ക്വിഡ് 'ലിവ് ഫോര്‍ മോര്‍ റീലോഡഡ് 2018 എഡിഷന്‍'
2.67 ലക്ഷം രൂപ മുതല്‍ 3.88 ലക്ഷം വരെയാണ് പുതിയ പതിപ്പിന്റെ വിപണി വില.
ബാക്കിയെല്ലാ മാറ്റങ്ങളും വാഹനത്തിന്റെ ഡിസൈനിലാണ്. പുതിയ ബോഡി ഡീക്കലുകളും നിറക്കൂട്ടുകളും ക്വിഡിന് സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കും. ബോണറ്റിനും റൂഫിനും, ഷൗള്‍ഡര്‍ ലൈനിനും കുറുകെയുള്ള ചെക്കേര്‍ഡ് സ്പീഡ്സ്റ്റര്‍ ഗ്രാഫിക്സാണ് ഡിസൈനിലെ പ്രധാന മാറ്റം. ഇരുവശങ്ങളിലും ഇതേ സ്പീഡ്സ്റ്റര്‍ ഗ്രാഫിക്സ് സ്ഥാനം പിടിച്ചു.
പിന്‍ഭാഗത്തും വീല്‍, ഡോര്‍, മിറര്‍, റൂഫ് എന്നിവയിലും ലൈറ്റ് മഞ്ഞ നിറവും പുതുതായി വന്നിട്ടുണ്ട്. ലിഫ് ഫോര്‍ മോര്‍ ബാഡ്ജും ബോഡിയിലുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്ററോട് കൂടിയ ടച്ച്സ്‌ക്രീന്‍ മീഡിയനാവ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും പുതിയ പതിപ്പിന്റെ പ്രത്യേകതകളാണ്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ യാതൊരു മാറ്റവുമില്ല. 0.8 ലിറ്റര്‍ ക്വിഡ് 53 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ 1.0 ലിറ്റര്‍ ക്വിഡ് 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കും നല്‍കും.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Renault kwid live for more reloaded special edition.

Renault kwid live for more reloaded special edition
News video | 278 views
Meet the Renault Kwid the Alto challenger from Renault. This is a small car that does not look like one and that is its biggest strength. The Renault Kwid would be launched later this year with an 800cc petrol engine and we have just had a good look at the car at the unveil event in Chennai. So for full details of the exterior and interior of the small car.
Vehicles video | 549 views
These are the top 5 cars that you can buy below Rs 5 lakh. These 5 offer lots of value and we think at this price, you cannot get a better deal! From the Kwid to the new Figo check out our list in this video.
Vehicles video | 1162 views
Watch Renault Kwid Easy R to launch on 7th November II Latest automobile news With HD Quality
Vehicles video | 9311 views
While participants were wanting to get a more critical take a gander at the Brazil-spec Renault Kwid at the 2016 Sao Paulo Auto Show, Renault had rather disclosed the Renault Kwid Outsider Concept.The Outsider idea promote supplements the hybrid styling of the Kwid with harder dark plastic cladding, greater wheels, silver slip plate, rooftop rails and green accents. It is like the Renault Kwid Climber idea disclosed at the Auto Expo 2016 in India prior this year.
Vehicles video | 10115 views
Renault has noiselessly propelled the third variation of the Kwid today – the 1.0L Easy-R AMT. It is just accessible in the top-end RxT (O) review and evaluated at INR 4.25 Lakhs (ex-showroom Delhi), which is almost INR 29,000 more than the RxT (O) manual variation. In the engine is a 999 cc (1.0L) three chamber SCe motor matched with a 5-speed Easy-R AMT unit. It produces 68 PS at 5,500 rpm and 91 Nm at 4,250 rpm, and fit for averaging a fuel mileage of 24.04 km/L (ARAI-affirmed), making it marginally more fuel proficient than the manual variation.
Vehicles video | 12050 views
Watch Renault KWID Climber Car Launched Coverage by Abtak Media With HD Quality
Vehicles video | 1814 views
ഇലക്ട്രിക് ക്വിഡ്
ക്വിഡിലൂടെ ഇലക്ട്രിക് കാറുകളിലേക്ക് വരാന്‍ ഒരുങ്ങുകയാണ് റെനോ
മറ്റ് പല കമ്പനികളെയും പോലെ റെനോയും അവരുടെ ഏറ്റവും ചെറിയ വാഹനത്തെ തന്നെ ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഒട്ടുമിക്ക കമ്പനികളും അവരുടെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഇലക്ട്രിക് കാറിന് റെനോ കെ-ഇസഡ്ഇ കണ്‍സെപ്റ്റ് എന്നാണ് പേര് നല്‍കിയിട്ടുള്ളത്. ക്വിഡിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍മിച്ചിരിക്കുന്ന കണ്‍സെപ്റ്റ് വാഹനത്തെ കൂടുതല്‍ സ്റ്റൈലിഷാക്കിയിട്ടുണ്ട്.
ചൈനീസ് വാഹന വിപണിയില്‍ കുറഞ്ഞ ചിലവില്‍ ഇലക്ട്രിക് വാഹങ്ങള്‍ പുറത്തിറക്കിയ ഇ-ജിടി ന്യു എനര്‍ജി ഓട്ടോമോട്ടീവ് എന്ന കമ്പനിയുമായി ചേര്‍ന്നായിരിക്കും റെനോയുടെ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നത്. ഡോങ്‌ഫെങ് മോട്ടോര്‍ ഗ്രൂപ്പിന്റെയും നിസാന്റെയും സംയുക്ത സംരംഭമാണ് ഇ-ജിടി ന്യൂ എനര്‍ജി.
ഒറ്റത്തവണ ചാര്‍ജിലൂടെ 250 കിലോമീറ്റര്‍ ഓടാനുള്ള ശേഷി റെനോയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഉണ്ടാകുമെന്നാണ് വിവരം. ഇതിന് പുറമെ, വീട്ടില്‍നിന്നും പുറത്തുനിന്നും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഡുവര്‍ ചാര്‍ജിങ് സംവിധാനവും ഊ വാഹനത്തില്‍ നല്‍കുന്നുണ്ട്.മാരുതി ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണം ആരംഭിച്ച് കഴിഞ്ഞു. മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഗണര്‍ 2020-ല്‍ നിരത്തിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് റെനോയും കുഞ്ഞന്‍ കാറിനെ ഇലക്ട്രിക് ആക്കുന്നത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Renault Kwid electric car showcased as SUV inspired Concept – Launch by 2019
News video | 380 views
renaultputtur #nammarenaultgadi #ನಮ್ಮರೆನಾಲ್ಟ್ #ಗಾಡಿ #ಪುತ್ತೂರು
#V4stream #V4newsKarnataka #v4news #mangalorenews
For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.
We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
Facebook - https://www.facebook.com/V4news
YouTube - https://www.youtube.com/user/laxmanv4
Twitter - https://twitter.com/v4news24x7
Website -http://www.v4news.com/
For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news
ಪುತ್ತೂರು : ನಮ್ಮ ರೆನಾಲ್ಟ್ ಗಾಡಿ ಹಬ್ಬಕ್ಕೆ ಅದ್ದೂರಿ ಚಾಲನೆ | RENAULT PUTTUR | NAMMA RENAULT GADDI
News video | 16387 views
#renault #nammarenault #gadihabba #renaultmangalore #V4stream #V4newsKarnataka #v4news #mangalorenews, #ವಿ4ನ್ಯೂಸ್ #karavalainews #coastalnews #kudlanews #mangalore #bestnews #mangalorelatestnews #v4newslive
For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.
We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
Facebook - https://www.facebook.com/V4newskarnataka
YouTube - https://www.youtube.com/user/laxmanv4
Twitter - https://twitter.com/v4news24x7
Website -http://www.v4news.com/
For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news
Namma Renault - Gadi Habba || Pick n Save Exhibition & Sale || Renault Mangalore
News video | 187 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 2847 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1498 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 1523 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1391 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1373 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1367 views