ദൂരയാത്ര പോകുമ്പോൾ ചിലർക്ക് ഛർദ്ദി വലിയ പ്രശ്നമാണ്. പലര്‍ക്കും യാത്രയിലെ ഛര്‍ദ്ദിക്ക് പിന്നിലുള്ള കാരണങ്ങളറിയില്ല,എങ്കില്‍ ഛർദ്ദിക്കതിരിക്കാനുള്ള വഴികള്‍ ഇതാ .പൊതുവെ ഇംഗ്ലീഷില്‍ ഇതിനെ 'മോഷന്‍ സിക്നസ്സ്' എന്നു പറയും. ഛര്‍ദ്ദി പേടിച്ചാണ് പലരും യാത്രകളെല്ലാം ഒഴിവാക്കുന്നത്. ചിലര്‍ക്ക് യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞാണ് ഛര്‍ദ്ദി തുടങ്ങുന്നത്. വണ്ടിയില്‍ കാലു കുത്തുമ്പൊഴേ ഛര്‍ദ്ദിച്ചു തുടങ്ങുന്നവരുമുണ്ട്. ആവർത്തിച്ചുള്ള ചലനങ്ങൾ മൂലം ആന്തര കര്‍ണത്തിലുള്ള വ്യതിയാനങ്ങളാണ് ഛര്‍ദ്ദിക്കു കാരണമാകുന്നത്. ആന്തര കര്‍ണത്തിലെ ശരീര സന്തുനലാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യൂലാര്‍ സിസ്റ്റം നല്‍കുന്ന വിവരങ്ങളും കണ്ണു നേരിട്ട് കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് യാത്രയിലെ ഛര്‍ദ്ദി..
ദൂരയാത്ര പോകുമ്പോൾ ചിലർക്ക് ഛർദ്ദി വലിയ പ്രശ്നമാണ്. പലര്‍ക്കും യാത്രയിലെ ഛര്‍ദ്ദിക്ക് പിന്നിലുള്ള കാരണങ്ങളറിയില്ല,എങ്കില്‍ ഛർദ്ദിക്കതിരിക്കാനുള്ള വഴികള്‍ ഇതാ .പൊതുവെ ഇംഗ്ലീഷില്‍ ഇതിനെ 'മോഷന്‍ സിക്നസ്സ്' എന്നു പറയും. ഛര്‍ദ്ദി പേടിച്ചാണ് പലരും യാത്രകളെല്ലാം ഒഴിവാക്കുന്നത്. ചിലര്‍ക്ക് യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞാണ് ഛര്‍ദ്ദി തുടങ്ങുന്നത്. വണ്ടിയില്‍ കാലു കുത്തുമ്പൊഴേ ഛര്‍ദ്ദിച്ചു തുടങ്ങുന്നവരുമുണ്ട്. ആവർത്തിച്ചുള്ള ചലനങ്ങൾ മൂലം ആന്തര കര്‍ണത്തിലുള്ള വ്യതിയാനങ്ങളാണ് ഛര്‍ദ്ദിക്കു കാരണമാകുന്നത്. ആന്തര കര്‍ണത്തിലെ ശരീര സന്തുനലാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യൂലാര്‍ സിസ്റ്റം നല്‍കുന്ന വിവരങ്ങളും കണ്ണു നേരിട്ട് കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് യാത്രയിലെ ഛര്‍ദ്ദി.
News video | 11697 views
ദൂരയാത്രയിലെ ഛർദ്ദിക്ക് പരിഹാരം
യാത്രയില്‍ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛര്‍ദ്ദിക്ക് പരിഹാരമാണ്
ദൂരയാത്ര പോകുമ്പോൾ ചിലർക്ക് ഛർദ്ദി വലിയ പ്രശ്നമാണ്. പലര്‍ക്കും യാത്രയിലെ ഛര്‍ദ്ദിക്ക് പിന്നിലുള്ള കാരണങ്ങളറിയില്ല,എങ്കില്‍ ഛർദ്ദിക്കതിരിക്കാനുള്ള വഴികള്‍ ഇതാ .പൊതുവെ ഇംഗ്ലീഷില്‍ ഇതിനെ 'മോഷന്‍ സിക്നസ്സ്' എന്നു പറയും. ഛര്‍ദ്ദി പേടിച്ചാണ് പലരും യാത്രകളെല്ലാം ഒഴിവാക്കുന്നത്. ചിലര്‍ക്ക് യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞാണ് ഛര്‍ദ്ദി തുടങ്ങുന്നത്. വണ്ടിയില്‍ കാലു കുത്തുമ്പൊഴേ ഛര്‍ദ്ദിച്ചു തുടങ്ങുന്നവരുമുണ്ട്. ആവർത്തിച്ചുള്ള ചലനങ്ങൾ മൂലം ആന്തര കര്‍ണത്തിലുള്ള വ്യതിയാനങ്ങളാണ് ഛര്‍ദ്ദിക്കു കാരണമാകുന്നത്. ആന്തര കര്‍ണത്തിലെ ശരീര സന്തുനലാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യൂലാര്‍ സിസ്റ്റം നല്‍കുന്ന വിവരങ്ങളും കണ്ണു നേരിട്ട് കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് യാത്രയിലെ ഛര്‍ദ്ദി. അത് കൊണ്ട് തന്നെ യാത്രയില്‍ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛര്‍ദ്ദിക്ക് പരിഹാരമായി കാണാറുണ്ട്. യാത്ര പോകുമ്പോൾ സ്ഥിരമായി ഛര്‍ദിക്കുന്നവര്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
വണ്ടിയില്‍ അധികം കുലുക്കം ഇല്ലാത്ത ഭാഗത്ത് വേണം ഇത്തരക്കാര്‍ ഇരിക്കാൻ. കാറിലാണെങ്കില്‍ മുന്‍ സീറ്റിലിരിക്കാം. ബസിലാണെങ്കില്‍ മധ്യഭാഗത്തും ഇരിക്കാന്‍ തിരഞ്ഞെടുക്കുക .മോഷന്‍ സിക്‌നെസ് ഉള്ളവര്‍ യാത്രയ്ക്കിടയില്‍ വായിക്കരുത്. (മൊബൈലിലും), ഏതെങ്കിലും ഒരു ബിന്ദുവില്‍ മാത്രം നോട്ടമുറപ്പിച്ച് ഇരിക്കുന്നത് ഗുണകരമാണ്. വണ്ടിയുടെ ജനലുകള്‍ തുറന്നു വച്ച് ഇരിക്കുന്നതും ശുദ്ധവായു ഏല്‍ക്കുന്നതും സഹായിക്കും. കഴിവതും ഛര്‍ദിക്കുന്നവരുടെ അടുത്തിരിക്കാതിരിക്കുക. ഛര്‍ദിയെക്കുറിച്ചുള്ള ഭയവും സംസാരവും ഒഴിവാക്കാം.മനസിന് പിടിക്കാത്ത ഭക്ഷണമോ പാനീയമോ യാത്രയിൽ കഴിക്കരുത്. പ്രത്യേകിച്ച് മദ്യം. യാത്രയ്ക്ക് മുമ്പേ വയര്‍ നിറച്ചുള്ള ഭക്ഷണവും ഒഴിവാക്കണം.
how to avoid vomiting during travel
News video | 239 views
How to stop vomiting in kannada..home remedies for vomiting in kannada..how to stop pregnancy vomiting in kannada..home remedies for pregnancy vomiting in kannada..how to stop vomiting in travel...how to control vomiting sensation in kannada..health tips for vomiting kannada..natural remedies for vomiting while journey in kannada...
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
Blog- https://kannadasanjeevani.blogspot.in/
Facebook page - https://www.facebook.com/KannadaSanjeevani/
Facebook Group - KannadaSanjeevani
Googleplus - https://plus.google.com/111839582263494208129
Email Id- healthtipskannada@gmail.com
Health video | 126365 views
World Hepatitis Day: Avoid Outside Food; Visit A Doctor For Vomiting, Diarrhoea, Abdominal Pain. Early diagnosis can prevent hepatitis, and save your life.
► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
► More Videos @ ETTV - http://economictimes.indiatimes.com/TV
► http://EconomicTimes.com
► For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
► Facebook - https://www.facebook.com/EconomicTimes
► Twitter - http://www.twitter.com/economictimes
► LinkedIn - http://www.linkedin.com/company/economictimes
► Instagram - https://www.instagram.com/the_economic_times
► Flipboard - https://flipboard.com/@economictimes
The Economic Times | A Times Internet Limited product
Watch World Hepatitis Day: Avoid Outside Food; Visit A Doctor For Vomiting, Diarrhoea, Abdominal Pain With HD Quality
Health video | 2938 views
Know more on https://www.khabarchhe.com
Follow US On:
Facebook - https://www.facebook.com/khabarchhe/
Twitter - https://www.twitter.com/khabarchhe
Instagram - https://www.instagram.com/khabarchhe/
Youtube - https://www.youtube.com/khabarchhe
Download Khabarchhe APP
https://www.khabarchhe.com/downloadApp
મુસાફરી દરમિયાન ઉલ્ટી થાય તો બેગમાં રાખો આ 3 વસ્તુઓ | Vomiting | Health | Travel |
News video | 272 views
hai friends...In this video i will tell you which foods to avoid during pregnancy..fruits to avoid in pregnancy..some fruits and foods harmful to pregnent...so please avoid these foods during pregnancy..
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
My new channel 'Namma Kannada Shaale'
https://www.youtube.com/channel/UCoYtoBCXygz8mXptkY6e_eA
Blog- https://kannadasanjeevani.blogspot.in/
Health video | 1128 views
Watch Hindu Mythology-Why To Avoid Food During Eclipse(Grahan)-Precautions During Sutak-DHARM SCIENCE
Health video | 1139 views
Meet Larry the vomiting robot, the latest weapon in the war against the norovirus. Larry is helping scientists at the Health and Safety Laboratory to better understand the crippling bug which causes projectile vomiting and diarrhea.
Entertainment video | 816 views
I Felt Like Vomiting Whenever Shahrukh Removed His Shirt - Farah Khan Hilarious Comment - Stay Tuned For More Bollywood News
Check All Bollywood Latest Update on our Channel
Subscribe to our Channel https://goo.gl/UerBDn
Like us on Facebook https://goo.gl/7Q896J
Follow us on Twitter https://goo.gl/AjQfa4
Circle us on G+ https://goo.gl/57XqjC
Follow us on Instagram https://goo.gl/x48yEy
Watch I Felt Like Vomiting Whenever Shahrukh Removed His Shirt - Farah Khan Hilarious Comment With HD Quality
Entertainment video | 1763 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3007 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3066 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2793 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3042 views