Kerala start new invention in plastic waste

4139 views

പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്ത് അവയിൽനിന്ന് പെട്രോളും ഡീസലും ഉത്പാദിപ്പിക്കാൻ കേരളത്തിൽ പദ്ധതിയൊരുങ്ങുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ എൻജിനീയറിങ് കൺസൾട്ടൻസി വിഭാഗമായ ‘ഫെഡോ’യും കോഴിക്കോട് എൻ.ഐ.ടി.യും ചേർന്നാണ് ഇതിന് രൂപം നൽകുന്നത്.പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിലൂടെ പെട്രോളും ഡീസലും ഉത്പാദിപ്പിക്കാമെന്ന ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയത് കോഴിക്കോട് എൻ.ഐ.ടി.യിലെ പ്രൊഫ. ലിസ ശ്രീജിത് ആണ്. ലബോറട്ടറിയിൽ ഇതിന്റെ മാതൃകാ യൂണിറ്റുണ്ടാക്കി ഇന്ധനം പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി ഉത്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.വിവിധ സ്ഥലങ്ങളിൽ നടത്തിയ ഗവേഷണങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയയുടെ ഭാഗമായി പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കാമെന്ന്‌ തെളിഞ്ഞിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യം ഇന്ധനമായി മാറ്റുമ്പോൾ വൻതോതിൽ വിഷവാതകങ്ങളും മറ്റുമുണ്ടാകുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.എന്നാൽ, കോഴിക്കോട് എൻ.ഐ.ടി.യിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ യാതൊരുവിധ വിഷവാതകങ്ങളൊ മറ്റു മാലിന്യങ്ങളൊ ഉണ്ടാകുന്നില്ല. ചിലയിടങ്ങളിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ പ്ലാസ്റ്റിക്‌ മാലിന്യം തരംതിരിച്ച് ചില പ്രത്യേക തരം പ്ലാസ്റ്റിക്‌ മാത്രം ഉപയോഗിച്ചായിരുന്നു ഉത്പാദനം. ചില പ്രക്രിയയിൽ ഇന്ധന ഉത്പാദനത്തിന് വിലയേറിയ കാറ്റലിസ്റ്റുകൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, എൻ.ഐ.ടി.യുടെ കണ്ടുപിടിത്തത്തിൽ ഒരുവിധ കാറ്റലിസ്റ്റും ഉപയോഗിക്കുന്നില്ല. ഇത്തരം സവിശേഷതകൾ എൻ.ഐ.ടി.യുടെ കണ്ടുപിടിത്തം വാണിജ്യാടിസ്ഥാനത്തിൽ വൻ വിജയം ആക്കുമെന്നാണ് പ്രതീക്ഷ..

You may also like

  • Watch Kerala start new invention in plastic waste Video
    Kerala start new invention in plastic waste

    പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്ത് അവയിൽനിന്ന് പെട്രോളും ഡീസലും ഉത്പാദിപ്പിക്കാൻ കേരളത്തിൽ പദ്ധതിയൊരുങ്ങുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ എൻജിനീയറിങ് കൺസൾട്ടൻസി വിഭാഗമായ ‘ഫെഡോ’യും കോഴിക്കോട് എൻ.ഐ.ടി.യും ചേർന്നാണ് ഇതിന് രൂപം നൽകുന്നത്.പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിലൂടെ പെട്രോളും ഡീസലും ഉത്പാദിപ്പിക്കാമെന്ന ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയത് കോഴിക്കോട് എൻ.ഐ.ടി.യിലെ പ്രൊഫ. ലിസ ശ്രീജിത് ആണ്. ലബോറട്ടറിയിൽ ഇതിന്റെ മാതൃകാ യൂണിറ്റുണ്ടാക്കി ഇന്ധനം പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി ഉത്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.വിവിധ സ്ഥലങ്ങളിൽ നടത്തിയ ഗവേഷണങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയയുടെ ഭാഗമായി പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കാമെന്ന്‌ തെളിഞ്ഞിട്ടുണ്ട്.
    പ്ലാസ്റ്റിക് മാലിന്യം ഇന്ധനമായി മാറ്റുമ്പോൾ വൻതോതിൽ വിഷവാതകങ്ങളും മറ്റുമുണ്ടാകുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.എന്നാൽ, കോഴിക്കോട് എൻ.ഐ.ടി.യിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ യാതൊരുവിധ വിഷവാതകങ്ങളൊ മറ്റു മാലിന്യങ്ങളൊ ഉണ്ടാകുന്നില്ല. ചിലയിടങ്ങളിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ പ്ലാസ്റ്റിക്‌ മാലിന്യം തരംതിരിച്ച് ചില പ്രത്യേക തരം പ്ലാസ്റ്റിക്‌ മാത്രം ഉപയോഗിച്ചായിരുന്നു ഉത്പാദനം. ചില പ്രക്രിയയിൽ ഇന്ധന ഉത്പാദനത്തിന് വിലയേറിയ കാറ്റലിസ്റ്റുകൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, എൻ.ഐ.ടി.യുടെ കണ്ടുപിടിത്തത്തിൽ ഒരുവിധ കാറ്റലിസ്റ്റും ഉപയോഗിക്കുന്നില്ല. ഇത്തരം സവിശേഷതകൾ എൻ.ഐ.ടി.യുടെ കണ്ടുപിടിത്തം വാണിജ്യാടിസ്ഥാനത്തിൽ വൻ വിജയം ആക്കുമെന്നാണ് പ്രതീക്ഷ.

    Technology video | 4139 views

  • Watch Kerala start new invention in plastic waste Video
    Kerala start new invention in plastic waste

    പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും പെട്രോളും ഡീസലും ഉല്‍പാദിപ്പിക്കാൻ കേരളത്തിൽ പദ്ധതിയൊരുങ്ങുന്നു
    ‘ഫെഡോ’യും, കോഴിക്കോട് എൻ.ഐ.ടി.യും ചേർന്നാണ് ഇതിന് രൂപം നൽകുന്നത്

    പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്ത് അവയിൽനിന്ന് പെട്രോളും ഡീസലും ഉത്പാദിപ്പിക്കാൻ കേരളത്തിൽ പദ്ധതിയൊരുങ്ങുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ എൻജിനീയറിങ് കൺസൾട്ടൻസി വിഭാഗമായ ‘ഫെഡോ’യും കോഴിക്കോട് എൻ.ഐ.ടി.യും ചേർന്നാണ് ഇതിന് രൂപം നൽകുന്നത്.പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിലൂടെ പെട്രോളും ഡീസലും ഉത്പാദിപ്പിക്കാമെന്ന ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയത് കോഴിക്കോട് എൻ.ഐ.ടി.യിലെ പ്രൊഫ. ലിസ ശ്രീജിത് ആണ്. ലബോറട്ടറിയിൽ ഇതിന്റെ മാതൃകാ യൂണിറ്റുണ്ടാക്കി ഇന്ധനം പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി ഉത്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.വിവിധ സ്ഥലങ്ങളിൽ നടത്തിയ ഗവേഷണങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയയുടെ ഭാഗമായി പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കാമെന്ന്‌ തെളിഞ്ഞിട്ടുണ്ട്.
    പ്ലാസ്റ്റിക് മാലിന്യം ഇന്ധനമായി മാറ്റുമ്പോൾ വൻതോതിൽ വിഷവാതകങ്ങളും മറ്റുമുണ്ടാകുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.എന്നാൽ, കോഴിക്കോട് എൻ.ഐ.ടി.യിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ യാതൊരുവിധ വിഷവാതകങ്ങളൊ മറ്റു മാലിന്യങ്ങളൊ ഉണ്ടാകുന്നില്ല. ചിലയിടങ്ങളിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ പ്ലാസ്റ്റിക്‌ മാലിന്യം തരംതിരിച്ച് ചില പ്രത്യേക തരം പ്ലാസ്റ്റിക്‌ മാത്രം ഉപയോഗിച്ചായിരുന്നു ഉത്പാദനം. ചില പ്രക്രിയയിൽ ഇന്ധന ഉത്പാദനത്തിന് വിലയേറിയ കാറ്റലിസ്റ്റുകൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, എൻ.ഐ.ടി.യുടെ കണ്ടുപിടിത്തത്തിൽ ഒരുവിധ കാറ്റലിസ്റ്റും ഉപയോഗിക്കുന്നില്ല. ഇത്തരം സവിശേഷതകൾ എൻ.ഐ.ടി.യുടെ കണ്ടുപിടിത്തം വാണിജ്യാടിസ്ഥാനത്തിൽ വൻ വിജയം ആക്കുമെന്നാണ് പ്രതീക്ഷ. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Kerala start new invention in plastic waste

    News video | 133 views

  • Watch Rethinking the Plastic Paradigm: Plastic Waste Management & Alternatives to Plastic Video
    Rethinking the Plastic Paradigm: Plastic Waste Management & Alternatives to Plastic

    Rethinking the Plastic Paradigm: Plastic Waste Management & Alternatives to Plastic

    News video | 167 views

  • Watch There is Waste Mismanagement across Kerala | Prakash Javdekar | Solid Waste Management | Kerala Video
    There is Waste Mismanagement across Kerala | Prakash Javdekar | Solid Waste Management | Kerala

    #wastemanagement #kerala #bjp
    We notified the Solid Waste Management Rules in 2016, but Kerala govt didn't adhere to these. There has not been management, but an absolute 'Waste Mismanagement' across Kerala.

    - Shri Prakash Javdekar in BJP HQ, New Delhi, 22.03.2023

    Watch full video:
    https://www.youtube.com/live/tWNwmsft7UI?feature=share

    ► Playlists BJP Press ???? https://www.youtube.com/watch?v=BUUxF2zZdHI&list=PL8Z1OKiWzyBGesYbBbDcV4MtX8UUpv9Xo

    ► Shorts Video ???? https://www.youtube.com/watch?v=8EoSdGriqs8&list=PL8Z1OKiWzyBHpgY--KQPQoGedordyb8ac

    ► Subscribe Now ???? http://bit.ly/2ofH4S4 Stay Updated! ????

    ► Facebook ???? http://facebook.com/BJP4India
    ► Twitter ???? http://twitter.com/BJP4India
    ► Instagram ???? http://instagram.com/bjp4india
    ► Linkedin ???? https://www.linkedin.com/company/bharatiya-janata-party/

    There is Waste Mismanagement across Kerala | Prakash Javdekar | Solid Waste Management | Kerala

    News video | 182 views

  • Watch New Invention - Driver Alcohol Detection System for Safety | Your Car Won
    New Invention - Driver Alcohol Detection System for Safety | Your Car Won't Start if you are drunked

    Watch New Invention - Driver Alcohol Detection System for Safety | Your Car Won't Start if you are drunked With HD Quality

    Technology video | 299 views

  • Watch Waste Warriors- Waging war against waste Video
    Waste Warriors- Waging war against waste

    62 million tonnes of waste is generated annually in India! Here is an interesting story of an NGO working towards waste collection & disposal and inculcating cleanliness as a way of life. #SwachhBharat

    Watch Waste Warriors- Waging war against waste With HD Quality

    News video | 832 views

  • Watch
    'Biomedical Waste Treatment Plant Tender Passed, E-Waste Pending' - Lobo

    'Biomedical Waste Treatment Plant Tender Passed, E-Waste Pending' - Lobo

    Watch 'Biomedical Waste Treatment Plant Tender Passed, E-Waste Pending' - Lobo With HD Quality

    News video | 1076 views

  • Watch Silvassa | Integrated solid waste management plant for municipal waste disposal Video
    Silvassa | Integrated solid waste management plant for municipal waste disposal

    Silvassa | Integrated solid waste management plant for municipal waste disposal
    અબતક મીડિયા - પોઝીટીવ ન્યૂઝ, ઇન્ફોર્મેટીવ ન્યૂઝ
    Abtak Media | Positive News channel | Informative News channel

    ► Subscribe Abtak Media: https://www.youtube.com/c/AbatakMedia
    ► Like us on Facebook: https://www.facebook.com/abtakmedia
    ► Follow us on Twitter: https://twitter.com/abtakmedia
    ► Follow us on Daily hunt: https://m.dailyhunt.in/news/india/gujarati/abtak+video-epaper-abtkvid
    ►Follow us on Instagram: https://www.instagram.com/abtak.media/

    Watch Silvassa | Integrated solid waste management plant for municipal waste disposal With HD Quality

    News video | 848 views

  • Watch India has jumped from processing 20% daily waste in 2014 to 70% daily waste currently. Video
    India has jumped from processing 20% daily waste in 2014 to 70% daily waste currently.

    India is processing nearly 1 lakh ton waste everyday.

    In 2014, before we started the #SwachhBharatMission, we were processing only 20% of the waste we were producing. Today, the number stands at nearly 70%.

    We aim to reach 100% in the future: PM Shri Narendra Modi

    Subscribe Now - http://bit.ly/2ofH4S4 Stay Updated! ????

    • Facebook - http://facebook.com/BJP4India
    • Twitter - http://twitter.com/BJP4India
    • Instagram - http://instagram.com/bjp4india
    • Linkedin- https://www.linkedin.com/company/bharatiya-janata-party/

    India has jumped from processing 20% daily waste in 2014 to 70% daily waste currently.

    News video | 180 views

  • Watch Waste of Taxpayers money?Waste composting machines worth crore of rupees gathering dust in Sanvordem Video
    Waste of Taxpayers money?Waste composting machines worth crore of rupees gathering dust in Sanvordem

    Waste of Taxpayers money? Waste composting machines worth crore of rupees gathering dust in Sanvordem

    Waste of Taxpayers money?Waste composting machines worth crore of rupees gathering dust in Sanvordem

    News video | 207 views

Vlogs Video

Commedy Video