Pinarayi against Tanthri

167 views

സുപ്രീംകോടതി വിധി അനുസരിക്കാനാകില്ലെങ്കിൽ‌ തന്ത്രി സ്ഥാനമൊഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സുപ്രീംകോടതിയിലെ കേസില്‍ കക്ഷിയായിരുന്ന ആള്‍ ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ കോടതി വിധി പാലിക്കാന്‍ ബാധ്യസ്ഥനാണ്. അല്ലെങ്കില്‍ ഒഴിഞ്ഞുപോകാം. ശബരിമല ക്ഷേത്രം അടയ്ക്കണോ വേണ്ടേ എന്നു തീരുമാനിക്കുന്നതു ദേവസ്വം ബോര്‍ഡാണ്. തന്ത്രിയുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനത്തിനു പുറമേ ദേവസ്വം മാന്വലിന്റെ ലംഘനം കൂടിയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് പരിശോധിക്കണം. ശബരിമലയില്‍ ആചാരലംഘനം നടന്നതായി കാണിച്ചു തന്ത്രി നട അടച്ചതു വിചിത്രമാണ്. സുപ്രീം കോടതിവിധിയുടെ ലംഘനമാണ്. തന്ത്രിയും ബോര്‍ഡും സുപ്രീംകോടതിയിലെ കേസില്‍ കക്ഷിയായിരുന്നു. തന്ത്രിയുടെ വാദംകൂടി കേട്ടശേഷമാണു യുവതീപ്രവേശ വിഷയത്തില്‍ വിധി വന്നത്. കോടതി വിധിയോട് യോജിക്കാതിരിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. ‘എനിക്ക് സുപ്രീംകോടതി വിധി അനുസരിക്കാന്‍ കഴിയില്ല’ എന്നു പറഞ്ഞ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞുപോകണം–മുഖ്യമന്ത്രി പറഞ്ഞു.

യുവതികളെ വാശിപിടിച്ച് ശബരിമലയില്‍ കയറ്റണമെന്ന നയം സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

കോടതി വിധി പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ആരെങ്കിലും ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷ ഒരുക്കും. വിശ്വാസത്തോടുള്ള ബഹുമാനക്കുറവല്ല. ഭരണഘടനയോടു കൂറുപുലര്‍ത്തുക എന്ന നിലപാടിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്. വിധി അനുസരിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണു സംഘപരിവാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. കോടതി വിധി അട്ടിമറിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും, എങ്ങനെ സംഘര്‍ഷമുണ്ടാക്കാം എന്നാണു സംഘപരിവാര്‍ ശ്രമം. അവര്‍ എന്തൊക്കെ അക്രമം കാട്ടി എന്നതു ജനങ്ങളുടെ മനസ്സിലുള്ളതാണ്. ഇത്തരം സംഘര്‍ഷങ്ങളില്‍നിന്ന് ശബരിമലയെ മോചിപ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. പൊലീസും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചില്ലന്നും മുഖ്യന്‍ ചൂണ്ടിക്കാട്ടി

ഇപ്പോള്‍ പ്രവേശിച്ച യുവതികള്‍ നേരത്തേ ദര്‍ശനത്തിനു ശ്രമിച്ചിരുന്നു. പല കാരണങ്ങളാല്‍ നടക്കാതെ വന്നപ്പോള്‍ താല്‍ക്കാലികമായി അവര്‍ മടങ്ങിപ്പോയി.

Subscribe to News60 :https://g.

You may also like

  • Watch Pinarayi against Tanthri Video

    Subscribe to News60 :https://g

    News video | 167 views

  • Watch Reading it to honour CM Pinarayi Vijayan
    Reading it to honour CM Pinarayi Vijayan's wish - Kerala Guv on reading para against CAA in assembly

    Thiruvananthapuram (Kerala): Kerala Assembly began with chaos on January 29. Kerala Governor Arif Mohammad Khan read para 18 that is against Citizenship Amendment Act (CAA).

    #catchnews #CatchNewsToday

    For more videos, subscribe to our channel: https://goo.gl/bkDSLj
    Check out Catch News for more news: http://www.catchnews.com/

    Follow Catch News here -
    Facebook:https://bit.ly/2xD3NKZ
    Twitter: https://bit.ly/2NG3rhr
    Instagram: https://bit.ly/30mh2vE
    --------------------------------------------------------------------------------------------
    Also, Follow Catch in Hindi: http://hindi.catchnews.com/

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Reading it to honour CM Pinarayi Vijayan's wish - Kerala Guv on reading para against CAA in assembly With HD Quality

    News video | 832 views

  • Watch women wall; pinarayi viajayan against nss Video
    women wall; pinarayi viajayan against nss

    സമദൂരം എന്ന നിലപാട് ഇരട്ടത്താപ്പ്; വനിതാമതിലിൽ വിഷയത്തിൽ എൻ എസ് എസിനെ ആഞ്ഞടിച്ച മുഖ്യമന്ത്രി

    വനിതാ മതിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

    സമദൂരം എന്ന നിലപാട് ഇരട്ടത്താപ്പാണെന്നും ഏതില്‍നിന്നെല്ലാമാണ് സമദൂരം പാലിക്കുന്നതെന്ന കാര്യംആലോചിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയതയ്ക്ക് എതിരെ നവോത്ഥാനത്തിനൊപ്പം ചേരലല്ലാതെ അതിനിടയില്‍ ഒരു സമദൂരത്തിന്റെ ഇടമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഏതില്‍നിന്നെല്ലാം സമദൂരം പാലിക്കുന്നു എന്നത് സ്വയം ചിന്തിക്കണം. ഇത്തരം നിലപാടില്‍ ഇരട്ടത്താപ്പ് ഉണ്ട് എന്നാണ് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനാകുന്നതെന്നും പിണറായി പറഞ്ഞു.
    മരുമക്കത്തായ സമ്പ്രദായങ്ങള്‍ അടക്കമുള്ള അനാചാരങ്ങള്‍ക്കെതിരെ മന്നത്ത് പത്മനാഭനെപ്പോലുള്ളവര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ മറക്കാറായിട്ടില്ല. മന്നത്തിനേപ്പോലുള്ള സമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും പ്രസക്തമാണ്. സുപ്രീം കോടതിയുടെ വിധിപോലും അംഗീകരിക്കുന്നില്ലെന്ന് പറയുന്നവര്‍ ഭരണഘടനയേയും പൗരാവകാശങ്ങളെയും മതേതരത്വ മൂല്യങ്ങളെയുമാണ് നിഷേധിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.
    സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമല്ല എന്ന നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
    സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമായിത്തന്നെയാണ് കാണുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തില്‍ വനിതാ മതില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.വനിതാമതില്‍ പോലൊരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഏതെങ്കിലുമൊരു സംഘടനയ്ക്ക അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല. നവോത്ഥാന വിരുദ്ധരായി നവോത്ഥാനത്തിന്റെ ഭാഗമായ സംഘടനകള്‍ക്ക് പെരുമാറാനാകുമെന്ന് കരുതുന്നില്ല. അതുകൊണ്ട് അത്തരം സംഘടനകളില്‍നിന്നുള്ളവരെല്ലാം വനിതാമതിലില്‍ പങ്കെടുക്കും.ശബരിമലയില്‍ സ്ത്രീകള്‍ പോകണോ വേണ്ടയോ എന്നതു മാത്രമല്ല വനിതാ മതിലിന്റെ വിഷയം. കൂടുതല്‍ വിശാലമായാണ് വനിതാ മതില്‍ എന്ന ആശയത്തെ കാണേണ്ടത്. ശബരിമലയില്‍ പുരുഷന് തുല്യമായ അവകാശം നല്‍കണമെന്ന കോടതി വിധി നടപ്പാക്കുന്നത് സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്‌നമാണ്. ഈ സമത്വം എന്ന ആശയത്തിനുവേണ്ടിയാണ് വനിതാ മതില്‍ തീര്‍ക്കുന്നതെന്നും മു

    News video | 181 views

  • Watch Pinarayi Vijayan takes oath as Kerala CM Video
    Pinarayi Vijayan takes oath as Kerala CM

    72-year old Pinarayi Vijayan, has taken oath as the 12th chief minister of Kerala along with 18 ministers at the Central Stadium on Wednesday.

    News video | 570 views

  • Watch Pinarayi Vijayan walks for almost one and half hours in first visit to Sabarimala Video
    Pinarayi Vijayan walks for almost one and half hours in first visit to Sabarimala

    കഠിനമല്ല ഈ മലകയറ്റം

    മുഖ്യമന്ത്രി പിണറായി വിജയന്‍ കാല്‍നടയായി സന്നിധാനത്തെത്തി

    നാലുമണിക്കൂര്‍ തുടര്‍ച്ചയായി നടന്നാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്

    ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ നടത്തിപ്പ് സംബന്ധിച്ച് ഉന്നത തലയോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിധാനത്തെത്തിയത് കാല്‍നടയായി.

    പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള വഴിയില്‍ ഒരിടത്തും വിശ്രമിക്കാതെ 4 കിലോമീറ്ററോളം വരുന്ന മലകയറ്റം ഒന്നര മണിക്കൂറെടുത്താണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. സ്വാമി അയ്യപ്പന്‍ റോഡു വഴിയുള്ള യാത്രയില്‍ വിശ്രമിക്കാന്‍ പലയിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും വേണ്ട എന്നായിരുന്നു പിണറായിയുടെ മറുപടി. മല കയറ്റത്തിന്റെ ഓരോ ഘട്ടവും ചോദിച്ചും കണ്ടും മനസിലാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. രാത്രി 10.30ന് സന്നിധാനത്ത് എത്തി.

    മലകയറ്റം നല്ല അനുഭവമായിരുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Pinarayi Vijayan walks for almost one and half hours in first visit to Sabarimala

    News video | 336 views

  • Watch కేసిఆర్ తో కేరళ సీఎం పినరయ్ విజయన్ భేటీ | Kerela CM Pinarayi Vijayan Meets CM KCR | Telangana TV Video
    కేసిఆర్ తో కేరళ సీఎం పినరయ్ విజయన్ భేటీ | Kerela CM Pinarayi Vijayan Meets CM KCR | Telangana TV

    కేసిఆర్ తో కేరళ సీఎం పినరయ్ విజయన్ భేటీ | Kerela CM Pinarayi Vijayan Meets CM KCR | Telangana TV
    #cmkcr #pinarayivijayan #kerelacm

    *For More Political and Film Updates Stay Tuned to Our Channel*
    Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
    Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Founded in 2018 under the dynamic leadership of Senior Journalist Burra Srinivas (BS). His 'BS TALK SHOW' is Very Popular across the globe. He worked in ETV2, T NEWS, Mahaa News,6TV Telugu. Top Telegu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now. For Branding, Ads Call us on 8106391119 or Mail us on bsjourno@gmail.com.

    Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel

    Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.

    And Subscribe My Channels
    1)Top Telugu TV
    https://bit.ly/2my9wje

    2)SPOT NEWS
    https://bit.ly/2mxFaNP

    3)SAMSKRUTHI TV
    https://bit.ly/2mxlFos

    4)TOP ANDHRA TV
    https://bit.ly/2o0LDBa

    5)TOP TELANGANA TV
    https://bit.ly/2nsRij4

    6)TOP TELUGU FITNESS
    https://bit.ly/2mxMdGf

    7)TOP TELUGU TV ORIGINALS
    https://bit.ly/2nq9VUW

    8)TOP TELUGU KITCHEN
    https://bit.ly/2nq9VnV

    9)TOP TELUGU TV MUSIC
    https://bit.ly/2lQdL9

    Entertainment video | 202 views

  • Watch Thiruvananthapuram CM Pinarayi Vijayan Stages Dharna at RBI Office | iNews Video
    Thiruvananthapuram CM Pinarayi Vijayan Stages Dharna at RBI Office | iNews

    Watch Thiruvananthapuram CM Pinarayi Vijayan Stages Dharna at RBI Office | iNews With HD Quality

    News video | 725 views

  • Watch Saritha Nair
    Saritha Nair's letter to CM Pinarayi Vijayan

    സരിതയുടെ പ്രതീക്ഷ മുഖ്യമന്ത്രിയില്‍

    സോളാര്‍ കേസില്‍ വീണ്ടും പരാതിയുമായി സരിത നായര്‍ മുഖ്യമന്ത്രിയെ സമീപിച്ചു

    സോളാര്‍ കേസില്‍ വീണ്ടും പരാതിയുമായി സരിത നായര്‍. മുഖ്യമന്ത്രിക്കു ലഭിച്ച പരാതി ഉടന്‍ തന്നെ അദ്ദേഹം ഡിജിപിക്കു കൈമാറുകയും ചെയ്തു

    കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ നല്‍കിയിരുന്ന പരാതികള്‍ അന്വേഷിച്ചില്ലെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പാണ് സരിത ഒരു ബന്ധു മുഖേന പരാതി മുഖ്യമന്ത്രിക്ക് എത്തിച്ചത്. കമ്മീഷന് മുന്‍പ് നല്‍കിയ പീഡന പരാതികള്‍ അടക്കമുള്ളവ ഈ പരാതിയിലും ആവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ പരാതിയില്‍ തനിക്ക് നേരിടേണ്ടിവന്ന പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയെടുത്തില്ല.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Saritha Nair's letter to CM Pinarayi Vijayan

    News video | 352 views

  • Watch Vd Satheesan | Pinarayi Vijayan | പെൺമക്കളെ അപമാനിക്കാൻ  ശ്രമിച്ചാൽ നോക്കിയിരിക്കില്ല | News60 Video
    Vd Satheesan | Pinarayi Vijayan | പെൺമക്കളെ അപമാനിക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ല | News60

    Click Here To Subscribe Now: News60

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews

    Vd Satheesan | Pinarayi Vijayan | പെൺമക്കളെ അപമാനിക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ല | News60

    News video | 365 views

  • Watch media persons out from chief minister pinarayi vijayan
    media persons out from chief minister pinarayi vijayan's programme

    വീണ്ടും 'കടക്കു പുറത്ത്'

    മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു.

    എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിയിലാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അധ്യക്ഷനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയച്ചു. എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും ആവശ്യപ്പെട്ടു.

    News video | 1427 views

Sports Video

  • Watch IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 9172 views

  • Watch IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 995 views

  • Watch Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ???? Video
    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia

    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Sports video | 1576 views

  • Watch IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1721 views

  • Watch IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1340 views

  • Watch IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 988 views

Vlogs Video