Watch Scooter Shootout: Suzuki Burgman 650.
Watch Scooter Shootout: Suzuki Burgman 650
Vehicles video | 455 views
രാജ്യത്തെ ആദ്യ മാക്‌സി സ്‌കൂട്ടറുമായി സുസൂക്കി
ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 ജൂലൈ 19 ന് വിപണിയിലെത്തും
ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത മാക്സി സ്‌കൂട്ടര്‍ രൂപകല്‍പനയുമായി സുസൂക്കി
രാജ്യത്തെ ആദ്യ മാക്‌സി സ്‌കൂട്ടര്‍ എന്ന വിശേഷണവുമായാണ് ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 ജൂലൈ 19 ന് വിപണിയിലെത്തുക. സ്‌കൂട്ടര്‍ നിര്‍വചനങ്ങളെ മാറ്റിമറിക്കാന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സ്റ്റെപ് അപ് ഘടന പിന്തുടരുന്ന സീറ്റുകള്‍ വിശാലമാണ്. നേര്‍ത്ത ശൈലിയിലുള്ള സ്‌റ്റൈലിഷ് ടെയില്‍ലൈറ്റും ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ ഉണ്ടാകും. സ്‌കൂട്ടറിലെ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ജിക്സര്‍ ശ്രേണിയില്‍ നിന്നും വരുന്നതാണ്. മറ്റു സ്‌കൂട്ടറുകളില്‍ നിന്നും വേറിട്ടു നില്‍ക്കാന്‍ എക്സ്ഹോസ്റ്റ് മഫ്ളര്‍ ശൈലിയും ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ സഹായിക്കും. മുന്‍ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്റെസ്റ്റ് എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.
124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്.
12V ചാര്‍ജ്ജിംഗ് സോക്കറ്റ്, ട്യൂബ്‌ലെസ് ടയറുകള്‍, മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട് എന്നിവ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന്റെ മറ്റു ഫീച്ചറുകളില്‍പ്പെടും.
സുസൂക്കി നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആക്സസ് 125 -ഉം ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്. എന്നാല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ കരുത്തുത്പാദനം സുസൂക്കി വെളിപ്പെടുത്തിയിട്ടില്ല. 8.5 bhp കരത്തും 10.2 Nm torque ഉം എഞ്ചിനില്‍ പ്രതീക്ഷിക്കാം.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
suzuki burgman street launch july 19
News video | 108 views
WATCH Suzuki V-Strom 650 ABS - 650cc Street Twins Shootout
Vehicles video | 402 views
എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ , കോണ്‍ടിനന്റല്‍ മോഡലുകള്‍ എത്തുന്നു
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ആഗോള വിപണിയില്‍ സെപ്തംബറില്‍ അവതരിക്കും
ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ സെപ്തംബര്‍ അവസാനവാരം റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ അണിചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .ഈ വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് കരുതിവെച്ചിട്ടുള്ള സുപ്രധാന മോഡലുകളാണ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും. ഇരട്ട സിലിണ്ടര്‍ ശ്രേണിയിലേക്കുള്ള കമ്പനിയുടെ തിരിച്ചുവരവ് കൂടിയാണിത്. മൂന്നു മുതല്‍ നാലുലക്ഷം രൂപ വരെ മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില പ്രതീക്ഷിക്കാം.നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650; കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും. ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക്. 'ടിയര്‍ഡ്രോപ്' ആകാരം ഇന്ധനടാങ്ക് പിന്തുടരും.നീളം കൂടിയ ഇന്ധനടാങ്കാണ് ബൈക്കിന്. ഉയരംകുറഞ്ഞ 'ക്ലിപ് ഓണ്‍' ഹാന്‍ഡില്‍ബാറും കോണ്‍ടിനന്റല്‍ ജിടി മോഡലില്‍ എടുത്തുപറയണം. 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരു ബൈക്കുകളിലും.ഏറ്റവും വില കുറഞ്ഞ ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന ഖ്യാതിയോടെയാകും റോയല്‍ എന്‍ഫീല്‍ഡ്
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Royal Enfield Continental GT 650 and Interceptor 650 India launch expected soon
News video | 296 views
ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഏറ്റവുമധികം താരത്തിളക്കം നേടിയ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകൾ.
ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന ബൈക്കുകള്‍ വിപണിയില്‍ വിജയം കൊയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടി 650 -യിലും കമ്പനി സമര്‍പ്പിക്കുന്നുണ്ട്. 5,999 ഡോളറിന് (4.36 ലക്ഷം രൂപ) ഇന്റര്‍സെപ്റ്റര്‍ 650 കസ്റ്റം മോഡല്‍ വിപണിയില്‍ എത്തുമ്പോള്‍, കോണ്‍ടിനന്റല്‍ ജിടി 650 കസ്റ്റം മോഡലിന് 6,249 ഡോളറാണ് (4.53 ലക്ഷം രൂപ) വില. സമാനമായി ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ക്രോം മോഡലുകള്‍ക്ക് യഥാക്രമം 6,499 ഡോളര്‍ (4.72 ലക്ഷം രൂപ), 6,749 ഡോളര്‍ (4.90 ലക്ഷം രൂപ) എന്നിങ്ങനെയാണ് വിപണിയില്‍ വില. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Royal Enfield interceptor 650 continental gt 650 prices revealed India launch soon
News video | 345 views
Income Tax Fraud | DOLO 650 Issue | How Dolo-650 Became India's Favourite Painkiller | Top Telugu TV
*For More Political and Film Updates Stay Tuned to Our Channel*
Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Top Telugu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now.
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.
And Subscribe My Channels
1)Top Telugu TV
https://bit.ly/2my9wje
2)SPOT NEWS
https://bit.ly/2mxFaNP
3)SAMSKRUTHI TV
https://bit.ly/2mxlFos
4)TOP ANDHRA TV
https://bit.ly/2o0LDBa
5)TOP TELANGANA TV
https://bit.ly/2nsRij4
6)TOP TELUGU FITNESS
https://bit.ly/2mxMdGf
7)TOP TELUGU TV ORIGINALS
https://bit.ly/2nq9VUW
8)TOP TELUGU KITCHEN
https://bit.ly/2nq9VnV
9)TOP TELUGU TV MUSIC
https://bit.ly/2lQdL9s
Follow ...
Website: https://www.toptelugutv.com
Facebook: https://www.facebook.com/toptelugutvofficial/
Twitter : https://twitter.com/TopTeluguTV/
Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A
Instagram: https://www.instagram.com/topt
Entertainment video | 210 views
ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഏറ്റവുമധികം താരത്തിളക്കം നേടിയ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകൾ.
ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന ബൈക്കുകള്‍ വിപണിയില്‍ വിജയം കൊയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടി 650 -യിലും കമ്പനി സമര്‍പ്പിക്കുന്നുണ്ട്. 5,999 ഡോളറിന് (4.36 ലക്ഷം രൂപ) ഇന്റര്‍സെപ്റ്റര്‍ 650 കസ്റ്റം മോഡല്‍ വിപണിയില്‍ എത്തുമ്പോള്‍, കോണ്‍ടിനന്റല്‍ ജിടി 650 കസ്റ്റം മോഡലിന് 6,249 ഡോളറാണ് (4.53 ലക്ഷം രൂപ) വില. സമാനമായി ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ക്രോം മോഡലുകള്‍ക്ക് യഥാക്രമം 6,499 ഡോളര്‍ (4.72 ലക്ഷം രൂപ), 6,749 ഡോളര്‍ (4.90 ലക്ഷം രൂപ) എന്നിങ്ങനെയാണ് വിപണിയില്‍ വില.
Vehicles video | 19702 views
Royal Enfield Wednesday launched two mid-sized motorcycles, Continental GT 650 Twin and Interceptor INT 650 Twin, in the Indian market. The company has priced Interceptor INT 650 at Rs 2.50 lakh and the Continental GT 650 at Rs 2.65 lakh (ex-showroom). While both the motorcycles share similar underpinnings, they adopt distinctive body styles. Powering both the motorcycles is an all-new 648cc, air-cooled, SOHC, fuel-injected, parallel-twin motor churning out 47hp at 7,250rpm and 52Nm of torque at 5,250rpm. The fuel tank capacity of the Interceptor 650 is 13.4 litres while the Continental GT 650 has a tank capacity of 12.5 litres.
►Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
►More Videos @ ETTV - http://economictimes.indiatimes.com/TV
►http://EconomicTimes.com
►For business news on the go, download ET app:
Google Play - https://market.android.com/details?id=com.et.reader.activities
iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8
Vehicles video | 3783 views
റോയല്‍ എന്‍ഫീല്‍ഡിന്‍റെ രണ്ട് പുത്തന്‍ അവതാരങ്ങള്‍...
ഇന്‍റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 ഇവ രണ്ടുമാണ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ മോട്ടോര്‍സൈക്കിളുകള്‍.
2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ രണ്ട് പുത്തന്‍ അവതാരങ്ങളെയും റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെച്ചിരിക്കുകയാണ്. കമ്പനി അടുത്തിടെ അവതരിപ്പിച്ച പാരലല്‍ ട്വിന്‍ എഞ്ചിനുകളിലാണ് ഇരു മോട്ടോര്‍സൈക്കിളുകളും അണിനിരക്കുന്നത്. നാല് പതിറ്റാണ്ടിന് ശേഷം ട്വിന്‍ സിലിണ്ടര്‍ എഞ്ചിനുകളിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തിരിച്ച് വരവാണ് പുതിയ 650 സിസി പാരലല്‍ ട്വിന്‍ എഞ്ചിനുകള്‍. 7,100 rpm ല്‍ 46.3 bhp കരുത്തും 4,000 rpm ല്‍ 52 Nm torque ഉം ഉത്പാദിപ്പിക്കുന്നു
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Royal Enfield Interceptor 650 and Continental GT 650
News video | 317 views
റോയല്‍ പവറില്‍...ഇന്ത്യയിലേക്ക്...!!!
റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കരുത്തുറ്റ മോഡല്‍ ഇന്ത്യയിലേക്ക്
650 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 എന്നീ രണ്ടു മോഡലുകള്‍ ഈ വര്‍ഷം തന്നെ ഇന്ത്യയിലെത്തുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ പ്രദര്‍ശിപ്പിച്ച ഇന്റര്‍സെപ്റ്ററും കോണ്ടിനെന്റലും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയന്‍ വിപണിയിലെത്തും. ഇതിന് ശേഷം ഈ വര്‍ഷം പകുതിയോടെയാകും ഇവ രണ്ടും ഇന്ത്യയിലെത്തുക.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Royal Enfield to launch Interceptor 650 and Continental GT 650 in India
News video | 310 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 490 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 474 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 470 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 629 views