ആ പ്രതീക്ഷ വേണ്ടെന്ന് കേരളം
പെടോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാനാകില്ലെന്ന് കേരളം
നികുതി കുറച്ചാല്‍ സംസ്ഥാനത്തിന് വര്‍ഷം 1,336 കോടിരൂപയുടെ നഷ്ടം
പെടോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിനയച്ച കത്തിലാണ് സംസ്ഥാനം ഇക്കാര്യം അറിയിച്ചത്.നികുതി അഞ്ചു ശതമാനം കുറച്ചാല്‍ വര്‍ഷം 1,336 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നും ഇതു സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുമെന്നും സംസ്ഥാനം വ്യക്തമാക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി ലീറ്ററിനു രണ്ടു രൂപ കുറച്ചതിനു പിന്നാലെ ഇന്ധനങ്ങളുടെ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്ന് നികുതി കുറച്ചിരുന്നു.ഡീസലിന് 24.52 ശതമാനവും പെട്രോളിന് 31.8 ശതമാനവുമാണ് സംസ്ഥാനം ഈടാക്കുന്ന നികുതി. ഇതിനു പുറമെ കേന്ദ്ര നികുതിയുടെ ഒരു ശതമാനം സെസ് ആയും വാങ്ങുന്നുണ്ട്.
Kerala govt will not reduce tax on fuel: Dr. Thomas Isaac.

Kerala govt will not reduce tax on fuel: Dr. Thomas Isaac
News video | 1186 views
വിലക്കയറ്റത്തിനു ബ്രേക്ക്!!
ഇന്ധന വിലക്കയറ്റം: അധികനികുതി വേണ്ടെന്നു വയ്ക്കുമെന്ന് തോമസ് ഐസക്
ഇന്ധന വിലക്കയറ്റത്തിൽ സംസ്ഥാനം നടപടിയെടുത്തു തുടങ്ങിയതായി ധനമന്ത്രി തോമസ് ഐസക്.
അധിക നികുതി വേണ്ടെന്നു വയ്ക്കുന്ന സംസ്ഥാനത്തിന്റെ തീരുമാനം ഉടനുണ്ടാകും. ഇത് എന്നു മുതൽ വേണമെന്നു മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ, ഇന്ധന വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ടെന്നു പ്രതിപക്ഷമടക്കം ശക്തമായ വിമർശനമുന്നയിച്ചിരുന്നു. തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.ഇന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിപ്പിച്ചത്
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Thomas Isaac against fuel price hike
News video | 225 views
Thomas Isaac said: 'It was found that it won't be practical to have an all India cess for natural calamities. It will be 1 per cent cess on the value of products and services but it will be left to the state to determine whether it's across the board or on selected commodities under which the flexibility will be given.
News video | 548 views
Thiruvananthapuram (Kerala): While speaking to ANI, Bharatiya Janata Party (BJP) Kerala unit president PS Sreedharan Pillai said Kerala BJP has decided to sue and prosecute Finance Minister Thomas Isaac of CPM for his defamatory statement. Pillai said, “Kerala BJP has decided to sue and prosecute Finance Minister Thomas Isaac of CPM for a defamatory statement he made on May 06.
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Watch Kerala BJP decides to sue & prosecute Thomas Isaac for defamatory statement With HD Quality
News video | 329 views
#FuelHike | Not possible to implement Parrikar's policy to reduce fuel prices says Tanavade!
#FuelHike | Not possible to implement Parrikar's policy to reduce fuel prices says Tanavade!
News video | 270 views
Not everyone is affected by Fuel, LPG hike: Damu BJP blames Congress for fuel price hike!
Not everyone is affected by Fuel, LPG hike: Damu BJP blames Congress for fuel price hike!
News video | 348 views
Visit our Website : https://tv11news.com/
If any Secret information Please feel free to write to us or contacts us : +91 8142322214 OR +91 93908888606
* We will keep your personal information confidential.
www.tv11live.com
Email: tv11live@gmail.com
Watch STUDENT ORGANISATION PROTEST AGAINST GOVT TO NOT REDUCE GOVT SCHOOLS AT NIRMAL T.S. With HD Quality
News video | 327 views
Finance Minister of Kerala, Thomas Isaac on no money in Banks and ATMs on salary Day...
News video | 1776 views
Click Here To Subscribe Now : News60
Digital Partner : Anusree Productions
Video News Agency
..........................................
.......................................
.......................................
..........................................
.........................................
Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
Music: https://www.bensound.com
Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg
#news60ml #news60malayalam #news60
രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ അദ്ധ്യായങ്ങൾ | Episode 01 | Thomas Isaac Exclusive Interview | Cpm
News video | 233 views
Click Here To Subscribe Now : News60
Digital Partner : Anusree Productions
Video News Agency
..........................................
.......................................
.......................................
..........................................
.........................................
Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
Music: https://www.bensound.com
Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg
#news60ml #news60malayalam #news60
ആസൂത്രണത്തിന്റെ ജനകീയ പാഠങ്ങള്‍ | Episode 02 | Thomas Isaac Exclusive Interview | CPM | News60
News video | 229 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1285 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1307 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1359 views