KSEB to go hi-tech with smart meters

208 views

ഇനി 'ഫ്യൂസ്' ഊരാന്‍ KSEBയില്ല

ഒടുവില്‍ വൈദ്യുതി ബോര്‍ഡും സ്മാര്ട്ടാകുന്നു.ഇനി ഫ്യൂസ് ഊരി കലിപ്പാക്കാന്‍ കെഎസ്ഇബി ഇല്ല

കേരളത്തിലെ വൈദ്യുതി മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാനുള്ള ആലോചനയിലാണ് കെഎസ്ഇബി.നിലിവിലെ മീറ്ററുകള്ക്ക് പകരം അത്യാധുനിക ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് മീറ്ററുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യം.ഡിറ്റിഎച്ച് പോലെ റീചാര്‍ജ്ജ് ചെയ്യാവുന്ന മീറ്ററുകളാണ് പകരക്കാരായെത്തുക.ആവശ്യത്തിന് തുക നേരത്തെ അടച്ച് റീച്ചാര്ജ്ജ് ചെയ്യാം.റീചാര്‍ജ്ജ് തുക കഴിഞ്ഞാല്‍ ഫ്യൂസ് ഊരേണ്ടിവരില്ല.വീണ്ടും വൈദ്യുതി ലഭിക്കാന്‍ ഉപഭോക്താവ് പക്കലുള്ള കാര്ഡ് ചാര്‍ജ്ജ് ചെയ്യേണ്ടിവരും.ചുരുക്കി പറഞ്ഞാല്‍ മൊബൈല്‍ പോലെ വൈദ്യുതിയു ം ഉപയോഗിക്കേണ്ടിവരും.ഇത് വഴി വൈദ്യുതി ഉപയോഗം കുറയ്ക്കാനും റീഡര്‍മാരുടെ അടക്കം തൊഴില്‍ ഒഴിവാക്കാനും കെഎസ്ഇബിക്കാകും.ഓരോ ദിവസത്തെയും ഉപയോഗം സംബന്ധിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾ ഉപഭോക്താവിന് നൽകും. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് കേരളം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

KSEB to go hi-tech with smart meters.

You may also like

  • Watch KSEB to go hi-tech with smart meters Video

    News video | 208 views

  • Watch Hitech Students Songs - Hitech Thokkudu Billa - Aakash - Avanthi Video
    Hitech Students Songs - Hitech Thokkudu Billa - Aakash - Avanthi

    Watch Sai Kiran Avanthi's Hitech Students Telugu Movie Song With HD Quality
    Music - Sai Lakshman
    Lyricist - Sai Madhavan N Satyanarayana

    Music video | 17875 views

  • Watch Electric Meters Ko Ab Recharge Karna Padega | New Prepaid Meters To Be Launch In TS | Video
    Electric Meters Ko Ab Recharge Karna Padega | New Prepaid Meters To Be Launch In TS |

    Join Whatsapp Group : https://chat.whatsapp.com/4BjXu15Wi0j0Py1ASRssW8

    http://sachnews.co.in/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Watch Electric Meters Ko Ab Recharge Karna Padega | New Prepaid Meters To Be Launch In TS | With HD Quality

    News video | 16672 views

  • Watch Allow taxi operatos to use app based meters instead of physical meters- Private Bus Owners Assoc. Video
    Allow taxi operatos to use app based meters instead of physical meters- Private Bus Owners Assoc.

    Allow taxi operatos to use app based meters instead of physical meters- Private Bus Owners Assoc.

    Allow taxi operatos to use app based meters instead of physical meters- Private Bus Owners Assoc.

    News video | 16809 views

  • Watch KSEB chairman refused allegations Video
    KSEB chairman refused allegations

    ആരോപണം അടിസ്ഥാന രഹിതമെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍

    കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

    ഏഷ്യൻ ഗെയിംസ് : ഇന്ത്യയ്ക്കൊരു സുവർണ നേട്ടം കൂടി

    യു എ ഇ നല്‍കുന്ന സഹായം വാങ്ങാതിരുന്നാല്‍ ബന്ധത്തില്‍ വിള്ളല്‍

    വീഴും- എ.കെ.ആന്‍റണി

    വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ

    മൊറട്ടോറിയം അനുവദിക്കും

    ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

    News video | 679 views

  • Watch Smart Data for Smart buildings & Smart cities Video
    Smart Data for Smart buildings & Smart cities

    Smart Data for Smart buildings & Smart citiesWatch Smart Data for Smart buildings & Smart cities With HD Quality

    Vlogs video | 898497 views

  • Watch Smart Data for Smart Buildings and Smart City Video
    Smart Data for Smart Buildings and Smart City

    Smart Data for Smart Buildings and Smart City

    Watch Smart Data for Smart Buildings and Smart City With HD Quality

    Vlogs video | 25378 views

  • Watch #HeatedDiscussion Over Smart City! Babush admits that there is nothing smart about the smart city Video
    #HeatedDiscussion Over Smart City! Babush admits that there is nothing smart about the smart city

    #HeatedDiscussion Over Smart City! Babush admits that there is nothing smart about the smart city

    #Goa #GoaNews #smartcity #Babush #admits #nothing #smart

    #HeatedDiscussion Over Smart City! Babush admits that there is nothing smart about the smart city

    News video | 393 views

  • Watch Central Government
    Central Government's New Order for Punjab ! Pressure on Bhagwant maan install 'prepaid smart meters'

    Central Government's New Order for Punjab ! Pressure on Bhagwant maan install 'prepaid smart meters'

    Khabar Har Pal India is a Leading Punjabi News Channel. It tells the truth of every political news of Punjab (India). This Channel believes in reality so it provides all Informative Punjabi news. It serves Punjabi people living in different countries like India, Canada, Australia, United Arab Emirates, New zealand, UK and USA.
    News in Punjabi Language.
    Khabar Har Pal India news today
    Bikram Gill today news
    Punjabi news
    This Channel covers news about leaders Captain Amrinder Singh, Navjot Singh Sidhu, Sukhbir Badal, Bhagwant Maan, Sukhpal Khaira, Parkash Singh Badal, Aswani Sharma and Simarjeet Bains etc. , Farmer Leaders Gurnam Singh Charuni, Rajewal Saab, Satnam Singh Pannu, And Etc.
    This channel streams news about political parties like Congress, Shiromani Akali Dal Badal, AAP ( Aam Aadmi Party ), BJP Bhartiya Janta Party, Lok insaaf Party (LIP) etc. Farmer Laws, Farmer Protest, Crime, Entertainment, Bollywood, Pollywood, Punjabi Singers, Punjabi Actor And Actress, Punjabi Artist, Punjabi Music, Punjabi Songs, Viral News, Viral Sach, Fact Check News,

    Facebook:
    https://www.facebook.com/khabarharpalnews

    Twitter:
    https://twitter.com/Khabar_Har_Pal

    E-mail : khabarharpal.india@gmail.com
    Whatsapp : 9988654543

    Central Government's New Order for Punjab ! Pressure on Bhagwant maan install 'prepaid smart meters'

    News video | 179 views

  • Watch Arampora Sopore residents stage protest against installation of Smart Meters. Video
    Arampora Sopore residents stage protest against installation of Smart Meters.

    Arampora Sopore residents stage protest against installation of Smart Meters.

    News video | 185 views

Vlogs Video

Commedy Video