A.R Rahman given a cash prize of rs1 crore to cms disaster relief fund

506 views

കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി എ ആര്‍ റഹ്മാനും

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റഹ്മാനും അദ്ദേഹത്തിന്റെ സംഗീത

ബാന്‍ഡും ചേര്‍ന്ന് ഒരുകോടി രൂപയാണ് സംഭാവന ചെയ്തത്. അമേരിക്കയില്‍ സംഘടിപ്പിച്ച

സംഗീത പരിപാടിയിൽ ലഭിച്ച പ്രതിഫല തുകയാണിത്.തന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ്

സംഭാവന സംബന്ധിച്ച വിവരം റഹ്മാൻ പുറത്തുവിട്ടത്.

കേരളത്തിലെ ഞങ്ങളുടെ സഹോദരി സഹോദരന്‍മാര്‍ക്കായി എന്റെയും എന്റെ

ബാൻഡിന്റെയും സംഭാവന. ഒരുപക്ഷേ ഈ ചെറിയ സംഭാവന ചെറിയ ആശ്വാസ

പ്രവർത്തനത്തിനെങ്കിലും ഉപകരിക്കുമായിരിക്കും' എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.തന്റെ

സംഗീതസംഘത്തോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ ഓക്ലാഡില്‍ നടന്ന സംഗീത നിശയില്‍

കേരളത്തിന് വേണ്ടി കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഹിറ്റ് ഗാനം എ.ആര്‍

റഹ്മാന്‍ വരിമാറ്റി അവതരിപ്പിച്ചിരുന്നു. ‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി

കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. ഇരു കയ്യും

നീട്ടിയായിരുന്നു ആരാധകർ ഈ ഗാനത്തെ സ്വീകരിച്ചത് ..

You may also like

  • Watch A.R Rahman given a cash prize of rs1 crore to cms disaster relief fund Video

    നീട്ടിയായിരുന്നു ആരാധകർ ഈ ഗാനത്തെ സ്വീകരിച്ചത് .

    News video | 506 views

    News video | 424 views

  • Watch Adar Poonawalla to reportedly launch Rs1,000-cr fund for startups #shortsvideo Video
    Adar Poonawalla to reportedly launch Rs1,000-cr fund for startups #shortsvideo

    Technology video | 176 views

  • Watch CM Sukhu |  Disaster Relief Fund | Sansar Devi | Video
    CM Sukhu | Disaster Relief Fund | Sansar Devi |

    #DisasterReliefFund #SansarDevi #SukhuMother #rajivshukla #SukhvinderSinghSukhu #hpsecretrait #cmhimachalpradesh #SukhSarkar #naduan #himachalabhiabhi #analpatrwal #DrRajeshSharma #INCHimachal #JAIRAMTHAKUR #BJP4Himachal #HimachalCongress #anirudhsingh #pmmodi #jpnadda

    In this hour of crisis arising due to natural disaster in the state, CM Sukhwinder Singh Sukhu's mother Sansar Devi has contributed Rs 50 thousand to the disaster relief fund. CM Sukhwinder Singh Sukhu said that people from all walks of life are coming forward to donate generously and their selfless contribution will undoubtedly play an important role in providing relief to the disaster affected people of the state. He said that till now contribution of more than Rs 180 crore has been received in the disaster relief fund. He expressed his gratitude to all the individuals, government employees, various organizations and state governments who contributed to this fund. Recently, setting an example, the CM has donated Rs 51 lakh from private deposits to the Disaster Relief Fund to promote the ongoing relief and rehabilitation works in the state.
    ..................................................
    News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/

    Artist: http://incompetech.com/
    ...............
    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhiabhilive

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    CM Sukhu | Disaster Relief Fund | Sansar Devi |

    News video | 181 views

  • Watch shatham samarpayami; money flows to cm disaster relief fund Video
    shatham samarpayami; money flows to cm disaster relief fund

    വഴി മാറി 'ശതം സമര്‍പ്പയാമി'

    കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ‍മാത്രം 5.71 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിൽ എത്തിയത്

    ശബരിമല കര്‍മ സമിതിയുടെ ധനസമാഹരണ പരിപാടിയായ 'ശതം സമര്‍പ്പയാമി'യിലേക്കയച്ച പണം അക്കൗണ്ട് മാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയതു സംബന്ധിച്ച് കര്‍മ സമിതി നിയമനടപടിക്കൊരുങ്ങുന്നു.
    സമരത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി തുടങ്ങിയ അക്കൗണ്ടിനു പകരം ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ കര്‍മസമിതിയുടെ പേരില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ശബരിമല വിഷയത്തിൽ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാൻ ഹിന്ദു ഐക്യവേദി കണ്ടെത്തിയ നൂതനമായ വഴിയായിരുന്നു ‘ശതം സമര്‍പ്പയാമി’ എന്ന പേരിലുള്ള സംഭാവന.
    പ്രക്ഷോഭത്തിനിറങ്ങി ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായാണ് 'ധര്‍മ്മയോദ്ധാക്കാള്‍ക്കൊരു സ്നേഹാശ്ളേഷം' എന്ന പേരില്‍ ഇക്കഴിഞ്ഞ 17ന് ശബരിമല കര്‍മ സമിതി വീഡിയോ പുറത്തിറക്കിയത്.
    ജയിലിലായവരെയും കുടുംബത്തെയും സംരക്ഷിക്കാന്‍ 100 രൂപ സംഭാവനചെയ്യണമെന്നായിരുന്നു ആവിശ്യം.
    സംഭാവന ചെയ്ത് റസീപ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടെടുത്ത് പ്രചരിപ്പിക്കണമെന്നും ഇതൊരു ചലഞ്ചായി ഏറ്റെടുക്കണമെന്നുമായിരുന്നു കര്‍മസമിതി നേതാവ് കെ.പി ശശികലയുടെ ആഹ്വാനം. എന്നാല്‍ പിന്നാലെ കെ. സുരേന്ദ്രന്‍റെയും കെപി ശശികലയുടെയും ഫോട്ടോയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേര്‍ത്ത് സിപിഎം അനുകൂല ഗ്രൂപ്പുകള്‍ മറു പ്രചാരണം ആരംഭിച്ചു.
    ശതം സമർപ്പയാമിക്കെതിരെ ഒരുവിഭാഗം ട്രോളുകളും ക്യാംപെയിനുമായി സമൂഹമാധ്യമങ്ങളിൽ സജീവമായി രംഗത്തെത്തി.
    ‘ശതം സമര്‍പ്പയാമി’ക്കെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും അങ്ങനെ ഓണ്‍ലൈന്‍ ലോകത്ത് ആരംഭിച്ചു അവര്‍.
    സംഭാവന നല്‍കിയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ വെല്ലുവിളിക്കുന്നതാണ് എതിര്‍ ചലഞ്ച്. ഇതിനൊക്കെ പുറമെ ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ‘ശതം സമര്‍പ്പയാമി’ യുടെ പോസ്റ്ററില്‍ എഴുതി വെച്ചും പരമാവധി പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. ഇത്തരത്തിലുളള പോസ്റ്റ് കണ്ട് തെറ്റിദ്ധരിച്ചവർ ഈ അക്കൗണ്

    News video | 259 views

  • Watch Disaster Relief Fund |  CM Sukhu | Financial Help | Video
    Disaster Relief Fund | CM Sukhu | Financial Help |

    CM Sukhwinder Singh Sukhu said that the Himachal Pradesh government has constituted Disaster Relief Fund-2023 to raise financial help. For this, the government has opened accounts in two banks in which people will be able to provide financial help to the government.
    .............................
    #DisasterReliefFund2023 #rajivshukla #SukhvinderSinghSukhu #hpsecretrait #cmhimachalpradesh #SukhSarkar #himachalabhiabhi #analpatrwal
    #DrRajeshSharma #INCHimachal #JAIRAMTHAKUR #BJP4Himachal #HimachalCongress #anirudhsingh
    ..................................................
    News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/

    Artist: http://incompetech.com/
    ...............
    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhiabhilive

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    Disaster Relief Fund | CM Sukhu | Financial Help |

    News video | 263 views

  • Watch CM Sukhu | Disaster Relief Fund | QR Code Video
    CM Sukhu | Disaster Relief Fund | QR Code

    #CMSukhu #HimachalCongress #DisasterFund #HeavyRain #Landslide #Shimla #QRCode

    CM Sukhwinder Singh Sukhu also released the QR code of Disaster Fund regarding this from oak over, on which people can easily give their contribution to the disaster fund. CM Sukhu said that till now people from many states have contributed to this calamity fund and around 50 lakhs have been deposited in the calamity fund so far. He said that arrangements will be made soon for those who want to contribute to this disaster fund from abroad. The CM also thanked the people who contributed to the disaster fund.
    ..................................................
    News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/

    Artist: http://incompetech.com/
    ...............
    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhiabhilive

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    CM Sukhu | Disaster Relief Fund | QR Code

    News video | 133 views

  • Watch Cyclone Michaung- Goa sends relief material to Tamil Nadu under Chief Minister
    Cyclone Michaung- Goa sends relief material to Tamil Nadu under Chief Minister's relief Fund

    #Goa #GoaNews #relief #material #cyclone #TamilNadu

    Cyclone Michaung- Goa sends relief material to Tamil Nadu under Chief Minister's relief Fund

    News video | 191 views

  • Watch Rs1,10,276 crore of taxpayers’ money was put into Air India since 2009-10!The bleeding finally stops Video
    Rs1,10,276 crore of taxpayers’ money was put into Air India since 2009-10!The bleeding finally stops

    GoI put in Rs 54,584 crore as cash support and Rs 55,692 crore as guarantee support in Air India since 2009-10 – a total of Rs 1,10,276 crore of taxpayers’ money!

    The bleeding finally stops, as Air India stands disinvested

    Subscribe Now - http://bit.ly/2ofH4S4 Stay Updated! ????

    • Facebook - http://facebook.com/BJP4India
    • Twitter - http://twitter.com/BJP4India
    • Instagram - http://instagram.com/bjp4india
    • Linkedin- https://www.linkedin.com/company/bharatiya-janata-party/

    Rs1,10,276 crore of taxpayers’ money was put into Air India since 2009-10!The bleeding finally stops

    News video | 302 views

  • Watch Oracle Planning Cash Flow Statement | PBCS Cash Flow Logic | PBCS Custom Cash Flow | BISP Planning Video
    Oracle Planning Cash Flow Statement | PBCS Cash Flow Logic | PBCS Custom Cash Flow | BISP Planning

    Oracle Planning Cash Flow Statement: The Statement of Cash Flows is one of the three key financial statements that report the cash generated and spent during a specific period of time month. The statement of cash flows acts as a bridge between the income statement and balance sheet by showing how money moved in and out of the business. In this tutorial, we will explain PBCS Custom Cash Flow.

    www.bisptrainings.com, www.bispsolutions.com

    For PBCS and EPBC consulting visit: https://www.bispsolutions.com/oracle-epm-consulting/
    For PBCS and EPBCS Training visit: https://www.bisptrainings.com/Courses/PBCS-and-EPBCS
    Register here for more details: https://www.bisptrainings.com/course-registration/pbcs-and-epbcs

    Email Us: support@bisptrainings.com, support@bispsolutions.com

    Call us: +91 7694095404 or +1 786-629-6893

    Please don’t Forget to Like, Share & Subscribe

    For Video Tutorial: https://www.youtube.com/playlist?list=PL7CWBDRZZ_QeycDnjHUPs1f1jDLkvf9bj

    Follow us on Facebook: https://www.facebook.com/bisptrainings/
    Follow us on Twitter: https://twitter.com/bisptrainings
    Follow us on Linkedin: https://www.linkedin.com/company/13367555/admin/

    Oracle Planning Cash Flow Statement | PBCS Cash Flow Logic | PBCS Custom Cash Flow | BISP Planning

    Education video | 796 views

Entertainment Video

  • Watch Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes Video
    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Entertainment video | 2449 views

  • Watch Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya Video
    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Entertainment video | 1287 views

  • Watch Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle Video
    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Entertainment video | 1303 views

  • Watch Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict Video
    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Entertainment video | 1176 views

  • Watch Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo Video
    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Entertainment video | 1166 views

  • Watch Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha Video
    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Entertainment video | 1160 views

Commedy Video