ബൗള്‍ ചെയ്യുമ്പോള്‍ രക്തം ഛര്‍ദ്ദിച്ച് ഓസീസ് താരം
മരണം വരെ സംഭവിക്കാവുന്ന ഗുരുരതരോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ഓസീസ് ക്രിക്കറ്റ് താരം ജോണ്‍ ഹേസ്റ്റിങ്‌സ്
ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടെന്നും ഇത് മാരകമായേക്കുമെന്നും മുപ്പത്തിരണ്ടുകാരനായ ഹേസ്റ്റിങ്‌സ് പറയുന്നു. വിശദമായ പരിശോധനക്ക് വിധേയനായെങ്കിലും രോഗത്തിന്റെ കാരണം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. ബൗളറെന്ന നിലയില്‍ ക്രിക്കറ്റ് കളിക്കുന്നത് തുടരുകയാണെങ്കില്‍ മരണം വരെ സംഭവിക്കുമെന്നും ഓസീസ് താരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബൗള്‍ ചെയ്യാന്‍ തുടങ്ങുമ്പോഴൊക്കെ ചുമച്ച് രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയിലാണ് താരം. ഇതോടെ ഹേസ്റ്റിങ്‌സിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സുമായി കരാറൊപ്പിട്ടിട്ടുണ്ടെങ്കിലും ഹേസ്റ്റിങ്‌സ് കളിക്കാനിറങ്ങില്ല.
കഴിഞ്ഞ നാലഞ്ച് മാസമായി എനിക്ക് ഈ അസുഖമുണ്ട്. വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാനെപ്പോഴൊക്കെ ബോള്‍ ചെയ്യാനായി തയ്യാറെടുക്കുന്നോ അപ്പോഴെല്ലും ചുമച്ച് രക്തം ഛര്‍ദ്ദിക്കുകയാണ്.ഈ വര്‍ഷം എനിക്ക് ബൗള്‍ ചെയ്യാന്‍ കഴിയില്ലെന്നുറപ്പാണ്. ഈ രോഗാവസ്ഥ മറികടക്കാനായാല്‍ എനിക്ക് തിരിച്ചുവരാനാകും. പക്ഷേ ഡോക്ടര്‍മാര്‍ക്ക് ഒരു തീരുമാനം പറയാനാകുന്നില്ല. ഗ്രൗണ്ടില്‍ രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നോ ഇത് മാറാരോഗമല്ലെന്നോ ഉറപ്പുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. ഇതെന്ന തകര്‍ത്തുകളയുന്ന കാര്യമാണ്. ഇപ്പോള്‍ ഞാന്‍ രോഗവുമായി പൊരുത്തപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു .ഓസീസിനായി 29 ഏകദിനങ്ങളിലും ഒമ്പത് ടി ട്വന്റി മത്സരങ്ങളിലും കളിച്ചിട്ടുള്ള ഹേസ്റ്റിങ്‌സ് അടുത്തിടെ ഏകദിനങ്ങളില്‍ നിന്നും ചതുര്‍ദിന മത്സരങ്ങളില്‍ നിന്നും വിരമിച്ചിരുന്നു. സിഡ്‌നി സിക്‌സേഴ്‌സുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സ്റ്റിന്റെ താരമായിരുന്നു ഹേസ്റ്റിങ്‌സ്. ഏഴു വര്‍ഷമാണ് മെല്‍ബണ്‍ സ്റ്റാര്‍സില്‍ താരം കളിച്ചത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേയും താരമായിരുന്നു ഹേസ്റ്റിങ്‌സ്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
John .

News video | 22824 views

John
News video | 252 views
आमतौर पर लोग रक्तदान करने से डरते हैं...उन्हें लगता है कि...रक्तदान करने से वो बीमार हो जाएंगे या तबीयत बिगड़ जाएगी... लेकिन ये गलत है...जी हां...रक्तदान हमारे शरीर के लिए फायदेमंद है...इससे शरीर कैंसर जैसी जानलेवा बीमारी से बचता है...तो चलिए देखते हैं और क्या है रक्तदान के फायदे...और इससे शरीर कैसे रहता है स्वस्थ
#HindiNews | #BreakingNews | #Watch | #video |
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
Watch जानिए रक्तदान के फायदे | Blood Donation | blood donation benefits | Blood Donation Ke Fayde In Hindi With HD Quality
Health video | 7732 views
#aj #ajbloodcentre #blooddonation #blooddonationday
#V4stream #V4newsKarnataka #v4news #mangalorenews, #ವಿ4ನ್ಯೂಸ್
For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.
We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
Facebook - https://www.facebook.com/V4news
YouTube - https://www.youtube.com/user/laxmanv4
Twitter - https://twitter.com/v4news24x7
Website -http://www.v4news.com/
For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news
A J BLOOD CENTRE || INAUGURATION OF VOLUNTARY BLOOD DONOR ID CARD || VOLUNTARY BLOOD DONATION WEEK
News video | 19557 views
Serena Williams' cough sends her off during the rain break at the 2015 Australian Open.
Sports video | 377 views
We tried to find out if smokers care about the 10 years old kid & smoking in public. Their reactions were shocking. Don't forget to Like & Share for more awesome stuff!
Vlogs video | 5847 views
Former Cricket Champ Rahul Dravid's Cricket Commentary | Indian Cricket Team | Cricket Video : Just like Star Sports major cricket highlights and updates from World Cup,T20,IPl match, #fame Cricket provides you with the best moment of cricket captured with expert’s review and commentary for the match. It also helps you to know the best score and the journey of your favourite cricketer like Virat Kohli,Sachin Tendulkar,Kapil Dev and many more with a little fun of Mauka Mauka series!
Former Indian captain & champion batsman, Rahul Dravid challenges stats guru Harsha Bhogle to a game of T20 cricket stats and leaves him stumped! Unbelievable right?
Join the conversation at www.twitter,com/CastrolCricket and help Harsha tackle Rahul's challenge of finding a new #T20Formula.
Sports video | 1741 views
Watch Big Twist in Tennis Krishna career | After he speaks about career in Weekend with Ramesh
Watch Big Twist in Tennis Krishna career | After he speaks about career in Weekend with Ramesh With HD Quality
Entertainment video | 1458 views
Please follow me on Instagram: https://www.instagram.com/cocktailsindia2016/
Please follow me on Facebook: https://www.facebook.com/cocktailsindia1975/
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. The opinion being delivered in the video it's personal. Non-profit, educational or personal use tips the balance in favour of fair use.
Dear Subscriber if u like my video please press Subscribe button and subscribe me …. if u have any nice cocktail recipe in your mind please write in my mail or you can comment on my facebook page as well
Thanks for watching my video…..
EMAIL: cocktailsindia@gmail.com
FACEBOOK: https://www.facebook.com/cocktails.india
Facebook PAGE: http://www.facebook.com/cocktailsindia1975
TWITTER: https://twitter.com/Cocktailsindia
YouTube: http://www.youtube.com/
Vlogs video | 909 views
Congress party has been repeatedly abusing and talking with contempt for a tribal leader.
It's astonishing and despicable that Congress does not show any remorse or any sense of guilt for their insensitive comment.
- Smt. @nsitharaman
Subscribe Now - http://bit.ly/2ofH4S4 Stay Updated! ????
• Facebook - http://facebook.com/BJP4India
• Twitter - http://twitter.com/BJP4India
• Instagram - http://instagram.com/bjp4india
• Linkedin- https://www.linkedin.com/company/bharatiya-janata-party/
Congress party has been repeatedly abusing and talking with contempt for a tribal leader.
News video | 196 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 13304 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 3199 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1606 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 3898 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 3516 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 3140 views