Frank Lloyd Wright home with mushroom roof asks $1.5M

209 views

10 കോടി വിലയുള്ള കൂണ്‍...

കൂണിന്റെ ആകൃതിയിലൊരു വീട് 1.2 ദശലക്ഷം പൗണ്ടാണ് വീടിനു മാര്‍ക്കറ്റില്‍ വിലയിട്ടിരിക്കുന്നത്

പ്രശസ്ത അമേരിക്കന്‍ ആര്‍ക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ് ന്യൂയോര്‍ക്ക് നഗരത്തിന്റെ തിരക്കുകളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി പ്ലെസന്റ് വില്ലി എന്ന സുന്ദരമായ പ്രദേശത്ത് ലോയ്ഡ് വെച്ച വീടുകണ്ടാല്‍ ആരുമൊന്നു ഞെട്ടും. ലോയ്ഡിന്റെ വീടു കണ്ടാല്‍ കാട്ടില്‍ ഏതോ ഭീമന്‍ കൂണ്‍ മുളച്ചുപൊന്തിയതാണെന്നാണ് തോന്നുക.1.2 ദശലക്ഷം പൗണ്ടാണ് വീടിനു മാര്‍ക്കറ്റില്‍ വിലയിട്ടിരിക്കുന്നത്. അതായത് ഏകദേശം 10 കോടി 42 ലക്ഷം .വൃത്താകൃതിയിലുള്ള ഫ്ളാറ്റ് റൂഫ് ആണ് വീടിനു കൂണിന്റെ പ്രതീതി സമ്മാനിക്കുന്നത്. 1948 ല്‍ നിര്‍മ്മിച്ച ഈ കൂണ്‍വീടിനു 2164 ചതുരശ്രയടിയാണ് വിസ്തീര്‍ണം. മൂന്ന് കിടപ്പുമുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടു കുളിമുറികള്‍, സ്വീകരണമുറി, അടുക്കള, തീ കായാനുള്ള സ്ഥലം എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.വീടിനുള്ളില്‍ സ്വാഭാവിക വെളിച്ചം ലഭിക്കാനായി ധാരാളം ജനാലകള്‍ വീടിന് നല്‍കിയിട്ടുണ്ട്. ഒരു പിരിയന്‍ ഗോവണിയിലൂടെയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. കരിങ്കല്ല് കൊണ്ടാണ് ഭിത്തികളുടെ നിര്‍മ്മാണം. ലിവിങ്ങില്‍ നിന്നും അടുക്കള വരെ തുടരുന്ന ശൈലിയിലാണ് കരിങ്കല്‍ ഭിത്തി.ഓക്കുമരത്തിന്റെ തടി കൊണ്ടാണ് ഫര്‍ണിച്ചറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വീടിനു സമീപം ഒരു കാര്‍പോര്‍ച്ച് നല്‍കിയിട്ടുണ്ട്. അതിന്റെയും ആകൃതി കൂണിന്റെ പോലെ തന്നെയാണ്. പ്രകൃതിയുമായി ഇഴുകിച്ചേരുന്ന നിര്‍മിതികളുടെ പ്രചാരകനായിരുന്നു ആര്‍ക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ്

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Frank Lloyd Wright home with mushroom roof asks $1.5M.

You may also like

  • Watch Frank Lloyd Wright home with mushroom roof asks $1.5M Video

    News video | 209 views

  • Watch How to make Mushroom Matar (Mushroom Curry) Video
    How to make Mushroom Matar (Mushroom Curry)

    Download our eBook, Flavors of India, featuring 30 mouth watering recipes

    How to make Mushroom Matar at home. Mushroom Peas recipe. How to make Mushroom Curry? Delicious Indian Recipe for Mushrooms and PeasWatch How to make Mushroom Matar (Mushroom Curry) With HD Quality

    Cooking video | 1682 views

  • Watch Masterchef inspired Mushroom recipe, Indian Mushroom recipe video Video
    Masterchef inspired Mushroom recipe, Indian Mushroom recipe video

    Learn how to cook flavorful mushrooms Indian style. Simple yet very delicious Mushrooms and Soya chunks recipe

    Watch Masterchef inspired Mushroom recipe, Indian Mushroom recipe video With HD Quality

    Cooking video | 1403 views

  • Watch Mushroom farming gets a boost with Integrated Development Mushroom Center in J&K Video
    Mushroom farming gets a boost with Integrated Development Mushroom Center in J&K

    Mushroom farming gets a boost with Integrated Development Mushroom Center in J&K
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Mushroom farming gets a boost with Integrated Development Mushroom Center in J&K With HD Quality

    News video | 15028 views

  • Watch Mushroom Xacuti | Mushroom Dish | Goan Food | अल्म्यांचे तोणाक Video
    Mushroom Xacuti | Mushroom Dish | Goan Food | अल्म्यांचे तोणाक

    It's Shravan And Shravan Without अल्म्यांचे तोणाक Is Incomplete! We Will Show You How To Make अल्म्यांचे तोणाक (Mushroom Xacuti)

    Watch Mushroom Xacuti | Mushroom Dish | Goan Food | अल्म्यांचे तोणाक With HD Quality

    Cooking video | 709 views

  • Watch Eliminate Opponents with an SMG less than 15m Away - SPRAY AND PRAY CHALLENGES GUIDE FORTNITE Video
    Eliminate Opponents with an SMG less than 15m Away - SPRAY AND PRAY CHALLENGES GUIDE FORTNITE

    Eliminate Opponents with an SMG less than 15m Away - SPRAY AND PRAY CHALLENGES GUIDE FORTNITE

    SPRAY & PRAY CHALLENGES

    Normal Challenges

    Deal damage with SMGs to opponents (500)
    Spray a Fountain, a Junkyard Crane, and a Vending machine (1)
    Spray different Gas Stations (3)
    Find lost Spraycans (5)
    Deal damage to opponent structures with a Minigun (3,000)
    Eliminate opponents with an SMG less than 15m away (3)
    Search Chests at Tilted (7)

    Prestige Challenges

    Eliminations with an SMG in a single match (2)
    Search Chests inside containers with windows (5)
    Spray cars or trucks in different Named Locations (6)
    Visit graffiti covered billboards in a single match (2)
    Damage opponents with a Minigun (500)
    Eliminate opponents with an SMG less than 5m away (5)
    Eliminate opponents in Tilted with the Tilted Teknique outfit (5)

    Watch Eliminate Opponents with an SMG less than 15m Away - SPRAY AND PRAY CHALLENGES GUIDE FORTNITE With HD Quality

    News video | 495 views

  • Watch सईया जी सबर करी गाना 15M होने पर खेसारी लाल यादव जी के राइटर पवन पांडेय जी के के साथ ढेर सारी मस्ती Video
    सईया जी सबर करी गाना 15M होने पर खेसारी लाल यादव जी के राइटर पवन पांडेय जी के के साथ ढेर सारी मस्ती

    सईया जी सबर करी गाना 15 मिलियन होने पर हिट मशीन खेसारी लाल यादव जी के राइटर पवन पांडेय जी के के साथ ढेर सारी मस्ती

    सईया जी सबर करी गाना 15M होने पर खेसारी लाल यादव जी के राइटर पवन पांडेय जी के के साथ ढेर सारी मस्ती

    Music video | 357 views

  • Watch Kings Roof Top Restaurant | 9700244441| The Best Roof Top Restaurant | Video
    Kings Roof Top Restaurant | 9700244441| The Best Roof Top Restaurant |

    Join Whatsapp Group : https://chat.whatsapp.com/DqI1RSz8NvZA4KZPdKpffe

    http://sachnews.co.in/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Watch Kings Roof Top Restaurant | 9700244441| The Best Roof Top Restaurant | With HD Quality

    News video | 386 views

  • Watch KA roof collapse & sound system issue. Gaude says ask about roof collapse to PWD Video
    KA roof collapse & sound system issue. Gaude says ask about roof collapse to PWD

    KA roof collapse & sound system issue. Gaude says ask about roof collapse to PWD

    #Goa #GoaNews #Roof #collapsed #SoundSystem #KalaAcademy

    KA roof collapse & sound system issue. Gaude says ask about roof collapse to PWD

    News video | 174 views

  • Watch NBA: Karl Anthony-Towns Asks Frank Kaminsky
    NBA: Karl Anthony-Towns Asks Frank Kaminsky 'What Are Those?'

    Watch Check out Karl Anthony-Towns videobomb Frank Kaminsky's interview during the 2015 Rookie Photo Shoot!

    Sports video | 423 views

Vlogs Video

Commedy Video