phuket island

103 views

വൈവിധ്യം സമന്വയിക്കുന്ന ഫുക്കറ്റ്

തായ്‌ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്

മനോഹര കടൽത്തീരങ്ങളും മഴക്കാടുകളും പർവതങ്ങളും വൈവിധ്യമാർന്ന സംസ്കാരവുമെല്ലാം സമന്വയിക്കുന്ന ദ്വീപ്. തായ്‌ലൻഡിന്റെ ദക്ഷിണപ്രദേശത്ത് ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനോടൊപ്പം ചെറിയ 32 ദ്വീപുകളുമുണ്ട്. 48 കിലോമീറ്റർ നീളവും 21 കിലോമീറ്റർ വീതിയുമുണ്ട് ഫുക്കറ്റിന്. മുനമ്പ് (Cape) എന്നർത്ഥം വരുന്ന തലങ് എന്ന പേരിലായിരുന്നു ഫുക്കറ്റ് നേരത്തെ അറിയപ്പെട്ടിരുന്നത്.
വളരെ വർണാഭമായ ഒരു ചരിത്രവും സംസ്കാരവുമുള്ള നാടാണ് ഫുക്കറ്റ്. നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഇന്ത്യയുമായും ചൈനയുമായും വ്യാവസായിക ബന്ധങ്ങളുണ്ടായിരുന്നു. ഒരുകാലത്ത് റബർ, വെള്ളീയം (tin) എന്നിവയായിരുന്നു ദ്വീപിന്റെ പ്രധാന വരുമാന സ്രോതസ്സ്. 1990കൾക്ക് ശേഷം ടൂറിസം പച്ചപിടിച്ചതോടെ രാജ്യത്തിന്റെ മുഖഛായ തന്നെമാറി. ഇപ്പോൾ ദ്വീപിന്റെ സാമ്പത്തികവ്യവസ്ഥയെ താങ്ങി നിർത്തുന്ന രണ്ടു തൂണുകൾ റബറും ടൂറിസവുമാണ്.പശ്ചിമ ഫുക്കറ്റിലാണ് ലോകശ്രദ്ധയാകർഷിച്ച കടൽത്തീരങ്ങളുള്ളത്. പതങ് ബീച്ച്, കമല ബീച്ച്, കാരൻ ബീച്ച്, കട്ട ബീച്ച് എന്നിവയാണ് പ്രധാനികൾ.
പതങ് ആണ് പ്രധാനപ്പെട്ട കടലോര വിനോദ സഞ്ചാര കേന്ദ്രം. കേരളത്തിനോട് സാമ്യമുള്ള, വർഷത്തിലുടനീളം പൊതുവെ സൗമ്യമായ കാലാവസ്ഥയാണ് ഫുക്കറ്റിൽ.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

phuket island.

You may also like

  • Watch phuket island Video

    News video | 103 views

  • Watch DB LIVE | 12 AUGUST 2016 | Thailand blasts target Phuket and Hua Hin tourist spots Video
    DB LIVE | 12 AUGUST 2016 | Thailand blasts target Phuket and Hua Hin tourist spots

    थाइलैंड में पिछले 24 घंटे में हुए आठ बम धमाकों में चार लोगों की मौत हो चुकी है, जबकि 20 से ज्यादा लोग घायल हुए हैं। आज सुबह मशहूर क्लॉक टावर के पास स्थित हिन रिजॉर्ट में दो बम विस्फोट हुए। इससे पहले कल दो बम विस्फोट पर्यटक स्थल पर हुए थे। इसके बाद सुरत थानी और त्रंग इलाके में भी तीन विस्फोट हुए। पतांग बीच में स्थित मशहूर रिजॉर्ट शहर फूकेत में भी विस्फोटों की खबर है। थाईलैंड में बीते 24 घंटे में आठ बम धमाके हुए हैं। ये विस्फोट ऐसे समय हुए हैं, जब देश महारानी सिरिकित का जन्मदिन मना रहा है। इसे यहां मातृ दिवस के रूप में मनाया जाता है। यह पहली बार है जब हुआ हिन और फुकेट जैसे मशहूर पर्यटन स्थलों पर बम विस्फोट हुए हैं। हालांकि विस्फोटों की जिम्मेदारी अभी तक किसी ने नहीं ली है। यह भी साफ नहीं है कि इन विस्फोटों का आपस में कोई संबंध है या नहीं।

    Watch DB LIVE | 12 AUGUST 2016 | Thailand blasts target Phuket and Hua Hin tourist spots With HD Quality

    News video | 963 views

  • Watch Srishty Rode,Pooja Gor,Tejassvi Prakash, Kishwar At Vero Moda Fitzup Fashion Event For Phuket Video
    Srishty Rode,Pooja Gor,Tejassvi Prakash, Kishwar At Vero Moda Fitzup Fashion Event For Phuket

    Srishty Rode, Pooja Gor, Tejassvi Prakash , Kishwar At Vero Moda Fitzup

    Watch Srishty Rode,Pooja Gor,Tejassvi Prakash, Kishwar At Vero Moda Fitzup Fashion Event For Phuket With HD Quality

    News video | 463 views

  • Watch ഫുക്കറ്റിലെ സുന്ദര സ്ഥലങ്ങള്‍ | Beautiful places in Phuket Video
    ഫുക്കറ്റിലെ സുന്ദര സ്ഥലങ്ങള്‍ | Beautiful places in Phuket

    തായ്‍‌ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ് പഞ്ചാരമണല്‍ ബീച്ചുകളും ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പനങ്കൂട്ടങ്ങളും തെളിഞ്ഞ ജലവും ലക്ഷ്വറി സ്പാകളുമെല്ലാമായി ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും ആഘോഷിക്കാന്‍ ഇവിടെ ധാരാളം കാര്യങ്ങളുണ്ട്. ഫുക്കറ്റിൽ എത്തിയാൽ നിര്‍ബന്ധമായും ചെല്ലേണ്ട ചില സ്ഥലങ്ങളുണ്ട്.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #Beautiful #places #Phuket

    ഫുക്കറ്റിലെ സുന്ദര സ്ഥലങ്ങള്‍ | Beautiful places in Phuket

    News video | 150 views

  • Watch Shahrukh Khan With Family HOLIDAYS In PHUKET - Gauri, Suhana, Aryan Video
    Shahrukh Khan With Family HOLIDAYS In PHUKET - Gauri, Suhana, Aryan

    Shahrukh Khan With Family HOLIDAYS In PHUKET - Gauri, Suhana, Aryan

    Watch Shahrukh Khan With Family HOLIDAYS In PHUKET - Gauri, Suhana, Aryan With HD Quality

    Entertainment video | 9718 views

  • Watch Journey 2 - The Mysterious Island Movie Clip - Mysterious Island - Official 2012 [HD] Video
    Journey 2 - The Mysterious Island Movie Clip - Mysterious Island - Official 2012 [HD]

    Journey 2: The Mysterious Island hits theaters on February 10th, 2012.

    Cast: Josh Hutcherson, Vanessa Hudgens, The Rock, Anita Briem, Michael Caine, Luis Guzman, Kristin Davis

    The follow-up to the 2008 hit. The new journey begins when young adventurer Sean (Josh Hutcherson) receives a coded distress signal from a mysterious island where no island should exist-a place of strange life forms, mountains of gold, deadly volcanoes, and more than one astonishing secret. Unable to stop him from going, Sean's new stepfather (Dwayne Johnson) joins the quest. Together with a helicopter pilot (Luis Guzman) and his beautiful, strong-willed daughter (Vanessa Hudgens), they set out to find the island, rescue its lone inhabitant and escape before seismic shockwaves force the island under the sea and bury its treasures forever.

    Entertainment video | 114101 views

  • Watch Vini
    Vini's Farm—private island near the popular Munroe Island

    ഈ ദ്വീപില്‍ നിങ്ങള്‍ മാത്രം...!!!

    ആഘോഷിക്കാന്‍ ഒരു ദ്വീപ് മുഴുവന്‍ കാത്തിരിക്കുന്നു

    തിരക്കുകളില്‍ നിന്നു മാറി സ്വകാര്യമായി ആഘോഷിക്കാന്‍ പറ്റിയ കേരളത്തിലെ ഒരു പ്രൈവറ്റ് ഐലന്‍ഡ്.കൊല്ലം ജില്ലയിലെ മണ്‍റോ ദ്വീപിനു സമീപമാണ് വിനീസ് ഫാം എന്ന പ്രൈവറ്റ് ഐലന്‍ഡ്. അഷ്ടമുടി കായലിനും കല്ലട നദിക്കും ഇടയിലാണ് 2 ഏക്കര്‍ വിസ്തൃതിയില്‍ വിശാലമാണ് ഈ ദ്വീപ്.പ്രണയിതാക്കള്‍ക്ക് സമയം ചെലവിടാന്‍ യോജിച്ച രീതിയിലാണ് ദ്വീപിലെ റിസോര്‍ട്ട് പണികഴിപ്പിച്ചിരിക്കുന്നത്.ഒരു രാത്രിയടക്കം 2 ദിവസത്തെ താമസത്തിനായി 12000 രൂപയാണ് ചെലവാകുന്നത്.വിനിസ് ഫാം ഉടമ തന്റെ ഭാര്യയ്ക്കായി സമ്മാനമായി വാങ്ങിയതാണത്രെ ഈ ദ്വീപ്.ജൈവ രീതിയില്‍ പച്ചക്കറികളും സസ്യങ്ങളും വളരുന്ന ഒരു വലിയ ഫാമും ഇവിടുത്തെ പ്രത്യേകതയാണ്.ഒപ്പം രുചികരമായി ഭക്ഷണം നിശബ്ദമായി പ്രകൃതിയും.യോഗ,മസാജിംഗ്,ഫിഷിംഗ്,കയാക്കിങ്ങ് അങ്ങനെ ഒരുപാട് സംഭവങ്ങള്‍ വിനിസ് ഫാമിലൊരുക്കിയിരിക്കുന്നു

    Subscribe to Anweshanam :https://goo.gl/N7CTnG

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    Vini's Farm—private island near the popular Munroe Island

    News video | 16494 views

  • Watch Just Room Enough Island: The smallest inhabited island in the world Video
    Just Room Enough Island: The smallest inhabited island in the world

    ഒരു ദ്വീപില്‍ ഒരു മുറി വീട്...!!!

    ഒറ്റമുറി മാത്രമുള്ളൊരു വീട് ആ വീട് മാത്രം നിറഞ്ഞ് ഒരു ദ്വീപ്

    ഒരു ടെന്നീസ് കോര്‍ട്ടോളം മാത്രം വലുപ്പമുള്ള ഒരു അത്ഭുത ദ്വീപ്.ജസ്റ്റ് റൂം ഇനഫ് പേരു പോലെ ഒരു മുറിയുള്ള ഒരു വീട് പിന്നെ ഒരു മരം ഇത്രയും ഒരു ദ്വീപില്‍.അമേരിക്കയിലെ ന്യൂയോര്‍ക്കിലെ അലക്‌സാന്‍ഡ്രിയ ബേയിലാണ് ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്. ദ്വീപില്‍ നിന്ന് 10 അടി നടന്നാല്‍ കടലില്‍ 3300 സ്‌ക്വയര്‍ മീറ്റര്‍ മാത്രം വിസ്തൃതി.ശല്യപ്പെടുത്താന്‍ അയല്‍ക്കാരില്ലെന്നതിനാല്‍ ഏകാന്തത തേടുന്നവര്‍ക്ക് മികച്ച സ്‌പോട്ടാണിത്.1950കളില്‍ സൈസ്ലാന്‍ ഫാമിലിയാണ് ഒറു അവധിക്കാല വസതിയെന്ന നിലയില്‍ ഈ വീട് നിര്‍മ്മിക്കുന്നത്.ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപെന്ന ലോകറെക്കോര്ഡ് നേട്ടത്തിലാണ് ജസ്റ്റ് റൂം ഇനഫ്
    മുന്‍പ് ബിഷപ്പ് റോക്ക് ദ്വീപായിരുന്നു ഈ റെക്കോര്ഡ് സ്വന്തമാക്കിയിരുന്നത്.
    ............................

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Just Room Enough Island: The smallest inhabited island in the world

    News video | 397 views

  • Watch How to Make Long Island Ice Tea Cocktail - Hindi | LIIT Cocktail | Long island ice tea Cocktail Video
    How to Make Long Island Ice Tea Cocktail - Hindi | LIIT Cocktail | Long island ice tea Cocktail

    If you love STRONG cocktail then you must try this Long Island Ice tea, It's a famous classic cocktail and very easy to make. A Long Island Drink is a mixed drink that is usually made with light rum, vodka, gin, cointreau, and a cola. That final splash of cola gives this mixed drink the same color as a traditional non-alcoholic iced tea. So let's jump on to the video, I am sure you like it
    #LIIT #LongislandIcedTea #CocktailsIndia

    American White Oak Barrels For The Whisky Connoisseur, Check out the website Purchase Link: https://mywhiskybarrel.com/discount/DADA2020

    Use this Coupon Code And Get a 10% Discount: DADA2020

    Affiliate Link
    ********************************************************************
    Home Bar accessories: https://amzn.to/31ggevT
    Whisky Glasses: https://amzn.to/2EcJPgX
    Whisky Ice Mold: https://amzn.to/32amjJv
    Metal Whisky Stones: https://amzn.to/2YjtBtc
    My Mike: https://amzn.to/34lGJSE

    My Camera: https://amzn.to/3j1UMkd

    My 2nd Camera: https://amzn.to/2TRIiUe

    My Sound: https://amzn.to/2U8ITQF

    My Lens: https://amzn.to/2OkIRjt

    My light setup: https://amzn.to/2CAoNoF

    My softBox Light setup: https://amzn.to/2CCF38m

    My Tripod: https://amzn.to/2TVTkrE

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Please follow me on Facebook: https://www.facebook.com/cocktailsindia1975/

    For Business / Suggestion: cocktailsindia2016@gmail.com/info@cocktailsindia.com

    Website: www.cocktailsindia.com
    ***************************************************************************************
    Disclaimer:

    DISCLAIMER :
    The channel does not sell, support, or endorse any kind of alcoholic beverage. You must be of the legal drinking age to access the contents of this video. If you are subscribing or viewing any video of this channel you agree that you are above the

    Vlogs video | 659 views

  • Watch ഓക്ക് ദ്വീപിൽ മറഞ്ഞിരിക്കുന്ന നിധി | Oak Island Nova Scotia | Oak Island Malayalam | Malayalam News Video
    ഓക്ക് ദ്വീപിൽ മറഞ്ഞിരിക്കുന്ന നിധി | Oak Island Nova Scotia | Oak Island Malayalam | Malayalam News

    Click Here To Subscribe Now: News60

    കാനഡയിലെ നോവ സ്കോഷ്യയുടെ തെക്കൻ തീരത്തുള്ള ലുനെൻബർഗ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഓക്ക് ഐലന്‍ഡ്. മഹോൺ ബേയിലെ 360 ഓളം ചെറിയ ദ്വീപുകളിൽ ഒന്നായ ഓക്ക് ഐലന്‍ഡ്, ഹോളിവുഡ് സിനിമകളില്‍ ഒക്കെ കാണുന്നതു പോലെ നിറയെ മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന ഒരു പ്രദേശമാണ്. ആദ്യകാഴ്ചയില്‍ത്തന്നെ നിഗൂഢമായ എന്തോ ഒന്ന് സഞ്ചാരികളെ ആകര്‍ഷിക്കും. അതിനെ ചുറ്റിപ്പറ്റി കാലങ്ങളായി പ്രചരിക്കുന്ന കഥകള്‍ ആ ആകര്‍ഷണത്തിന്‍റെ കാന്തികവലയം ഒന്നുകൂടി ബലപ്പെടുത്തും.

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews #OakIslandMalayalam #oakislandmystery

    ഓക്ക് ദ്വീപിൽ മറഞ്ഞിരിക്കുന്ന നിധി | Oak Island Nova Scotia | Oak Island Malayalam | Malayalam News

    News video | 376 views

Sports Video

  • Watch IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 13562 views

  • Watch IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 3332 views

  • Watch Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ???? Video
    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia

    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Sports video | 1606 views

  • Watch IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 4045 views

  • Watch IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 3653 views

  • Watch IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 3276 views

Vlogs Video