പാസ്‌പോര്‍ട്ടിന് എക്‌സൈസ് വേരിഫിക്കേഷന്‍
മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഇനി മുതല്‍ എക്‌സൈസ് വേരിഫിക്കേഷനും. നിലവിലെ പോലീസ് വേരിഫിക്കേഷനു പുറമേയാണിത്.
മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എക്‌സൈസിന്റെ പരിശോധനകൂടി പാസ്‌പോര്‍ട്ടിന് നിര്‍ബന്ധമാക്കിയത്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നയാള്‍ക്ക് അബ്കാരി, മയക്കുമരുന്ന് കേസുകളുണ്ടോയെന്ന് പരിശോധിച്ച ശേഷമായിരിക്കും ഇനി മുതല്‍ പാസ്‌പോര്‍ട്ട് നല്‍കുക. അതേസമയം പോലീസ് തന്നെയാകും ഈ വേരിഫിക്കേഷനും നടത്തുക.
നിലവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പോലീസ് കേസുകളുണ്ടോയെന്ന് മാത്രമാണ് പരിശോധിച്ചിരുന്നത്.
Excise verification also made mandatory for Passport Verification.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1285 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1308 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1360 views