എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍' ഇന്ത്യയിലെത്തിച്ചു
എച്ച്പിഎസ് 300 ആണ് എഫ്ബി മൊണ്ടിയല്‍ നിരയില്‍ രാജ്യത്തെ ആദ്യ അതിഥി
കൈനറ്റിക് മോട്ടോറോയല്‍ ഇറ്റാലിയന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ 'എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍' ഇന്ത്യയിലെത്തിച്ചു. എച്ച്പിഎസ് 300 ആണ് എഫ്ബി മൊണ്ടിയല്‍ നിരയില്‍ രാജ്യത്തെ ആദ്യ അതിഥി. ഒരു സ്റ്റൈലിഷ് റെട്രോ-സ്‌ക്രാബ്‌ളര്‍ മോഡലാണിത്. 3.37 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് എച്ച്പിഎസ് 300 കമ്പനി ആദ്യമായി അവതരിപ്പിച്ചത്.ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മൊണ്ടിയല്‍ ബൈക്കുകള്‍ കൈനറ്റിക് ഗ്രൂപ്പിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ പ്ലാന്റിലാണ് അസംബ്ലിള്‍ ചെയ്യുക. മൊണ്ടിയല്‍ നിരയിലെ എച്ച്പിഎസ് 125 മോഡലിന്റെ അടിസ്ഥാനത്തിലാണ് എച്ച്പിഎസ് 300-ന്റെ നിര്‍മാണം. 249 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക.24 ബിഎച്ച്പി പവറും 22 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.
6 സ്പീഡാണ് ഗിയര്‍ബോക്‌സ്.മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് സ്‌പോക്ക് വീല്‍. ആകെ 135 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. മുന്നില്‍ 41 എംഎം യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം സുരക്ഷ ഉറപ്പുവരുത്തും. വില കണക്കിലെടുത്താല്‍, ഇന്ത്യയില്‍ ബിഎംഡബ്ല്യു ജി 310ജിഎസാണ് എഫ്ബി മൊണ്ടിയല്‍ എച്ച്പിഎസ് 300-ന്റെ പ്രധാന എതിരാളി..
എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍' ഇന്ത്യയിലെത്തിച്ചു
എച്ച്പിഎസ് 300 ആണ് എഫ്ബി മൊണ്ടിയല്‍ നിരയില്‍ രാജ്യത്തെ ആദ്യ അതിഥി
കൈനറ്റിക് മോട്ടോറോയല്‍ ഇറ്റാലിയന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ 'എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍' ഇന്ത്യയിലെത്തിച്ചു. എച്ച്പിഎസ് 300 ആണ് എഫ്ബി മൊണ്ടിയല്‍ നിരയില്‍ രാജ്യത്തെ ആദ്യ അതിഥി. ഒരു സ്റ്റൈലിഷ് റെട്രോ-സ്‌ക്രാബ്‌ളര്‍ മോഡലാണിത്. 3.37 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് എച്ച്പിഎസ് 300 കമ്പനി ആദ്യമായി അവതരിപ്പിച്ചത്.ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മൊണ്ടിയല്‍ ബൈക്കുകള്‍ കൈനറ്റിക് ഗ്രൂപ്പിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ പ്ലാന്റിലാണ് അസംബ്ലിള്‍ ചെയ്യുക. മൊണ്ടിയല്‍ നിരയിലെ എച്ച്പിഎസ് 125 മോഡലിന്റെ അടിസ്ഥാനത്തിലാണ് എച്ച്പിഎസ് 300-ന്റെ നിര്‍മാണം. 249 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക.24 ബിഎച്ച്പി പവറും 22 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.
6 സ്പീഡാണ് ഗിയര്‍ബോക്‌സ്.മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് സ്‌പോക്ക് വീല്‍. ആകെ 135 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. മുന്നില്‍ 41 എംഎം യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം സുരക്ഷ ഉറപ്പുവരുത്തും. വില കണക്കിലെടുത്താല്‍, ഇന്ത്യയില്‍ ബിഎംഡബ്ല്യു ജി 310ജിഎസാണ് എഫ്ബി മൊണ്ടിയല്‍ എച്ച്പിഎസ് 300-ന്റെ പ്രധാന എതിരാളി.
Vehicles video | 6085 views

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
MotoRoyale Launches The FB Mondial HPS 300 In India; Priced At ₹ 3.37 Lakh
News video | 388 views
റോയല്‍ എന്‍ഫീല്‍ഡിനെ പിന്നിലാക്കാൻ മോട്ടോറോയലെ
2021-ഓടെ ഇന്ത്യന്‍
നിരത്തുകളില്‍ സജീവസാന്നിധ്യമാകാനാണ് കമ്പനിയുടെ പദ്ധതി
ഇന്ത്യന്‍ നിരത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ആധിപത്യം തകര്‍ക്കാന്‍ കൈനറ്റിക് മോട്ടോറോയലെ. റോയല്‍ എന്‍ഫീല്‍ഡ് കൈയടക്കി വെച്ചിരിക്കുന്ന ബൈക്കുകളുടെ ശ്രേണിയില്‍ പുതിയ മോഡലുകള്‍അവതരിപ്പിക്കാനൊരുങ്ങുകയാണ് മോട്ടോറോയലെ.രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള ബൈക്കുകളായിരിക്കും മോട്ടോറോയലെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി ഒരുക്കുന്നത്. 2021-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ സജീവസാന്നിധ്യമാകാനാണ് കമ്പനിയുടെ പദ്ധതി.നിലവില്‍ എംവി അഗസ്ത, നോര്‍ടോണ്‍, എസ് ഡബ്ല്യു എം, എഫ്ബി മോണ്‍ഡയല്‍ തുടങ്ങിയ പ്രീമിയം ബൈക്കുകള്‍ മാത്രം നിരത്തിലെത്തിച്ചിട്ടുള്ള കമ്പനിയാണ് ഈ ശ്രേണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. മൂന്ന് ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ ഈ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്.പുതിയ ചുവടുവയ്പ്പിന്റെ ഭാഗമായി പ്രതിവര്‍ഷം 60,000 യൂണിറ്റ് ബൈക്കുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള നിര്‍മാണ പ്ലാന്റ് മഹാരാഷ്ട്രയില്‍ ഒരുക്കാനുള്ള ശ്രമത്തിലാണ്
മോട്ടോറോയലെ. നിലവില്‍ മോട്ടോറോയലെ ബൈക്കുകള്‍ അഹമദ്‌നഗറിലെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. അഞ്ച് രാജ്യാന്തര വാഹന നിര്‍മാതാക്കളുമായി സഹകരിക്കുന്ന കമ്പനിയാണ് മോട്ടോറോയലെ.
Vehicles video | 2672 views

Motoroyale Kinetic plans to develop 300-500cc bikes in India
News video | 272 views
Electric cruiser creator Tork Motors today propelled its first model T6X at a special cost of Rs 1.25 lakh. Controlled by lithium particle batteries, the T6X can achieve a top pace of 100 kmph and runs 100 km on a solitary charge, Tork Motors said in an announcement. The battery can be energized to 80 for each penny in a hour and completely charged in two hours. Contingent on the use of the bicycle, the battery life can last up to roughly 80,000 - 1,00,000 kms, it included. Tork Motors Founder and Director Kapil Shelke said the helpful strategy system is starting up development in the EV fragment.
Vehicles video | 20459 views
German extravagance auto producer has propelled he new 3 Series Gran Turismo in India on Wednesday, at a cost of Rs 43.3 lakh (ex showroom Delhi). Privately created at the BMW Plant Chennai, the new BMW 3 Series Gran Turismo is accessible in diesel and petrol variations at all BMW dealerships crosswise over India.It comes in three variations - Sport Line (Rs 4,330,000), Luxury Line (Rs 4,650,000), and Luxury Line (Rs 4,750,000, all costs ex showroom New Delhi). The new BMW 3 Series Gran Turismo is accessible in Alpine White (non-metallic) and in the accompanying metallic paintworks: Black Sapphire, Glacier Silver, Imperial Blue Brilliant Effect and Melbourne Red with two new extra hues Jatoba, Arctic Gray Brilliant Effect.
Vehicles video | 10826 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 2086 views
പുത്തന്‍ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍
7.3 ലക്ഷം രൂപയാണ് പുതിയ ഹോണ്ട CBR650F ന്റെ എക്‌സ്‌ഷോറൂം വില
ഹോണ്ട CBR650F ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതിയ CBR650F നെ ഹോണ്ട ആദ്യമായി അവതരിപ്പിച്ചത്. കേവലം ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചെത്തുന്ന എഞ്ചിനില്‍ ഉപരി, ഒട്ടനവധി അപ്‌ഗ്രേഡുകളും പുതിയ മോഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. അഗ്രസീവ് ഫെയറിംഗിന്റെ പിന്തുണ നേടിയ എല്‍ഇഡി ക്ലിയര്‍-ലെന്‍സ് ഹെഡ്‌ലൈറ്റാണ് മോഡലിന്റെ പ്രധാന ഡിസൈന്‍ വിശേഷം. 4-in-1 സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ്, 41 mm ഷോവ ഡ്യൂവല്‍ ബെന്‍ഡിംഗ് വാല്‍വ് ഫ്രണ്ട് ഫോര്‍ക്കുകള്‍, സെവന്‍-സ്റ്റെപ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍, അലൂമിനിയം സ്വിംഗ് ആം എന്നിങ്ങനെ നീളുന്നതാണ് പുതിയ CBR650F ന്റെ ഫീച്ചറുകള്‍.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
2017 Honda CBR650F Launched In India; Priced At ₹ 7.3 Lakh
News video | 306 views
ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍
2.48 ലക്ഷം രൂപയാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില (ദില്ലി).
2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍ പുറത്തിറങ്ങി. 147 bhp കരുത്തും 382 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് പുതിയ ഡിസ്‌കവറി സ്‌പോര്‍ടിന്റെ വരവ്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് നാല് വീലുകളിലേക്കും എഞ്ചിനില്‍ നിന്നും കരുത്തെത്തുന്നത്. പ്യുവര്‍, എസ്ഇ, എച്ച്എസ്ഇ എന്നീ വേരിയന്റുകളിലാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് അണിനിരക്കുന്നതും.
2018 Land Rover Discovery Sport Launched In India; Priced At ₹ 41.99 Lakh
News video | 286 views
പുതുക്കിയ കെടിഎം RC200 ഇന്ത്യയില്‍
പുതുക്കിയ കെടിഎം RC200 ഇന്ത്യന്‍ വിപണിയില്‍
പുതുക്കിയ കെടിഎം RC200 ഇന്ത്യയില്‍ പുറത്തിറങ്ങി. കമ്പനി പുതുതായി അവതരിപ്പിച്ച കറുപ്പ് നിറമാണ് 2018 മോഡല്‍ RC200 -ന്റെ മുഖ്യവിശേഷം
സ്‌പോര്‍ട് RC നിരയില്‍ കെടിഎമ്മിന്റെ പ്രാരംഭ മോഡലാണ് RC200.
ഇന്ത്യയില്‍ ഇന്നുവരെ വെള്ള നിറത്തില്‍ മാത്രമാണ് കെടിഎം RC200 മോഡലുകള്‍ അണിനിരന്നിട്ടുള്ളത്. എന്നാല്‍ ഇനി മുതല്‍ വെള്ള, കറുപ്പ് നിറങ്ങളില്‍ ബൈക്ക് വില്‍പനയ്‌ക്കെത്തും.1.77 ലക്ഷം രൂപയാണ് പുതിയ നിറത്തിലുള്ള മോഡലുകളുടെ വില. തിളങ്ങുന്ന കറുപ്പു നിറം ബോഡിയില്‍ കാണാം. അലോയ് വീലുകള്‍ക്കും ട്രെല്ലിസ് ഫ്രെയിമിനും ഓറഞ്ചാണ് നിറമാണ്.. ഓറഞ്ച് നിറത്തിലുള്ള ഗ്രാഫിക്‌സും മോഡലിലുണ്ട്.നാലു വര്‍ഷം മുമ്പ് RC200 -നെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവന്നപ്പോള്‍ വെള്ള നിറം മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു കെടിഎം തീരുമാനിച്ചിരുന്നത്. കറുത്ത RC200 മോഡലിനെ പ്രതീക്ഷിച്ച വലിയ വിഭാഗം ആരാധകരെ ഇതു നിരാശപ്പെടുത്തിരുന്നു.
ഇരു ടയറുകളില്‍ ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് നിര്‍വഹിക്കും. അതേസമയം ഇക്കുറിയും എബിഎസ് സുരക്ഷ നല്‍കാന്‍ കെടിഎം തയ്യാറായിട്ടില്ല
ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. കെടിഎമ്മിന്റെ ട്രാക്ക് അധിഷ്ടിത പ്രാരംഭ മോഡലാണിത്. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഉള്‍പ്പെടെ മുന്‍നിര ഫീച്ചറുകള്‍ ബൈക്കില്‍ ഇടംപിടിക്കുന്നുണ്ട്.തത്സമയ മൈലേജ് കാണിക്കുന്ന ഡിജിറ്റല്‍ കണ്‍സോള്‍, ക്ലിപ് ഓണ്‍ ഹാന്‍ഡില്‍ബാര്‍, വീതിയേറിയ മിററുകള്‍ എന്നിവയെല്ലാം കെടിഎം RC200 -ന്റെ പ്രത്യേകതകളാണ്.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
ktm rc 200 black india priced at rs 1.77 lakh
News video | 214 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9098 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 991 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1574 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1714 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1336 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 986 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1277 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1299 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1357 views