40 ദിവസത്തെ ഇരുട്ടകറ്റി സൂര്യോദയം...!!!
40 ദിവസം നീണ്ട രാത്രിക്ക് അവസാനം റഷ്യന്‍ നഗരത്തില്‍ സൂര്യോദയം
റഷ്യയുടെ വടക്കന്‍ ശൈത്യമേഖലയില്‍ മുര്‍മാന്‍സ്‌കില്‍ 40 ദിവസത്തെ ഇടവേളയ്ക്ക്‌ശേഷം വീണ്ടും സൂര്യന്‍ ഉദിച്ചു.34 മിനുട്ട് നീണ്ട പകല്‍വെളിച്ചം സമ്മാനിച്ച് അസ്തമയം.24 മണിക്കൂറിലധികം തുടര്‍ച്ചയായി രാത്രി അനുഭവപ്പെടുന്നപോളാര്‍ നെറ്റ് പ്രതിഭാസമാണ് മുര്‍മാന്‍സ്‌കിന്‍ പോലുള്ള പ്രദേശങ്ങളെ ഇരുട്ടിലാഴ്ത്തുന്നത്.
ശൈത്യകാലത്ത് ദിവസങ്ങളോളം മറയുന്ന സൂര്യന്‍ ഉദിക്കുന്നത് വലിയ ആഘോഷത്തോടെയാണ് പ്രദേശവാസികള്‍ സ്വീകരിക്കുന്നത്.
സാധാരണയായി ഉത്തരധ്രുവത്തില്‍ പോളാര്‍ നൈറ്റ് സംഭവിക്കുമ്പോള്‍ ദക്ഷിണധ്രുവത്തില്‍ നീണ്ട പകലാകും ഇതിനെ പോളാര്‍ ഡേ എന്നറിയപ്പെടുന്നു.ഉത്തര-ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിക്കുന്ന ഭൂമധ്യരേഖയില്‍ നി്‌നും 23.5 ഡിഗ്രി ചരിഞ്ഞാണ് ഭൂമിയുടെ അച്ചുതണ്ട് ഈ തരിവാണ് പോളാര്‍ നൈറ്റ് ഡേ പ്രതിഭാസങ്ങള്ക്കുള്ള കാരണം
മുര്‍മാന്‍സ്‌കിലെ സൂര്യോദയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയില്‍ തംരഗമായിക്കഴിഞ്ഞു
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Sun Finally Rises After 40 Days of Darkness in Northern Russia.

Sun Finally Rises After 40 Days of Darkness in Northern Russia
News video | 293 views
Enjoy this fun Hindi song 'Sun Sun Yara O Sun' from the Bollywood superhit action romantic drama hindi blockbuster movie Aaj Ka Boss (2008) starring Mithun Chakraborty, Swati, Urmi Negi, Rami Reddy, Dalip Tahil, Raza Murad & Manvi Goswami. Directed by T L V Prasad. Music by Ghulam Ali.
Music video | 460526 views
Watch Sun Sun Yara O Sun - Superhit Bollywood Song - Mithun Chakraborty - Aaj Ka Boss Video.
Music video | 411908 views
The Aurora Borealis, known as the Northern Lights, have been visible over Scotland and large parts of northern England.
News video | 995 views
Catch the full match highlights of the super hits from Northern Warriors in the match between Maratha Arabians vs Northern Warriors.
Watch the video here. #abudhabit10league #marathaarabians #northernwarriors
This video contains
Northern Warriors
Maratha Arabians
Abu Dhabi T10 League
T10 Cricket
Cricket News
Follow us on:
Website - https://www.crictracker.com
Facebook - https://www.facebook.com/crictracker
Instagram - https://www.instagram.com/crictracker
Twitter - https://www.twitter.com/cricketracker
LinkedIn - https://www.linkedin.com/company/crictracker
Telegram - https://ttttt.me/crictracker
Maratha Arabians vs Northern Warriors | Northern Warriors Super Hits | Abu Dhabi T10 League Season 4
Sports video | 265 views
November 15 blackout day - NASA confirms Earth will experience 15 days of darkness in November 2016.
Watch November 15 blackout day - NASA confirms Earth will experience 15 days of darkness in November 2016 With HD Quality
Entertainment video | 27004 views
Siolimkar's under darkness for past 2 days. Angry locals gathered & protest at electricity dept
Siolimkar's under darkness for past 2 days. Angry locals gathered & protest at electricity dept
News video | 291 views
Manohar Parrikar highway in darkness Authorities will wake up after a major accident?
Manohar Parrikar highway in darkness Authorities will wake up after a major accident?
News video | 182 views
Frequent Power Cut's- Siolim Plunged into Darkness after Underground Cabling Work Cuts off Electricity Supply
#Goa #GoaNews #PowerCut #UndergroundCabling #darkness
Siolim Plunged into Darkness after Underground Cabling Work Cuts off Electricity Supply
News video | 174 views
David Warner finally smashes a Century after 1043 days! #DavidWarner
Sports video | 225 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1286 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1309 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1360 views