കരുത്തുമായി കെടിഎം 790 ഡ്യൂക്ക് അടുത്തമാസം എത്തും

239 views

ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന സൂപ്പര്‍ നെയ്ക്കഡ് ബൈക്കാണ് 790 ഡ്യൂക്ക്

കൂടുതല്‍ കരുത്തുള്ള 790 ഡ്യൂക്കുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കെടിഎം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ കെടിഎം 790 ഡ്യൂക്ക് അടുത്തമാസം ഇന്ത്യന്‍ തീരമണയും. ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന സൂപ്പര്‍ നെയ്ക്കഡ് ബൈക്കാണ് 790 ഡ്യൂക്ക്. ഇന്ത്യയില്‍ കെടിഎം ഇതുവരെ കൊണ്ടുവന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന മോഡല്‍. സ്‌കാല്‍പ്പെല്‍ എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടുന്ന 790 ഡ്യൂക്ക് ഇന്ത്യയില്‍ കെടിഎമ്മിന്റെ നിര്‍ണ്ണായക അവതാരമായി മാറും.
വിദേശത്ത് നിര്‍മ്മിച്ച ഘടകങ്ങള്‍ ഇന്ത്യയില്‍ വെച്ച് സംയോജിപ്പിച്ച് ബൈക്കിനെ പുറത്തിറക്കാനാണ് കെടിഎമ്മിന് പദ്ധതി.
ഇതിനായി ബജാജിന്റെ ചകാന്‍ ശാലയെ കെടിഎം ആശ്രയിക്കും. അതേസമയം ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി കൂട്ടി പുതിയ ബൈക്കിന്റെ വില നിയന്ത്രിച്ച് നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കമ്പനി സ്വീകരിച്ചെന്നാണ് വിവരം.ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകള്‍ 790 ഡ്യൂക്ക് ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. നിരയില്‍ 390 ഡ്യൂക്കിന് മുകളില്‍ സ്ഥാനം കണ്ടെത്താന്‍ ഒരുങ്ങുന്ന പുതിയ കെടിഎം 790 ഡ്യൂക്കില്‍ 799 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ തുടിക്കും. 9,000 rpm -ല്‍ 103.5 bhp കരുത്തും 8,000 rpm -ല്‍ 86 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി എഞ്ചിനുണ്ട്.
ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്.
ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. കെടിഎമ്മിന്റെ വിശ്വസ്തമായ ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത ട്രെല്ലിസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്കിന് അടത്തിറ പാകുന്നത്. മുന്നില്‍ 43 mm WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.
പിറകില്‍ WP മോണോഷോക്ക് യൂണിറ്റിനാണ് ഈ ചുമതല.
വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്ക് യൂണിറ്റാണ് ഒരുങ്ങുന്നത്. പിന്‍ ടയറില്‍ രണ്ടു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 240 mm ഡിസ്‌ക്ക് ബ്രേക്കിംഗ് നിര്‍വഹിക്കും. സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും 790 ഡ്യൂക്കിന്റെ വിശേഷമാണ്.
ബൈക്കിന് മുന്നിലും പിന്നിലും എല്‍ഇഡി യൂണിറ്റുകളാണ് കമ്പനി നല്‍കുന്നത്.
.

You may also like

  • Watch Jero Dituntut 9 Tahun Penjara dan Rp 18,790 Miliar Video
    Jero Dituntut 9 Tahun Penjara dan Rp 18,790 Miliar

    Mantan Menteri ESDM Jero Wacik dituntut 9 tahun penjara oleh Jaksa Penuntut Umum dan membayar uang pengganti sebesar Rp 18,790 Miliar.

    Watch Jero Dituntut 9 Tahun Penjara dan Rp 18,790 Miliar With HD Quality

    News video | 604 views

  • Watch Pemerintah Pusat Kucurkan Rp 790 Miliar Dana Desa Sumatera Barat Video
    Pemerintah Pusat Kucurkan Rp 790 Miliar Dana Desa Sumatera Barat

    Pemerintah Pusat kembali mengucurkan dana desa yang salah satunya digunakan untuk program padat karya. Di Kabupaten Agam, Sumatera Barat, program padat karya dimanfaatkan untuk pembangunan jalan tani yang menghubungkan permukiman dengan area persawahan sekaligus membantu akses hasil panen mereka.

    Official Website: http://beritasatu.tv

    Facebook.com/BeritaSatuTV
    Youtube.com/BeritaSatu
    @BeritaSatuTV

    Watch Pemerintah Pusat Kucurkan Rp 790 Miliar Dana Desa Sumatera Barat With HD Quality

    News video | 409 views

  • Watch ମା ମଝିଘରିଆଣୀଙ୍କ ଦାନ ହୁଂଡୀ ଖୋଲା -  52,13,790 ଟଙ୍କା ସଂଗ୍ରହ Video
    ମା ମଝିଘରିଆଣୀଙ୍କ ଦାନ ହୁଂଡୀ ଖୋଲା - 52,13,790 ଟଙ୍କା ସଂଗ୍ରହ

    Watch ମା ମଝିଘରିଆଣୀଙ୍କ ଦାନ ହୁଂଡୀ ଖୋଲା - 52,13,790 ଟଙ୍କା ସଂଗ୍ରହ With HD Quality

    News video | 524 views

  • Watch കെടിഎം ഡ്യൂക്ക് 790 എത്തുന്നു Video
    കെടിഎം ഡ്യൂക്ക് 790 എത്തുന്നു

    കെടിഎം 250 ഡ്യൂക്ക് ഇരട്ട ചാനല്‍ എബിഎസോടെ

    എട്ട് ലക്ഷത്തിനടുത്ത് മോഡലിന് വില പ്രതീക്ഷിക്കാം

    1.94 ലക്ഷം രൂപയാണ് 250 ഡ്യൂക്ക് എബിഎസ് പതിപ്പിന് വില

    ഓസ്ട്രിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ 790 ഡ്യൂക്ക് അധികം വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്.
    വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എട്ട് ലക്ഷത്തിനടുത്ത് മോഡലിന് വില പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് പൂനെ ശാലയില്‍ നിന്നും സംയോജിപ്പിക്കാനാണ് കെടിഎം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
    കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ട്വിന്‍ എഞ്ചിന്‍ ലഭിക്കുന്ന ആദ്യ ബൈക്കാണിത്. 799 സിസി എഞ്ചിന് പരമാവധി 105 bhp കരുത്തും 85 Nm torque ഉം സൃഷ്ടിക്കാനാവും.
    ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.
    ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്നത്.
    43 mm WP അപ്‌സൈഡ് ഫോര്‍ക്കുകള്‍ മുന്നിലും WP മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്കാണ് ഒരുങ്ങുന്നത്. സ്‌പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകള്‍ 790 ഡ്യൂക്കില്‍ തിരഞ്ഞെടുക്കാം. 169 കിലോയാണ് ബൈക്കിന്റെ ആകെ ഭാരം.
    14 ലിറ്ററാണ് ഇന്ധനശേഷി.
    കോര്‍ണറിംഗ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍, റൈഡ് ബൈ വയര്‍ എന്നിങ്ങനെ നീളും മോഡലിലെ മറ്റു വിശേഷങ്ങള്‍. വീലി, ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങളും 790 ഡ്യൂക്കിന്റെ പ്രധാന സവിശേഷതകളാണ്. ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും സുരക്ഷയുടെ ഭാഗമായി 790 ഡ്യൂക്കില്‍ കെടിഎം ഒരുക്കിയിട്ടുണ്ട്. ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്നത്. ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേയും എല്‍ഇഡി ഹെഡ്‌ലാമ്പുകളും ബൈക്കിലുണ്ട്. 790 ഡ്യൂക്കില്‍ സ്‌പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകള്‍ തിരഞ്ഞെടുക്കാം. കൂടാതെ, സൂപ്പര്‍മോട്ടോ മോഡും ബൈക്കിലുണ്ട്. കവാസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഡ്യുക്ക

    News video | 240 views

  • Watch കരുത്തുമായി കെടിഎം 790 ഡ്യൂക്ക് അടുത്തമാസം  എത്തും Video
    കരുത്തുമായി കെടിഎം 790 ഡ്യൂക്ക് അടുത്തമാസം എത്തും

    ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന സൂപ്പര്‍ നെയ്ക്കഡ് ബൈക്കാണ് 790 ഡ്യൂക്ക്

    കൂടുതല്‍ കരുത്തുള്ള 790 ഡ്യൂക്കുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കെടിഎം.
    റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ കെടിഎം 790 ഡ്യൂക്ക് അടുത്തമാസം ഇന്ത്യന്‍ തീരമണയും. ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന സൂപ്പര്‍ നെയ്ക്കഡ് ബൈക്കാണ് 790 ഡ്യൂക്ക്. ഇന്ത്യയില്‍ കെടിഎം ഇതുവരെ കൊണ്ടുവന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന മോഡല്‍. സ്‌കാല്‍പ്പെല്‍ എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടുന്ന 790 ഡ്യൂക്ക് ഇന്ത്യയില്‍ കെടിഎമ്മിന്റെ നിര്‍ണ്ണായക അവതാരമായി മാറും.
    വിദേശത്ത് നിര്‍മ്മിച്ച ഘടകങ്ങള്‍ ഇന്ത്യയില്‍ വെച്ച് സംയോജിപ്പിച്ച് ബൈക്കിനെ പുറത്തിറക്കാനാണ് കെടിഎമ്മിന് പദ്ധതി.
    ഇതിനായി ബജാജിന്റെ ചകാന്‍ ശാലയെ കെടിഎം ആശ്രയിക്കും. അതേസമയം ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി കൂട്ടി പുതിയ ബൈക്കിന്റെ വില നിയന്ത്രിച്ച് നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കമ്പനി സ്വീകരിച്ചെന്നാണ് വിവരം.ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകള്‍ 790 ഡ്യൂക്ക് ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. നിരയില്‍ 390 ഡ്യൂക്കിന് മുകളില്‍ സ്ഥാനം കണ്ടെത്താന്‍ ഒരുങ്ങുന്ന പുതിയ കെടിഎം 790 ഡ്യൂക്കില്‍ 799 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ തുടിക്കും. 9,000 rpm -ല്‍ 103.5 bhp കരുത്തും 8,000 rpm -ല്‍ 86 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി എഞ്ചിനുണ്ട്.
    ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്.
    ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. കെടിഎമ്മിന്റെ വിശ്വസ്തമായ ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത ട്രെല്ലിസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്കിന് അടത്തിറ പാകുന്നത്. മുന്നില്‍ 43 mm WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.
    പിറകില്‍ WP മോണോഷോക്ക് യൂണിറ്റിനാണ് ഈ ചുമതല.
    വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്ക് യൂണിറ്റാണ് ഒരുങ്ങുന്നത്. പിന്‍ ടയറില്‍ രണ്ടു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 240 mm ഡിസ്‌ക്ക് ബ്രേക്കിംഗ് നിര്‍വഹിക്കും. സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും 790 ഡ്യൂക്കിന്റെ വിശേഷമാണ്.
    ബൈക്കിന് മുന്നിലും പിന്നിലും എല്‍ഇഡി യൂണിറ്റുകളാണ് കമ്പനി നല്‍കുന്നത്.

    News video | 239 views

  • Watch Bhaktchintamani Katha || Surat || Day-04 || Swami Nityaswarupdasji || Gharsabha 790 Video
    Bhaktchintamani Katha || Surat || Day-04 || Swami Nityaswarupdasji || Gharsabha 790

    Prerak : Pujya Sad. Swami Shree Nityaswarupdasji
    https://www.sardhardham.org/
    Shree Swaminarayan Temple Sardhar
    Location : https://www.google.co.in/maps/place/Sardhar,+Gujarat+360025/@22.135955,70.9818936,16z/data=!3m1!4b1!4m5!3m4!1s0x39584ddaa0224201:0x25bad43df33f1442!8m2!3d22.1379726!4d70.985886?hl=en&authuser=0

    સરધાર મૂર્તિ પ્રતિષ્ઠાના અલૌકિક દર્શન.. || Sardhar Murti Pratishtha Mahotsav 2021
    https://www.youtube.com/watch?v=36EQNFfhn-A

    HIGHLIGHT || Sardhar Mandir Murti Pratishtha Mahotsav 2021 || Swami Nityaswarupdasji https://www.youtube.com/watch?v=AK23RJFsb_o
    महातीर्थ सरधार दर्शन | Swami Nityaswarupdasji | Tirthdham Sardhar Darshan Film | સરધાર દર્શન https://www.youtube.com/watch?v=o_HUwKV9dX8&t=1s

    Ati Moto Mahima Sardhardham no ll Harikrishna Patel II 2021 || Video Kirtan
    https://www.youtube.com/watch?v=Fg66Y7sRK6M

    Stay Connected with us.
    Facebook : https://www.facebook.com/SardharDham/?ref=bookmarks
    Youtube : https://www.youtube.com/channel/UCQhp381aq84txyUYNJ-1sDw?sub_confirmation=1
    Instagram : https://www.instagram.com/tirthdhamsardhar_official/
    Website : https://sardhardham.org/
    Mobile : +91 90 99 99 96 48

    #Livekatha #ભક્તચિંતમણીકથા #Bhumipujanmahotsav #Suratsabha #Gharsabha #Nityaswarupdasji #Bhaktchintamani #Swaminarayankatha #sardharmahotsav #murtipratishthamahotsav #smpm #diksha #Livekatha #લાઈવકથા #ઘરસભા #swaminarayankatha #સ્વામિનારાયણ #sardharkatha #નિત્યસ્વરૂપસ્વામી #રાત્રિકથા #newvideo #hindinews #gujaratinews #familysabha #nightkatha #ravisabha #રવિસભા #swaminarayandhun #swaminarayannonstopdhun #સ્વામિનારાયણધૂન #સ્વામિનારાયણકિર્તન #swaminarayankirtan #સરધારકથા #આસ્થા #aasthatv #aasthabhajan #aasthabhajanlive #આસ્થાભજન #livesatsang #satsanglive #સત્સંગ #સત્સંગલાઈવ #घरसभा #घरसभालाइव #sundaysabha #सत्संग #सतसंगलाईव #आस्थालाईव #आस्थाभजन #आस्थाभजनलाईव #सरधारकथा

    Bhaktchintamani Katha || Surat || Day-04 || Swami Nityaswarupdasji || Gharsa

    Devotional video | 157 views

  • Watch Bhilwara Police ने 18 जुआरियों को किया गिरफ्तार, जुआरियों से 2 लाख 44 हजार 790 रुपये बरामद Video
    Bhilwara Police ने 18 जुआरियों को किया गिरफ्तार, जुआरियों से 2 लाख 44 हजार 790 रुपये बरामद

    #BhilwaraNews #BhilwaraPolice #gambler

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit – NR

    Bhilwara Police ने 18 जुआरियों को किया गिरफ्तार, जुआरियों से 2 लाख 44 हजार 790 रुपये बरामद

    News video | 130 views

  • Watch #Shocking! KTM 790 Adventure bike of a Russian stolen. Video
    #Shocking! KTM 790 Adventure bike of a Russian stolen.

    #Shocking! KTM 790 Adventure bike of a Russian stolen. Russian had travelled all the way from his country to India

    #Goa #GoaNews #AdventureBike #stolen #Russian

    #Shocking! KTM 790 Adventure bike of a Russian stolen.

    News video | 103 views

  • Watch 790,000 Cash Churane Wala Chor Hua Giraftar | Gudimalkapur Flower Market | HYDERABAD | SACHNEWS | Video
    790,000 Cash Churane Wala Chor Hua Giraftar | Gudimalkapur Flower Market | HYDERABAD | SACHNEWS |

    Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    790,000 Cash Churane Wala Chor Hua Giraftar | Gudimalkapur Flower Market | HYDERABAD | SACHNEWS |

    News video | 154 views

Kids Video

  • Watch Samarpan (2019) Documentary Film - ASHI, Haryana Golden Jubilee | Ojaswwee | Rolling Frames Entertainment (English Subtitles)  | RFE TV Video
    Samarpan (2019) Documentary Film - ASHI, Haryana Golden Jubilee | Ojaswwee | Rolling Frames Entertainment (English Subtitles) | RFE TV

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 570476 views

  • Watch समर्पण (2019) डोक्युमेन्टरी फिल्म  - अशी, हरयाणा स्वर्ण जयंती | ओजस्वी | रोलिंग फ्रेम्स एंटरटेनमेंट (Hindi Subtitles) Video
    समर्पण (2019) डोक्युमेन्टरी फिल्म - अशी, हरयाणा स्वर्ण जयंती | ओजस्वी | रोलिंग फ्रेम्स एंटरटेनमेंट (Hindi Subtitles)

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 107226 views

  • Watch Samarpan - Promo 01 ft. Chandra Mohan | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 01 ft. Chandra Mohan | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 107518 views

  • Watch Samarpan - Promo 02 ft. Dharmvir, IAS | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 02 ft. Dharmvir, IAS | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 35210 views

  • Watch Samarpan - Promo 03 ft. Dr Vibha Taluja | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 03 ft. Dr Vibha Taluja | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 85691 views

  • Watch Samarpan - Promo 04 ft. Maj Gen IJS Dhillon | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 04 ft. Maj Gen IJS Dhillon | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 57201 views

Commedy Video