ഇനി കപ്പിത്താനില്ലാത്ത മഞ്ഞപ്പടയോ...???
കോച്ച് റെനി മ്യൂലന്‍സ്റ്റീന്‍ പുറത്ത് ,പുതിയ കോച്ചിനെ ഉടന്‍ പ്രഖ്യാപിക്കാന്‍ നീക്കം
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബെംഗലുരു എഫ്.സിക്കെതിരെ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ കോച്ച് റെനി മ്യൂളന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യൂളന്‍സ്റ്റീന്‍ വ്യക്തമാക്കിയത്.2017 ജൂലൈ 14നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക ചുമതല മ്യൂലന്‍സ്റ്റീന്‍ ഏറ്റെടുത്തത്.
ഐഎസ്എല്ലില്‍ 1 ജയം അഞ്ച് സമനില രണ്ട് തോല്‍വി ആകെ 7 പോയിന്റ് ഇതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നില.ഗോളടിക്കാന്‍ മറന്ന ടീമിനുള്ളില്‍ നിന്ന് കോച്ചിന്റെ രാജി ആവശ്യം ഉയരുന്നതായി ചില സംശയങ്ങളുമുയരുന്നു.ബെഗലുരുവിനെതിരെ മ്യൂലന്‍സ്റ്റീന്റെ തന്ത്രങ്ങള്‍ പാളിപോയെന്ന് മുന്‍ താരങ്ങളുടെയടക്കം വിമര്‍ശനങ്ങളുണ്ടായിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലന്‍സ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Kerala Blasters coach Rene Meulensteen resigned.

Kerala Blasters coach Rene Meulensteen resigned
News video | 174 views
മഞ്ഞപ്പടയ്ക്ക് ആ കരുത്ത് ഇനി ഇല്ല...!!!
മഞ്ഞപ്പടയ്ക്ക് ഇനി ഹ്യൂമേട്ടനില്ലാതെ കളത്തിലിറങ്ങണം
അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആരാധകരുടെ പ്രിയപ്പെട്ട ഇയാന്‍ ഹ്യൂം ഇനിയുള്ള മത്സരങ്ങളിലില്ല.കളിക്കിടെ ലഭിച്ച ചുവപ്പു കാര്‍ഡിനു പുറമെയാണ് പൂനയ്‌ക്കെതിരെ കാല്‍മുട്ടിനേറ്റ പരിക്ക്.ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ ഹ്യൂമേട്ടന്റെ പ്രാര്‍ത്ഥനമാത്രമെ മഞ്പ്പടയ്ക്കു ലഭിക്കു.ഈ സീസണില്‍ ഇനി തനിക്ക് കളിക്കാനാകില്ലെന്ന് ഇയാന്‍ ഹ്യൂം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.ട്വിറ്ററിലൂടെയാണ് ഹ്യൂം ആരാധകരെ ഞെട്ടിച്ച് വിവരം അറിയിച്ചത്.ഡോക്ടരുമായി ആലോചിച്ചു.മറ്റൊരാളായി തിരിച്ചുവരും.കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ നല്‍കുന്ന പിന്തുണ ലോകത്ത് മറ്റൊരിടത്തും എനിക്ക് ലഭിക്കില്ല.വേഗം തിരിച്ചെത്താനായിട്ടാണ് പോകുന്നത് ഹ്യൂം കുറിച്ചു.ഹ്യൂമേട്ടനില്ലാതെ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് സമനിലയോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Blasters against Kolkata without Blasters without Hume
News video | 572 views
Ada yang sadar di episode 6 kemarin Coach Armand tampak 'kesal' dengan Coach Nino dan Coach Vidi? Ada apa sih?
Yuk tonton momen pertikaiannya ????
Jadikan suaramu no.1, Make It Louder!
Momen penting Blind Audition The Voice Indonesia sebentar lagi dimulai. Tak perlu mengandalkan latar belakang ataupun penampilan, hanya skill vokal keren yang mampu membawa kontestan sampai di panggung Blind Audition! Inilah saat - saat paling menentukan, 3 menit yang akan mengubah hidup! Di mana hanya kontestan dengan kualitas suara terbaik yang bisa membuat Coach Anggun, Coach Armand, Coach Titi DJ dan Coach VidiNino berbalik! Siapakah talenta - talenta berbakat yang mampu membuat Indonesia terpana?
GTV sebagai pemegang ekslusif lisensi The Voice Indonesia siap mewujudkan mimpi talenta berbakat untuk menjadi penyanyi berkualitas dengan kemampuan vokal terbaik. Nantikan babak menegangkan Blind Audition The Voice Indonesia dengan Anggun, Titi DJ, Armand serta Vidi & Nino sebagai Coaches berpengalaman yang sudah tak sabar menemukan dan melatih bakat - bakat baru, nantikan 1 November hanya di GTV!
Fanpage : https://www.facebook.com/TheVoiceGTV/
Twitter : https://twitter.com/thevoicegtv
Instagram : https://www.instagram.com/thevoicegtv/
Website: http://gtv.id/thevoice/
Watch Bertikai! Coach Armand vs Coach Nino dan Coach Vidi ???? | SKETCH | The Voice Indonesia GTV 2018 With HD Quality
TV Shows video | 1814 views
മഞ്ഞപ്പട തന്നെ.....കൊമ്പന്മാരുടെ ശക്തി
പുരസ്‌കാര നിറവില്‍ കേരളത്തിന്റെ സ്വന്തം കൊമ്പന്‍മാര്‍
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ മികച്ച ആരാധകസംഘത്തിനുള്ള പുരസ്‌കാരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക് ലഭിച്ചത്. വിരാട് കൊഹ്ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. മികച്ച കാണികള്‍ വിഭാഗത്തിലാണ് മഞ്ഞപ്പട പുരസ്‌കാരം സ്വന്തമാക്കിയത്.ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കടലുകണ്ട് സൂപ്പര്‍ താരങ്ങളടക്കം അത്ഭുതപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകസമൂഹമായ ഭാരത് ആര്‍മി, ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആരാധകക്കൂട്ടമായ നമ്മ ടീം ആര്‍.സി.ബി, ഈ വര്‍ഷം മുതല്‍ ഐ.എസ്.എല്ലിന്റെ ഭാഗമാകുന്ന ബംഗളൂരു എഫ്.സിയുടെ ആരാധകരായ വെസ്റ്റ്‌ബ്ലോക് ബ്ലൂസ് എന്നിവരെ പിന്തള്ളിയാണ് മഞ്ഞപ്പടയുടെ നേട്ടം
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Kerala Blasters fan group Manjappada win 'Fan Club of the Year' award at Indian Sports Honours
News video | 267 views
മഞ്ഞപ്പടയെ കണ്ട് അസൂയപ്പെടണം...!!!
കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്ന മഞ്ഞക്കടലിളകുന്ന ശബ്ദം തന്നെ
ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തിലും പരാജയത്തിലും ഒപ്പം നില്‍ക്കുന്ന ആരാധകര്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനം.കഴിഞ്ഞ ദിവസം മുംബൈസിറ്റിയുമായുള്ള മത്സര ശേഷം വീണ്ടും അസൂയപ്പെടുത്തുകയാണ് മഞ്ഞപ്പട.
മൂന്നാമത്തെ ഹോം മാച്ചിലും ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയെങ്രിലും ആ നിരാശ മാറ്റിവെച്ച് തങ്ങളുടെ ടീമിന് സപ്പോര്‍ട്ട് ചെയ്യുന്ന ആരാധക വൃന്തം
മത്സരശേഷം സ്‌റ്റേഡിയം മുഴുവന് വൃത്തിയാക്കിയാണ് മഞ്ഞപ്പട മൈതാനം വിട്ടുപോയത്.ലോകഫുട്‌ബോളില് പോലും ഇത്തരം ഒറു വാര്‍ത്ത കേട്ടിട്ടുപോലുമില്ല.പ്ലാസ്റ്റിക് കവറുകളും കുപ്പികളും നിറഞ്ഞ ഗ്യാലറികള്‍ ഒരു കൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വൃത്തിയാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഐഎസ്എല്ലിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജും മഞ്ഞപ്പടയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു
മഞ്ഞപ്പട ഫാന്‍സ് ക്ലബിന്റെ ഔദ്യോഗിക പേജിലൂടെയാണ് ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കുന്നതിന്റെ വീഡിയോ പുറത്തു വന്നത്.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
ISL 2017: Kerala Blasters' fans clean stadium
News video | 286 views
സമ്മാനങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് അഗത്വം
ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ വിവിധ സമ്മാനങ്ങളും അംഗത്വ കാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് കിറ്റ്
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. ബ്ലാസ്റ്റേഴ്‌സിലേക്കുള്ള അംഗത്വ കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുകയാണ് മാനേജ്‌മെന്റ്.
ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ വിവിധ സമ്മാനങ്ങളും അംഗത്വ കാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് കിറ്റ്. ജൂനിയര്‍, ടസ്‌കര്‍, മൈറ്റി ടസ്‌കര്‍ തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലായാണ് അംഗത്വം ലഭിക്കുക. ജൂനിയര്‍ മെമ്പര്‍ഷിപ്പ് 16 വയസിന് താഴെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. 999 രൂപയ്ക്ക് ലഭ്യമാകുന്ന ജൂനിയര്‍ മെമ്പര്‍ഷിപ്പില്‍ അംഗത്വ കാര്‍ഡുകള്‍ക്കൊപ്പം സിപ്പര്‍ ബോട്ടില്‍, പൗച്ച്, കളിക്കാരുടെ സ്റ്റിക്കര്‍, ബട്ടണ്‍ ബാഡ്ജ് തുടങ്ങിയവയാണ് ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയിരിക്കുന്നത്.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
kerala blasters membership kit
News video | 147 views
അടിമുടി പിഴച്ച്...അടിതെറ്റി വീണു...!!!
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടിതെറ്റി വീണ ബ്ലാസ്റ്റേഴ്‌സിന് അടിമുടി പിഴച്ചുവോ...???
വളരെ മികച്ച ടീമിനെ അണിയിച്ചൊരുക്കി ലോകത്തെ ഏറ്റവും ശക്തമായ ആരാധകരെയും കൂട്ടി കളത്തിലിറങ്ങിയ മഞ്ഞപ്പടയ്ക്ക് എവിടെയാണ് പിഴച്ചത്.
ആറു ജയം 7 സമനില 5 തോല്‍വി പട്ടികയിലെ സകല കോളങ്ങളും പൂരിപ്പിച്ച പ്രകടം പരാജയതോത് കുറവ് പക്ഷെ വിജയിക്കാവുന്നയിടത്തൊക്കെ നേരിട്ട സമനില തുടക്കം മുതലെ ടീമിന് ശനിയായി.
കോപ്പലാശാന്‍ അഭാവം ഒരുപക്ഷെ ടീമിനെ തളര്‍ത്തിയിട്ടുണ്ടാകും.
ഈ സീസണില്‍ രണ്ട് പരിശീലകരുടെ കീഴില്‍ അണിനിരന്ന മഞ്ഞപ്പടയ്ക്ക് അണിയറയില്‍ വ്യക്തമായ പദ്ധതികളുണ്ടായിരുന്നോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.ഒപ്പം വിടാതെ തുടര്‍ന്ന പരിക്കും.പെകൂസണ്‍,ബെര്‍ബറ്റോവ്,ഹ്യൂസ്,ഹെംങ്ബര്‍ട്ട് ജിങ്കാന്‍ കളിക്കാന്‍ ആളുണ്ടായിരുന്നു പക്ഷെ കളി കണ്ടില്ല.അടിതെറ്റിയ കൊമ്പന്‍ അടുത്ത സീസണില്‍ നെഞ്ചുവിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട
.....................
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Kerala Blasters' ISL campaign ends with a 'lesson in football and in life'
News video | 262 views
In the initial two periods of the ISL, the greatest sympathy toward Kerala Blasters FC supporters has been the absence of a Kerala spine in their group. Open doors for Kerala footballers were far and few between while its lions share partners PVP Ventures were situated in Hyderabad.
The relationship between the fans and the administration had achieved a low when the groups execution plunged in ISL 2015, to such an extent that fans dissented by going to one of the home matches in Kochi wearing muffles over their mouths.
News video | 750 views
#ProudMoment | Goan footballer Anil Gaonkar signed by Kerala Blasters FC
#Goa #Sanguem #GoaNews #Football
#ProudMoment | Goan footballer Anil Gaonkar signed by Kerala Blasters FC
News video | 299 views
Watch ISL 2016 1st Match - 1st Half Highlights - North East United Vs Kerala Blasters With HD Quality
Sports video | 1445 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 4512 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 2446 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 2471 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 2366 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 2357 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 2325 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3662 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3747 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 3464 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3708 views