actress Bhavana to tie the knot with Kannada filmmaker Naveen in Thrissur

188 views

നവീന്‍ ഇനി മലയാളത്തിന്റെ മരുമകന്‍...!!!

മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവനയ്ക്ക് പ്രണയസാഫല്യം

വീണ്ടുമൊരു താര വിവാഹത്തിന് സാക്ഷ്യം വഹിച്ച് കേരളം.അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി ഭാവനയും കന്നട നിര്‍മ്മാതാവായ നവീനും വിവാഹിതരായി.ഭാവനയുടെ ജന്മനാടായ തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തില്‍വെച്ച് 9.30നായിരുന്നു താലികെട്ട്.ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.രാഷ്ട്രീയ - ചലച്ചിത്ര മേഖലയിലുള്ളവര്‍ക്കുള്ള വിവാഹ വിരുന്ന് വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍.ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍.നവീന്റെ അമ്മയുടെ വിയോഗം കാരണമാണ് വിവാഹം നീണ്ടുപോയതെന്നും നേരത്തെ എടുത്ത തീരുമാനമായിരുന്നുവെന്നും താരത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു.വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഒപ്പം പ്രിയങ്ക ചോപ്രയുടെ വിവാഹാശംസകളും.മലയാളം തമിഴ് കന്നടയുള്‍പ്പെടെ തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് ഭാവന.കനത്ത സുരക്ഷയൊരുക്കിയാണ് വിവാഹം നടന്നത്.

actress Bhavana to tie the knot with Kannada filmmaker Naveen in Thrissur.

You may also like

  • Watch actress Bhavana to tie the knot with Kannada filmmaker Naveen in Thrissur Video
    actress Bhavana to tie the knot with Kannada filmmaker Naveen in Thrissur

    നവീന്‍ ഇനി മലയാളത്തിന്റെ മരുമകന്‍...!!!

    മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവനയ്ക്ക് പ്രണയസാഫല്യം

    വീണ്ടുമൊരു താര വിവാഹത്തിന് സാക്ഷ്യം വഹിച്ച് കേരളം.അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി ഭാവനയും കന്നട നിര്‍മ്മാതാവായ നവീനും വിവാഹിതരായി.ഭാവനയുടെ ജന്മനാടായ തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തില്‍വെച്ച് 9.30നായിരുന്നു താലികെട്ട്.ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.രാഷ്ട്രീയ - ചലച്ചിത്ര മേഖലയിലുള്ളവര്‍ക്കുള്ള വിവാഹ വിരുന്ന് വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍.ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍.നവീന്റെ അമ്മയുടെ വിയോഗം കാരണമാണ് വിവാഹം നീണ്ടുപോയതെന്നും നേരത്തെ എടുത്ത തീരുമാനമായിരുന്നുവെന്നും താരത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു.വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഒപ്പം പ്രിയങ്ക ചോപ്രയുടെ വിവാഹാശംസകളും.മലയാളം തമിഴ് കന്നടയുള്‍പ്പെടെ തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് ഭാവന.കനത്ത സുരക്ഷയൊരുക്കിയാണ് വിവാഹം നടന്നത്.

    actress Bhavana to tie the knot with Kannada filmmaker Naveen in Thrissur

    News video | 188 views

  • Watch Malayalam actress Bhavana gets engaged to Kannada producer Naveen | Bhavana Kidnapped |Top Telugu TV Video
    Malayalam actress Bhavana gets engaged to Kannada producer Naveen | Bhavana Kidnapped |Top Telugu TV

    Malayalam actress Bhavana gets engaged to Kannada producer Naveen. Sometime back, she had accepted that she and Naveen were in love and now, please subscribe for more videos....
    Watch Malayalam actress Bhavana gets engaged to Kannada producer Naveen | Bhavana Kidnapped |Top Telugu TV With HD Quality

    Entertainment video | 33611 views

  • Watch Actress Bhavana Kidnapped and Molested | Actress Bhavana kidnapped and harassed! Video
    Actress Bhavana Kidnapped and Molested | Actress Bhavana kidnapped and harassed!

    Actress Bhavana Kidnapped and Molested | Actress Bhavana kidnapped and harassed!

    Watch Actress Bhavana Kidnapped and Molested | Actress Bhavana kidnapped and harassed! With HD Quality

    Entertainment video | 372502 views

  • Watch Actress Bhavana Kidnap Case - Main Accused Caught - Bhavana Latest Comments About Her Kidnap - Rectv Video
    Actress Bhavana Kidnap Case - Main Accused Caught - Bhavana Latest Comments About Her Kidnap - Rectv

    Watch Actress Bhavana Kidnap Case Main Accused Caught Bhavana Latest Comments About Her Kidnap Rectv India.
    Watch Actress Bhavana Kidnap Case | Main Accused Caught | Bhavana Latest Comments About Her Kidnap| Rectv With HD Quality

    Entertainment video | 11021 views

  • Watch Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool Video
    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    Arvind Kejriwal All Interviews:
    https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU

    Arvind Kejriwal All Townhalls:
    https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n

    Arvind Kejriwal in Punjab Series:
    https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr

    Arvind Kejriwal in Goa Series:
    https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm

    Arvind Kejriwal In Uttarakhand Series:
    https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT

    Arvind Kejriwal on Baba Saheb Ambedkar:
    https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS

    Follow Arvind Kejriwal on Social Media :

    Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal

    Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/

    Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty

    Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty

    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    News video | 2087 views

  • Watch Bhavana about Puneeth and Shivanna | Bhavana interview | Top Kannada TV Video
    Bhavana about Puneeth and Shivanna | Bhavana interview | Top Kannada TV

    Watch Bhavana about Puneeth and Shivanna | Bhavana interview | Top Kannada TV With HD Quality

    Entertainment video | 1389 views

  • Watch Bhavana fired about marriage gossips Bhavana marriage Top Kannada TV Video
    Bhavana fired about marriage gossips Bhavana marriage Top Kannada TV

    Watch Bhavana fired about marriage gossips Bhavan marriage | Top Kannada TV

    Watch Bhavana fired about marriage gossips Bhavana marriage Top Kannada TV With HD Quality

    Entertainment video | 1939 views

  • Watch Sudeep fire on Bhavana incident | Sudeep | Bhavana Kidnap | Top Kannada TV Video
    Sudeep fire on Bhavana incident | Sudeep | Bhavana Kidnap | Top Kannada TV

    Watch Sudeep fire on Bhavana incident Sudeep Bhavana Kidnap | Top Kannada TV

    Watch Sudeep fire on Bhavana incident Sudeep Bhavana Kidnap Top Kannada TV With HD Quality

    Entertainment video | 33928 views

  • Watch Animals
    Animals 'Tie the Knot' on Valentine's Day

    Watch Animals 'Tie the Knot' on Valentine's Day Video.

    News video | 482 views

  • Watch Surrendered Naxals Tie Knot In Presence Of Police Crpf#Headlines_Odisha Video
    Surrendered Naxals Tie Knot In Presence Of Police Crpf#Headlines_Odisha

    This channel Established in 2017, Headlines odisha TV has fast emerged as the No 1 General Entertainment & news Channel of Odisha and has created a niche for itself among the state’s viewers. With its innovative programming, sync with socio-cultural trends and dynamic content. We cover the entire genre of entertainment, from popular sops, to family dramas, musicals and news shows .headlines odisha tv is part of the ho media pvt ltd, the pioneering media group that boasts of redefining television viewing in Odisha. An undisputed market leader with four immensely popular channels (headlines odisha,ho masti.ho radio) in its bouquet; the group is more than a household name in the state..

    For Advertisements in Contact: 94375 93479
    Please subscribe our FB Page - https://www.facebook.com/headlinesodisha.in/

    Surrendered Naxals Tie Knot In Presence Of Police Crpf#Headlines_Odisha

    News video | 153 views

Vlogs Video

Commedy Video