ഒറ്റ ചാര്‍ജില്‍ 1000 കിലോമീറ്റര്‍
പൂജ്യത്തില്‍ നിന്ന് 100ലേക്ക് എത്താന്‍ 4.2 സെക്കന്‍ഡ്
ടെസ്‌ലയുടെ ഇലക്ട്രിക് സെമി ട്രക്കും, സ്‌പോര്‍ട്‌സ് കാറും അവതരിപ്പിച്ചു
ലോസ് ആഞ്ചല്‍സില്‍ നടന്ന ചടങ്ങിലാണ് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് എലന്‍ മസ്‌ക് അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന പുതിയ ഇലക്ട്രിക് സെമി ട്രക്കും, സ്‌പോര്‍ട്‌സ് കാറും അവതരിപ്പിച്ചത്. ലോകത്ത് ഏറ്റവും വേഗതയില്‍ നിര്‍മ്മിക്കപ്പെട്ട ഇലക്ട്രിക് കാറെന്നാണ് റോഡ്‌സറ്ററെ ടെസ്ല വിശേഷിപ്പിക്കുന്നത്. 4.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 വേഗതയിലേക്ക് എത്താന്‍ കാറിന് സാധിക്കും.പുതിയ ഇലക്ട്രിക് സെമി ട്രക്കും ടെസ്‌ല ഇതോടനുബന്ധിച്ച് പുറത്തിറക്കി.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Elon Musk unveils Tesla electric truck – and a surprise new sports car.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 490 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 471 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 470 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 628 views