കൊച്ചിക്ക് ഒരു 'ഈജിപ്ഷ്യന്‍ രാജ്ഞി'
കൊച്ചിക്ക് ഒരു 'ഈജിപ്ഷ്യന്‍ രാജ്ഞിയും ; കോഴിക്കോടിന് സൗരോര്‍ജ കപ്പലും വരുന്നു
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ വിനോദസഞ്ചാര സംഭാവനകളായി കൊച്ചിക്ക് നെഫര്‍റ്റിറ്റിയും കോഴിക്കോടിന് സൗരോര്‍ജ കപ്പലും.കൊച്ചി കടലില്‍ യാത്രകള്‍ നടത്തുന്നതിനായുള്ള ആഡംബര കപ്പലായ നെഫര്‍റ്റിറ്റിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ അവസാനത്തോടെ നടക്കു. ഇതിനൊപ്പം, സൗരോര്‍ജ പാനലുകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന, ശ്രീലങ്കയില്‍ നിര്‍മാണത്തിലിരിക്കുന്ന സൗരോര്‍ജ കപ്പല്‍ കോഴിക്കോടിന് ലഭിക്കും. നാലു കോടി രൂപ മുതല്‍മുടക്കുള്ള കപ്പല്‍ 2019 ഓഗസ്റ്റില്‍ സജ്ജമാകും. ത്രീഡി തിയേറ്റര്‍, എയര്‍ കണ്ടീഷന്‍ഡ് ഹാള്‍, കുട്ടികള്‍ക്കുള്ള കളിമുറി, സണ്‍ ഡെക്ക്, ബാങ്ക്വറ്റ് ഹാള്‍, ബാര്‍ ലോഞ്ച്, വിനോദ സംവിധാനങ്ങള്‍ എന്നിവയുള്ള നെഫര്‍റ്റിറ്റിക്ക് 200 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും. ഈജിപ്ഷ്യന്‍ രാജ്ഞി നെഫര്‍റ്റിറ്റിയുടെ പേരു നല്‍കിയിട്ടുള്ള കപ്പല്‍, സഞ്ചാരികളെ ഓര്‍മിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിലൊന്നിനെയാണ്.വിനോദസഞ്ചാരികള്‍ക്കു മാത്രമല്ല, മീറ്റിങ്ങുകള്‍ക്കും കമ്പനികളുടെ പാര്‍ട്ടികള്‍ക്കും ആതിഥ്യമരുളാന്‍ നെഫര്‍റ്റിറ്റിക്ക് കഴിയും. കൊച്ചിയില്‍നിന്ന് പുറപ്പെട്ട് ആറു മണിക്കൂര്‍ പുറംകടലിലൂടെയുള്ള യാത്രയാണ് നെഫര്‍റ്റിറ്റി ഒരുക്കുന്നത്. കടലില്‍ 20 നോട്ടിക്കല്‍ മൈല്‍ വരെ ഉള്ളില്‍ പോകാന്‍ കഴിയുന്ന കപ്പലിന് മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗമുണ്ടായിരിക്കും. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ സഹകരണത്തില്‍ കസ്റ്റംസ് ജെട്ടിക്ക് സമീപമുള്ള സ്ഥലത്താകും നെഫര്‍റ്റിറ്റിയുടെ ബെര്‍ത്ത് ഉണ്ടാകുക. മലബാറിലെ ജനങ്ങള്‍ക്ക് കടലില്‍ ഉല്ലാസയാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോടിനായി സൗരോര്‍ജ കപ്പല്‍ സജ്ജമാകുന്നത്. ഹ്രസ്വദൂര യാത്രയാണെങ്കിലും കപ്പലിനുള്ളില്‍ തന്നെ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കേരളീയ കലാരൂപങ്ങളുടെ അവതരണവും ഉണ്ടാകും. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ കപ്പല്‍യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
Nefertiti: The Kochi ship with a 3D theatre.

Nefertiti: The Kochi ship with a 3D theatre
News video | 144 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 2818 views
Queen NEFERTITI Revealed ll RECTV
Watch Mystery of Ancient Egypt Queen NEFERTITI Revealed ll RECTV With HD Quality
Entertainment video | 9668 views
Ryan Giggs' Mumbai has beaten Salgado's Kochi 1-1. It wasn't the most open game even though there were a total of 31 shots. Kochi led for most of the game after a goal in the first quarter but Mumbai managed to equalise late in the death with a goal through Angellot who has been massive throughout the tournament.
Sports video | 1399 views
The excitement is palpable in the city and its people as Kochi Metro gears up to start its operations on June 17. People are counting days for the first ride in this swanky 3-coach train, designed to offer a special 'Nammude' Kochi experience.
►Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
►More Videos @ ETTV - http://economictimes.indiatimes.com/TV
►http://EconomicTimes.com
►For business news on the go, download ET app:
Google Play - https://market.android.com/details?id=com.et.reader.activities
iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8
►ET elsewhere:
https://www.facebook.com/EconomicTimes
http://twitter.com/economictimes
https://plus.google.com/+TheEconomicTimes/
https://www.instagram.com/the_economic_times/
https://www.linkedin.com/company/the-economic-times
Watch Kochi Metro- Designed for a special experience | Everything good about Kochi Metro | Economic Times With HD Quality
News video | 2636 views
Watch #KOCHI#JOBS near me|
Jobs in KOCHI For Freshers and Graduates | No experience | With HD Quality
Vlogs video | 1405 views
PM Narendra Modi dedicates Kochi Metro to the Nation in Kochi, Kerala
►Subscribe https://goo.gl/C3hVED | to Prime Minister Office’s official Youtube channel.
Get the latest updates ???? from PM’s Office: news, speeches, public outreach, national events, official state visits, PM’s foreign visits, and much more...
You can also connect with us on the official PMO website & other Social Media channels –
►Website – http://www.pmindia.gov.in
►Facebook – https://www.facebook.com/PMOIndia
►Twitter – https://twitter.com/PMOIndia
►Instagram – https://www.instagram.com/pmoindia
Watch PM Narendra Modi dedicates Kochi Metro to the Nation in Kochi, Kerala | PMO With HD Quality
News video | 590 views
PM Narendra Modi's Speech: dedicates Kochi Metro to the Nation in Kochi, Kerala
►Subscribe https://goo.gl/C3hVED | to Prime Minister Office’s official Youtube channel.
Get the latest updates ???? from PM’s Office: news, speeches, public outreach, national events, official state visits, PM’s foreign visits, and much more...
You can also connect with us on the official PMO website & other Social Media channels –
►Website – http://www.pmindia.gov.in
►Facebook – https://www.facebook.com/PMOIndia
►Twitter – https://twitter.com/PMOIndia
►Instagram – https://www.instagram.com/pmoindia
Watch PM Narendra Modi's Speech: dedicates Kochi Metro to the Nation in Kochi, Kerala | PMO With HD Quality
News video | 790 views
#Sagara_Rani_Ship_In_kochi #News60
കൊച്ചിയുടെ സാഗര കാഴ്ച ഒരുക്കി സാഗരറാണി
അറബിക്കടലിന്റെ ഓളപരപ്പിലിരുന്നു സുന്ദരക്കാഴ്ച്ചകള്‍ കാണാന്‍ ഇനി സാധാരണക്കാര്‍ക്കും സാധിക്കും. വളരെ നിസാരമായ ചിലവില്‍ നമ്മുടെ സ്വപ്‌നം സഫലീകരിക്കാന്‍ സാധിക്കും.
350 രൂപയ്ക്ക് അറബിക്കടലിലൂടെ യാത്ര ചെയ്യാവുന്നതാണ്
കൊച്ചിയുടെ സാഗര കാഴ്ച ഒരുക്കി സാഗരറാണി | Sagara Rani Ship in kochi
News video | 174 views
Click Here To Subscribe Now : News60
Digital Partner : Anusree Productions
Video News Agency
..........................................
.......................................
.......................................
..........................................
.........................................
Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
Music: https://www.bensound.com
Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg
#news60ml #news60malayalam #news60
സഞ്ചാരികളുമായി ആഡംബര കപ്പൽ കൊച്ചിയിലേക്ക് |Luxury ship to Kochi with tourists | | News60 |
News video | 279 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 11200 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1992 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1602 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2692 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2315 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 1948 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2288 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2333 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2075 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2322 views