI ਜਾਂਚ ਦੇ ਹੁਕਮ
News video | 866 views