വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്,വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഏതുതരം സര്‍ട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥര്‍ ഇനി വീട്ടിലെത്തി നോക്കിക്കോളും.ഈ വർഷമാദ്യം പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാനായിരുന്നു ഡൽഹി സർക്കാർ പദ്ധതിയിട്ടിരുന്നതെങ്കിലും ലഫ്റ്റനന്‍റ് ഗവർണർ എതിരഭിപ്രായം ഉന്നയിച്ചതിനെ തുടർന്ന് വൈകുകയായിരുന്നു. “സേവനങ്ങൾ ഇനി വീട്ടുപടിക്കൽ. ഭരണനിർവഹണത്തിൽ ഒരു വിപ്ലവമാണ് ഇത്. അഴിമതിക്ക് ഇത് ഒരു വലിയ അടിയാണ്. ജനങ്ങൾക്ക് തികച്ചും അനുയോജ്യമാണ്. ലോകത്ത് ഇതാദ്യമായാണ് ഇങ്ങനെയൊരു രീതി സംഭവിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞമാസം ട്വിറ്ററിൽ കുറിച്ചു..
വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്,വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഏതുതരം സര്‍ട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥര്‍ ഇനി വീട്ടിലെത്തി നോക്കിക്കോളും.ഈ വർഷമാദ്യം പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാനായിരുന്നു ഡൽഹി സർക്കാർ പദ്ധതിയിട്ടിരുന്നതെങ്കിലും ലഫ്റ്റനന്‍റ് ഗവർണർ എതിരഭിപ്രായം ഉന്നയിച്ചതിനെ തുടർന്ന് വൈകുകയായിരുന്നു. “സേവനങ്ങൾ ഇനി വീട്ടുപടിക്കൽ. ഭരണനിർവഹണത്തിൽ ഒരു വിപ്ലവമാണ് ഇത്. അഴിമതിക്ക് ഇത് ഒരു വലിയ അടിയാണ്. ജനങ്ങൾക്ക് തികച്ചും അനുയോജ്യമാണ്. ലോകത്ത് ഇതാദ്യമായാണ് ഇങ്ങനെയൊരു രീതി സംഭവിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞമാസം ട്വിറ്ററിൽ കുറിച്ചു.
News video | 369 views
ഓഫീസുകള്‍ കയറി ഇറങ്ങേണ്ട: സർട്ടിഫിക്കറ്റുകൾ ഇനി വീട്ടിലെത്തും
ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും.
വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി ദില്ലിക്കാര്‍ സർക്കാർ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട, ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും.
വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്,വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഏതുതരം സര്‍ട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥര്‍ ഇനി വീട്ടിലെത്തി നോക്കിക്കോളും.ഈ വർഷമാദ്യം പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാനായിരുന്നു ഡൽഹി സർക്കാർ പദ്ധതിയിട്ടിരുന്നതെങ്കിലും ലഫ്റ്റനന്‍റ് ഗവർണർ എതിരഭിപ്രായം ഉന്നയിച്ചതിനെ തുടർന്ന് വൈകുകയായിരുന്നു. “സേവനങ്ങൾ ഇനി വീട്ടുപടിക്കൽ. ഭരണനിർവഹണത്തിൽ ഒരു വിപ്ലവമാണ് ഇത്. അഴിമതിക്ക് ഇത് ഒരു വലിയ അടിയാണ്. ജനങ്ങൾക്ക് തികച്ചും അനുയോജ്യമാണ്. ലോകത്ത് ഇതാദ്യമായാണ് ഇങ്ങനെയൊരു രീതി സംഭവിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞമാസം ട്വിറ്ററിൽ കുറിച്ചു.
പദ്ധതിയനുസരിച്ച് നാൽപതു സേവനങ്ങളാണ് ഇത്തരത്തിൽ വീട്ടുപടിക്കൽ ലഭിക്കുക.
ഈ സേവനങ്ങൾ ലഭിക്കുന്നതിനു വേണ്ടി ജനങ്ങൾ ഇനി സർക്കാർ ഓഫീസിൽ പോയി ക്യൂ നിൽക്കേണ്ടതില്ല. ആദ്യഘട്ടത്തിൽ ജാതി സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയായിരിക്കും ലഭ്യമാകുക. സേവനങ്ങൾ വീട്ടുപടിക്കൽ ലഭിക്കാൻ 50 രൂപ അധികം നൽകണം.സേവനങ്ങൾ വീട്ടിൽ എത്തിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. സ്വകാര്യ ഏജൻസിയിൽനിന്നാണ് ഇത്തരം ആളുകളെ ലഭ്യമാക്കുക. ജാതി സർട്ടിഫിക്കറ്റ്, പുതിയ ജല കണക്ഷൻ, വരുമാന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, വാഹന ആർ സികളുടെ പകർപ്പ് തുടങ്ങിയവയും സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
The certificates will be arrive at home
News video | 193 views
Watch GU Convocation Certificates: NSUI Takes Morcha, GU Controller Assures Certificates By 15th With HD Quality
News video | 972 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 4021 views
Over 350 Indians evacuated from Yemen arrived in Kochi and Mumbai in the early hours today in two Indian Air Force planes in the government's first major mission to rescue its nationals stranded in the strife-torn nation.
News video | 373 views
Silvassa | Union Home Minister Amit Shah to arrive in Dadranagar Haveli
અબતક મીડિયા - પોઝીટીવ ન્યૂઝ, ઇન્ફોર્મેટીવ ન્યૂઝ
Abtak Media | Positive News channel | Informative News channel
► Subscribe Abtak Media: https://www.youtube.com/c/AbatakMedia
► Like us on Facebook: https://www.facebook.com/abtakmedia
► Follow us on Twitter: https://twitter.com/abtakmedia
► Follow us on Daily hunt: https://m.dailyhunt.in/news/india/gujarati/abtak+video-epaper-abtkvid
►Follow us on Instagram: https://www.instagram.com/abtak.media/
Watch Silvassa | Union Home Minister Amit Shah to arrive in Dadranagar Haveli With HD Quality
News video | 395 views
Govt To Act Against People Giving Bogus Cast Certificates
Watch Govt To Act Against People Giving Bogus Cast Certificates With HD Quality
News video | 724 views
Keshod : Acknowledgment of ACP for giving big certificates to students
ABTAK CHANNEL is 24x7 Entertainment channel provides to its users intensive live coverage with feature shows as well.
The ABTAK GROUP is a listed with Head Quarter at RAJKOT. Then under expansion programme new editions were launched Baroda, Surat, Rajkot, Bhavnagar & Mumbai ABTAK CHANNEL respectively.
www.abtakmedia.com is a leading Gujarati News Portal. A digital division of ABTAK MEDIA GROUP. which is responsible for building the digital reach and in process has been successfully able to build world’s largest Gujarati news websites www.abtakmedia.com. These websites supplement the print and give readers the flexibility to access news faster and more detailed with some content created exclusive for web.The site features news, views and specials in addition to interactive elements customised for the Gujarati community.Watch Keshod : Acknowledgment of ACP for giving big certificates to students With HD Quality
News video | 145 views
നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും
ഒക്ടോബര്‍ അവസാനത്തോടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു തുടങ്ങും
ഇനി വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും ലഭിക്കും.വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അടക്കം വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിച്ചിരുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും ലഭിക്കും. സംസ്ഥാന ഐ.ടി മിഷന്‍ തയ്യാറാക്കിയ അപേക്ഷാഫോറത്തിന്‍റെയും സാക്ഷ്യപത്രത്തിന്‍റെയും മാതൃക സര്‍ക്കാര്‍ അംഗീകരിച്ചു.വില്ലേജ് ഓഫീസുകള്‍ പലവട്ടം കയറിയിറങ്ങിയുളള അലച്ചിലിനാണ് ഇതോടെ അറുതിയാകുന്നത്.അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇ-ഡിസ്ട്രിക്‌ട് വഴിയും നല്‍കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക. ഇതോടെ ഇ-ഡിസ്ട്രിക് വഴി ഓണ്‍ലൈനായി നല്‍കുന്ന റവന്യൂ വകുപ്പില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം 25 ആയി. ഒക്ടോബര്‍ അവസാനത്തോടെ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു തുടങ്ങുമെന്നാണ് വിവരം.
Non creamy layer certificates available online
News video | 235 views
Procedure Of Online Domicile Certificates Is Lengthy, Hectic and Expensive
Procedure Of Online Domicile Certificates Is Lengthy, Hectic and Expensive
News video | 323 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 4210 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 4307 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 4018 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 4248 views