Amazing Space Shuttle Video..
भारत और दुनिया के इतिहास में 1 जून की प्रमुख घटनाएं इस प्रकार हैं...
#1June #historicalfacts #specialreport
भारत और दुनिया के इतिहास में 1 जून की प्रमुख घटनाएं इस प्रकार हैं...
News video | 128 views
റോക്കറ്റിനെപോലെ കുത്തനെ ബഹിരാകാശത്തേക്ക് പറന്നുയര്‍ന്ന് വിമാനത്തെ പോലെ തിരിച്ച് ഭൂമിയിലേക്ക് ഇറങ്ങാന്‍ ശേഷിയുള്ളവയാണ് സ്‌പേസ് ഷട്ടിലുകള്‍. കൊളംബിയ, ചലഞ്ചര്‍, ഡിസ്‌കവറി, അറ്റ്‌ലാന്റിസ്, എന്‍ഡവര്‍ എന്നിവയാണ് അമേരിക്ക നിര്‍മിച്ച സ്‌പേസ് ഷട്ടിലുകള്‍. 1981 മുതല്‍ മുപ്പത് വര്‍ഷക്കാലത്തോളം അമേരിക്കന്‍ ബഹിരാകാശ സ്വപ്‌നങ്ങളുടെ മുഖചിത്രമായിരുന്നു ഇവ.ഭാഗികമായെങ്കിലും പുനരുപയോഗിക്കാവുന്ന ശൂന്യാകാശവാഹനം എന്ന ആശയത്തില്‍ നിന്നാണ് സ്‌പേസ് ഷട്ടില്‍ പിറവിയെടുക്കുന്നത്. അമേരിക്കന്‍ വ്യോമസേനയും ബഹിരാകാശ ഏജന്‍സി നാസയും സഹകരിച്ചായിരുന്നു ഇവയുടെ നിര്‍മാണം. 1981 മുതല്‍ 2011 വരെ 135 ബഹിരാകാശ ദൗത്യങ്ങള്‍ അമേരിക്ക സ്‌പേസ് ഷട്ടിലുകള്‍ ഉപയോഗിച്ച് നടത്തി. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പറന്നുയരുന്ന സ്‌പേസ് ഷട്ടിലുകള്‍ അമേരിക്കയുടെ അഭിമാനത്തിന്റെ ചിഹ്നങ്ങള്‍ കൂടിയായി.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#news60ml #news60malayalam #news60
സ്‌പേസ് ഷട്ടിലുകളെക്കുറിച്ച് അറിയാം | News60 ML
News video | 93 views
Watch ISRO Successfully launch Reusable Made in India Space shuttle With HD Quality
News video | 344 views