പിറന്നാളിന് ഇനി സ്കൂളിൽ കള്ളറാവാം.!
ഡി.പി.ഐ. സർക്കുലർ ഇറക്കി
പിറന്നാൾദിവസവും ഇനി മറ്റുള്ളവരെപ്പോലെ സ്കൂൾ യൂണിഫോമിൽ ഒതുങ്ങിക്കൂടേണ്ട. നല്ല തകർപ്പൻ കുപ്പായമിട്ട് വിലസാം.
പിറന്നാൾദിവസം കുട്ടികൾ നിറമുള്ള വസ്ത്രങ്ങളിട്ടുവന്നാൽ അവരോട് മോശമായി സംസാരിക്കാനോ മാനസികമായി പീഡിപ്പിക്കാനോ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലറിറക്കി. തിരുവനന്തപുരത്തെ ഒരു സ്കൂൾ കുട്ടിയുടെ പരാതിപ്രകാരമാണ് ഈ നിർദേശം. ജന്മദിനത്തിൽ നിറമുള്ള വസ്ത്രമിട്ടു വന്നതിന് അധ്യാപകർ വഴക്കുപറഞ്ഞെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
ഇത് പരിഗണിച്ചാണ് ഡയരക്ടർ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയരക്ടർമാർക്കും കത്തയച്ചത്.
സംസ്ഥാനത്തെ പല സ്കൂളുകളിൽനിന്നും സമാനമായ പരാതികൾ ഉയർന്നിരുന്നു. പ്രത്യേകിച്ചും ചില സ്വകാര്യ സ്കൂളുകൾ യൂണിഫോമിന്റെ കാര്യത്തിൽ കർശനമായ നിലപാടാണ് എടുക്കുന്നത്. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പിറന്നാൾദിവസം യൂണിഫോമിന്റെ കാര്യത്തിൽ കുട്ടികൾക്ക് ഇളവുനൽകാൻ ധാരണയായത്. കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയാണ് പരാതി നൽകിയത് ഇതിന്മേലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു.
ജന്മദിനത്തില്‍ യൂണിഫോം ധരിക്കാതെ എത്തിയ കാതറിനോട് സ്‌കൂള്‍ അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
students can wear colour dress on their birthdays in school.

Education video | 1351 views

students can wear colour dress on their birthdays in school
News video | 188 views
VK COLLECTION KIDS WEAR MENS WEAR LADIES WEAR WHOLE SALE AZRA PUBLIC SCHOOL ASIF NAGAR MEHDIPATNAM
VK COLLECTION KIDS WEAR MENS WEAR LADIES WEAR WHOLE SALE AZRA PUBLIC SCHOOL ASIF NAGAR MEHDIPATNAM
News video | 166 views
This HUGE WINTER WEAR HAUL is an Myntra Shopping Haul video where I show winter wear clothes and talk about Myntra Winter wear haul. Nidhi Katiyar brings the best Winter wear haul showing winter clothes and talking about Myntra winter haul in this Myntra shopping haul with focus on winter wear clothes.
CashKaro Signup Link - http://bit.ly/3580TfN
CashKaro App Link - http://bit.ly/2Qsmdsf
This huge winter wear haul where I show Myntra Shopping Haul and talk about Winter Wear Clothes is the best Myntra Winter Wear Haul. I will show you sweatshirts and sweaters that you can wear in winters and this winter clothes haul where I talk about my Myntra online shopping experience for winter wear clothes will help you to decide what to wear and winter clothes for this year. Myntra has some really good quality winter collection and their winter collection will help you look great during the winter season. This Myntra Shopping haul has winter wear clothes and the focus will be on Myntra winter wear haul.
Beauty Tips video | 217221 views
Which Day Which Colour Dress Should Wear | Color Astrology Suman Sharma | Top Telugu Tv
#astrology #sumansharma #astrologersumansharma #astrologer #colorasrologer #toptelugutv
*For More Political and Film Updates Stay Tuned to Our Channel*
Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Top Telugu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now.
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.
And Subscribe My Channels
1)Top Telugu TV
https://bit.ly/2my9wje
2)SPOT NEWS
https://bit.ly/2mxFaNP
3)SAMSKRUTHI TV
https://bit.ly/2mxlFos
4)TOP ANDHRA TV
https://bit.ly/2o0LDBa
5)TOP TELANGANA TV
https://bit.ly/2nsRij4
6)TOP TELUGU FITNESS
https://bit.ly/2mxMdGf
7)TOP TELUGU TV ORIGINALS
https://bit.ly/2nq9VUW
8)TOP TELUGU KITCHEN
https://bit.ly/2nq9VnV
9)TOP TELUGU TV MUSIC
https://bit.ly/2lQdL9s
Follow ...
Website: https://www.toptelugutv.com
Facebook: https://www.facebook.com/toptelugutvofficial/
Twitter : https://twitter.com/TopTeluguTV/
Subscribe: https://www.youtube.com/ch
Entertainment video | 183 views
#MustWatch- Vidya Bharati Sanchalit Shishuvatika at Bethora, celebrates birthdays of students in unique way
#Goa #GoaNews #birthday #celebration #UniqueWay
Vidya Bharati Sanchalit Shishuvatika at Bethora, celebrates birthdays of students in unique way
News video | 145 views
Superheroes and werewolves may be immortal, but in real life, CW stars are celebrating big birthdays! Phoebe Tonkin turned the big 2-5 on July 12, and spent her day in London, eating biscuits and smelling roses! Always a jokester, Arrow's Colton Haynes took a more youthful approach to his 26th birthday on July 13 complete with sidewalk chalk and donuts! Of course, no birthday is complete without a little bubbly and some balloons, both of which the star showed off on Instagram! If you're sad you missed the party, no worries- Paul Wesley celebrates his birthday on July 23 and Rachel Bilson's is on August 25!
Entertainment video | 285 views
Two Families from Tamil Nadu and Punjab celebrated birthdays of their kids at Lala Resort Gulmarg. Gulmarg is now becoming new destination for such kind of events..
Two Families from Tamil Nadu and Punjab celebrated birthdays of their kids at Lala Resort Gulmarg.
News video | 171 views
Watch Colour Song For Kids | Learning Colours From Rhymes | Childrens Colour Song | TSP Kids Rhymes
Watch Colour Song For Kids | Learning Colours From Rhymes | Childrens Colour Song | TSP Kids Rhymes With HD Quality
Kids video | 20664 views
* Hair Colour
* Hair Colour review
* Salon
* Saloon Hair Colour
* Indian Hair Colour
#JSuperkaur
#JSKVlog
#Haircolur
#Colour
#Hair
Follow me on all social media & be my Friend! Please do Like, Subscribe & Share :-
* YouTube : http://www.youtube.com/c/JSuperkaurbeauty
* Facebook : https://www.facebook.com/JSuper.Kaur
* Instagram : https://www.instagram.com/jsuper.kaur
* Twitter : https://twitter.com/JsuperKaur
* Google+ : https://plus.google.com/+JSuperkaur
* Website : www.jsuperkaur.com
Beauty Tips video | 2301 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 11063 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1915 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1602 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2611 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2231 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 1876 views