ഹിമാലയന്‍ തേന്‍വേട്ടക്കാര്‍....!!!
കുത്തനെയുള്ള മലനിരകള്‍ക്കിടയില്‍ സാഹിസകരായ തേന്‍വേട്ടക്കാര്‍ മറ്റെവിടെയുമല്ല നമ്മുടെ ഹിമാലയത്തില്‍ തന്നെ
ഹിമാലയന്‍ തേന്‍ വേട്ടക്കാര്‍ എന്നറിയപ്പെടുന്ന നേപ്പാളിലെ ഗുരംഗ് ഗ്രാമവാസികള്‍ ആണ് സാഹസികമായി തേന്‍ ശേഖരിക്കുന്ത്.മനുഷ്യന്‍ അപ്രാപ്യമാണെന്ന് തോന്നുന്ന കൊടുമുടികളില്‍ കയര്‍ കൊണ്ടുള്ള എണിയില്‍ തുങ്ങിക്കിടന്ന് തേന്‍ ശേഖരിക്കുന്നു.മറ്റൊരു സുരക്ഷ ക്രമീകരണങ്ങളുമില്ലെന്നോര്ക്കണം.
കൂടിന് ഒരു നിശ്ചിത അകലതത്ില്‍ പുകയിടട് തേനീച്ചകളെ ഓടിക്കും ശേഷം കൂര്‍പ്പിച്ച മുളവടി ഉപയോഗിച്ച് തേന്‍
ശേഖരിക്കുന്നു.ഇതിനിടെ തേനീച്ചയുടെ ആക്രമണത്തിനുള്ള സാധ്യത വളരെ കൂടുതലാണ ്ഒപ്പം ഒരടിപിഴച്ചാല്‍ പതിക്കുന്നത് അഗാധമായ കൊക്കയിലേക്കും.വര്‍ഷത്തിലൊരിക്കലാണ് ഈ തേന്‍വേട്ട.ഗുരംഹ് ഗ്രാമവാസികളുടെ ആചാരങ്ങളുടെ ഭാഗമാണ് തേന്‍വേട്ട.അപകടമൊവിവാക്കാന്‍ വേട്ടയ്ക്കിറങ്ങുന്നതിന് മുമ്പ് മൃഗബലി നല്‍കി ഹിമവാന്റെ അനുഗ്രഹം വാങ്ങുന്നു.ഒഷധക്കലവറയായ ലോകത്തിലെ ഏറഅറവും വലിയ രാക്ഷസ തേനീച്ചകളാണിവിടെയുള്ളത്.ചൈന ജപ്പാന്‍ കൊറിയ ഇവിടങ്ങളിലേക്കാണ് തേന്‍ കയറ്റിയയക്കുന്നത്.ഒരുവേട്ടയില്‍ കുറഞ്ഞത് 20 കിലോ തേന്‍ വരെ ലഭിക്കും.കിലോഗ്രാമീന് 1000 രൂപയോളം വില വരും
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
The ancient art of honey hunting in Nepal.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1360 views