Londons black taxi cabs to launch in Paris next year

173 views

ലണ്ടനിലെ 'ബ്ലാക്ക് ടാക്‌സി' ഇനി പാരീസിലും കാണാം

ലണ്ടന്‍ നിരത്തിലെ സ്ഥിരം സാന്നിധ്യമായ 'ബ്ലാക്ക് ടാക്‌സി' കാബുകള്‍ പാരീസിലേക്കുമെത്തുന്നു.ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ലണ്ടന്‍ ഇലക്ട്രിക് വെഹിക്കില്‍ കമ്പനിയാണ് അടുത്ത വര്‍ഷത്തോടെ ഇലക്ട്രിക് ബ്ലാക്ക് കാബുകള്‍ പാരീസിലെത്തിക്കുക. കമ്പനിയുടെ ഐക്കണിക് മോഡലുകള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പാരീസിലും ചുവടുറപ്പിക്കുന്നത്. 2019 ആദ്യ പകുതിയോടെ ഇലക്ട്രിക് ബ്ലാക്ക് ക്യാബുകൾ പാരീസില്‍ ഓടി തുടങ്ങുമെന്നാണ് സൂചന.വര്‍ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് ഇലക്ട്രിക് കാബുകള്‍ പാരീസില്‍ ചുവടുറപ്പിക്കുന്നത്. മലിനീകരണത്തില്‍ ബുദ്ധിമുട്ടുന്ന പാരീസിലെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പുതിയ സാധ്യത സമ്മാനിക്കുന്നതാണ് ലണ്ടന്‍ ബ്ലാക്ക് കാബുകളെന്ന് കമ്പനിയുടെ സിഇഒ ക്രിസ് ഗബ്ബി വ്യക്തമാക്കി.ആറു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനുതകുന്നതാണ് ബ്ലാക്ക് ഇലക്ട്രിക് കാബ്. വൈഫൈ സംവിധാവുമുണ്ടാകും.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Londons black taxi cabs to launch in Paris next year.

You may also like

  • Watch Londons black taxi cabs to launch in Paris next year Video
    Londons black taxi cabs to launch in Paris next year

    ലണ്ടനിലെ 'ബ്ലാക്ക് ടാക്‌സി' ഇനി പാരീസിലും കാണാം

    ലണ്ടന്‍ നിരത്തിലെ സ്ഥിരം സാന്നിധ്യമായ 'ബ്ലാക്ക് ടാക്‌സി' കാബുകള്‍ പാരീസിലേക്കുമെത്തുന്നു.ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ലണ്ടന്‍ ഇലക്ട്രിക് വെഹിക്കില്‍ കമ്പനിയാണ് അടുത്ത വര്‍ഷത്തോടെ ഇലക്ട്രിക് ബ്ലാക്ക് കാബുകള്‍ പാരീസിലെത്തിക്കുക. കമ്പനിയുടെ ഐക്കണിക് മോഡലുകള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പാരീസിലും ചുവടുറപ്പിക്കുന്നത്. 2019 ആദ്യ പകുതിയോടെ ഇലക്ട്രിക് ബ്ലാക്ക് ക്യാബുകൾ പാരീസില്‍ ഓടി തുടങ്ങുമെന്നാണ് സൂചന.വര്‍ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് ഇലക്ട്രിക് കാബുകള്‍ പാരീസില്‍ ചുവടുറപ്പിക്കുന്നത്. മലിനീകരണത്തില്‍ ബുദ്ധിമുട്ടുന്ന പാരീസിലെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പുതിയ സാധ്യത സമ്മാനിക്കുന്നതാണ് ലണ്ടന്‍ ബ്ലാക്ക് കാബുകളെന്ന് കമ്പനിയുടെ സിഇഒ ക്രിസ് ഗബ്ബി വ്യക്തമാക്കി.ആറു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനുതകുന്നതാണ് ബ്ലാക്ക് ഇലക്ട്രിക് കാബ്. വൈഫൈ സംവിധാവുമുണ്ടാകും.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Londons black taxi cabs to launch in Paris next year

    News video | 173 views

  • Watch Now its Taxi operators Vs Taxi operators! Yellow Black taxi driver assaulted Video
    Now its Taxi operators Vs Taxi operators! Yellow Black taxi driver assaulted

    News video | 472 views

  • Watch Taxi operators send reminder notice to Pernem RTO. Demand Taxi Stand for Yellow-Black taxi at Mopa Video
    Taxi operators send reminder notice to Pernem RTO. Demand Taxi Stand for Yellow-Black taxi at Mopa

    Taxi operators send reminder notice to Pernem RTO. Demand Taxi Stand for Yellow-Black taxi at Mopa Airport

    Taxi operators send reminder notice to Pernem RTO. Demand Taxi Stand for Yellow-Black taxi at Mopa

    News video | 282 views

  • Watch Tamanna About Kajal Scene In Paris Paris | That Is Mahalakshmi Trailer | Paris Paris Trailer Video
    Tamanna About Kajal Scene In Paris Paris | That Is Mahalakshmi Trailer | Paris Paris Trailer

    Tamanna About Kajal Scene In Paris Paris | That Is Mahalakshmi Trailer | Paris Paris Trailer | Top Telugu TV

    #parisparistrailer

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    Entertainment video | 3453 views

  • Watch Taxi operators finally withdraw their protest! Get written order for operating Blue Cabs Video
    Taxi operators finally withdraw their protest! Get written order for operating Blue Cabs

    News video | 180 views

  • Watch Pernem bhumiputra taxi operators fooled again over blue cabs! Video
    Pernem bhumiputra taxi operators fooled again over blue cabs!

    News video | 5025 views

  • Watch Pernem taxi operators fooled! Burn the ‘Blue Cabs’ forms given by RTO Video
    Pernem taxi operators fooled! Burn the ‘Blue Cabs’ forms given by RTO

    News video | 58 views

  • Watch Taxi owners issues: If you want our support, solve the issues of taxi owners: Taxi Operators to Lobo Video
    Taxi owners issues: If you want our support, solve the issues of taxi owners: Taxi Operators to Lobo

    #Goa #GoaNews #Taxi #MichaelLobo

    Taxi owners issues: If you want our support, solve the issues of taxi owners: Taxi Operators to Lobo

    News video | 376 views

  • Watch GoaMiles Vs Taxi Operators issue hots up again. Local taxi operators stop GoaMiles taxi in Anjuna Video
    GoaMiles Vs Taxi Operators issue hots up again. Local taxi operators stop GoaMiles taxi in Anjuna

    #GoaMiles #Taxi #Anjuna #Goa #GoaNews

    GoaMiles Vs Taxi Operators issue hots up again. Local taxi operators stop GoaMiles taxi in Anjuna

    News video | 531 views

  • Watch Taxi operators
    Taxi operators 'dadagiri'? Taxi operators stop another taxi from picking up guest from S. Goa hotel

    News video | 14357 views

Vlogs Video

Commedy Video