New name tag feature with Instagram

79 views

നെയിംടാഗ് ഫീച്ചരറുമായി ഇന്‍സ്റ്റാഗ്രാം

ഇതുവഴി ഫോളോ കാര്‍ഡുകള്‍ നിര്‍മ്മിക്കാം

പുതിയ നെയിംടാഗ് ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം. ഈ ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് ഫോളോ കാര്‍ഡുകള്‍ നിര്‍മിക്കാം. ഈ കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്‌തോ കാര്‍ഡിന് മുകളിലുള്ള നെയിം ടാഗില്‍ ക്ലിക്ക് ചെയ്‌തോ ആ സുഹൃത്തിനെ ഫോളോ ചെയ്യാവുന്നതാണ്.
നെയിം ടാഗ് രണ്ട് രീതിയില്‍ സ്‌കാന്‍ ചെയ്യാം. ഇന്‍സ്റ്റാഗ്രാമിന്‍റെ സ്റ്റോറി ക്യാമറ നെയിംടാഗ് കാര്‍ഡുകള്‍ക്ക് നേരെ പിടിച്ചാല്‍ ആ സുഹൃത്തിനെ ഫോളോ ചെയ്യാം. ഇത് കൂടാതെ പ്രൊഫൈല്‍ പേജിന് വലത് ഭാഗത്ത് മുകളിലുള്ള മെനുവില്‍ പുതിയ നെയിംകാര്‍ഡ് ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് നെയിം കാര്‍ഡ് സ്‌കാന്‍ ചെയ്താല്‍ മതി. സ്‌കാന്‍ ചെയ്താല്‍ നേരെ സുഹൃത്തിന്‍റെ പ്രൊഫൈലിലേക്കാണ് പോവുക. അവിടെ ഫോളോ ബട്ടന്‍ അമര്‍ത്താം.ഇന്‍സ്റ്റാഗ്രാം നെയിംടാഗ് കാര്‍ഡിന് പ്രത്യേകം പശ്ചാത്തലങ്ങള്‍ തീരുമാനിക്കാം. അതില്‍ നിങ്ങളുടെ ചിത്രവും പേരും ചേര്‍ക്കാനാവും. വിവിധ നിറങ്ങള്‍, ഇമോജുകള്‍, സ്റ്റിക്കറുകളോടു കൂടിയുള്ള സെല്‍ഫികള്‍ എല്ലാം ഇതില്‍ ചേര്‍ക്കാം. നിലവില്‍ ഇന്‍സ്റ്റാഗ്രാമിന്‍റെ ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. നെയിംടാഗ് സ്‌കാന്‍ ഫീച്ചറിന് സമാനമായ ഒന്ന് സ്‌നാപ് ചാറ്റ് ആപ്പിലും ഉണ്ട്. ഈ കാര്‍ഡുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാം. അത് മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വഴിയും പങ്കുവെക്കാം.

New name tag feature with Instagram.

You may also like

  • Watch New name tag feature with Instagram Video

    News video | 22286 views

    News video | 79 views

  • Watch Tech News # 54 - New Feature In Jio phone, Iphone x, Sony New Mobile, Faceook New feature Video
    Tech News # 54 - New Feature In Jio phone, Iphone x, Sony New Mobile, Faceook New feature

    technology news in telugu New Feature in Jio Mobile
    Folow me on Fb: https://www.facebook.com/TeluguTechTuts/

    Follw me on Fb Page: https://www.facebook.com/timecomputersin

    Follow me on Twitter : https://twitter.com/hafizsd

    https://www.instagram.com/telugutechtuts/

    website : www.timecomputers.in

    Subscribe Link:
    https://www.youtube.com/subscription_center?add_user=hafiztime

    My Mic: https://goo.gl/TDYK74

    My Tripod: https://goo.gl/XNpjny

    Dslr : https://goo.gl/JS27gH

    Small Mic: http://amzn.to/2hYUEb6

    Mic for Mobile: http://amzn.to/2y63cmN

    hafiztime
    hafiz telugu videos

    Watch Tech News # 54 - New Feature In Jio phone, Iphone x, Sony New Mobile, Faceook New feature With HD Quality

    Technology video | 19221 views

  • Watch New My Jio App Feature LIVE Video Call to Amitabh Bachchan | Jio Interact 102 Not Out Feature JIOAPP Video
    New My Jio App Feature LIVE Video Call to Amitabh Bachchan | Jio Interact 102 Not Out Feature JIOAPP

    Reliance Jio Infocomm Ltd. (“Jio”) today announced the launch of the world’s first Artificial Intelligence (AI) based brand engagement platform – JioInteract. The first of many services to be launched on this platform is the Live Video Call that features India’s favourite celebrities. To kick-start, Jio has on-boarded none other than Bollywood’s biggest star, Amitabh Bachchan, who will promote his upcoming comedy-drama film ‘102 Not Out’ in the most innovative way. With Jio’s base of over 186 million subscribers and another 150 million smartphone users, JioInteract is poised to become the largest platform for movie-promotion and brand engagement. Over the next few weeks, Jio will introduce services such as video call centres, video catalogue, and virtual showrooms to the forefront redefining customer experience. Such use of artificial intelligence is a first across the world and will reposition the way brands and customers think of engagement.

    Jio New Recharge Offer : Get More than 100% Cashback Offer on Recharge of Rs.398 or Above
    Jio New Add On Data Plan Rs.11,21,51,101 will give you the Data Upto 6GB
    Get full 4G Speed after Using Daily Limit in Jio by AddOn Packs
    Jio All Add On Packs Are Following:
    1.Jio Rs.11 Add On Data Plan : 400MB DATA
    2.Jio Rs.21 Add On Data Plan : 1GB DATA
    3.Jio Rs.51 Add On Data Plan : 3GB DATA
    4.Jio Rs.101 Add On Data Plan : 6GB DATA
    Jio Phone New Recharge Plan Under Jio Republic Day Offer 2018
    1.Jio Rs. 49 Plan with 1GB Data ( Unlimited @64kbps Speed) & Unlimited Voice Calls for 28 Days
    2. Jio Rs. 153 Plan with 1.5GB Per Day Data ( Unlimited @64kbps Speed) & Unlimited Voice Calls for 28 Days
    Jio Republic Day OFFER 2018 All New Plan of Jio are following
    1. Jio Republic Day RS. 98 New Plan for 28days 2GB High Speed Data 7 Unlimited Data at 64kbps with Unlimited Voice Calls & Jio Apps
    Jio's 1.5GB Per Day New Plans
    2. Jio Rs.149 Recharge Plan with 1.5GB Per

    News video | 645 views

  • Watch instagram presents new feature to hiding some kinds of contents Video
    instagram presents new feature to hiding some kinds of contents

    പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

    അപകടകരമായ ഉള്ളടക്കങ്ങള്‍ മറയ്ക്കുന്ന സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്

    അപകടകരമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്കെത്തുന്നത് തടയുന്നതിനായി ഇന്‍സ്റ്റാഗ്രാം.
    അപകടകരമായ ഉള്ളടക്കങ്ങള്‍ മറയ്ക്കുന്ന സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. 2018 -ല്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും തടയുന്നതിനായി ഒരു പ്രോംറ്റ് ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. പുതിയ ഫീച്ചര്‍ ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഉപയോക്താക്കളിലേക്കെത്തിക്കഴിഞ്ഞു.
    ബ്രിട്ടനില്‍ 2017-ല്‍ മോളി റസ്സല്‍ എന്ന 14 കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ഇന്‍സ്റ്റാഗ്രാം ആണെന്ന് അച്ഛന്‍ ആരോപിച്ചിരുന്നു.
    ഇതേ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിനും മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കും ബ്രിട്ടീഷ് അധികൃതര്‍ താക്കീത് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനവുമായി ഇന്‍സ്റ്റാഗ്രാം എത്തിയിരിക്കുന്നത്.
    ഇന്‍സ്റ്റാഗ്രാം സെര്‍ച്ച്, റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ പ്രത്യക്ഷപ്പെടുന്ന സ്വയം മുറിവേല്‍പ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ കുട്ടികളെ ബാധിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അത്തരം ഉള്ളക്കങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ സെന്‍സിറ്റീവ് സ്‌ക്രീന്‍ ഉപയോഗിച്ച് മറയ്ക്കുക.
    ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്‍സ്റ്റാഗ്രാം പറയുന്നു.
    എഞ്ചിനീയര്‍മാരും ഉള്ളടക്ക നിരൂപകരുമായും സഹകരിച്ച് അതിനു വേണ്ടി ശ്രമിച്ചുവരികയാണെന്നും ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കി.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    instagram presents new feature to hiding some kinds of contents

    News video | 177 views

  • Watch Tech News in Telugu 941:Samsung Z FOLD 3, Realme, Twitter, Instagram, Whatsapp New feature,poco Video
    Tech News in Telugu 941:Samsung Z FOLD 3, Realme, Twitter, Instagram, Whatsapp New feature,poco

    #telugu #technews #oneplusblast
    Demat account in telugu zerodha : http://bit.ly/2YlutyX
    Free demat accout in ANGEL BROKING :http://bit.ly/2GbdyUO
    Upstox Free demat Account : https://bit.ly/3dsiUL6

    Tech News in Telugu 941:Samsung Z FOLD 3, Realme, Twitter, Instagram, Whatsapp New feature,poco

    Technology video | 652 views

  • Watch Business News | Tata Motors launches CNG version of Altroz , Instagram roll out their new feature Video
    Business News | Tata Motors launches CNG version of Altroz , Instagram roll out their new feature

    #buisnessnews #tatamotors #cngcars #instagramupdates #newfeature #businessgrowth #marketing #stockmarket #tecnology #investment #profit_and_loss #latestnews #breakingnews #news
    Watch JAN TV Live on https://www.youtube.com/jantvindia/live
    Jan TV is a Satellite TV channel that is broadcasting News & Current Affairs, Entertainment, Education, Agriculture and Social Empowerment and Medical Health related programs. देश दुनिया की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें जन टीवी के साथ on Tata Sky DTH channel number 1185 and Airtel DTH channel number 355

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    #HindiNews #RajasthanNews #indiapoliticsnews #UPNews #UttarPradeshNews

    Make sure you subscribe and never miss a new video: https://www.youtube.com/user/Jantvrajasthan?sub_confirmation=1
    Like Us on
    Like us on Facebook: https://www.facebook.com/jantvindia
    Like us on Twitter: https://twitter.com/JANTV2012
    Like us on Web Site: http://www.jantv.in
    like us on Instagram: https://www.instagram.com/jantv/
    Lots of videos and lots more in the pipeline. Stay tuned.
    news credit - preeti adhikari

    Business News | Tata Motors launches CNG version of Altroz , Instagram roll out their new feature

    News video | 103 views

  • Watch #Instagram पर जल्द मिलेंगे दो #New #feature || #instagramnewfeature Video
    #Instagram पर जल्द मिलेंगे दो #New #feature || #instagramnewfeature

    INH, #Instagram पर जल्द मिलेंगे दो #New #feature || #instagramnewfeature

    #instagramupdate #payperclick #instagramupdates #instagramofficialupdates #newinstagramupdate #updateinstagram #instagramnewupdate #instagramnews #newsinstagram #newsofinstagram #newsoninstagram #socialmediamarketingmanager #onlinemarketer #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews

    Source : ANI \ Studio \ INH Reporters \ Agencies

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...

    Watch the Latest Hindi News Live on INH 24x7

    लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।

    INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...

    Download INH 24x7 APP : On Android and IOS ????
    URL : https://play.google.com/s

    News video | 223 views

  • Watch Being an Indian Youtuber Tag Part 2 | Indian Youtuber Tag in Hindi | JSuper Kaur Video
    Being an Indian Youtuber Tag Part 2 | Indian Youtuber Tag in Hindi | JSuper Kaur

    Hello guys ! so here's the second part of my Being an Indian Youtuber Tag video :)

    Hope u all like it, share it, love it n enjoy it.....

    PS - My channel is dedicated to my much beloved n most missed Father - Mr. Kulwant Singh. He was, is and will always be in my heart to heal it whenever it gets hurt. He's living this life through me.

    Beauty Tips video | 2117 views

  • Watch Sharbati Wheat got GI Tag: Sehore की शान को मिला GI Tag | अन्य किस्मों के गेहूं से ज्यादा महंगा Video
    Sharbati Wheat got GI Tag: Sehore की शान को मिला GI Tag | अन्य किस्मों के गेहूं से ज्यादा महंगा

    INH, Sharbati Wheat got GI Tag: Sehore की शान को मिला GI Tag | अन्य किस्मों के गेहूं से ज्यादा महंगा

    #sehore #sharbatiwheat #gitag #sharbatiweatgitag #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews

    Source : ANI \ Studio \ INH Reporters \ Agencies

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...

    Watch the Latest Hindi News Live on INH 24x7

    लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।

    INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...

    Download INH 24x7 APP : On Android and IOS ????
    URL : https://play.google.com/store/apps/details?id=in.inhnews.live
    खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
    INH 24x7 Telegram ???? : https://t.me/+22_aahu6_44yZTJl
    INH 2

    News video | 213 views

News Video

Commedy Video