ഹൃദയ ആരോഗ്യത്തിന് കശുവണ്ടി |Cashew Nut Which Is Good For Heart

203 views

#CashewNut#Health#news60

പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണ് ക​ശു​വ​ണ്ടി​പ്പ​രി​പ്പ്.. ഇത് കഴിച്ചാൽ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്
പ്രോ​ട്ടീ​നു​ക​ൾ, ശ​രീ​ര​ത്തി​ന് അ​വ​ശ്യം വേ​ണ്ട ധാ​തു​ക്ക​ളാ​യ കോ​പ്പ​ർ, കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, ഇ​രു​ന്പ്, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യു​ടെ ഉ​റ​വി​ടം. വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ ബി1 ​അ​ഥ​വാ ത​യ​മി​ൻ, വി​റ്റാ​മി​ൻ ബി2 ​അ​ഥ​വാ റൈ​ബോ​ഫ്ളാ​വി​ൻ, വി​റ്റാ​മി​ൻ ബി3 ​അ​ഥ​വാ നി​യാ​സി​ൻ, വി​റ്റാ​മി​ൻ ബി6, ​ഫോ​ളേ​റ്റ്, വി​റ്റാ​മി​ൻ ഇ, ​വി​റ്റാ​മി​ൻ കെ ​എ​ന്നി​വ​യും അ​ട​ങ്ങി​യി​രി​ക്കു​ന്നു.
ഡ​യ​റ്റ​റി നാ​രു​ക​ൾ കശുവണ്ടിയിൽ അട
ശ​രീ​രം ഡ​യ​റ്റ​റി നാ​രു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​റി​ല്ല. അ​തു നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​ത്. ക​ശു​വ​ണ്ടി​പ്പ​രി​പ്പി​ൽ ഡ​യ​റ്റ​റി നാ​രു​ക​ൾ ധാ​രാ​ളം.​ഭ​ക്ഷ​ണം ന​ല്ല രീ​തി​യി​ൽ ദ​ഹി​ക്കു​ന്ന​തി​നും ദ​ഹ​ന സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ടെ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും അ​തി​ലെ ഡ​യ​റ്റ​റി നാ​രു​ക​ൾ സ​ഹാ​യ​കം. കൊ​ഴു​പ്പി​ൽ ല​യി​ക്കു​ന്ന വി​റ്റാ​മി​നു​ക​ളാ​യ എ, ​ഡി, ഇ, ​കെ എ​ന്നി​വ​യു​ടെ ആ​ഗീ​ര​ണ​ത്തി​നും ഡ​യ​റ്റ​റി നാ​രു​ക​ൾ അ​വ​ശ്യം.
ഹൃ​ദ​യ​ത്തി​നു കാ​വ​ൽ നല്കാൻ കശുവണ്ടി നല്ലതാണ്.
കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നും ക​ശു​വ​ണ്ടി​പ്പ​രി​പ്പു സ​ഹാ​യ​കം. ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലി​ന്‍റെ തോ​തു കു​റ​യ്ക്കു​ന്നു. ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലി​ന്‍റെ തോ​തു കൂ​ട്ടു​ന്നു. അ​ങ്ങ​നെ ഹൃ​ദ​യ​രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പ​ക്ഷേ, ഒ​രു കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഉ​പ്പു ചേ​ർ​ത്ത​തോ എ​ണ്ണ​യി​ൽ വ​റു​ത്ത​തോ ആ​യ ക​ശു​വ​ണ്ടി​പ്പ​രി​പ്പ് ഒ​ഴി​വാ​ക്ക​ണം. ഒ​മേ​ഗ 3 സ​ന്പ​ന്നമാണ് കശുവണ്ടി. ക​ശു​വ​ണ്ടി​യി​ൽ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ധാ​രാ​ളം. ശ​രീ​ര​ത്തി​ലെ ഉ​പാ​പ​ച​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബൂ​സ്റ്റ് ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന കൊ​ഴു​പ്പ് നീ​ക്കു​ന്ന​തി​നും സ​ഹാ​യ​കം.
ക​ണ്ണു​കളുടെ ആരോഗ്യത്തിനു നല്ലതാണ് കശുവണ്ടി.
ക​ശു​വ​ണ്ടി​പ്പ​രി​പ്പി​ൽ അ​ട​ങ്ങി​യ ശ​ക്തി​യേ​റി​യ ഒ​രു ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റ് പി​ഗ്മെ​ന്‍റ് റെ​റ്റി​ന​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ ഒ​രു സം​ര​ക്ഷ​ണ ആ​വ​ര​ണം ഉ​ണ്ടാ​ക്.

You may also like

  • Watch ഹൃദയ ആരോഗ്യത്തിന് കശുവണ്ടി |Cashew Nut Which Is Good For Heart Video
    ഹൃദയ ആരോഗ്യത്തിന് കശുവണ്ടി |Cashew Nut Which Is Good For Heart

    #CashewNut#Health#news60

    പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണ് ക​ശു​വ​ണ്ടി​പ്പ​രി​പ്പ്.. ഇത് കഴിച്ചാൽ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്
    പ്രോ​ട്ടീ​നു​ക​ൾ, ശ​രീ​ര​ത്തി​ന് അ​വ​ശ്യം വേ​ണ്ട ധാ​തു​ക്ക​ളാ​യ കോ​പ്പ​ർ, കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, ഇ​രു​ന്പ്, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യു​ടെ ഉ​റ​വി​ടം. വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ ബി1 ​അ​ഥ​വാ ത​യ​മി​ൻ, വി​റ്റാ​മി​ൻ ബി2 ​അ​ഥ​വാ റൈ​ബോ​ഫ്ളാ​വി​ൻ, വി​റ്റാ​മി​ൻ ബി3 ​അ​ഥ​വാ നി​യാ​സി​ൻ, വി​റ്റാ​മി​ൻ ബി6, ​ഫോ​ളേ​റ്റ്, വി​റ്റാ​മി​ൻ ഇ, ​വി​റ്റാ​മി​ൻ കെ ​എ​ന്നി​വ​യും അ​ട​ങ്ങി​യി​രി​ക്കു​ന്നു.
    ഡ​യ​റ്റ​റി നാ​രു​ക​ൾ കശുവണ്ടിയിൽ അട
    ശ​രീ​രം ഡ​യ​റ്റ​റി നാ​രു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​റി​ല്ല. അ​തു നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​ത്. ക​ശു​വ​ണ്ടി​പ്പ​രി​പ്പി​ൽ ഡ​യ​റ്റ​റി നാ​രു​ക​ൾ ധാ​രാ​ളം.​ഭ​ക്ഷ​ണം ന​ല്ല രീ​തി​യി​ൽ ദ​ഹി​ക്കു​ന്ന​തി​നും ദ​ഹ​ന സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ടെ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും അ​തി​ലെ ഡ​യ​റ്റ​റി നാ​രു​ക​ൾ സ​ഹാ​യ​കം. കൊ​ഴു​പ്പി​ൽ ല​യി​ക്കു​ന്ന വി​റ്റാ​മി​നു​ക​ളാ​യ എ, ​ഡി, ഇ, ​കെ എ​ന്നി​വ​യു​ടെ ആ​ഗീ​ര​ണ​ത്തി​നും ഡ​യ​റ്റ​റി നാ​രു​ക​ൾ അ​വ​ശ്യം.
    ഹൃ​ദ​യ​ത്തി​നു കാ​വ​ൽ നല്കാൻ കശുവണ്ടി നല്ലതാണ്.
    കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നും ക​ശു​വ​ണ്ടി​പ്പ​രി​പ്പു സ​ഹാ​യ​കം. ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലി​ന്‍റെ തോ​തു കു​റ​യ്ക്കു​ന്നു. ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലി​ന്‍റെ തോ​തു കൂ​ട്ടു​ന്നു. അ​ങ്ങ​നെ ഹൃ​ദ​യ​രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പ​ക്ഷേ, ഒ​രു കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഉ​പ്പു ചേ​ർ​ത്ത​തോ എ​ണ്ണ​യി​ൽ വ​റു​ത്ത​തോ ആ​യ ക​ശു​വ​ണ്ടി​പ്പ​രി​പ്പ് ഒ​ഴി​വാ​ക്ക​ണം. ഒ​മേ​ഗ 3 സ​ന്പ​ന്നമാണ് കശുവണ്ടി. ക​ശു​വ​ണ്ടി​യി​ൽ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ധാ​രാ​ളം. ശ​രീ​ര​ത്തി​ലെ ഉ​പാ​പ​ച​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബൂ​സ്റ്റ് ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന കൊ​ഴു​പ്പ് നീ​ക്കു​ന്ന​തി​നും സ​ഹാ​യ​കം.
    ക​ണ്ണു​കളുടെ ആരോഗ്യത്തിനു നല്ലതാണ് കശുവണ്ടി.
    ക​ശു​വ​ണ്ടി​പ്പ​രി​പ്പി​ൽ അ​ട​ങ്ങി​യ ശ​ക്തി​യേ​റി​യ ഒ​രു ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റ് പി​ഗ്മെ​ന്‍റ് റെ​റ്റി​ന​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ ഒ​രു സം​ര​ക്ഷ​ണ ആ​വ​ര​ണം ഉ​ണ്ടാ​ക്

    News video | 203 views

  • Watch बाजारों में मिलने वाला Cashew Nut कैसे बनता है? जानें क्या हैं फायदे Video
    बाजारों में मिलने वाला Cashew Nut कैसे बनता है? जानें क्या हैं फायदे

    एक ऐसा ड्राई फ्रूट जो बच्चों से लेकर बड़ों तक हर किसी को बेहद पसंद है.....कुछ लोग इसे अपनी डिश में, खासकर मिठाइयों में डालकर खाते हैं तो कुछ इसे यूं ही खाना पसंद करते हैं.... जी हां यहां बात हो रही है बेहतरीन स्वाद वाले काजू की..... स्वाद ही नहीं काजू पोषक तत्वों से भरपूर भी होते हैं। लेकिन क्या अपने कभी सोचा है कि हमारे घरों तक पहुँचने वाले स्वादिष्ट काजू आखिर बनते कैसे हैं? यह बहुत कम लोग जानते हैं कि काजू फल से मिलते हैं और अपने असली रूप में ज़हरीले या एलर्जी पैदा करने वाले हो सकतें हैं।

    To Subscribe on Youtube: 

    https://www.youtube.com/user/punjabkesaritv

    Follow us on Twitter :
    https://twitter.com/punjabkesari

    Like us on FB:
     https://www.facebook.com/Pkesarionline/

    Watch बाजारों में मिलने वाला Cashew Nut कैसे बनता है? जानें क्या हैं फायदे With HD Quality

    News video | 245 views

  • Watch Sad plight of cashew farmers| Demand Govt to increase minimum support price for cashew nuts Video
    Sad plight of cashew farmers| Demand Govt to increase minimum support price for cashew nuts

    Sad plight of cashew farmers| Demand Govt to increase minimum support price for cashew nuts

    Sad plight of cashew farmers| Demand Govt to increase minimum support price for cashew nuts

    News video | 177 views

  • Watch Manavadar : Ground Nut Which Is Purchased By Government Video
    Manavadar : Ground Nut Which Is Purchased By Government

    Manavadar : Ground Nut Which Is Purchased By Government
    ABTAK CHANNEL is 24x7 Entertainment channel provides to its users intensive live coverage with feature shows as well.

    The ABTAK GROUP is a listed with Head Quarter at RAJKOT. Then under expansion programme new editions were launched Baroda, Surat, Rajkot, Bhavnagar & Mumbai ABTAK CHANNEL respectively.

    www.abtakmedia.com is a leading Gujarati News Portal. A digital division of ABTAK MEDIA GROUP. which is responsible for building the digital reach and in process has been successfully able to build world’s largest Gujarati news websites www.abtakmedia.com. These websites supplement the print and give readers the flexibility to access news faster and more detailed with some content created exclusive for web.The site features news, views and specials in addition to interactive elements customised for the Gujarati community.Watch Manavadar : Ground Nut Which Is Purchased By Government With HD Quality

    News video | 329 views

  • Watch Good Invention, Ashok Joshi invents an efficient cashew segregating machine Video
    Good Invention, Ashok Joshi invents an efficient cashew segregating machine

    Good Invention, Ashok Joshi invents an efficient cashew segregating machine !

    #goa #goanews

    Good Invention, Ashok Joshi invents an efficient cashew segregating machine

    News video | 134 views

  • Watch Nutritional quality of food | Which food is good for the body | Which food is bad for the body? Video
    Nutritional quality of food | Which food is good for the body | Which food is bad for the body?

    Nutritional quality of food | Which food is good for the body | Which food is bad for the body?

    This is a health education and awareness YouTube channel. The aim of this channel is to make people aware about health. What is the disease? What is the disease? If you play again, the disease resistance increases in the body. What should be done more for our body. What should not be done. We want to stay healthy, beautiful and healthy in our coming days. Those issues will be presented through the report, experts and doctors and researchers of that topic.

    Watch Nutritional quality of food | Which food is good for the body | Which food is bad for the body? With HD Quality

    Health video | 627 views

  • Watch ಈ ಆಹಾರ ಪದ್ಧತಿ ಅನುಸರಿಸಿದರೆ Heart Attack, Heart Hole, Heart Block ಯಾವತ್ತು ಆಗಲ್ಲ || Kannada Sanjeevani Video
    ಈ ಆಹಾರ ಪದ್ಧತಿ ಅನುಸರಿಸಿದರೆ Heart Attack, Heart Hole, Heart Block ಯಾವತ್ತು ಆಗಲ್ಲ || Kannada Sanjeevani

    Hi friends..Today i will show you best food for heart problems in kannada..Home remedies for heart attack ,heart hole..

    Follow me :
    Facebook page - https://www.facebook.com/KannadaSanjeevani/
    Facebook Group - KannadaSanjeevani
    Instagram..
    https://www.instagram.com/kannadasanjeevani
    Twitter
    https://twitter.com/kalayoutuber

    Email Id- kannadasanjeevani@gmail.com

    #kannadasanjeevani #heartproblems #heartattack #hearthole #heartdiseases #howtocureheartattack #healthyheart #howtopreventheartattack #bestfoodforheart #heartblock

    ಈ ಆಹಾರ ಪದ್ಧತಿ ಅನುಸರಿಸಿದರೆ Heart Attack, Heart Hole, Heart Block ಯಾವತ್ತು ಆಗಲ್ಲ || Kannada Sanjeevani

    Vlogs video | 486 views

  • Watch live Good News ! Good News ! Good News ! #Download the App Now KhabarSamay Video
    live Good News ! Good News ! Good News ! #Download the App Now KhabarSamay

    #live Good News ! Good News ! Good News ! #Download the App Now #KhabarSamay
    https://play.google.com/store/…/details…

    Watch live Good News ! Good News ! Good News ! #Download the App Now KhabarSamay With HD Quality

    News video | 906 views

  • Watch Good Newwz Movie Public Review | Good Newwz Movie Review | Good Newwz Public Reaction Video
    Good Newwz Movie Public Review | Good Newwz Movie Review | Good Newwz Public Reaction

    Good Newwz Movie Public Review | Good Newwz Movie Review | Good Newwz Public Reaction

    Subscribe to Hindi Today Channel and find Bollywood Latest News and Videos.

    Stay Tuned For More Bollywood News https://www.youtube.com/hinditoday

    Watch Good Newwz Movie Public Review | Good Newwz Movie Review | Good Newwz Public Reaction With HD Quality

    Entertainment video | 1148 views

  • Watch Good Newwz Box Office Collection,Akshay Kumar, Good Newwz Collection, Good Newwz Movie | News Remind Video
    Good Newwz Box Office Collection,Akshay Kumar, Good Newwz Collection, Good Newwz Movie | News Remind

    Good Newwz Box Office Collection,Akshay Kumar, Good Newwz Collection, Good Newwz Movie | News Remind

    Good Newwz stars Akshay Kumar, Kareena Kapoor Khan, Diljit Dosanjh and Kiara Advani in key roles

    #Good_Newwz Box Office prediction VS Dabangg 3 box office collection |Total Collection | #akshy_salman

    #Good_Newwz_Box_Office_Collection,
    #Good_Newwz_Box_Office_Prediction,
    #Good_Newwz_Movie_Budget,
    #Good_Newwz_Screen_Count,

    #Good_Newwz_1st_Day_Collection,
    #Good_Newwz_Box_Office_Collection_Day_1,
    #Good_Newwz_1st_Day_Box_Office_Collection,
    #Box_Office_Collection_of_Good_Newwz
    #1st Day Collection Of Good Newwz Movie,
    Good Newwz Movie Collection day 1,
    Box Office Collection,News ReminD,Akshay Kumar Movie,
    Good Newwz Movie Promotion,

    #Goodnewwztrailer2 #Akshaykumar #GoodNewwzBoxofficecollection

    #Goodnewwz #Akshaykumar #Maanadilsong

    #Akshaykumar
    #Kiaraadvani
    #Kareenakapoor
    #Diljitdosanjh

    Subscribe My Channel - https://www.youtube.com/channel/UCrbFWXlR-MmP1UbP1hxb8WA?sub_confirmation=1

    Official Website : http://www.newsremind.com

    Official Website : http://www.bollywoodremind.com

    Official Website : http://www.brainremind.com

    Official Page : https://www.facebook.com/newsremind

    Official Page Twitter Account : https://twitter.com/newsremind01

    'Copyright Disclaimer, Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.'

    Watch Good Newwz Box Office Collection,Akshay Kumar, Good Newwz Collection, Good Newwz Movie | News Remind With HD Quality

    Entertainment video | 731 views

Vlogs Video

Commedy Video