TVS NTorq 125 Scooter Launched In India; Priced At ₹ 58,750

147 views

സ്മാര്‍ട്ട്‌ഫോണുമായി കണക്ട് ചെയ്യാം...ഈ സ്‌കൂട്ടറിനെ


58,750 രൂപയാണ് എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).


125 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് കാഴ്ചവെച്ച ഗ്രാഫൈറ്റ് കോണ്‍സെപ്റ്റ് സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ എന്‍ടോര്‍ഖ് 125 ന്റെ ഒരുക്കം. അഗ്രസീവ് ഡിസൈന്‍ ഭാഷയാണ് എന്‍ടോര്‍ഖിന്റെ പ്രധാന ആകര്‍ഷണം. സിഗ്നേച്ചര്‍ എല്‍ഇഡി ടെയില്‍ ലാമ്പ് ഡിസൈനാണ് സ്‌കൂട്ടറിന്റെ പ്രധാന വിശേഷം. 125 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ CVTi റെവ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. 7,500 rpm ല്‍ 9.27 bhp കരുത്തും 10.4 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിന്റെ പരമാവധി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്. കമ്പസ്റ്റ്യന്‍ ചേമ്പറിന് വേണ്ടി നൂതനമായ ഓയില്‍ കൂളിംഗ് സംവിധാനമാണ് ടിവിഎസ് ഒരുക്കിയിരിക്കുന്നത്.

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

TVS NTorq 125 Scooter Launched In India; Priced At ₹ 58,750.

You may also like

Vlogs Video

Commedy Video