If you have any doubt if extreme sport are for you then this video might help..
If you have any doubt if extreme sport are for you then this video might help.
Comedy video | 976 views
If you have any doubt if extreme sport are for you then this video might help.
Sports video | 911 views
Rodies Xtreme WINNER Kashish Thakur VOTE APPEAL For Surbhi Rana | Bigg Boss 12
#BollywoodSpy #surbhirana #biggboss12 - Stay Tuned For More Bollywood News
Check All Bollywood Latest Update on our Channel
Subscribe to our Channel https://goo.gl/UerBDn
Like us on Facebook https://goo.gl/7Q896J
Follow us on Twitter https://goo.gl/AjQfa4
Circle us on G+ https://goo.gl/57XqjC
Follow us on Instagram https://goo.gl/x48yEy
Watch Rodies Xtreme WINNER Kashish Thakur VOTE APPEAL For Surbhi Rana | Bigg Boss 12 With HD Quality
TV Shows video | 3775 views
Surbhi Rana GETS BIG Support From Rodies Xtreme WINNER Kashish Thakur | Bigg Boss 12
#BollywoodSpy #surbhirana #biggboss12 - Stay Tuned For More Bollywood News
Check All Bollywood Latest Update on our Channel
Subscribe to our Channel https://goo.gl/UerBDn
Like us on Facebook https://goo.gl/7Q896J
Follow us on Twitter https://goo.gl/AjQfa4
Circle us on G+ https://goo.gl/57XqjC
Follow us on Instagram https://goo.gl/x48yEy
Watch Surbhi Rana GETS BIG Support From Rodies Xtreme WINNER Kashish Thakur | Bigg Boss 12 With HD Quality
TV Shows video | 1139 views
എക്സ്ട്രീം ആയി... ഹീറോ എക്സ്ട്രീം 200S...
200 സിസി എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് ഹീറോയുടെ പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നത്.
18 bhp കരുത്തും 17 Nm torque ഉം ഉത്പാദിപ്പിക്കുന്ന 200 സിസി എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാകും ഒരുങ്ങുക. ഫ്രണ്ട്-റിയര്‍ ടയറുകളില്‍ ഇടംപിടിക്കുന്ന ഡിസ്ക്കുകള്‍ മോഡലിന്റെ ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കും. അതേസമയം, മത്സരം മുന്നില്‍ കണ്ട് പുതിയ മോട്ടോര്‍സൈക്കിളില്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഹീറോ നല്‍കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ടെലിസ്കോപിക് ഫോര്‍ക്കുള്‍ ഫ്രണ്ട് എന്‍ഡിലും, മോണോഷോക്ക് യൂണിറ്റ് റിയര്‍ എന്‍ഡിലും എക്സ്ട്രീം 200S ല്‍ സസ്പെന്ഷന് ഒരുക്കും. സ്റ്റെപ്ഡ്-അപ് സീറ്റ്, അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലൈറ്റോട് കൂടിയ ഷാര്‍പ് റിയര്‍ എന്‍ഡ് എന്നിവയും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
hero-xtreme-200s--revealed
News video | 612 views
ഹീറോ എക്സ്ട്രീം 200R വിപണിയിലേക്ക്
ഹീറോയുടെ പുതിയ നെയ്ക്ക്ഡ് സ്ട്രീറ്റ് ബൈക്ക്, എക്സ്ട്രീം 200R വിപണിയിലേക്ക് എത്തുന്നു
.കാര്‍ബ്യുറേറ്റഡ് പതിപ്പിലാണ് എക്സ്ട്രീം 200R വിപണിയില്‍ എത്തുക. വര്‍ഷാവസാനം മാത്രമെ ഫ്യൂവല്‍ ഇഞ്ചക്ഷന് പതിപ്പിനെ മോഡലില്‍ കമ്പനി നല്‍കുകയുള്ളു.ഏറ്റവും പുതിയ 200 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് എക്സ്ട്രീം 200R -ല്‍. എഞ്ചിന് പരമാവധി 18.1 bhp കരുത്തും 17.2 Nm torque ഉം സൃഷ്ടിക്കാനാവും. വിറയല്‍ കുറയ്ക്കാന്‍ പ്രത്യേക ഷാഫ്റ്റും എഞ്ചിനില്‍ ഉണ്ടാകും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്.ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ ഒരുക്കം.
88,000 രൂപ എക്സ്ഷോറൂം വിലയില്‍ പുതിയ ഹീറോ എക്സ്ട്രീം 200R വിപണിയിലെത്തും.
39.9 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത് . മുന്നില്‍ 37 mm ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണ് മോഡലില്‍. ബ്രേക്കിംഗിന് വേണ്ടി 276 mm ഡിസ്ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ 220 mm ഡിസ്കും.അഞ്ചു നിറങ്ങളില്‍ ഹീറോ എക്സ്ട്രീം 200R വില്പനയ്ക്കെത്തും. വിപണിയില്‍ യമഹ FZ25, കെടിഎം ഡ്യൂക്ക് 200 എന്നിവരുമായും ഹീറോ എക്സ്ട്രീം 200R മത്സരിക്കും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
hero xtreme 200 rprice revealed
News video | 205 views
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 200 സിസി ബൈക്കുമായി ഹീറോ
89,900 രൂപയാണ് പുതിയ എക്സ്ട്രീം 200R -ന് വിപണിയില്‍ വില
ഹീറോ എക്സ്ട്രീം 200R ഇന്ത്യയില്‍ പുറത്തിറങ്ങി. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 200 സിസി ബൈക്കെന്ന വിശേഷണം വിപണിയില്‍ ഹീറോ എക്സ്ട്രീം 200R -ന് മുതല്‍ക്കൂട്ടാകും
89,900 രൂപയാണ് പുതിയ എക്സ്ട്രീം 200R -ന് വിപണിയില്‍ വില. അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബൈക്ക് നേരത്തെ തന്നെ വില്പനയ്ക്ക് എത്തിയിരുന്നു. ഇനി മുതല്‍ രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും പുതിയ എക്സ്ട്രീം 200R വില്പനയ്ക്ക് എത്തുമെന്നു ഹീറോ പ്രഖ്യാപിച്ചു. കമ്പനി വികസിപ്പിച്ച പുതിയ 199.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനില്‍ 18.1 bhp കരുത്തും 17.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സിന്. ബൈക്കില്‍ വിറയല്‍ അനുഭവപ്പെടുന്നത് പരമാവധി കുറയക്കുനതിനായി പ്രത്യേക ബാലന്‍സ് ഷാഫ്റ്റ് കമ്പനി ഉപയോഗിച്ചിട്ടുണ്ട്.
39.9 കിലോമീറ്റര്‍ മൈലേജ് എക്സ്ട്രീം 200R കാഴ്ച്ചവെക്കുമെന്നാണ് ഹീറോയുടെ വാഗ്ദാനം.
37 mm ടെലിസ്കോപിക്ക് ഫോര്‍ക്കുകളാണ് എക്സ്ട്രീം 200R -ന് മുന്നില്‍. പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബര്‍ സസ്പെന്ഷന് നിറവേറ്റും. 276 mm ഡിസ്ക് മുന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍ 220 mm ഡിസ്കാണ് പിന്‍ടയറില്‍ നിയന്ത്രണമേകുക. ഒറ്റ ചാനല്‍ എബിഎസ് പിന്തുണ പിന്‍ടയറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ സാന്നിധ്യമറിയിക്കുന്നത്. വേഗത ഉള്‍പ്പെടെ ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്ക്രീന്‍ ലഭ്യമാക്കും. അഞ്ചു നിറങ്ങളില്‍ ഹീറോ എക്സ്ട്രീം 200R വില്പനയ്ക്കെത്തും.
Hero xtreme 200r- aunched india
News video | 127 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 490 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 474 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 475 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 629 views