Tamil Nadu draws more foreign tourists, Kerala lags behind

256 views

കാത്തിരുന്ന് കേരളം...സ്വീകരിച്ച് തമിഴ്‌നാട്...

ഏറ്റവും കൂടുതല്‍ ആഭ്യന്തര–വിദേശ ടൂറിസ്റ്റുകള്‍ എത്തിയത് തമിഴ്‌നാട്ടില്‍

ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം പിന്നോട്ടെന്ന് കണക്കുകള്‍

ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുമ്പോഴും, ഇന്ത്യന്‍ ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം പിന്നോട്ടെന്ന് കണക്കുകള്‍.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആഭ്യന്തര–വിദേശ ടൂറിസ്റ്റുകള്‍ എത്തിയത് തമിഴ്‌നാട്ടിലാണ്. ടൂറിസം വരുമാന കണക്കിലും ആഭ്യന്തര ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ചതിലും ആദ്യ പത്തു സംസ്ഥാനങ്ങളില്‍ പോലും കേരളമില്ല. വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശനം നടത്തിയതിലും കേരളം ഏഴാം സ്ഥാനത്താണ്. പക്ഷേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രയും കര്‍ണാടകയും റാങ്കിങ്ങില്‍ ആദ്യ അഞ്ചിലുണ്ട്. തമിഴ്‌നാട്ടിലെ പ്രശസ്തമായ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളുമാണ് ടൂറിസം മേഖലയ്ക്കു ഗുണമായി മാറിയത്.

കാലാവസ്ഥ വ്യതിയാനവും, ഹര്‍ത്താലുകളും, മദ്യലഭ്യതയുമുള്‍പ്പടെ നിരവധി കാരണങ്ങള്‍ കേരളത്തിന് തിരിച്ചടിയായെന്നു വേണം പറയാന്‍.

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Tamil Nadu draws more foreign tourists, Kerala lags behind.

You may also like

  • Watch Tamil Nadu draws more foreign tourists, Kerala lags behind Video
    Tamil Nadu draws more foreign tourists, Kerala lags behind

    കാത്തിരുന്ന് കേരളം...സ്വീകരിച്ച് തമിഴ്‌നാട്...

    ഏറ്റവും കൂടുതല്‍ ആഭ്യന്തര–വിദേശ ടൂറിസ്റ്റുകള്‍ എത്തിയത് തമിഴ്‌നാട്ടില്‍

    ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം പിന്നോട്ടെന്ന് കണക്കുകള്‍

    ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുമ്പോഴും, ഇന്ത്യന്‍ ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം പിന്നോട്ടെന്ന് കണക്കുകള്‍.

    കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആഭ്യന്തര–വിദേശ ടൂറിസ്റ്റുകള്‍ എത്തിയത് തമിഴ്‌നാട്ടിലാണ്. ടൂറിസം വരുമാന കണക്കിലും ആഭ്യന്തര ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ചതിലും ആദ്യ പത്തു സംസ്ഥാനങ്ങളില്‍ പോലും കേരളമില്ല. വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശനം നടത്തിയതിലും കേരളം ഏഴാം സ്ഥാനത്താണ്. പക്ഷേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രയും കര്‍ണാടകയും റാങ്കിങ്ങില്‍ ആദ്യ അഞ്ചിലുണ്ട്. തമിഴ്‌നാട്ടിലെ പ്രശസ്തമായ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളുമാണ് ടൂറിസം മേഖലയ്ക്കു ഗുണമായി മാറിയത്.

    കാലാവസ്ഥ വ്യതിയാനവും, ഹര്‍ത്താലുകളും, മദ്യലഭ്യതയുമുള്‍പ്പടെ നിരവധി കാരണങ്ങള്‍ കേരളത്തിന് തിരിച്ചടിയായെന്നു വേണം പറയാന്‍.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Tamil Nadu draws more foreign tourists, Kerala lags behind

    News video | 256 views

  • Watch Tamil Nadu remains most preferred destination by domestic, foreign tourists Video
    Tamil Nadu remains most preferred destination by domestic, foreign tourists

    Data compiled by the Ministry of Tourism has revealed that Tamil Nadu has retained its position as the country's top tourist destinations in terms of visits, both domestic and foreign.

    Watch Tamil Nadu remains most preferred destination by domestic, foreign tourists With HD Quality

    News video | 229 views

  • Watch Final Results of Delhi Vidhan Sabha Election 2015 - AAP ahead, BJP lags behind Video
    Final Results of Delhi Vidhan Sabha Election 2015 - AAP ahead, BJP lags behind

    Final Delhi Opinion Polls. According to Economic Times, Aaj Tak, ABP news and Hindustan Times Aam Aadmi Party is ahead in Opinion polls. Who would actually win in Delhi elections is worth waiting.

    News video | 494 views

  • Watch Shivaay lags behind Ae Dil Hai Mushkil collections - Bollywood latest news Video
    Shivaay lags behind Ae Dil Hai Mushkil collections - Bollywood latest news

    Shivaay lags behind Ae Dil Hai Mushkil collections - Bollywood latest news

    Watch Shivaay lags behind Ae Dil Hai Mushkil collections | Bollywood latest news With HD Quality

    Entertainment video | 873 views

  • Watch Erdoğan is the Most Influential Muslim leader in the world,Saudi King also lags behind... Video
    Erdoğan is the Most Influential Muslim leader in the world,Saudi King also lags behind...

    तुर्की के राष्ट्रपति रजब तैयब एर्दोगान को दुनिया भर में एक ऐसे नेता के तौर पर पहचाना जा रहा है, जो सिर्फ अपने देश के ही नही बल्कि दुनिया भर के सभी मुसलमानों का नुमाइंदगी कर सकते हैं. दरअसल बीते कुछ समय पर जब अमेरिका के राष्ट्रपति ट्रंप ने येरुशलम को इजराइल की राजधानी के तौर पर मान्यता दी थी, तो एक तरफ जहाँ तमाम मुस्लिम देशों ने इसका विरोध किया था. वहीँ दूसरी तरफ राष्ट्रपति रजब तैयब एर्दोगान ने संयुक्त राष्ट्र संघ में इसके खिलाफ प्रस्ताव पेश किया था.

    News video | 10670 views

  • Watch Tamil Nadu CM Jayalalitha Gets Heart Attack | Shift To ICU | Jayalalitha Health | Tamil Nadu | Inews Video
    Tamil Nadu CM Jayalalitha Gets Heart Attack | Shift To ICU | Jayalalitha Health | Tamil Nadu | Inews

    Watch Tamil Nadu CM Jayalalitha Gets Heart Attack | Shift To ICU | Jayalalitha Health | Tamil Nadu | Inews With HD Quality

    News video | 1957 views

  • Watch Madras Tribunal Notices To Tamil Nadu govt On Jaya Death Case | Tamil Nadu | iNews Video
    Madras Tribunal Notices To Tamil Nadu govt On Jaya Death Case | Tamil Nadu | iNews

    Watch Madras Tribunal Notices To Tamil Nadu govt On Jaya Death Case | Tamil Nadu | iNews With HD Quality

    News video | 1212 views

  • Watch People Of Tamil Nadu Won On Jallikattu Ban | Tamil Nadu CM To Declare Clear Ordinance | iNews Video
    People Of Tamil Nadu Won On Jallikattu Ban | Tamil Nadu CM To Declare Clear Ordinance | iNews

    Watch People Of Tamil Nadu Won On Jallikattu Ban | Tamil Nadu CM To Declare Clear Ordinance | iNews With HD Quality

    News video | 2680 views

  • Watch Tamil Nadu New Cabinet With 31 Members | Sworn At Raj Bhavan | Tamil Nadu | iNews Video
    Tamil Nadu New Cabinet With 31 Members | Sworn At Raj Bhavan | Tamil Nadu | iNews

    Watch Tamil Nadu New Cabinet With 31 Members | Sworn At Raj Bhavan | Tamil Nadu | iNews With HD Quality

    News video | 3226 views

  • Watch [Tamil Nadu News] Violence erupted again in South Tamil Nadu
    [Tamil Nadu News] Violence erupted again in South Tamil Nadu's Arrow Patnaam Toothukudi

    दक्षिण तमिलनाडु के तीरपट्टणम तूत्तकुड़ी में फिर से हिंसा भड़क गई है। शहर के अन्नानगर क्षेत्र में बुधवार बंद मना रहे प्रदर्शनकारियों पर पुलिस फायरिंग में एक व्यक्ति की मौत हो गई, जबकि तीन अन्य गोली लगने से घायल हुए हैं
    Follow us on
    https://twitter.com/TheNewsIndia1
    https://www.facebook.com/thenewsindiatv/
    https://www.instagram.com/thenewsindia/
    http://thenewsindiatv.blogspot.in/
    The News India is a popular Hindi News Channel in Telangana and Andhrapradesh made its in March 2015.

    The vision of the channel is ''voice of truth &courage' -the promise of keeping each individual ahead and informed. The News India is best defined as a responsible channel with a fair and balanced approach that combines prompt reporting with insightful analysis of news and current affairs.

    The News India maintains the repute of being a people's channel. At THE NEWS INDIA , we believe that the truth, which is at the core of news,is
    sacred and we have a stated policy that we will not shock, titillate, scare and
    distort. Therefore, we don’t telecast crime shows, sexually-oriented content or

    News video | 840 views

Vlogs Video

Commedy Video