Karni Sena wants a complete ban on the Sanjay Leela Bhansali film Padmavati

193 views

പേര് മാറ്റിയാലും...പദ്മാവതിക്ക് ഭ്രഷ്ഠ് !!!

പേരു മാറ്റിയാലും പോസ്റ്റര്‍ മാറ്റിയാലും പദ്മാവതി പ്രദര്‍ശിപ്പിക്കില്ലെന്നുറച്ച് കര്‍ണിസേന

സെന്‍സര്‍ ബോര്‍ഡും സിനിമയുടെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന് രജപുത് കര്‍ണിസേന പറഞ്ഞു. സിനിമ റിലീസ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും സെന്‍സര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും തയ്യാറാവണമെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കി.പദ്മാവതി റിലീസ് ചെയ്താല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.ഒരു തരത്തിലുള്ള അനുനയതീരുമാനങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് കര്‍ണിസേന നിലപാട്.റിലീസ് ചെയ്താലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡും ബി ജെ പി സര്‍ക്കാരും മാത്രമായിരിക്കും ഉത്തരവാദികളെന്ന് രജപുത് കര്‍ണിസേന ദേശീയ പ്രസിഡന്റ് സുഖ്‌ദേവ് സിങ് ഗോഗമേണ്ടി പറഞ്ഞു.
മാറ്റങ്ങള്‍ വരുത്തിയാലും സിനിമയുടെ റിലീസ് അനുവദിക്കില്ലെന്നാണ് കര്‍ണിസേനയുടെ നിലപാട്.
സിനിമയുടെ പേര് പത്മാവത് എന്നാക്കണമെന്നും ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. മാറ്റങ്ങള്‍ വരുത്തിയാല്‍ യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.ചിത്രീകര സമയം മുതല്‍ തന്നെ പത്മാവതിയെ ചൊല്ലി കര്‍ണിസേന രംഗത്തെത്തിയിരുന്നു.

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Karni Sena wants a complete ban on the Sanjay Leela Bhansali film Padmavati.

You may also like

  • Watch Karni Sena wants a complete ban on the Sanjay Leela Bhansali film Padmavati Video
    Karni Sena wants a complete ban on the Sanjay Leela Bhansali film Padmavati

    പേര് മാറ്റിയാലും...പദ്മാവതിക്ക് ഭ്രഷ്ഠ് !!!

    പേരു മാറ്റിയാലും പോസ്റ്റര്‍ മാറ്റിയാലും പദ്മാവതി പ്രദര്‍ശിപ്പിക്കില്ലെന്നുറച്ച് കര്‍ണിസേന

    സെന്‍സര്‍ ബോര്‍ഡും സിനിമയുടെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന് രജപുത് കര്‍ണിസേന പറഞ്ഞു. സിനിമ റിലീസ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും സെന്‍സര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും തയ്യാറാവണമെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കി.പദ്മാവതി റിലീസ് ചെയ്താല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.ഒരു തരത്തിലുള്ള അനുനയതീരുമാനങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് കര്‍ണിസേന നിലപാട്.റിലീസ് ചെയ്താലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡും ബി ജെ പി സര്‍ക്കാരും മാത്രമായിരിക്കും ഉത്തരവാദികളെന്ന് രജപുത് കര്‍ണിസേന ദേശീയ പ്രസിഡന്റ് സുഖ്‌ദേവ് സിങ് ഗോഗമേണ്ടി പറഞ്ഞു.
    മാറ്റങ്ങള്‍ വരുത്തിയാലും സിനിമയുടെ റിലീസ് അനുവദിക്കില്ലെന്നാണ് കര്‍ണിസേനയുടെ നിലപാട്.
    സിനിമയുടെ പേര് പത്മാവത് എന്നാക്കണമെന്നും ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. മാറ്റങ്ങള്‍ വരുത്തിയാല്‍ യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.ചിത്രീകര സമയം മുതല്‍ തന്നെ പത്മാവതിയെ ചൊല്ലി കര്‍ണിസേന രംഗത്തെത്തിയിരുന്നു.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Karni Sena wants a complete ban on the Sanjay Leela Bhansali film Padmavati

    News video | 193 views

  • Watch Nana Patekar BEST REPLY To Karni Sena For SLAPPING Sanjay Leela Bhansali - Padmavati Video
    Nana Patekar BEST REPLY To Karni Sena For SLAPPING Sanjay Leela Bhansali - Padmavati

    Nana Patekar BEST REPLY To Karni Sena For SLAPPING Sanjay Leela Bhansali - Padmavati - Stay Tuned For More Bollywood News

    Watch Nana Patekar BEST REPLY To Karni Sena For SLAPPING Sanjay Leela Bhansali - Padmavati With HD Quality

    Entertainment video | 10742 views

  • Watch Shocking- Karni Sena Nalasopara Burning The Statue Of Sanjay Leela Bhansali For Padmavati Video
    Shocking- Karni Sena Nalasopara Burning The Statue Of Sanjay Leela Bhansali For Padmavati

    Karni Sena Nalasopara Burning The Statue Of Sanjay Leela Bhansali For Padmavati
    Watch Shocking- Karni Sena Nalasopara Burning The Statue Of Sanjay Leela Bhansali For Padmavati With HD Quality

    Entertainment video | 2893 views

  • Watch Akshay Kumar REACTS To ATTACK On Sanjay Bhansali By Karni Sena On Padmavati Set Video
    Akshay Kumar REACTS To ATTACK On Sanjay Bhansali By Karni Sena On Padmavati Set

    Akshay Kumar REACTS To ATTACK On Sanjay Bhansali By Karni Sena On Padmavati Set

    Watch Akshay Kumar REACTS To ATTACK On Sanjay Bhansali By Karni Sena On Padmavati Set With HD Quality

    Entertainment video | 11869 views

  • Watch Kabir Khan ANGRY On KARNI SENA For SLAPPING Sanjay Bhansali - Padmavati Video
    Kabir Khan ANGRY On KARNI SENA For SLAPPING Sanjay Bhansali - Padmavati

    Kabir Khan ANGRY On KARNI SENA For Slapping Sanjay Bhansali - Padmavati - Bollywood News

    Watch Kabir Khan ANGRY On KARNI SENA For SLAPPING Sanjay Bhansali - Padmavati With HD Quality

    Entertainment video | 9884 views

  • Watch Karni Sena Virodh For Padmavati - Ban Padmavati Video
    Karni Sena Virodh For Padmavati - Ban Padmavati

    Karni Virodh For Padmavati - Ban Padmavati, Bollywood Top News & Gossip, Movie trailer Launch, Reviews, Top Celebs Interviews Only On Bollywood Flash....Salman khan, Shah Rukh Khan, Aamir Khan, Amitabh Bachchan All The Top Actor On Bolly Flash Do Subscribe For Latest Bollywood Updates

    Entertainment video | 2267 views

  • Watch Sanjay Leela Bhansali
    Sanjay Leela Bhansali's Official Letter to the Rajput Karni Sena

    Sanjay Leela Bhansali's Official Letter to the Rajput Karni Sena.Watch Sanjay Leela Bhansali's Official Letter to the Rajput Karni Sena With HD Quality

    Entertainment video | 9454 views

  • Watch
    ''Padmavati'' Release Ban Controversy Karani Sena | Padmavati Ban Controversy Live Updates

    ''Padmavati'' Release Ban Controversy Karani Sena | Padmavati Ban Controversy Live Updates

    Subscribe My Channel - https://www.youtube.com/channel/UCrbFWXlR-MmP1UbP1hxb8WA?sub_confirmation=1

    Official Website : http://www.newsremind.com

    Official Website : http://www.bollywoodremind.com

    Official Website : http://www.brainremind.com

    Official Page : https://www.facebook.com/newsremind

    Official Page Twitter Account : https://twitter.com/newsremind01

    'Copyright Disclaimer, Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.'

    Watch ''Padmavati'' Release Ban Controversy Karani Sena | Padmavati Ban Controversy Live Updates With HD Quality

    Entertainment video | 393 views

  • Watch Sanjay Leela Bhansali and Many More Celebs Graced Special Screening of Film Chabak |Bella Bhansali | Video
    Sanjay Leela Bhansali and Many More Celebs Graced Special Screening of Film Chabak |Bella Bhansali |

    Sanjay Leela Bhansali and Many More Celebs Graced Special Screening of Film Chabak |Bella Bhansali |Do Follow Us On
    Instagram - @Bollywoodflash01
    Facebook - @Bollywoodflashhd
    Twitter - @Bollywoodflash1
    YouTube - https://www.youtube.com/channel/UCtO0JBGfHmBRRadsEdzlJng

    Sanjay Leela Bhansali and Many More Celebs Graced Special Screening of Film Chabak |Bella Bhansali |

    Entertainment video | 118 views

  • Watch Sanjay Leela Bhansali and Many More Celebs Graced Special Screening of Film Chabak |Bella Bhansali | Video
    Sanjay Leela Bhansali and Many More Celebs Graced Special Screening of Film Chabak |Bella Bhansali |

    Sanjay Leela Bhansali and Many More Celebs Graced Special Screening of Film Chabak |Bella Bhansali |

    Sanjay Leela Bhansali and Many More Celebs Graced Special Screening of Film Chabak |Bella Bhansali |

    News video | 83 views

News Video

Commedy Video