#Luxury#Hospitality#Sharjah ആതിഥേയത്വത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പുതിയ ലോകമൊരുക്കാൻ മൂന്ന് ആഡംബര പദ്ധതികളുമായി ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്).
130 ദശലക്ഷം ദിർഹം ചിലവഴിച്ചൊരുക്കുന്ന പദ്ധതികൾ ദുബായിൽ നടക്കുന്ന അറബ് ട്രാവൽ മാർട്ടിലാണ് അനാവരണം ചെയ്തത്. മലീഹയിലെ അൽ ഫയ ലോഡ്ജ്, കൽബയിലൊരുങ്ങുന്ന കിങ് ഫിഷർ ലോഡ്‌ജ്, അൽ ബദായർ മരുഭൂമിയിൽ അൽ ബദായർ ഒയാസിസ് പദ്ധതി എന്നിങ്ങനെ ചരിത്രവും പ്രകൃതിയുടെ മനോഹര കാഴ്ചകളും സമ്മേളിക്കുന്ന കേന്ദ്രങ്ങളാണ് മൂന്നു പദ്ധതികളും.
ഇതിൽ കിങ് ഫിഷർ ലോഡ്ജ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ബാക്കി രണ്ടു പദ്ധതികളും ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ അതിഥികൾക്കായി തുറന്നു കൊടുക്കും.‘ഷാർജ കളക് ഷൻസ്’ എന്ന പേരിൽ അവതരിപ്പിക്കുന്ന പദ്ധതികളുടെ നടത്തിപ്പ് ചുമതല ഷസ ഹോട്ടൽസിനു കീഴിലുള്ള ‘മിസ്കി’നാണ്. ആഡംബര സൗകര്യങ്ങളും അപൂർവമായ ദൃശ്യാനുഭവങ്ങളും സമ്മേളിക്കുന്ന ആതിഥേയത്വമാണ് കിംഗ് ഫിഷർ ലോഡ്ജിന്റെ സവിശേഷത. ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിക്കുന്ന ലോഡ്ജിനു ചുറ്റും കണ്ടൽക്കാടുകൾ കാഴ്ചയൊരുക്കുന്നു. തീർത്തും പ്രകൃതി സൗഹൃദ മാതൃകകൾ അവലംബിച്ചാണ് നിർമാണം. അത്യാധുനിക സൗകര്യങ്ങളുള്ള 25 ടെന്റുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കുടുംബങ്ങൾക്ക് ഒരുമിച്ചു താമസിക്കാനും സൗകര്യമുണ്ട്. വെൽനെസ് സെന്റർ, യോഗ ഏരിയ, റസ്റ്ററന്റുകൾ എന്നിവയോടൊപ്പം ജലവിനോദങ്ങൾക്കും സൈക്ലിങ്ങിനുമെല്ലാം കൽബയിൽ പ്രേത്യേകം ഇടങ്ങളുണ്ട്.
പ്രവർത്തനം ആരംഭിച്ച കൽബ ലോഡ്ജിലേക്ക് ഇന്ത്യക്കാരടക്കം ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്.
മലീഹ ആർക്കിയോളജി സെന്ററിന് അടുത്തയാണ് അൽ ഫയ ലോഡ്ജ്. യുഎഇയിലെ തന്നെ ആദ്യത്തെ പെട്രോൾ പമ്പിനു ചുറ്റിലുമായി, പൈതൃക കാഴ്ച സംരക്ഷിച്ചു കൊണ്ടൊരുക്കിയ അൽ ഫയ ലോഡ്ജിന്റെ കാഴ്ച ആരുടെയും മനം കവരും. ലോകത്തിന്റ പല ഭാഗങ്ങളിൽ നിന്നുമുള്ള രുചികളൊരുങ്ങുന്ന റസ്റ്ററന്റ്, സ്പാ എന്നിവയുള്ള ലോഡ്ജിൽ, കരിങ്കല്ലിൽ തീർത്ത രണ്ടു ചെറിയ കെട്ടിടങ്ങളിലായി അഞ്ചു മുറികളാണുള്ളത്. വന്നെത്തുന്നവരുടെ സ്വകാര്യതയ്ക്ക് മുൻഗണന കൊടുത്താണ് അൽ ഫയയിലെ ക്രമീകരണങ്ങൾ.
മരുഭൂ കാഴ്ചകളാണ് അൽ ബദായർ ഒയാസിസ് ഒരുക്കുന്നത്
മരുഭൂ കാഴ്ചകൾക്ക് നടുവിലെ പരമ്പരാഗത എമിറാത്തി അനുഭവങ്ങളൊരുക്കയാണ് അൽ ബദായർ ഒയാസിസ് പ്രജക്റ്റ്. രാത്രി ക്യാംപുകളും എമിറാത്തി രുചികളുമെല്ലാം ഏറ്റവും നൂതനമായ സൗകര്യങ്ങളോടൊപ്പം ഇവിടെയൊരുക്കുന്ന.
#Luxury#Hospitality#Sharjah ആതിഥേയത്വത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പുതിയ ലോകമൊരുക്കാൻ മൂന്ന് ആഡംബര പദ്ധതികളുമായി ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്).
130 ദശലക്ഷം ദിർഹം ചിലവഴിച്ചൊരുക്കുന്ന പദ്ധതികൾ ദുബായിൽ നടക്കുന്ന അറബ് ട്രാവൽ മാർട്ടിലാണ് അനാവരണം ചെയ്തത്. മലീഹയിലെ അൽ ഫയ ലോഡ്ജ്, കൽബയിലൊരുങ്ങുന്ന കിങ് ഫിഷർ ലോഡ്‌ജ്, അൽ ബദായർ മരുഭൂമിയിൽ അൽ ബദായർ ഒയാസിസ് പദ്ധതി എന്നിങ്ങനെ ചരിത്രവും പ്രകൃതിയുടെ മനോഹര കാഴ്ചകളും സമ്മേളിക്കുന്ന കേന്ദ്രങ്ങളാണ് മൂന്നു പദ്ധതികളും.
ഇതിൽ കിങ് ഫിഷർ ലോഡ്ജ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ബാക്കി രണ്ടു പദ്ധതികളും ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ അതിഥികൾക്കായി തുറന്നു കൊടുക്കും.‘ഷാർജ കളക് ഷൻസ്’ എന്ന പേരിൽ അവതരിപ്പിക്കുന്ന പദ്ധതികളുടെ നടത്തിപ്പ് ചുമതല ഷസ ഹോട്ടൽസിനു കീഴിലുള്ള ‘മിസ്കി’നാണ്. ആഡംബര സൗകര്യങ്ങളും അപൂർവമായ ദൃശ്യാനുഭവങ്ങളും സമ്മേളിക്കുന്ന ആതിഥേയത്വമാണ് കിംഗ് ഫിഷർ ലോഡ്ജിന്റെ സവിശേഷത. ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിക്കുന്ന ലോഡ്ജിനു ചുറ്റും കണ്ടൽക്കാടുകൾ കാഴ്ചയൊരുക്കുന്നു. തീർത്തും പ്രകൃതി സൗഹൃദ മാതൃകകൾ അവലംബിച്ചാണ് നിർമാണം. അത്യാധുനിക സൗകര്യങ്ങളുള്ള 25 ടെന്റുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കുടുംബങ്ങൾക്ക് ഒരുമിച്ചു താമസിക്കാനും സൗകര്യമുണ്ട്. വെൽനെസ് സെന്റർ, യോഗ ഏരിയ, റസ്റ്ററന്റുകൾ എന്നിവയോടൊപ്പം ജലവിനോദങ്ങൾക്കും സൈക്ലിങ്ങിനുമെല്ലാം കൽബയിൽ പ്രേത്യേകം ഇടങ്ങളുണ്ട്.
പ്രവർത്തനം ആരംഭിച്ച കൽബ ലോഡ്ജിലേക്ക് ഇന്ത്യക്കാരടക്കം ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്.
മലീഹ ആർക്കിയോളജി സെന്ററിന് അടുത്തയാണ് അൽ ഫയ ലോഡ്ജ്. യുഎഇയിലെ തന്നെ ആദ്യത്തെ പെട്രോൾ പമ്പിനു ചുറ്റിലുമായി, പൈതൃക കാഴ്ച സംരക്ഷിച്ചു കൊണ്ടൊരുക്കിയ അൽ ഫയ ലോഡ്ജിന്റെ കാഴ്ച ആരുടെയും മനം കവരും. ലോകത്തിന്റ പല ഭാഗങ്ങളിൽ നിന്നുമുള്ള രുചികളൊരുങ്ങുന്ന റസ്റ്ററന്റ്, സ്പാ എന്നിവയുള്ള ലോഡ്ജിൽ, കരിങ്കല്ലിൽ തീർത്ത രണ്ടു ചെറിയ കെട്ടിടങ്ങളിലായി അഞ്ചു മുറികളാണുള്ളത്. വന്നെത്തുന്നവരുടെ സ്വകാര്യതയ്ക്ക് മുൻഗണന കൊടുത്താണ് അൽ ഫയയിലെ ക്രമീകരണങ്ങൾ.
മരുഭൂ കാഴ്ചകളാണ് അൽ ബദായർ ഒയാസിസ് ഒരുക്കുന്നത്
മരുഭൂ കാഴ്ചകൾക്ക് നടുവിലെ പരമ്പരാഗത എമിറാത്തി അനുഭവങ്ങളൊരുക്കയാണ് അൽ ബദായർ ഒയാസിസ് പ്രജക്റ്റ്. രാത്രി ക്യാംപുകളും എമിറാത്തി രുചികളുമെല്ലാം ഏറ്റവും നൂതനമായ സൗകര്യങ്ങളോടൊപ്പം ഇവിടെയൊരുക്കുന്ന
News video | 16629 views
1940 Census Records Released Online; U.S. Data On 132 Million Americans Unveiled After 72 Years
Don Drapers beware, the truth is now out there. The U.S. Census bureau released the 1940 census data of 132 million Americans at 8:30 a.m. ET this morning giving historians, genealogists, and the general public a long awaited glimpse into post-Depression and pre-World War II life
News video | 891 views
Nokia 130 : जाने क्या है इस की खासियत और कीमत|Nokia-130-2017 Model Available To Buy Across Pan India
Watch Nokia 130 : जाने क्या है इस की खासियत और कीमत|Nokia-130-2017 Model Available To Buy Across Pan India With HD Quality
Vlogs video | 16687 views
Watch Lady Traveling From Sharjah Caught With Gold Bangles Worth 6.86 lacs With HD Quality
News video | 1753 views
Shrishty Rode, Sara Khan And Others At Fitzup Next Travel Expedition 'Say Sharjah 2 0'
#BollywoodSpy #BollywoodNews #BollywoodGossips - Stay Tuned For More Bollywood News
Check All Bollywood Latest Update on our Channel
Subscribe to our Channel https://goo.gl/UerBDn
Like us on Facebook https://goo.gl/7Q896J
Follow us on Twitter https://goo.gl/AjQfa4
Circle us on G+ https://goo.gl/57XqjC
Follow us on Instagram https://goo.gl/x48yEy
Watch Shrishty Rode, Sara Khan And Others At Fitzup Next Travel Expedition 'Say Sharjah 2 0' With HD Quality
Entertainment video | 346 views
തല വെട്ടി നിര്‍ത്തണം...ഇത് ഉത്തരവ്
വസ്ത്ര വ്യാപാരസ്ഥാപനങ്ങളിലെ പ്രതിമകള്‍ക്ക് തല വേണ്ട
നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി
വസ്ത്ര വ്യാപാരസ്ഥാപനങ്ങളിലെ പ്രതിമകള്‍ക്ക് തലയുണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഷാര്‍ജ മുന്‍സിപ്പാലിറ്റി. 2008ല്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം വ്യാപാരസ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്. വസ്ത്രങ്ങള്‍ ഡിസ്‌പ്ലേ ചെയ്യാനുള്ള പ്രതിമകള്‍ തലയില്ലാത്തതും മാന്യമായുള്ള വസ്ത്രം ധരിപ്പിച്ചിരിക്കുന്നതും ആയിരിക്കണമെന്ന് ഇതില്‍ ആവശ്യപ്പെട്ടിരുന്നു. മതപരമായ മൂല്യങ്ങളെയും രാജ്യത്തെയും അപമാനിക്കാത്ത തരത്തിലുള്ളതായിരിക്കണം വസ്ത്രഷോപ്പുകളിലെ പ്രതിമകള്‍ എന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറിന്റെ പകര്‍പ്പ് എല്ലാ ഷോപ്പുകളിലേക്കും അയച്ചിരുന്നു.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Sharjah to enforce ban on mannequins with heads
News video | 199 views
വ്യത്യസ്ത രുചി കൂട്ടുകളൊരുക്കി ''ഷാര്‍ജ ഫ്ളാഗ് ഐലന്‍ഡ്''
മൂന്നു മാസം നീണ്ടു നില്ക്കുന്ന രുചിമേളയും വിനോദങ്ങളുമാണ് 'കശ്ത' എന്ന പേരില്‍ ഒരുക്കിയിട്ടുള്ളത്
ശൈത്യകാല വിനോദം ആഘോഷമാക്കാൻ 'രുചി' കൂട്ടുകളൊരുക്കി സഞ്ചാരികളെയും യുഎഇ നിവാസികളെയും സ്വാഗതം ചെയ്യുകയാണ് ഷാര്‍ജ ഫ്ളാഗ് ഐലന്‍ഡ്.മൂന്നു മാസം നീണ്ടു നില്ക്കുന്ന രുചിമേളയും വിനോദങ്ങളുമാണ് 'കശ്ത' എന്ന പേരില്‍ കുടുംബസഞ്ചാരികളുടെ പ്രിയപ്പെട്ട ഒഴിവുദിന കേന്ദ്രമായ ഫ്ളാഗ് ഐലന്‍ഡില്‍ ഒരുക്കിയിട്ടുള്ളത്.പല ദേശങ്ങളില്‍ നിന്നുള്ള രുചികള്‍ രുചിച്ചറിയാന്‍ അവസരമൊരുക്കുന്ന മേളയില്‍ പതിനഞ്ചിലേറെ ഫുഡ് ട്രക്കുകള്‍ പങ്കെടുക്കുന്നുണ്ട്. ഗ്രില്‍ റിപ്പബ്ലിക്ക്, മിനി കരക്ക്, ഹകീകി ഐസ് ക്രീം, നവംബര്‍ കഫേ തുടങ്ങി ഓരോ ട്രക്കിലും വൈവിധ്യമാര്‍ന്ന രുചികളാണ് അതിഥികളെ കാത്തിരിക്കുന്നത്.കാര്‍ പ്രേമികള്‍ക്ക് യുഎഇയിലെ ഹെറിറ്റേജ് കാറുകള്‍ നേരിട്ട് കാണാനുള്ള അപൂര്‍വ അവസരമാണ് മേളയുടെ മറ്റൊരു സവിശേഷത.ഷാര്‍ജ ഓള്‍ഡ് കാര്‍ ക്ലബുമായി ചേര്‍ന്നുള്ള ഹെറിറ്റേജ് കാര്‍ പ്രദര്‍ശനം നവംബര്‍ 30, ഡിസംബര്‍ 28, ജനുവരി 1 തീയതികളില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഫ്ളാഗ് ഐലന്‍ഡില്‍ നടക്കും. മേളയുടെ ഭാഗമായി സൗജന്യമായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.മൂന്നു മുതല്‍ പന്ത്രണ്ടു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് മുഖത്ത് ഛായം പൂശി ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാവാനും അവസരങ്ങളുണ്ട്. മിനി സൂ, കളിയിടങ്ങള്‍ എന്നിങ്ങനെ മറ്റു വിനോദങ്ങളും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.ഫുഡ് ട്രക്കുകള്‍ക്കു ചുറ്റുമായിട്ടാണ് ഇതെല്ലാം സജീകരിച്ചിട്ടുള്ളത്.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
food-trucks-at-sharjah-flag-island-attracts-hordes-of-visitors
News video | 238 views
Fujairah and Sharjah plays an exciting game in the Emirates D20 2022. Watch the full highlights here to catch the best in action from the match.
Watch the video here. #emiratesd20 #emiratesblues #dubai
This video contains
Fujairah
Sharjah
Emirates D20
Cricket
CricketNews
Follow us on:
Website - https://www.crictracker.com
Facebook - https://www.facebook.com/crictracker
Instagram - https://www.instagram.com/crictracker
Twitter - https://www.twitter.com/cricketracker
LinkedIn - https://www.linkedin.com/company/crictracker
Telegram - https://ttttt.me/crictracker
Fujairah vs Sharjah Full Match Highlights I Emirates D20 2022
Sports video | 58359 views
Sharjah and Dubai plays an exciting game in the Emirates D20 2022. Watch the full highlights here to catch the best in action from the match.
Watch the video here. #emiratesd20 #sharjah #dubai
This video contains
Dubai
Sharjah
Emirates D20
Cricket
CricketNews
Follow us on:
Website - https://www.crictracker.com
Facebook - https://www.facebook.com/crictracker
Instagram - https://www.instagram.com/crictracker
Twitter - https://www.twitter.com/cricketracker
LinkedIn - https://www.linkedin.com/company/crictracker
Telegram - https://ttttt.me/crictracker
Sharjah vs Dubai Full Match Highlights I Emirates D20 2022
Sports video | 589367 views
Master Blaster vs Shane Warne in 1998 sharjah.
Watch Sachin Tendulkar vs Shane Warne (1998) 134 runs Australia Sharjah Video.
Sports video | 17855 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 11348 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2079 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1602 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2778 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2403 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 2040 views