വളര്‍ത്തിയ പാര്‍ട്ടി തളര്‍ത്തുകയാണോ....???
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ രണ്ട് തട്ട്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. സ്വയം മഹത്വവല്‍ക്കരിക്കാനാണ് ജയരാജന്റെ ശ്രമമെന്ന് കമ്മിറ്റിയില്‍ വിമര്‍ശനമുയരുകയും ചെയ്തു. പാര്‍ട്ടിക്കു അതീതനായി വളരാനാണ് ജയരാജന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ജീവിതരേഖയും നൃത്തശില്‍പ്പവുമെല്ലാം തയ്യാറാക്കിയതെന്നും ഇതു അനുവദിക്കാനാവില്ലെന്നും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന ആരോപണത്തിനെതിരേ ജയരാജന്റെ പ്രതികരണം വികാരഭരിതമായിരുന്നു. രേഖകള്‍ തയ്യാറാക്കിയതില്‍ തനിക്കു പങ്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരായ പാര്‍ട്ടി നടപടികള്‍ അമ്പരപ്പിക്കുന്നതാണെന്നും ഇത്തരത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്‌സെന്നും ജയരാജന്‍ വ്യക്തമാക്കി.ജയരാജനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ നേതൃത്വം തീരുമാനിച്ചതെന്നും വിവരമുണ്ട്.എന്നാല്‍ സംസ്ഥാന സമിതിയില് നിന്ന് ഇറങ്ങിപ്പോയതായുള്ള വാര്‍ത്തകള്‍ ജയരാജന്‍ നിഷേധിച്ചു.സിപിഎമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയിലെ പ്രധാന നേതാവാണ് ജയരാജന്‍,അതായത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കൊടിയേരിക്കുമൊപ്പം സ്വാധീനമുള്ള വ്യക്തിത്വം.മുന്‍പ് ഏത് ഘട്ടത്തിലും ജയരാജനൊപ്പം നിന്ന പാര്‍ട്ടിക്കുള്ളിലെ ഇപ്പോഴത്തെ സാഹര്യം ആശങ്കയുളവാക്കുന്നതാണ്
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
CPIM state committee to take disciplinary action against Kannur district secretary P Jayarajan.

CPIM state committee to take disciplinary action against Kannur district secretary P Jayarajan
News video | 214 views
Panaji Pay Parking: Lokayukta Recommends Disciplinary Action Against Former CCP Commissioner Sanjit Rodrigues & Deepak Dessai For Dereliction of Duty
Watch Lokayukta Recommends Disciplinary Action Against Sanjit Rodrigues & Deepak Dessai! With HD Quality
News video | 16702 views
CPIM Held first Ever Public Rally At Shopian, Number of CPIM party Workers Participated
News video | 214 views
TPCC Not Taking Disciplinary Action On Senior Leaders Loguttu | iNews
Watch I News, 24/7 Telugu News Channel, for all the latest news including breaking news, regional news, national news, international news, sports updates, entertainment gossips, business news, political satires, crime news, exclusive interviews, movie reviews, political debates, fashion trends, devotional programs and featured shows such as Jabardasth News, Big Cinema, Movie Special, Cinema Chupista Mama, Metro Colors, Anaganaga, News Makers, Eevaram Athidi, Omkaram, Yoga Sutra and Money Money.
News video | 1085 views
Watch Students Attack On Hostel Wardens | HCU Disciplinary Action on 10 Students | iNews With HD Quality
News video | 1349 views
Yoga guru Baba Ramdev files FIR against CPIM General Secretary Sitaram Yechury. Amir_Haque with details.
Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
More Videos @ ETTV - http://economictimes.indiatimes.com/TV
http://EconomicTimes.com
For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
Facebook - https://www.facebook.com/EconomicTimes
Twitter - http://www.twitter.com/economictimes
LinkedIn - http://www.linkedin.com/company/economictimes
Instagram - https://www.instagram.com/the_economic_times
Flipboard - https://flipboard.com/@economictimes
Watch Baba Ramdev files FIR against CPIM General Secretary Sitaram Yechury With HD Quality
News video | 436 views
The Madras High Court framed and implemented a new disciplinary rule that carries severe punishment for lawyers who show lack of respect to courtrooms or judges.
News video | 332 views
ഇ.പി ജയരാജന്‍ മന്ത്രിസഭയിലേക്ക്
ഇടമലയാര്‍ അണക്കെട്ട് തുറന്നേക്കും
മഴക്കെടുതിയില്‍ സര്‍ക്കാര്‍ കൂടെ :മുഖ്യമന്ത്രി
കരുണാനിധിയുടെ സംസ്കാരം ഇന്ന്
ഭാരത് പെട്രോളിയം പ്ലാന്‍റില്‍ പൊട്ടിത്തെറി
ഇന്‍ഡോനീഷ്യയില്‍ ഭൂകമ്പം: 82 മരണം
News video | 883 views
തൃശൂർ മേയറായിരുന്ന അജിത ജയരാജൻ രാജിവച്ചു
സിപിഐയിലെ അജിത വിജയന്‍ തൃശൂര്‍ മേയറാകും.
ഇടതുമുന്നണി സംസ്ഥാന കമ്മിറ്റിയുണ്ടാക്കിയ ധാരണപ്രകാരം തൃശൂർ മേയറായിരുന്ന സിപിഎമ്മിലെ അജിത ജയരാജൻ രാജിവച്ചു. ഇന്നാണ് അജിത ജയരാജൻ മേയർ സ്ഥാനത്ത് മൂന്ന് വർഷം തികയേണ്ടിയിരുന്നത്. പ്രകാശപൂരിതമായിരുന്നു തന്‍റെ മൂന്ന് വർഷത്തെ ഭരണമെന്ന് അജിത ജയരാജൻ അവകാശപ്പെട്ടു. 2.40 കോടി രൂപ ചെലവിട്ട് വിവിധ ഡിവിഷനുകളിൽ 57 ഹൈമാസ്റ്റുവിളക്കുകൾ സ്ഥാപിക്കാനായതാണ് നേട്ടമായി അവര്‍ ചൂണ്ടിക്കാട്ടി. ഒപ്പം, കിഴക്കേകോട്ട മേൽപ്പാല നിർമാണത്തിന് തുടക്കമിടാനും കഴിഞ്ഞു. പൊതുമരാമത്ത് മേഖലയിൽ 52 കോടി രൂപയുടെ പ്രവർത്തികൾ പൂർത്തിയാക്കി. 717 പേർക്ക് വീട് നിർമ്മാണത്തിനായി 15 കോടിയുടെ സഹായം അനുവദിച്ചത് സർവകാല റെക്കോഡാണെന്നും അവർ പറഞ്ഞു. സിപിഐയിലെ അജിത വിജയന്‍ ഇന്ന്‍ തൃശൂര്‍ മേയറായി സ്ഥാനമേല്‍ക്കും.
കണിമംഗലം ഡിവിഷനെ പ്രതിനിധീകരിക്കുന്ന അജിത വിജയൻ രണ്ടാം തവണയാണ് കൗൺസിലിലുള്ളത്. നഗര വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
thrissur mayor ajitha jayarajan resigned
News video | 144 views
C Jayarajan from Kerala is trying to preserve the historic art of handloom weaving.
#BharatJodoYatra is the perfect platform for him to raise awareness about his craft and speak to
@RahulGandhi
about the issues he & his colleagues face.
Declaration:
This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.
For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress
Follow Indian National Congress!
Follow the Indian National Congress on
Facebook: https://www.facebook.com/IndianNationalCongress
Twitter:https://twitter.com/INCIndia
Instagram: https://www.instagram.com/incindia/
YouTube: https://www.youtube.com/user/indiacongress
Follow Rahul Gandhi on
YouTube: https://www.youtube.com/c/rahulgandhi/
Facebook: https://www.facebook.com/rahulgandhi/
Twitter: https://twitter.com/rahulgandhi/
Instagram: https://www.instagram.com/rahulgandhi/
C Jayarajan from Kerala is trying to preserve the historic art of handloom weaving |#BharatJodoYatra
News video | 189 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 7580 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 719 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1263 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1420 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1131 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 792 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 945 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 929 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 781 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1074 views