ksrtc profit collection report

184 views

കോടികളുടെ കളക്ഷന്‍ നേട്ടത്തില്‍ കെ എസ് ആര്‍ ടി സി

ബസുകള്‍ക്ക് അനുസൃതമായി ജീവനക്കാരെ പുനര്‍വിന്യസിക്കാനും തുടങ്ങിയിട്ടുണ്ട്

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഏറെ നാളുകള്‍ക്ക് ശേഷം കളക്ഷന്‍ നേട്ടത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. പൂജാ അവധിദിനങ്ങള്‍ക്കു ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സി.ക്കു മികച്ച വരുമാനം. 7.95 കോടി രൂപയാണ് ഒറ്റ ദിവസത്തെ കളക്ഷനായി ലഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദീര്‍ഘദൂര ബസുകള്‍ ക്രമീകരിച്ചതും ജീവനക്കാരെ വിന്യസിച്ചതുമാണ് വരുമാനം ഉയര്‍ത്തിയത്. മുടങ്ങുന്നത് ഒഴിവാക്കാന്‍ പരമാവധി ജീവനക്കാരെ ഡ്യൂട്ടിക്ക് എത്തിച്ചിരുന്നു. വര്‍ക്ക്ഷോപ്പിലുള്ള ബസുകള്‍ നിരത്തിലിറക്കാനും നിര്‍ദേശിച്ചിരുന്നു. ഇതാണ് വരുമാനം ഉയര്‍ത്തിയതെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി പറഞ്ഞു.5900 കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാരെയാണ് സ്ഥലംമാറ്റുന്നത്. സര്‍വീസുകളെ ബാധിക്കാതിരിക്കാന്‍ ഘട്ടംഘട്ടമായിട്ടാണ് ജീവനക്കാരെ മാറ്റുന്നത്.തെക്കന്‍ ജില്ലകളില്‍ കണ്ടക്ടര്‍മാരും വടക്കന്‍ ജില്ലകളില്‍ ഡ്രൈവര്‍മാരും കൂടുതലാണ്. ഇത് ഷെഡ്യൂളുകള്‍ക്ക്് ആനുപാതികമായി ക്രമീകരിക്കുകയാണ്. അധികം ജീവനക്കാരുള്ള യൂണിറ്റുകളില്‍നിന്നും കുറവുള്ള യൂണിറ്റുകളിലേക്ക് മൂന്നുമാസത്തേയ്ക്കാണ് താത്കാലിക സ്ഥലംമാറ്റം.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

ksrtc profit collection report.

You may also like

  • Watch ksrtc profit collection report Video

    News video | 184 views

  • Watch ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC Video
    ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC

    ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC
    | Mysuru | News1Kannada
    More News updates
    Subscribe Our Channel
    https://www.youtube.com/c/NEWS1KANNADA?sub_confirmation=1
    #news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
    Follow us on Dailymotion
    https://www.dailymotion.com/newsone-kannada
    Like Us on Facebook
    https://www.facebook.com/news1kannada

    ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC

    News video | 421 views

  • Watch ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್​​ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!KSRTC |PROTEST Video
    ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್​​ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!KSRTC |PROTEST

    ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್​​ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!
    KSRTC |PROTEST
    | Mysuru | News1Kannada
    More News updates
    Subscribe Our Channel
    https://www.youtube.com/c/NEWS1KANNADA?sub_confirmation=1
    #news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
    Follow us on Dailymotion
    https://www.dailymotion.com/newsone-kannada
    Like Us on Facebook
    https://www.facebook.com/news1kannada

    ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್​​ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!KSRTC |PROTEST

    News video | 386 views

  • Watch KSRTC profit on Neet exam day Video
    KSRTC profit on Neet exam day

    ''നീറ്റായി'' കെ.എസ്.ആര്‍.ടി.സി

    നീറ്റ് പരീക്ഷ ദിനത്തില്‍ റെക്കോഡ് നേട്ടം

    സാധാരണ പി.എസ്.സി പരീക്ഷ ദിനങ്ങളിലാണ് കെ.എസ്.ആര്‍.ടി.സി നേട്ടം കൊയ്യാറുള്ളത്. ഇപ്പോളിതാ നീറ്റ് പരീക്ഷയ്ക്കും റെക്കോഡ് വരുമാനം നേടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ആനവണ്ടി.സംസ്ഥാനത്തുടനീളം പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയെഴുതിയ മെയ് ആറിന് കെഎസ്ആര്‍ടിസി റെക്കോഡ് കളക്ഷനിലാണ് സര്‍വീസ് നടത്തിയത്. നീറ്റ് പരീക്ഷാ ദിവസത്തെ സര്‍വീസില്‍ മാത്രം ആറുകോടി രൂപയിലധികം വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്.സാധാരണ ദിവസത്തേക്കാള്‍ 71 ലക്ഷം രൂപയുടെ അധിക കളക്ഷനാണ് കെഎസ്ആര്‍ ടിസി അന്ന് നേടിയത്. സര്‍വീസുകള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കടക്കം സഹായകമാകുകയും ചെയ്തു. സംസ്ഥാനത്താകമാനം നീറ്റ് പരീക്ഷ കണക്കിലെടുത്ത് സ്‌പെഷ്യല്‍ സര്‍വീസും നടത്തി. സാധാരണക്കാര്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ സര്‍വീസ് നടത്തിയതിന് കെഎസ്ആര്‍ടിസിക്ക് പ്രത്യേക അഭിനന്ദനവും ലഭിച്ചിരുന്നു.പരീക്ഷാദിവസം ആറ് കോടി 88 ലക്ഷം രൂപയാണ് മൊത്തം കളക്ഷന്‍. ഏപ്രില്‍ മാസത്തില്‍ ഞായറാഴ്ചകളില്‍ 6.17 കോടിയാണ് ശരാശരി കളക്ഷന്‍ എന്നിരിക്കെ 71 ലക്ഷം രൂപയുടെ അധികവരുമാനമാണ് നേടാനായത്. കൂടുതല്‍ ആളുകളും കെഎസ്ആര്‍ടിസി ബസ്സുകളെയാണ് ആശ്രയിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ് വരുമാനത്തിലെ നേട്ടമെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞു.

    News video | 1133 views

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    KSRTC profit on Neet exam day

    News video | 117 views

  • Watch Radhe Movie Budget, Economics, SalmanKhan
    Radhe Movie Budget, Economics, SalmanKhan's Profit, ZeeEntertainment Profit In 7Days,Fully Explained

    #RadheBudget #SalmanKhan #RadheProfit

    Radhe Movie Budget, Economics, SalmanKhan's Profit, ZeeEntertainment Profit In 7Days,Fully Explained

    Entertainment video | 351 views

  • Watch KSRTC creates record collection Video
    KSRTC creates record collection

    തച്ചങ്കരി ഇഫക്റ്റ്

    തച്ചങ്കരി ഇഫക്റ്റ് ഫലത്തില്‍ വന്നുതുടങ്ങി.വരുമാനത്തില്‍ റെക്കോര്‍ഡിട്ട് കെ എസ് ആര്‍ ടി സി

    സാമ്പത്തിക പ്രതിസന്ധികളില്‍ പെട്ട് നട്ടം തിരിഞ്ഞിരുന്ന കെ എസ് ആര്‍ ടി സി യുടെ അമരത്തേക്ക് ടോമിന്‍ ജെ തച്ചങ്കരിയെത്തിയപ്പോള്‍ അതിനെ അനുകൂലിച്ചവരേക്കാള്‍ എതിര്‍ത്തവരായിരുന്നു.ചുമതലയേറ്റെടുത്ത് തൊട്ടടുത്ത മാസത്തില്‍ തന്നെ കെഎസ്ആര്‍ടിസിയില്‍ മാറ്റത്തിന്‍റെ കാറ്റ് തുടങ്ങി. ഇന്ധന വില വര്‍ധന അടക്കമുള്ള പ്രതിസന്ധികള്‍ തളര്‍ത്തുമ്പോഴും പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.മേയ് മാസം 207.35 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത് 185.61 കോടി ആയിരുന്നു.യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട് തച്ചങ്കരി എടുത്ത തീരുമാനങ്ങളാണ് വരുമാന വര്‍ധനയുടെ പിന്നിലെന്നാണ് വിലയിരുത്തല്‍
    കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയും ബസുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ച് ഇന്‍സ്പെക്ടര്‍മാരെ പോയിന്‍റ് ഡ്യൂട്ടിക്ക് നിയോഗിച്ചതുമെല്ലാം വരുമാന വര്‍ധനയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നോട്ടിഫെെഡ് അല്ലാത്ത റൂട്ടുകളില്‍ അവധി ദിവസങ്ങളില്‍ ബസുകള്‍ ഓടിച്ച വരുമാനമുണ്ടാക്കാനും കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നുണ്ട്.
    വര്‍ധിക്കുന്ന ഇന്ധന വിലയും വിദ്യാര്‍ഥികളുടെ സൗജന്യ യാത്രയുമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നത്

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    KSRTC creates record collection

    News video | 153 views

  • Watch #KGF Movie Profit In Hindi Version In 15 Days l Detail REPORT Video
    #KGF Movie Profit In Hindi Version In 15 Days l Detail REPORT

    Watch #KGF Movie Profit In Hindi Version In 15 Days l Detail REPORT With HD Quality

    Entertainment video | 484 views

  • Watch Aamir Khan
    Aamir Khan's DANGAL Makes 200% PROFIT At Box Office Collection

    Watch Aamir Khan's DANGAL Makes 200% PROFIT At Box Office Collection With HD Quality

    Entertainment video | 10748 views

  • Watch Hrithik
    Hrithik's KAABIL Makes 136% PROFIT In 12 Days | BOX OFFICE COLLECTION

    Hrithik's KAABIL Makes 136% Profit In 12 Days | BOX OFFICE COLLECTION - Stay Tuned For More Bollywood News

    Watch Hrithik's KAABIL Makes 136% PROFIT In 12 Days | BOX OFFICE COLLECTION With HD Quality

    Entertainment video | 9896 views

Sports Video

  • Watch IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 9196 views

  • Watch IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 996 views

  • Watch Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ???? Video
    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia

    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Sports video | 1577 views

  • Watch IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1723 views

  • Watch IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1340 views

  • Watch IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 988 views

Commedy Video