MVRDV shapes tianjin binhai library around spherical auditorium

389 views

ഇതൊരു ഹൈടെക് ലൈബ്രററി....


പുസ്തക കെട്ടുകള്‍ക്കപ്പുറം ശ്വാസം നിലയ്ക്കുന്ന കാഴ്ചകളൊരുക്കി ഒരു ഗ്രന്ഥശാല

ചൈനയിലെ ഒരു ഗ്രന്ഥശാല സാധാരണ ലൈബ്രറികളുടെ ഭാവനകള്‍ക്കപ്പുറത്താണ്.ടിയാന്‍ജിന്‍ ബിഹായ് ഗ്രന്ഥശാലയുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനങ്ങളുമാണ് അതിശയിപ്പിക്കുന്നതാണ്.ഡച്ച് ഡിസൈനിങ്ങ് സ്ഥാപനമായ എം.വി.ഇ.ആര്‍.ഡി.വി, ടിയാന്‍ജിങ് അര്‍ഹന്‍ പ്ലാനിങ്ങ് ആന്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ഗ്രന്ഥശാല രൂപകല്പന ചെയ്തിരിക്കുന്നത്.34,000 സ്‌ക്വയര്‍ മീറ്ററില്‍ പരന്നുകിടക്കുന്ന ഗ്രന്ഥശാലയില്‍ 12 ലക്ഷം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്.മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച ഗ്രന്ഥശാലയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഗോളാകൃതിയിലുള്ള ഓഡിറ്റോറിയമാണ്.വായനാമുറി, വിശ്രമമുറി എന്നിവ മധ്യത്തിലായും ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, കമ്പ്യൂട്ടര്‍/ ഓഡിയോ ഹാള്‍ എന്നിവ മുകളിലായും ഒരുക്കിയിട്ടുണ്ട്.

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

MVRDV shapes tianjin binhai library around spherical auditorium.

You may also like

  • Watch MVRDV shapes tianjin binhai library around spherical auditorium Video
    MVRDV shapes tianjin binhai library around spherical auditorium

    ഇതൊരു ഹൈടെക് ലൈബ്രററി....


    പുസ്തക കെട്ടുകള്‍ക്കപ്പുറം ശ്വാസം നിലയ്ക്കുന്ന കാഴ്ചകളൊരുക്കി ഒരു ഗ്രന്ഥശാല

    ചൈനയിലെ ഒരു ഗ്രന്ഥശാല സാധാരണ ലൈബ്രറികളുടെ ഭാവനകള്‍ക്കപ്പുറത്താണ്.ടിയാന്‍ജിന്‍ ബിഹായ് ഗ്രന്ഥശാലയുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനങ്ങളുമാണ് അതിശയിപ്പിക്കുന്നതാണ്.ഡച്ച് ഡിസൈനിങ്ങ് സ്ഥാപനമായ എം.വി.ഇ.ആര്‍.ഡി.വി, ടിയാന്‍ജിങ് അര്‍ഹന്‍ പ്ലാനിങ്ങ് ആന്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ഗ്രന്ഥശാല രൂപകല്പന ചെയ്തിരിക്കുന്നത്.34,000 സ്‌ക്വയര്‍ മീറ്ററില്‍ പരന്നുകിടക്കുന്ന ഗ്രന്ഥശാലയില്‍ 12 ലക്ഷം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്.മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച ഗ്രന്ഥശാലയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഗോളാകൃതിയിലുള്ള ഓഡിറ്റോറിയമാണ്.വായനാമുറി, വിശ്രമമുറി എന്നിവ മധ്യത്തിലായും ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, കമ്പ്യൂട്ടര്‍/ ഓഡിയോ ഹാള്‍ എന്നിവ മുകളിലായും ഒരുക്കിയിട്ടുണ്ട്.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    MVRDV shapes tianjin binhai library around spherical auditorium

    News video | 389 views

  • Watch Shapes Finger Family Compilation For Children | The Shapes Song Video
    Shapes Finger Family Compilation For Children | The Shapes Song

    Subscribe to Boom Boom Kids.in http://goo.gl/DNr33W

    Shapes Finger Family Compilation For Children | Shapes Song with Lyrics

    Daddy Finger, daddy Finger where are you?
    Here I am here I am. Who are you?
    …….(CIRCLE)
    Mother Finger, mother Finger where are you?
    Here I am here I am. Who are you?
    ………(TRAINGLE)
    Brother Finger, brother Finger where are you?
    Here I am here I am. Who are you?
    ………(SQUARE)
    Sister Finger, sister Finger where are you?
    Here I am here I am. Who are you?
    ………(RECTANGLE)
    Baby Finger, baby Finger where are you?
    Here I am here I am. Who are you?
    ………(STAR)

    Kids video | 7527 views

  • Watch Futuristic Tianjin library
    Futuristic Tianjin library's beautiful shelves are actually filled with fake books

    അതും മെയ്ഡ് ഇന്‍ ചൈന ???

    വൈറലായ ചൈനീസ് ഗ്രന്ഥശാല വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍

    പുസ്തകങ്ങള്‍ക്കു പകരം പുസ്തകങ്ങളുടെ ചിത്രം വരച്ചു


    അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ ചൈനയിലെ ടിയാന്‍ജിന്‍- ബിഹായ് ഗ്രന്ഥശാല വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. സവിശേഷമായ രൂപകല്‍പ്പനയിലൂടെയാണ് ഈ ചൈനീസ് ഗ്രന്ഥശാല വാര്‍ത്തകളില്‍ ഇടംപിടിച്ചത്. എന്നാല്‍ ഇതും ഫേയ്ക്കാണെന്ന് ഷാഗ്ഹായിസ്റ്റ് ഉള്‍പ്പടെയുള്ള വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 34,000 സ്‌ക്വയര്‍ മീറ്ററില്‍ പരന്നുകിടക്കുന്ന ഗ്രന്ഥശാലയില്‍ 12 ലക്ഷം പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നാന്നായിരുന്നു. എന്നാല്‍ മുകള്‍ ഭാഗത്തായി ഒരുക്കിയിരിക്കുന്ന ഷെല്‍ഫുകളില്‍ യഥാര്‍ത്ഥ പുസ്തകങ്ങള്‍ അല്ലെന്നും പകരം പുസ്തകങ്ങളുടെ ചിത്രം വരച്ച അലുമിനിയം പ്ലേറ്റുകളാണെന്നുമാണ് ആരോപണം. പ്രമുഖ അന്തര്‍ദേശീയമാധ്യമങ്ങളെല്ലാം തന്നെ വിഷയത്തില്‍ പരിഹാസവുമായി രംഗത്തെത്തി.

    Futuristic Tianjin library's beautiful shelves are actually filled with fake books

    News video | 186 views

  • Watch Aiming to make world class library for Bodoland University: HOD Library Department Video
    Aiming to make world class library for Bodoland University: HOD Library Department

    The Bodoland University Library Department organized two days long colorful Book Exhibition for the first time for the greater interest of students, professors, research scholars, Ph.D. holders and readers at Bodoland University campus Deborgaon in Kokrajhar district. A total of 15 bookstalls were allotted to booksellers from Delhi, Allahabad, Silchar, Assam, Guwahati and other Bodoland Territorial Council areas. The exhibition was started at 25 and concluded on 26 November. Dr. Sangrang Brahma HoD Librarian of Bodoland University termed that the Bodoland University VC allotted Rs 1 lakh each to 18 departments to purchase departmental essential books so that they can keep in their library without a shortage of books in the university.

    News video | 1147 views

  • Watch MLA Jit Arolkar bats for E-Library in Mandrem. Visits existing library to know their issues Video
    MLA Jit Arolkar bats for E-Library in Mandrem. Visits existing library to know their issues

    MLA Jit Arolkar bats for E-Library in Mandrem. Visits existing library to know their issues

    #Goa #goanews #ELibrary #Mandrem

    MLA Jit Arolkar bats for E-Library in Mandrem. Visits existing library to know their issues

    News video | 131 views

  • Watch State Central Library shifted to Patto. Senior Citizens face harship to visit the library Video
    State Central Library shifted to Patto. Senior Citizens face harship to visit the library

    State Central Library shifted to Patto. Senior Citizens face harship to visit the library

    State Central Library shifted to Patto. Senior Citizens face harship to visit the library

    News video | 116 views

  • Watch Father Muller Medical College, Central Library Committee Mangalore || NATIONAL LIBRARY DAY Video
    Father Muller Medical College, Central Library Committee Mangalore || NATIONAL LIBRARY DAY

    #v4news #fathermullermedicalcollege #nationallibraryday

    For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.

    We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
    Facebook - https://www.facebook.com/V4newskarnataka

    Instagram - @v4news24x7

    YouTube - @laxmanv4

    Twitter - https://twitter.com/v4news24x7

    Website -http://www.v4news.com/

    For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news

    #v4news #v4newsmangalore #mangalorenews #mangaurunews #kudlanews #udupinews #latestnews #todaysnews #politicalnews #v4 #mangalorecitynews

    Father Muller Medical College, Central Library Committee Mangalore || NATIONAL LIBRARY DAY

    News video | 53 views

  • Watch Introduction to Spherical mirrors | Letstute Video
    Introduction to Spherical mirrors | Letstute

    Check out our video on 'Light Reflection in Plane Mirror'

    This Video Covers :
    - Basics Concepts of Spherical Mirror
    - Basic Terminologies

    Education video | 2162 views

  • Watch Tianjin
    Tianjin's incredible house of porcelain

    In Tianjin city, on Chifeng there is a museum called China House. It was designed and owned by 57 year old entrepreneur Zhang Lianzhi. Through his hands, millions of porcelain scraps that had been forgotten for hundreds of years finally got the opportunity to shine again.

    Travel video | 13093 views

  • Watch Extraordinary sculptures in the heart of Tianjin Video
    Extraordinary sculptures in the heart of Tianjin

    Tianjin in northern China is home to a world renowned company that makes highly collectible clay sculptures.

    Travel video | 5055 views

News Video

Commedy Video