Yaswanth sinha criticises demonitisation

2974 views

മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പുസ്തകം. നോട്ട് അസാധുവാക്കലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്ന് അദ്ദേഹം ആരോപിക്കുന്നു. 'ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്റ് ബ്രോക്ക് ദി ഇക്കണോമി' എന്ന പുസ്തകത്തിലാണ് ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള യസ്വന്ത് സിന്‍ഹിന്റെ പരാമര്‍ശമുള്ളത്. ''ഭരണനിര്‍വഹണത്തെ ഒരു വിധത്തിലും സഹായിക്കാത്ത, ആലോചനയില്ലാത്ത തീരുമാനമായിരുന്നു അത്. എന്നാല്‍, അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരേ സര്‍ക്കാര്‍ കര്‍ശനനടപടിയെടുക്കുന്നുവെന്ന തോന്നലുണ്ടാക്കി അതൊരു ജനപ്രിയ തീരുമാനമാക്കാന്‍ ഒരു പരിധിവരെ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍, നോട്ടുനിരോധനത്തിന്റെ ലക്ഷ്യം അടിക്കടി മാറുന്നത് വ്യക്തമാക്കുന്നത് നോട്ട് അസാധുവാക്കലിന്റെ ഫലം വട്ടപ്പൂജ്യമാണെന്നാണ്''-യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു..

You may also like

  • Watch Yaswanth sinha criticises demonitisation Video
    Yaswanth sinha criticises demonitisation

    മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പുസ്തകം. നോട്ട് അസാധുവാക്കലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്ന് അദ്ദേഹം ആരോപിക്കുന്നു. 'ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്റ് ബ്രോക്ക് ദി ഇക്കണോമി' എന്ന പുസ്തകത്തിലാണ് ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള യസ്വന്ത് സിന്‍ഹിന്റെ പരാമര്‍ശമുള്ളത്. ''ഭരണനിര്‍വഹണത്തെ ഒരു വിധത്തിലും സഹായിക്കാത്ത, ആലോചനയില്ലാത്ത തീരുമാനമായിരുന്നു അത്. എന്നാല്‍, അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരേ സര്‍ക്കാര്‍ കര്‍ശനനടപടിയെടുക്കുന്നുവെന്ന തോന്നലുണ്ടാക്കി അതൊരു ജനപ്രിയ തീരുമാനമാക്കാന്‍ ഒരു പരിധിവരെ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍, നോട്ടുനിരോധനത്തിന്റെ ലക്ഷ്യം അടിക്കടി മാറുന്നത് വ്യക്തമാക്കുന്നത് നോട്ട് അസാധുവാക്കലിന്റെ ഫലം വട്ടപ്പൂജ്യമാണെന്നാണ്''-യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു.

    News video | 2974 views

  • Watch Yaswanth sinha criticises demonitisation Video
    Yaswanth sinha criticises demonitisation

    നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്- യശ്വന്ത് സിന്‍ഹ

    ഭരണനിര്‍വഹണത്തെ ഒരു വിധത്തിലും സഹായിക്കാത്ത, ആലോചനയില്ലാത്ത തീരുമാനമായിരുന്നു അത്


    മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പുസ്തകം. നോട്ട് അസാധുവാക്കലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്ന് അദ്ദേഹം ആരോപിക്കുന്നു. 'ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്റ് ബ്രോക്ക് ദി ഇക്കണോമി' എന്ന പുസ്തകത്തിലാണ് ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള യസ്വന്ത് സിന്‍ഹിന്റെ പരാമര്‍ശമുള്ളത്. ''ഭരണനിര്‍വഹണത്തെ ഒരു വിധത്തിലും സഹായിക്കാത്ത, ആലോചനയില്ലാത്ത തീരുമാനമായിരുന്നു അത്. എന്നാല്‍, അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരേ സര്‍ക്കാര്‍ കര്‍ശനനടപടിയെടുക്കുന്നുവെന്ന തോന്നലുണ്ടാക്കി അതൊരു ജനപ്രിയ തീരുമാനമാക്കാന്‍ ഒരു പരിധിവരെ സര്‍ക്കാരിന് കഴിഞ്ഞു. 2017-ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഇത് നേട്ടമുണ്ടാക്കി. എന്നാല്‍, നോട്ടുനിരോധനത്തിന്റെ ലക്ഷ്യം അടിക്കടി മാറുന്നത് വ്യക്തമാക്കുന്നത് നോട്ട് അസാധുവാക്കലിന്റെ ഫലം വട്ടപ്പൂജ്യമാണെന്നാണ്''-യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. കുറച്ചുവര്‍ഷങ്ങളായി മോദി സര്‍ക്കാരിന്റെ നയങ്ങളുടെ വിമര്‍ശകനായിരുന്ന സിന്‍ഹ ഏപ്രിലിലാണ് ബി.ജെ.പി. വിട്ടത്.നിരന്തര വിമര്‍ശനത്തിലൂടെ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. ജനാധിപത്യം സംരക്ഷിക്കാനാണ് രാജിതീരുമാനമെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹ പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന സിന്‍ഹ, നോട്ടുനിരോധനത്തിലടക്കം കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്ന നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. മോദിയുടെ ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണിയെന്നും സിന്‍ഹ കുറ്റപ്പെടുത്തി.നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് ഈയടുത്ത് അദ്ദേഹം പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ രാഷ്‌ട്ര മഞ്ച് എന്ന സംഘടന രൂപീകരിച്ചിരുന്നു. ഡൽഹിയിൽ മഞ്ചിന്‍റെ പ്രഥമ യോഗത്തില്‍ ബിജെപി എം.പി. ശത്രുഘ്നന്‍ സിന്‍ഹ അടക്കം പങ്കെടുത്തിരുന്നു. ശത്രുഘ്നന്‍ സിന്‍ഹ അടക്കമുള്ള അതൃപ്തര്‍ എന്ത് നിലപാടെടുക്കും എന്നതാണ് അടുത്ത ആകാംക്ഷ. മ

    News video | 203 views

  • Watch SENA People Servants Telugu ShortFilm | Sahil | Anil|Kranthi|Nani|Prasanth|Premkumar|Yaswanth|harsha Video
    SENA People Servants Telugu ShortFilm | Sahil | Anil|Kranthi|Nani|Prasanth|Premkumar|Yaswanth|harsha

    SENA People Servants Telugu ShortFilm | Sahil | Anil | Kranthi | Nani | Prasanth | Premkumar | Yaswanth | harsha | Top Telugu TV |

    Youth's Thoughts are not meant to destroy or to degrade the society it should meant for a better and a great society
    The thoughts of the young are not meant to ruin the nation but to innovate the new vision of the nation.
    Cost : sahil,anil,Kranthi,Nani ,Prasanth
    Producer:A1 ads production
    Director ,story,screenplay,dailoges,:premkumar
    Editing: yaswanth Rony
    DOP: harsha

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=enWatch SENA People Servants Telugu ShortFilm | Sahil | Anil|Kranthi|Nani|Prasanth|Premkumar|Yaswanth|harsha With HD Quality

    Entertainment video | 821 views

  • Watch AAP Press Brief on the Failure of demonitisation Video
    AAP Press Brief on the Failure of demonitisation

    Watch AAP Press Brief on the Failure of demonitisation With HD Quality

    News video | 5182 views

  • Watch AAP Briefing on what Modi govt is hiding about Demonitisation Video
    AAP Briefing on what Modi govt is hiding about Demonitisation

    Watch AAP Briefing on what Modi govt is hiding about Demonitisation With HD Quality

    News video | 4824 views

  • Watch AAP Press Brief on the Failure of demonitisation: Ashutosh & Sanjay Singh Video
    AAP Press Brief on the Failure of demonitisation: Ashutosh & Sanjay Singh

    Watch AAP Press Brief on the Failure of demonitisation: Ashutosh & Sanjay Singh With HD Quality

    News video | 1004 views

  • Watch Govt. Reply to Congress, AAP etc. on Demonitisation new matter Video
    Govt. Reply to Congress, AAP etc. on Demonitisation new matter

    Watch Govt. Reply to Congress, AAP etc. on Demonitisation new matter With HD Quality

    News video | 729 views

  • Watch Demonitisation |the story of a year|Promo, Point to Point with TR Video
    Demonitisation |the story of a year|Promo, Point to Point with TR

    Odisha's First Political YouTube Channel is PPL..


    Watch and SUBSCRIBE Now.

    Subsribe our Youtube Channel-:
    https://www.youtube.com/channel/UCfA5hq5og_ZFQNwIBJkQHyw


    Follow us in Twitter_:
    (@PPL23370482):
    https://twitter.com/PPL23370482?s=09


    Facebook-:
    https://m.facebook.com/story.php?story_fbid=119288492078131&id=119286872078293Watch Demonitisation |the story of a year|Promo, Point to Point with TR With HD Quality

    News video | 1157 views

  • Watch Farmers hit by #Demonitisation, admits Agriculture Ministry Video
    Farmers hit by #Demonitisation, admits Agriculture Ministry

    यह वीडियो 28 नवंबर 2016 का है। नोटबंदी लागू होने के ठीक 20 दिन बाद प्रधानमंत्री नरेंद्र मोदी ने देश से वायदा किया था कि अगर नोटबंदी से कोई गलती होती तो देश जो सजा उन्हें देगा वो उसे भुगतने के लिए तैयार होंगे। काले धन पर मोदी सरकार ने दावा किया था कि जो काला धन होगा वो बैंक में नहीं आएगा, वो नष्ट हो जाएगा। हाल ही में आरबीआई ने अपनी रिपोर्ट में स्वीकार किया है कि 99.3 फीसदी पुराने 500 और 1000 के नोट वापस आ गए हैं। इसके दो मतलब निकलते हैं या तो देश में काला धन नहीं था या फिर नोटबंदी की मदद से काला धन भी सफ़ेद हो गया। लेकिन अब खबर आई है कि कृषि मंत्रालय के वित्त मामलों पर बनी संसद की स्थायी समिति ने अपनी रिपोर्ट में माना है कि नोटबंदी के चलते करोड़ों किसानों को भारी नुक्सान उठाना पड़ा।
    #DemonetisationDisaster #RahulGandhi #Demonetisation #NotebandiWatch Farmers hit by #Demonitisation, admits Agriculture Ministry With HD Quality

    News video | 763 views

  • Watch DB LIVE | 23 NOVEMBER 2016 | VIOLENCE IN AGRA CAUSE OF DEMONITISATION Video
    DB LIVE | 23 NOVEMBER 2016 | VIOLENCE IN AGRA CAUSE OF DEMONITISATION

    नोटबंदी का आज 15वां दिन है...अभी भी देश कतार में है...और अब लोगों के सब्र का बांध टूटता नज़र आ रहा है...और इसका असर उत्तर प्रदेश के आगरा में देखने को मिला, जहां बैंक के बाहर खड़े दो गुट आपस में भिड़ गए...इसके बाद क्या हुआ ये जानने के लिए देखते हैं ये रिपोर्ट नोटबंदी ने तोड़ा सब्र का बांध... नोट के लिए चले लाठी-डंडे...कैश के लिए दो गुटों में भिड़ंत....ये तस्वीरें हैं ताजनगरी आगरा की...जहां कैश के लिए लोगों के सब्र का बांध इस कदर टूटा कि सड़क पर ही संग्राम छिड़ गया...दरअसल इरादत नगर में लोग एसबीआई बैंक के बाहर लाइन में खड़े थे..सुबह से दोपहर हो गया...लेकिन पैसा हाथ नहीं आया...अब लोगों की हिम्मत भी जवाब देने लगी थी...इसी दौरान दो युवक लाइन में आगे आने की कोशिश करने लगे,,,जिस पर लाइन में खड़े लोगों ने इसका कड़ा विरोध किया...और मामूली सी कहासुनी दो गुटों के झगड़े में बदल गई...तस्वीरों में आप साफ़ देख सकते हैं किस तरह से बैंक के बाहर मारपीट की जा रही है.. जमकर लात घूंसे चल रहे है..लाठियां-डंडे बरसाए जा रहे हैं...और जो भी इस झगड़े को रोकने आ रहा है उसे भी बख्शा नहीं जा रहा है...इस झगड़े के बाद बाहर अफरा-तफरी मच गई... लाइन में लगे लोग बचने के बाद दूर भागने लगे...काफी देर तक सड़क पर ये हाईवॉल्टेज ड्रामा चलता रहा...बाद में मौके पर पहुंची पुलिस ने झगड़े पर काबू पाया...और दो लोगों को हिरासत में भी लिया...फिलहाल मामले की जांच जारी है।

    Watch DB LIVE | 23 NOVEMBER 2016 | VIOLENCE IN AGRA CAUSE OF DEMONITISATION With HD Quality

    News video | 712 views

Vlogs Video

Commedy Video