Crows to collect cigarette butts for reward

71 views

സിഗരറ്റ്കുറ്റി 'പെറുക്കാന്‍' കാക്കകള്‍..!!!

സിഗരറ്റ് കുറ്റി ശേഖരിക്കാന്‍ കാക്ക വരും

സിഗരറ്റ് കുറ്റികള്‍ ശേഖരിക്കുന്ന കാക്കകള്‍ക്ക് പ്രതിഫലം നല്‍കി ഒരു സ്റ്റാര്‍ട്ട് അപ്പ്. സംഭവം തമാശയല്ല സത്യമാണ്. സിഗരറ്റ് സമൂഹത്തിനുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് മറ്റാരും പറയാതെ തന്നെ നമുക്കറിയാം. ഡച്ച് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് അന്തരീക്ഷ മലിനീകരണത്തിനെതിരെ ഇത്തരത്തിലൊരു പ്രവൃത്തിയുമായി രംഗത്തെത്തിയിരിക്കുന്നത്.ആള്‍ത്തിരക്കുള്ള പ്രമുഖമായ നഗരങ്ങളിലാണ് സ്മാര്‍ട്ട് കാക്കകളുടെ സേവനം ഇപ്പോള്‍ കിട്ടി വരുന്നത്. കാക്കകള്‍ക്ക് ഇതിനായി ആദ്യം പരിശീലനം നല്‍കുകയാണ് ആദ്യം ചെയ്തത്. നഗരത്തിലും തെരുവിലും പാര്‍ക്കുകളിലുമെല്ലാം അലസമായി വലിച്ചെറിയപ്പെടുന്ന സിഗരറ്റ്കുറ്റികള്‍ മനസിലാക്കാനാണ് ഇവരെ പിന്നീട് പരിശീലിപ്പിച്ചത്.ഇങ്ങനെ കണ്ടെടുക്കുന്ന സിഗരറ്റ് കുറ്റികള്‍ 'ക്രോബാര്‍' എന്ന് പേരിട്ടിരിക്കുന്ന വസ്തുവില്‍ നിക്ഷേപിക്കണം.അവ ആ വസ്തുവിനെ സ്‌കാന്‍ ചെയ്ത ശേഷം സിഗരറ്റ് കുറ്റിയാണെന്ന് ബോധ്യപ്പെട്ടാല്‍ കാക്കകള്‍ക്കുള്ള ഭക്ഷണം ക്രോബാര്‍ നല്‍കും. ഈ പ്രതിഫല സിസ്റ്റം ഒരുവിധത്തില്‍ കാക്കകള്‍ക്കിടയില്‍ ആശയവിനിമയ വസ്തുവായി മാറും. ഒരിക്കല്‍ ഒരു കാക്കയ്ക്ക ഇവിടെ നിന്ന് ഭക്ഷണം കിട്ടിയാല്‍ അവ കൂട്ടത്തിലുള്ള മറ്റുള്ളവരെയും കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തും.

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Crows to collect cigarette butts for reward.

You may also like

  • Watch Crows to collect cigarette butts for reward Video

    News video | 71 views

  • Watch New Orleans Plans to Recycle Cigarette Butts Video
    New Orleans Plans to Recycle Cigarette Butts

    New Orleans is the first U.S. city to participate in a large-scale recycling effort for cigarette butts. The city is rolling out dozens of containers for smokers to use when they discard their butts.

    News video | 185 views

  • Watch Jai Simha Director about Rajini Cigarette Style Vs Balayya Cigarette Style | KS Ravikumar Video
    Jai Simha Director about Rajini Cigarette Style Vs Balayya Cigarette Style | KS Ravikumar

    Jai Simha Director about Rajini Cigarette Style Vs Balayya Cigarette Style | KS Ravikumar | #Rajinikanth | Balakrishna | Top Telugu TV

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    https://www.instagram.com/toptelugutv/?hl=en

    Watch Jai Simha Director about Rajini Cigarette Style Vs Balayya Cigarette Style | KS Ravikumar With HD Quality

    Entertainment video | 907 views

  • Watch Wortheum में reward 50%-50% क्या है ? What is the 50%-50% reward in Wortheum? #aa_news in Hindi Video
    Wortheum में reward 50%-50% क्या है ? What is the 50%-50% reward in Wortheum? #aa_news in Hindi

    News video | 13985 views

  • Watch Grandpa Stories - The Crows Song - English Moral Story For Kids Video
    Grandpa Stories - The Crows Song - English Moral Story For Kids

    The Fox and The Crow (The Crows Song) Moral Story For Children In English with Colorful Animated Characters

    Kids video | 1244 views

  • Watch Counting Crows Go
    Counting Crows Go 'Somewhere Under Wonderland' News Video

    Counting Crows frontman Adam Duritz on the challenge of songwriting and why they change the set list ever night on tour.

    News video | 190 views

  • Watch Crows poo on Dalip Tahil - Ishq - Bollywood Movie Comedy Scene Video
    Crows poo on Dalip Tahil - Ishq - Bollywood Movie Comedy Scene

    Funny scene from Ishq (1997) starring Aamir Khan, Ajay Devgan, Juhi Chawla and Kajol.

    Watch Crows poo on Dalip Tahil - Ishq - Bollywood Movie Comedy Scene With HD Quality

    Movies video | 482845 views

  • Watch The Secrets Of Gift-Giving Crows Video
    The Secrets Of Gift-Giving Crows

    അവള്‍ 'വിശപ്പകറ്റും'...പകരം 'സമ്മാനമുണ്ട്'

    ഭക്ഷണത്തിന് പകരം കാക്കള്‍ ഗിഫ്റ്റ് നല്‍കുന്ന പെണ്‍കുട്ടി

    ഗാബി മന്‍ കാക്കള്ക്ക് ഭക്ഷണം നല്‍കുന്നത് മുടക്കാറില്ല.പകരം എന്തെങ്കിലും നല്‍കാന്‍ കാക്കള്‍ക്ക് തോന്നിയാലോ.ഗാബി മന്ന് വയസ് 11 വയസാണ് പ്രായം വാഷിംഗ് ടണ്‍ സ്വദേശിനിയായ ഈ പെണ്‍കുട്ടി 2013 മുതലാണ് വീടിനു സമീപത്തുള്ള കാക്കള്‍ക്ക് ഭക്ണം നല്‍കുന്നത് ശീലമാക്കിയത്.അധികം നാള്# കഴിയുന്നതിന് മുമ്പ് തന്നെ കാക്കള്‍ സ്ഥിരമായി പകരം കുഞ്ഞു സമ്മാനങ്ങള് ഗാബിക്ക് നല്‍കുന്നു
    ഭക്ഷണം കളയുന്ന ഗാബിക്ക് ചുറ്റും സ്‌കൂളില്‍ പോലും കാക്കള് പിന്തുടരുന്നത് പതിവാക്കിയപ്പോഴാണ് അവയ്ക്ക് പ്രത്യേകയിടത്ത് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത്.ഇവിടെയെത്തി ഭക്ഷണം അകത്താക്കി പകരം തിളക്കമുള്ള വസ്തുക്കള്‍ വെച്ച് കാക്കകള്‍ പറന്നു പോകും.പിന്നീടാണ് ഇത് സമ്മാനമാണെന്ന് ഗാബി തിരിച്ചറിയുന്നത് ഇവയുടെ ലഭിച്ച തീയതിയടക്കമുള്ള ശേഖരണവും ഈ പെണ്‍കുട്ടിയുടെ പക്കലുണ്ട്.അതീവ ബുദ്ധിയുള്ള കാക്കള്‍ സ്ഥിരമായി ഭക്ഷണം നല്‍കുന്നവരില്‍ ചിലര്‍ക്ക് ഇത്തരത്തില്‍ സമ്മാനം നല്‍കാറുണ്ടെന്ന് വന്യജീവി വിഭാഗം പ്രൊഫസര്‍ ജോണ്‍ മസ്‌റഫ് വിശദമാക്കുന്നു

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    The Secrets Of Gift-Giving Crows

    News video | 94 views

  • Watch Crows | Trending | Amazing | Video
    Crows | Trending | Amazing |

    Now crows are not visible. But we have brought a video of a meeting of crows for you. This meeting was being held in the park located in D Block of Defense Colony, Delhi. When the local residents also reached for the walk in the morning, their meeting got disturbed. But after a long gap so many crows were seen together. Everyone made his video. We also made a video of it and uploaded it for you
    ..........................
    #Crows #Trending #Amazing
    ..................................................
    News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/

    Artist: http://incompetech.com/
    ...............
    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhiabhilive

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    Crows | Trending | Amazing |

    News video | 80 views

  • Watch Monologue: Rob Ford TV Show, Robotic Butts Part 1/2 Video
    Monologue: Rob Ford TV Show, Robotic Butts Part 1/2

    Watch Jimmy Fallon's monologue from Friday, November 15. Part 1 of 2.

    TV Shows video | 360 views

Entertainment Video

  • Watch ಕಿಂಗ್ ಯಾವಾಗಲೂ ಕಿಂಗ್ ತಾನೇ .. ಇದು ಬ್ಲೆಡ್ ನಲ್ಲೆ ಇದೆ ..!
    ಕಿಂಗ್ ಯಾವಾಗಲೂ ಕಿಂಗ್ ತಾನೇ .. ಇದು ಬ್ಲೆಡ್ ನಲ್ಲೆ ಇದೆ ..! 'ಕಾಲಾಪತ್ಥರ್'( ಟ್ರೇಲರ್ ಬಿಡುಗಡೆ)

    Watch ಕಿಂಗ್ ಯಾವಾಗಲೂ ಕಿಂಗ್ ತಾನೇ .. ಇದು ಬ್ಲೆಡ್ ನಲ್ಲೆ ಇದೆ ..! 'ಕಾಲಾಪತ್ಥರ್'( ಟ್ರೇಲರ್ ಬಿಡುಗಡೆ)

    #shivarajkumar #kalapaththare

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ಕಿಂಗ್ ಯಾವಾಗಲೂ ಕಿಂಗ್ ತಾನೇ .. ಇದು ಬ್ಲೆಡ್ ನಲ್ಲೆ ಇದೆ ..! 'ಕಾಲಾಪತ್ಥರ್'( ಟ್ರೇಲರ್ ಬಿಡುಗಡೆ)

    Entertainment video | 458 views

  • Watch ನನ್ನ ಫ್ಯಾನ್ಸ್ ಆಗಲ್ಲ ಮೇಡಂ ..! | Kiccha Sudeep Birthday Celebrations Video
    ನನ್ನ ಫ್ಯಾನ್ಸ್ ಆಗಲ್ಲ ಮೇಡಂ ..! | Kiccha Sudeep Birthday Celebrations

    ನನ್ನ ಫ್ಯಾನ್ಸ್ ಆಗಲ್ಲ ಮೇಡಂ ..! | Kiccha Sudeep Birthday Celebrations

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ನನ್ನ ಫ್ಯಾನ್ಸ್ ಆಗಲ್ಲ ಮೇಡಂ ..! | Kiccha Sudeep Birthday Celebrations

    Entertainment video | 150 views

  • Watch ಕನ್ನಡ ಸ್ನೇಹಿತರ ಬಗ್ಗೆ ನ್ಯಾಚುರಲ್ ಸ್ಟಾರ್ ನಾನಿ | ಸೂರ್ಯನ ಸಾಟರ್ಡೆ (Saripoda shanivaram) | Naani Video
    ಕನ್ನಡ ಸ್ನೇಹಿತರ ಬಗ್ಗೆ ನ್ಯಾಚುರಲ್ ಸ್ಟಾರ್ ನಾನಿ | ಸೂರ್ಯನ ಸಾಟರ್ಡೆ (Saripoda shanivaram) | Naani

    Watch ಕನ್ನಡ ಸ್ನೇಹಿತರ ಬಗ್ಗೆ ನ್ಯಾಚುರಲ್ ಸ್ಟಾರ್ ನಾನಿ | ಸೂರ್ಯನ ಸಾಟರ್ಡೆ (Saripoda shanivaram) | Naani

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ಕನ್ನಡ ಸ್ನೇಹಿತರ ಬಗ್ಗೆ ನ್ಯಾಚುರಲ್ ಸ್ಟಾರ್ ನಾನಿ | ಸೂರ್ಯನ ಸಾಟರ್ಡೆ (Saripoda shanivaram) | Naani

    Entertainment video | 93 views

  • Watch ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್  | Duniya Vijay Vinay Rajkumar Interview Part - 2 Video
    ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 2

    Wtach ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 1

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 2

    Entertainment video | 126 views

  • Watch ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್  | Duniya Vijay Vinay Rajkumar Interview Part - 1 Video
    ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 1

    Watch ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 1

    #bheema #duniyavijay #vinayrajkumar

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ಕಾಡಿನಲ್ಲಿ ದುನಿಯಾ ವಿಜಯ್ ಮತ್ತು ವಿನಯ್ ರಾಜಕುಮಾರ್ | Duniya Vijay Vinay Rajkumar Interview Part - 1

    Entertainment video | 121 views

  • Watch ಮೀಡಿಯಾ ಬಗ್ಗೆ ರಿಷಬ್ ಶೆಟ್ಟಿ ನೇರ ನುಡಿ #Rishabshetty Video
    ಮೀಡಿಯಾ ಬಗ್ಗೆ ರಿಷಬ್ ಶೆಟ್ಟಿ ನೇರ ನುಡಿ #Rishabshetty

    ಮೀಡಿಯಾ ಬಗ್ಗೆ ರಿಷಬ್ ಶೆಟ್ಟಿ ನೇರ ನುಡಿ #Rishabshetty

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    ಮೀಡಿಯಾ ಬಗ್ಗೆ ರಿಷಬ್ ಶೆಟ್ಟಿ ನೇರ ನುಡಿ #Rishabshetty

    Entertainment video | 91 views

Vlogs Video