നിഞ്ച 650 കെആര്‍ടി എഡിഷന്‍...
5.69 ലക്ഷം രൂപയാണ് നിഞ്ച 650 കെആര്‍ടിക്ക്
ലൈം ഗ്രീന്‍, ബ്ലാക് എന്നീ രണ്ട് നിറഭേദങ്ങളിലാണ് 2017 നിഞ്ച 650 യെ കവാസാക്കി അണിനിരത്തുന്നതും. പുതുതായി അവതരിച്ചിരിക്കുന്ന നിഞ്ച 650 കെആര്‍ടി എഡിഷനില്‍ പുത്തന്‍ കളര്‍ സ്‌കീമാണ് കവാസാക്കി ഒരുക്കിയിരിക്കുന്നത്. സാധാരണ നിഞ്ച 650 യ്ക്ക് സമാനമായ പ്രൈസ് ടാഗിലാണ് കെആര്‍ടി എഡിഷനെയും കവാസാക്കി നല്‍കിയിട്ടുള്ളത് . കവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്റെ എഞ്ചിനില്‍ മാറ്റമില്ല. നിലവിലുള്ള 649 സിസി ലിക്വിഡ്-കൂള്‍ഡ്, ട്വിന്‍ സിലിണ്ടര്‍ എഞ്ചിനിലാണ് നിഞ്ച 650 കെആര്‍ടി എഡിഷന്‍ അണിനിരക്കുന്നത്. 67 bhp കരുത്തും 65.7 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും. സുഗമമായ ഡൗണ്‍ഷിഫ്റ്റുകള്‍ക്ക് വേണ്ടി സ്ലിപ്പര്‍ ക്ലച്ചും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നുണ്ട്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Kawasaki Ninja 650 KRT edition.

Kawasaki Ninja 650 KRT edition
News video | 389 views
Kawasaki has quietly presented the Kawasaki Ninja 300 KRT Edition in India. The KRT Edition is basically a contrastingly styled standard model.The Kawasaki Ninja 300 KRT Edition has propelled as a substitution to the Kawasaki Ninja Special Edition that was dispatched at INR 3.61 lakh (ex-showroom Mumbai) in November 2015. The KRT Edition is accessible at the same cost as the Special Edition, reports Motorbeam.
Vehicles video | 20833 views
Kawasaki's Ninja 650 has been a stalwart middleweight option in the sportbike class, watch how it benchmarks Honda's new CBR500R in this Ninja 650 vs. CBR500R comparison.
Vehicles video | 514 views
കവാസാക്കി നിഞ്ച 650 ഇന്ത്യന്‍ വിപണിയില്‍
കവാസാക്കി നിഞ്ച 650 2019 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍
മെറ്റാലിക് ഫ്‌ളാറ്റ് സ്പാര്‍ക്ക് എന്ന ഒരു നിറം മാത്രമെ 2019 ലെ നിഞ്ച 650 -യില്‍ ലഭ്യമാവുകയുള്ളു. 5.49 ലക്ഷം രൂപയാണ് പുതിയ നിഞ്ച 650 -യുടെ എക്‌സ്‌ഷോറൂം വില. ഇതോടെ മൂന്നു മോഡലുകളാണ് കവാസാക്കി നിഞ്ച 650 -യില്‍ ഒരുങ്ങുന്നത്. പുതിയ 2019 മോഡലിന് പുറമെ നിലവിലുള്ള കെആര്‍ടി എഡിഷനും നീല നിറത്തിലുള്ള MY18 എഡിഷനും മോഡലില്‍ തുടരും. 5.69 ലക്ഷം രൂപയാണ് നിഞ്ച 650 കെആര്‍ടി എഡിഷന് വില. പുതിയ കറുപ്പു നിറം ഒഴികെ കാര്യമായ മാറ്റങ്ങളൊന്നും 2019 നിഞ്ച അവകാശപ്പെടുന്നില്ല.
649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന് 67.2 bhp കരുത്തും 65.7 Nm torque പരമാവധി സൃഷ്ടിക്കാനാവും .
ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ഗിയര്‍ബോക്‌സ്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇക്കോണോമിക്കല്‍ റൈഡിംഗ് ഇന്‍ഡിക്കേറ്റര്‍, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍. 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന പ്രീലോഡുള്ള ബാക്ക് ലിങ്ക് യൂണിറ്റ് പിന്നിലും നിഞ്ച 650 -യില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി 300 mm ഇരട്ട പെറ്റല്‍ ഡിസ്‌ക് മുന്നില്‍ ഒരുങ്ങുമ്പോള്‍ 220 mm ഒറ്റ ഡിസ്‌ക്കാണ് പിന്നില്‍ ഇടംപിടിക്കുന്നത്.
Vehicles video | 2124 views

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
new kawasaki ninja 650 launched in india
News video | 470 views
ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഏറ്റവുമധികം താരത്തിളക്കം നേടിയ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകൾ.
ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന ബൈക്കുകള്‍ വിപണിയില്‍ വിജയം കൊയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടി 650 -യിലും കമ്പനി സമര്‍പ്പിക്കുന്നുണ്ട്. 5,999 ഡോളറിന് (4.36 ലക്ഷം രൂപ) ഇന്റര്‍സെപ്റ്റര്‍ 650 കസ്റ്റം മോഡല്‍ വിപണിയില്‍ എത്തുമ്പോള്‍, കോണ്‍ടിനന്റല്‍ ജിടി 650 കസ്റ്റം മോഡലിന് 6,249 ഡോളറാണ് (4.53 ലക്ഷം രൂപ) വില. സമാനമായി ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ക്രോം മോഡലുകള്‍ക്ക് യഥാക്രമം 6,499 ഡോളര്‍ (4.72 ലക്ഷം രൂപ), 6,749 ഡോളര്‍ (4.90 ലക്ഷം രൂപ) എന്നിങ്ങനെയാണ് വിപണിയില്‍ വില.
Vehicles video | 19826 views
Royal Enfield Wednesday launched two mid-sized motorcycles, Continental GT 650 Twin and Interceptor INT 650 Twin, in the Indian market. The company has priced Interceptor INT 650 at Rs 2.50 lakh and the Continental GT 650 at Rs 2.65 lakh (ex-showroom). While both the motorcycles share similar underpinnings, they adopt distinctive body styles. Powering both the motorcycles is an all-new 648cc, air-cooled, SOHC, fuel-injected, parallel-twin motor churning out 47hp at 7,250rpm and 52Nm of torque at 5,250rpm. The fuel tank capacity of the Interceptor 650 is 13.4 litres while the Continental GT 650 has a tank capacity of 12.5 litres.
►Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
►More Videos @ ETTV - http://economictimes.indiatimes.com/TV
►http://EconomicTimes.com
►For business news on the go, download ET app:
Google Play - https://market.android.com/details?id=com.et.reader.activities
iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8
Vehicles video | 3898 views
റോയല്‍ എന്‍ഫീല്‍ഡിന്‍റെ രണ്ട് പുത്തന്‍ അവതാരങ്ങള്‍...
ഇന്‍റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 ഇവ രണ്ടുമാണ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ മോട്ടോര്‍സൈക്കിളുകള്‍.
2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ രണ്ട് പുത്തന്‍ അവതാരങ്ങളെയും റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെച്ചിരിക്കുകയാണ്. കമ്പനി അടുത്തിടെ അവതരിപ്പിച്ച പാരലല്‍ ട്വിന്‍ എഞ്ചിനുകളിലാണ് ഇരു മോട്ടോര്‍സൈക്കിളുകളും അണിനിരക്കുന്നത്. നാല് പതിറ്റാണ്ടിന് ശേഷം ട്വിന്‍ സിലിണ്ടര്‍ എഞ്ചിനുകളിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തിരിച്ച് വരവാണ് പുതിയ 650 സിസി പാരലല്‍ ട്വിന്‍ എഞ്ചിനുകള്‍. 7,100 rpm ല്‍ 46.3 bhp കരുത്തും 4,000 rpm ല്‍ 52 Nm torque ഉം ഉത്പാദിപ്പിക്കുന്നു
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Royal Enfield Interceptor 650 and Continental GT 650
News video | 419 views
റോയല്‍ പവറില്‍...ഇന്ത്യയിലേക്ക്...!!!
റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കരുത്തുറ്റ മോഡല്‍ ഇന്ത്യയിലേക്ക്
650 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 എന്നീ രണ്ടു മോഡലുകള്‍ ഈ വര്‍ഷം തന്നെ ഇന്ത്യയിലെത്തുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ പ്രദര്‍ശിപ്പിച്ച ഇന്റര്‍സെപ്റ്ററും കോണ്ടിനെന്റലും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയന്‍ വിപണിയിലെത്തും. ഇതിന് ശേഷം ഈ വര്‍ഷം പകുതിയോടെയാകും ഇവ രണ്ടും ഇന്ത്യയിലെത്തുക.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Royal Enfield to launch Interceptor 650 and Continental GT 650 in India
News video | 363 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1275 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1297 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1113 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1356 views