500 pink autorickshaws to hit Bengaluru roads

254 views

സ്ത്രീകള്‍ക്കായി ഇനി പിങ്കീസ്....

ബംഗളൂരുവില്‍ സ്ത്രീകള്‍ക്കായി 'വുമന്‍ ഓണ്‍ലി' ഓട്ടോ സര്‍വ്വീസുകളും

പദ്ധതിയുടെ ഭാഗമായി 500 പിങ്ക് ഓട്ടോകള്‍ ബംഗളൂരു നഗരത്തിലിറക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ പാര്‍ക്കിങ്ങ് സ്ലോട്ടുകളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് അനുവദിക്കണമെന്ന് അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിങ്ക് ഓട്ടോ പദ്ധതിയും നടപ്പാക്കിയിരിക്കുന്നത്. ഭൃഹത് ബംഗളൂരു മഹാനാഗര പാലികാണ് (ബിബിഎംപി) പിങ്ക് ഓട്ടോകള്‍ വിതരണം ചെയ്യുന്നത്.
സിസിടിവി, ജിപിഎസ് എന്നിങ്ങനെ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടുകൂടിയാകും ഓട്ടോകള്‍ നിരത്തിലെത്തുന്നത്. 80,000 രൂപ യാണ് ഓട്ടോറിക്ഷ വാങ്ങുന്നവര്‍ക്ക് സബ്സിഡിയായി സര്‍ക്കാര്‍ നല്‍കുക. ബാക്കി തുക വാങ്ങുന്നവര്‍ നല്‍കണം. ഓട്ടോ ഓടിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവസരമുണ്ടെങ്കിലും സ്ത്രീകള്‍ക്ക് തന്നെയാണ് മുന്‍ഗണന. പിങ്ക് ഓട്ടോ ഓടിക്കാന്‍ വരുന്ന പുരുഷന്മാര്‍ക്ക് വനിതകളോട് എങ്ങനെ പെരുമാറണം എന്നതിന് ട്രെയിനിങ്ങും നല്‍കും.ആദ്യമായി പിങ്ക് ഓട്ടോ പദ്ധതി അവതരിപ്പിച്ചത് ഒഡീഷ, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ആസാം എന്നിവിടങ്ങളിലായിരുന്നു. ബംഗളൂരു വികസനകാര്യ മന്ത്രി കെജി ജോര്‍ജാണ് പദ്ധതികളെ കുറിച്ച് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. '

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

500 pink autorickshaws to hit Bengaluru roads.

You may also like

  • Watch 500 pink autorickshaws to hit Bengaluru roads Video

    News video | 254 views

  • Watch Diesel autorickshaws to go off roads in TVM, Kochi, Kozhikode Video
    Diesel autorickshaws to go off roads in TVM, Kochi, Kozhikode

    മൂന്നു നഗരങ്ങളിൽ ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കുന്നു

    15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കാന്‍ തീരുമാനം

    കേരളത്തിലെ മൂന്നു പ്രമുഖ നഗരങ്ങളിൽ 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കാന്‍ തീരുമാനം
    തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലെ ഡീസല്‍ ഓട്ടോകളാണ് നിരോധിക്കുന്നത്. വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2020 മാർച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എൻ.ജിയിലേക്കോ മാറണമെന്നാണ് നിർദേശം. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി.
    സിറ്റി പെർമിറ്റ് നിലനിർത്തണമെങ്കിൽ ഉടമകൾ പുതിയ ഇ-റിക്ഷകൾ വാങ്ങുകയോ സി.എൻ.ജി.യിലേക്ക് മാറുകയോ വേണം.
    പത്ത് ഇ-ഓട്ടോറിക്ഷാ നിർമാതാക്കളുടെ മോഡലുകൾക്ക് സംസ്ഥാന മോട്ടോർവാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസിന്റെ ഇ-റിക്ഷ ഉടൻ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകൾക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്‌സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്.
    2000-നു മുമ്പ് പെട്രോൾ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത് ഇതിനു ശേഷമാണ് ഡീസൽ ഓട്ടോറിക്ഷകൾ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തിൽപ്പെട്ട ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തിൽപ്പെട്ട ഡീസൽ ഓട്ടോറിക്ഷകൾക്കാണ് നിരോധനം ബാധകമാകുക. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലെത്തുന്നുണ്ട്.ഇത് തടയാനാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.

    വൈദ്യുത വാഹനനയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം തിരുവനന്തപുരത്ത് 70,689-ഉം എറണാകുളത്ത് 58,271-ഉം കോഴിക്കോട്ട് 51,449-ഉം ഓട്ടോറിക്ഷകളാണുള്ളത്. ഇതിൽ പകുതിയിലധികം ഡീസലിൽ ഓടുന്നവയാണ്.പ്രധാനനഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ തോതുകുറയ്ക്കാൻ പാരമ്പരാഗത ഊർജം ഇന്ധനമാക്കിയ പൊതുവാഹനങ്ങൾ നിയന്ത്രിക്കുന്നതിലൂടെ കഴിയുമെന്ന് വൈദ്യുതി വാഹനനയത്തിൽ പറയുന്നു. ആറുവർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ പൂർണമായി വൈദ്യുതിയിലേക്കു മാറ്റും.ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സ

    News video | 253 views

  • Watch Tapsee Pannu Bollywood Movie
    Tapsee Pannu Bollywood Movie 'PINK' first look! Thriller Movie 'Pink'| Big B look in PINK

    Tapsee Pannu Bollywood Movie 'PINK' first look! Thriller Movie 'Pink'| Big B look in PINK
    Watch Tapsee Pannu Bollywood Movie 'PINK' first look!| Thriller Movie 'Pink'| Big B look in PINK With HD Quality

    Entertainment video | 29594 views

  • Watch Pink dress...pink heels...pink bag#NiaSharma Video
    Pink dress...pink heels...pink bag#NiaSharma

    Pink dress...pink heels...pink bag
    #NiaSharma #Shorts #Spotted

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Pink dress...pink heels...pink bag#NiaSharma

    News video | 192 views

  • Watch MNS chief Raj Thackeray threatens to set ablaze non Marathi autorickshaws Video
    MNS chief Raj Thackeray threatens to set ablaze non Marathi autorickshaws

    Claiming that 70 per cent of new autorickshaw permits were given to non Marathis, MNS chief Raj Thackeray threatened that his party workers will set on fire these autos if they are seen plying on roads.

    News video | 508 views

  • Watch Raj Thackeray tells MNS supporters to burn news permitted autorickshaws Video
    Raj Thackeray tells MNS supporters to burn news permitted autorickshaws

    Watch Raj Thackeray tells MNS supporters to burn news permitted autorickshaws With HD Quality.

    News video | 641 views

  • Watch #MustWatch- Congress warns to hit roads if Mandrem roads not repaired Video
    #MustWatch- Congress warns to hit roads if Mandrem roads not repaired

    #MustWatch- Congress warns to hit roads if Mandrem roads not repaired

    #Goa #GoaNews #Congress #Mandrem #warns #road

    #MustWatch- Congress warns to hit roads if Mandrem roads not repaired

    News video | 230 views

  • Watch Usha Laxmi Pink Ribbon Women
    Usha Laxmi Pink Ribbon Women's Tournament Pink Tournament | iNews

    Usha Laxmi Pink Ribbon Women's Tournament | Pink Tournament | iNews

    Watch I News, 24/7 Telugu News Channel, for all the latest news including breaking news, regional news, national news, international news, sports updates, entertainment gossips, business news, political satires, crime news, exclusive interviews, movie reviews, political debates, fashion trends, devotional programs and featured shows such as Jabardasth News, Big Cinema, Movie Special, Cinema Chupista Mama, Metro Colors, Anaganaga, News Makers, Eevaram Athidi, Omkaram, Yoga Sutra and Money Money.

    News video | 1893 views

  • Watch PINK - CELEBRITY SCREENING OF MOVIE PINK AT LIGHT BOX Video
    PINK - CELEBRITY SCREENING OF MOVIE PINK AT LIGHT BOX

    PINK - CELEBRITY SCREENING OF MOVIE PINK AT LIGHT BOX

    Watch PINK - CELEBRITY SCREENING OF MOVIE PINK AT LIGHT BOX With HD Quality

    Entertainment video | 1072 views

  • Watch Eid Makeup Tutorial (Easy) | Pink winger liner with black outline & Pink Matte Lips  JSuper Kaur Video
    Eid Makeup Tutorial (Easy) | Pink winger liner with black outline & Pink Matte Lips JSuper Kaur

    Eid Makeup Tutorial (Easy) Pink winger liner with black outline & Pink Matte Lips JSuper Kaur

    Hello my Virtual friends! I'm from Delhi, the heart of India. I've made my channel in a quest to find my real happiness and my trueself.

    Here, u will find makeup tutorials, skin care, hair care, tips n tricks, hacks, super easy DIYs, my food n travel vlogs and snippets of my life that I'd love to share with u all.

    Beauty Tips video | 3102 views

Beauty tips Video

  • Watch Purplle IHB sale - cuffs n lashes recommendation Video
    Purplle IHB sale - cuffs n lashes recommendation

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------
    My Referal Codes -
    Plum Goodness -
    Use code - NK15 for 15% off
    https://plumgoodness.com/discount/NK15
    Re'equil - Use Code - NIDHIKATIYAR FOR 10%OFF
    https://bit.ly/3ofrJhl
    Mamaearth - Use Code nidhi2021 for 20% off
    colorbar cosmetics - CBAFNIDHIKA20
    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffsnlashes.com

    Subscribe to my other channel 'Cuffs

    Beauty Tips video | 12257 views

  • Watch Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti Video
    Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti

    Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti

    Beauty Tips video | 1049 views

  • Watch Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Video
    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
    Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
    Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
    Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
    Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
    Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
    Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Beauty Tips video | 1148 views

  • Watch Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup Video
    Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup

    Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup

    Beauty Tips video | 824 views

  • Watch No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup Video
    No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup

    No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup

    Beauty Tips video | 1297 views

  • Watch No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO Video
    No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO

    The Purplle I Heart Beauty Sale goes live on the 2nd of August!
    BUY 1 GET 1 FREE on all mCaffeine products.

    mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
    mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa

    Download the Purplle app here:
    https://mlpl.link/JCCZ2INF

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------

    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffs

    Beauty Tips video | 1008 views

Commedy Video