എട്ടു വയസ്സുകാരിയുടെ ജീവനെടുത്ത രോഗം ഇതാണ്
രോഗിക്ക് ജന്മനാ ഉണ്ടായിരുന്ന ഡയഫ്രമാറ്റിക് ഹെര്‍ണിയ ആണ് മരണ കാരണം
സ്വകാര്യ ആശുപത്രിയിൽ എട്ടു വയസ്സുകാരിയുടെ മരണത്തെ തുടര്‍ന്ന് അമ്മ ഡോക്ടറെ ചോദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. കുട്ടിയുടെ ചികിത്സയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ് .രോഗിക്ക് ജന്മനാ ഉണ്ടായിരുന്ന Diaphramatic Hernia യുടെ ഫലമായി ആന്തരികാവയവങ്ങളുടെ അസാധാരണമായ തള്ളിക്കയറ്റം ഹൃദയഭാഗത്തേക്കുണ്ടാകുകയും തത്ഫലമായി പെട്ടെന്ന് Cardiac Arrest ഉണ്ടായി രോഗി മരണപ്പെടുകയും ചെയ്തു' എന്നാണ് 'പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വളരെ വിശദമായി വ്യക്തമാക്കിയിരിക്കുന്ന രോഗിയുടെ മരണകാരണം : എന്താണ് ഈ അസുഖം .നെഞ്ചിന്റെയും വയറിന്റെയും ഇടയ്ക്ക് അവയെ തമ്മിൽ വേർതിരിക്കുന്ന ഒരു മസ്കുലർ ഭിത്തിയാണ് ഡയഫ്രം. അന്നനാളവും രക്തക്കുഴലുകളുമൊക്കെ കടന്നുപോവാനുള്ള ദ്വാരങ്ങളല്ലാതെ മറ്റിടങ്ങളിൽ വിടവുകൾ വരാറില്ല സാധാരണ. അങ്ങനെ വരുന്ന അവസരങ്ങളിൽ താഴെയുള്ള കുടലും കരളും മറ്റ് ആന്തരികാവയവങ്ങളും മുകളിലേക്ക് കയറാൻ ഇടവരുന്നു.തൽ ഫലമായി ഹൃദയത്തിനും ശ്വാസകോശത്തിനും ഇരിക്കാനുള്ള സ്ഥലം നഷ്ടപ്പെടുന്നു. എത്ര വലുതാണ് വിടവെന്നും എത്ര ഗുരുതരമാണു സ്ഥിതി എന്നതുമനുസരിച്ച് ശ്വാസകോശവും ഹൃദയവും മറുവശത്തേക്ക് നീങ്ങുന്ന അവസ്ഥയും ഉണ്ടാവാം.
അതനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെട്ടേക്കാം.വയറ്റിൽ വേദന ഒരു ലക്ഷണം മാത്രമാണ്. കാരണങ്ങൾ പലതാവാം. ഒന്നോ രണ്ടോ അല്ല കാരണങ്ങൾ.വേദനയുടെ കാരണം കണ്ടെത്തി കൃത്യമായ ചികിൽസ നൽകിയില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നത് മറച്ചുവയ്ക്കാറുമില്ല.നിസ്സരമാക്കരുത് ഇത്തരം പ്രശ്നങ്ങള്‍; വേദന സംഹാരി ചോദിച്ചു വാങ്ങുന്നതിന് പകരം ഡോക്ടര്‍ നിര്‍ദേശിക്കുന്ന പരിശോധന ചെയ്യുക
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
diaphramatic hernia.

diaphramatic hernia
News video | 219 views
Dr. Manorama Singh (Gynecologist) talk about How To Cure Hernia
Watch How To Cure Hernia | Dr. Manorama Singh (Gynecologist) With HD Quality
Health video | 1951 views
How to Overcome Hernia https://beingpostiv.com/
Get all the information on health, wellness and wellbeing on
https://beingpostiv.com/
Watch How to Overcome Hernia https://beingpostiv.com/ With HD Quality
Vlogs video | 164 views
How to Overcome Hernia https://beingpostiv.com/
Get all the information on health, wellness and wellbeing on
https://beingpostiv.com/
Watch How to Overcome Hernia https://beingpostiv.com/ With HD Quality
Vlogs video | 221 views
Incisional Hernia: Causes, Symptoms, Diagnosis, Treatment. Explained by Dr.Sushma | Top Telugu TV
#dr.sushma
#LaparoscopicHerniaSurgeon
#IncisionalHernia
#DrSushmaPeruri #Healthtips
Dr. Sushma Peruri MBBS, M.S.
General, Laparoscopic And
Colorectal Surgeon
SUPRA Gastro & Surgery Clinic
For Appointment : 9347665652
Hospital Address:
SUPRA Gastro & Surgery Clinic
3, Hyderguda Main Road,
Old MLA Quarters, King Koti,
Hyderguda, Hyderabad - 48
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook&Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.
And Subscribe My Channels
1)Top Telugu TV
https://bit.ly/2my9wje
2)SPOT NEWS
https://bit.ly/2mxFaNP
3)SAMSKRUTHI TV
https://bit.ly/2mxlFos
4)TOP ANDHRA TV
https://bit.ly/2o0LDBa
5)TOP TELANGANA TV
https://bit.ly/2nsRij4
6)TOP TELUGU FITNESS
https://bit.ly/2mxMdGf
7)TOP TELUGU TV ORIGINALS
https://bit.ly/2nq9VUW
8)TOP TELUGU KITCHEN
https://bit.ly/2nq9VnV
9)TOP TELUGU TV MUSIC
https://bit.ly/2lQdL9s
Follow ...
Website: https://www.toptelugutv.com
Facebook: https://www.facebook.com/toptelugutvofficial/
Twitter : https://twitter.com/TopTeluguTV/
Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A
Instagram: https://www.instagram.com/toptelugutv/?hl=en
Incisional Hernia: Causes, Symptoms, Diagnosis, Treatment. Explained by Dr.Sushma | Top Telugu TV
Entertainment video | 507 views
ಏನಿದು #ಹರ್ನಿಯಾ ಸಮಸ್ಯೆ ?
ಹರ್ನಿಯಾ ಸಮಸ್ಯೆ ಯಾಕೆ ಬರುತ್ತೆ ?
ಹರ್ನಿಯಾಗೆ ಸರ್ಜರಿಯೇ ಪರಿಹಾರವೇ ?
#ಗರ್ಭಿಣಿಯರಿಗೂ ಹರ್ನಿಯಾ ಸಮಸ್ಯೆ ಬರುತ್ತಾ ?
ಡಾ.ಕಿರಣ್ ಕುಮಾರ್, ಅಸೋಸಿಯೇಟ್ ಪ್ರೊಫೆಸರ್
ಜನರಲ್ ಸರ್ಜರಿ ವಿಭಾಗ, ಕಣಚೂರು ಮೆಡಿಕಲ್ ಕಾಲೇಜ್ ಮತ್ತು ಆಸ್ಪತ್ರೆ
#hernia #V4stream #V4newsKarnataka #v4news #mangalorenews #kanachur @Kanachur Media
For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.
We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
Facebook - https://www.facebook.com/V4news
YouTube - https://www.youtube.com/user/laxmanv4
Twitter - https://twitter.com/v4news24x7
Website -http://www.v4news.com/
For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news
KANACHUR HOSPITAL & RESEARCH CENTRE | AROGYA VANI | DISCUSSION WITH DR KIRAN KUMAR | hernia
News video | 214 views
#Explained | What is Hernia: Types, Symptoms, Causes, and More by Dr Vardhan Bhobe
#Explained | What is Hernia: Types, Symptoms, Causes, and More by Dr Vardhan Bhobe
News video | 283 views
Symptoms of Hiatal Hernia : सीने में जलन और दर्द हो सकते हैं हायटल हर्निया.. जानिए लक्षण और उपचार
#HiatalHernia #medicalanimation #surgery #hiatusherniatreatment #health
आईएनएच 24x7 मध्य ्प्रिुदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही आग्रेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...
Watch the Latest Hindi News Live on INH 24x7
लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।
INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily
News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...
Download INH 24x7 APP : On Android and IOS ????
URL : https://play.google.com/store/apps/de...
खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
INH 24x7 Telegram ???? : https://t.me/+22_aahu6_44yZTJl
INH 24x7 Whatsapp ???? : +91 99930 22843
Follow this link to join my WhatsApp group ???? : https://chat.whatsapp.com/Jy7z86mlIaL...
https://chat.whatsapp.com/BT4EgqJdcvs...
Subscribe to INH 24x7 YouTube Channel ???? : https://www.youtube.com/channel/UCXhv...
INH 24x7 TV Website ???? : https://www.inhnews.in/
Follow us on Facebook ???? : https://www.facebook.com/inhnewsindia
Follow us on Twitter ???? : https://twitter.com/inhnewsindia
News video | 141 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1281 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1300 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1357 views