Earth set to run out of resources two days sooner this year

691 views

പ്രകൃതിയ്ക്ക് ഒരു വര്‍ഷം മനുഷ്യന് വേണ്ടി നല്‍കാവുന്ന വിഭവങ്ങളുടെ പരിധി അവസാനിക്കുന്ന ദിവസമാണ് എര്‍ത്ത് ഓവര്‍ ഷൂട്ട്‌ ഡേ.പ്രകൃതി ഘടകങ്ങളായ കാര്‍ബണ്‍ , ആഹാരം, തടി എന്നിവയ്ക്ക് പ്രതിവര്‍ഷം മനുഷ്യന് ഉപയോഗിക്കാവുന്ന ഒരു പരിധി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം മനുഷ്യന് പ്രകൃതിയില്‍ നിന്നും ലാഭിക്കാവുന്ന വിഭവങ്ങളുടെ പരിധി ആഗസ്റ്റ് ഒന്നിന് അവസാനിക്കുമെന്ന് റിപ്പോര്‍ട്ട്. അതിന് ശേഷമുള്ള മനുഷ്യന്‍റെ ഉപയോഗം പരിധി ലംഘനമായാണ്‌ കണക്കാക്കേണ്ടത്..

You may also like

  • Watch Earth set to run out of resources two days sooner this year Video
    Earth set to run out of resources two days sooner this year

    പ്രകൃതിയ്ക്ക് ഒരു വര്‍ഷം മനുഷ്യന് വേണ്ടി നല്‍കാവുന്ന വിഭവങ്ങളുടെ പരിധി അവസാനിക്കുന്ന ദിവസമാണ് എര്‍ത്ത് ഓവര്‍ ഷൂട്ട്‌ ഡേ.പ്രകൃതി ഘടകങ്ങളായ കാര്‍ബണ്‍ , ആഹാരം, തടി എന്നിവയ്ക്ക് പ്രതിവര്‍ഷം മനുഷ്യന് ഉപയോഗിക്കാവുന്ന ഒരു പരിധി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം മനുഷ്യന് പ്രകൃതിയില്‍ നിന്നും ലാഭിക്കാവുന്ന വിഭവങ്ങളുടെ പരിധി ആഗസ്റ്റ് ഒന്നിന് അവസാനിക്കുമെന്ന് റിപ്പോര്‍ട്ട്. അതിന് ശേഷമുള്ള മനുഷ്യന്‍റെ ഉപയോഗം പരിധി ലംഘനമായാണ്‌ കണക്കാക്കേണ്ടത്.

    Technology video | 691 views

  • Watch Earth set to run out of resources two days sooner this year Video
    Earth set to run out of resources two days sooner this year

    എര്‍ത്ത് ഓവര്‍ ഷൂട്ട്‌ ഡേ : ആഗസ്റ്റ് ഒന്ന്


    പ്രകൃതിയ്ക്ക് ഒരു വര്‍ഷം മനുഷ്യന് വേണ്ടി നല്‍കാവുന്ന വിഭവങ്ങളുടെ പരിധി അവസാനിക്കുന്ന ദിവസമാണ് എര്‍ത്ത് ഓവര്‍ ഷൂട്ട്‌ ഡേ.പ്രകൃതി ഘടകങ്ങളായ കാര്‍ബണ്‍ , ആഹാരം, തടി എന്നിവയ്ക്ക് പ്രതിവര്‍ഷം മനുഷ്യന് ഉപയോഗിക്കാവുന്ന ഒരു പരിധി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം മനുഷ്യന് പ്രകൃതിയില്‍ നിന്നും ലാഭിക്കാവുന്ന വിഭവങ്ങളുടെ പരിധി ആഗസ്റ്റ് ഒന്നിന് അവസാനിക്കുമെന്ന് റിപ്പോര്‍ട്ട്. അതിന് ശേഷമുള്ള മനുഷ്യന്‍റെ ഉപയോഗം പരിധി ലംഘനമായാണ്‌ കണക്കാക്കേണ്ടത്. ഇത്തവണ കലണ്ടറില്‍ പറഞ്ഞതിലും രണ്ട് ദിവസം മുന്‍പാണ് എര്‍ത്ത് ഓവര്‍ ഷൂട്ട്‌ ഡേ വരുന്നത്.ഗ്ലോബല്‍ ഫൂട്ട് പ്രിന്‍റ് നെറ്റ്വര്‍ക്ക് എന്ന ഗവേഷക സംഘമാണ് ഈ കലണ്ടര്‍ നിര്‍മ്മിച്ചിട്ടുള്ളത് .ജൈവശാസ്ത്രപരമായി ഫലഭൂയിഷ്ഠമായ പ്രദേശങ്ങളുടെ അളവ്, കടലിന്‍റെ സ്വഭാവം,വിസ്തീര്‍ണ്ണം ,കാട്, വിളവെടുപ്പ് പ്രദേശങ്ങള്‍, മത്സ്യ സമ്പത്ത്, കൃത്രിമമായ വികസനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവയുടെ എല്ലാം കണക്ക് എടുത്ത ശേഷമാണ് പ്രകൃതി വിഭവങ്ങള്‍ സംബന്ധിച്ച കലണ്ടര്‍ തയ്യാറാക്കുന്നത്.നിലവിലുള്ള ജനസംഖ്യയും പ്രകൃതി വിഭവങ്ങളും തമ്മിലുള്ള അനുപാതമാണ് കലണ്ടറിന്റെ അടിസ്ഥാനം. അമേരിക്കയിലെ ജീവിത രീതി അനുസരിച്ച് ആളുകളുടെ സുഖ ജീവിതത്തിന് 5 ഭൂമികള്‍ കൂടി വേണ്ടി വരുമെന്നാണ് കണക്കുകള്‍ പറയുന്നത്.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Earth set to run out of resources two days sooner this year

    News video | 234 views

  • Watch The sun will destroy Earth a lot sooner than you might think Video
    The sun will destroy Earth a lot sooner than you might think

    സൂര്യന്റെ ചൂടില്‍ ചാമ്പലാകാന്‍ ഭൂമി...!!!

    കത്തി ജ്വലിക്കുന്ന സൂര്യന്‍ ഭൂമിയെ അഗ്നിക്കിരയാക്കുമെന്ന് ശാസ്ത്രം



    സൂര്യന്‍ ഇത്രയധികം പ്രകാശം ജ്വലിപ്പിച്ച് കത്തി് നില്‍ക്കുന്നതെന്നതിന് പുതിയ വിശദീകരണവുമായി ഒരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ മുന്നറിയിപ്പനുസരിച്ച് സൂര്യന്‍ 3.5 ബില്യണ്‍ വര്‍ഷത്തിനിടെ ഭൂമിയെ എരിച്ച് കളയുമെന്നാണ് പ്രവചനം.സൂര്യന്റെ കിരണങ്ങളുടെ ശക്തി വര്‍ധിച്ച് വരുന്നതാണ് ഇതിന് കാരണമെന്നും അവര്‍ വിശദീകരിക്കുന്നു. ഹൈഡ്രജന്‍ ആറ്റങ്ങളെ ഹീലിയം ആറ്റങ്ങളായി എരിച്ച് കളഞ്ഞ് കൊണ്ടാണ് സൂര്യന്‍ നിലനില്‍ക്കുന്നത്. ഓരോ സെക്കന്‍ഡിലും 600 മില്യണ്‍ ടണ്‍ ഹൈഡ്രജനാണ് സൂര്യന്‍ അതിന്റെ കോറില്‍ എരിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ കാലം ചെല്ലുന്തോറും സൂര്യന്റെ തിളക്കവും ചൂടും വര്‍ധിച്ച് അത് ഭൂമിയുടെ സര്‍വനാശത്തില്‍ അനസാനിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.


    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    The sun will destroy Earth a lot sooner than you might think

    News video | 218 views

  • Watch PBD Conference on Future of Natural Resources (Hydrocarbons, Rare Earth Metals and Blue Economy) Video
    PBD Conference on Future of Natural Resources (Hydrocarbons, Rare Earth Metals and Blue Economy)

    PBD Conference on Future of Natural Resources (Hydrocarbons, Rare Earth Metals and Blue Economy)

    PBD Conference on Future of Natural Resources (Hydrocarbons, Rare Earth Metals and Blue Economy)

    News video | 309 views

  • Watch Boston Chief: Share Threat Information Sooner Video
    Boston Chief: Share Threat Information Sooner

    The Justice Department's terrorism task force needs to share threat information more quickly with local law enforcement, Boston's police commissioner told lawmakers reviewing the Boston Marathon bombing.

    News video | 472 views

  • Watch Whiter the BREAD sooner you are DEAD Video
    Whiter the BREAD sooner you are DEAD

    whiter the bread sooner you are dead Note:-
    Learn eating be healthy with our given diet chart and diet plan
    it's an art of self healing. its easy to cure disease and leave medicine with our diet chart.


    Watch Whiter the BREAD sooner you are DEAD With HD Quality

    Health video | 18518 views

  • Watch You Might Be Able to Fly on a Supersonic Plane Sooner Than You Think Video
    You Might Be Able to Fly on a Supersonic Plane Sooner Than You Think

    പര്യായങ്ങളില്ലാത്ത വേഗത

    മണിക്കൂറില്‍ 1687മൈല്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍

    അമേരിക്കന്‍ കമ്പനിയായ ബൂം സൂപ്പര്‍ സോണിക് വിമാനങ്ങള്‍

    ശബ്ദത്തെക്കാള്‍ രണ്ടിരട്ടിയിലേറെ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനവുമായി അമേരിക്കന്‍ കമ്പനിയായ ബൂം സൂപ്പര്‍ സോണിക്. 2025ഓടെ വിമാനം എത്തിയേക്കും. മണിക്കൂറില്‍ 1687 മൈല്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. കോണ്‍കോര്‍ഡിനെക്കാള്‍ 100 മൈല്‍ വേഗം കൂടുതലാണിതിന്. 2018ാടെ ബേബി ബൂം എന്നറിയപ്പെടുന്ന വിമാനങ്ങളുടെ പരീക്ഷണപ്പറക്കല്‍ ആരംഭിച്ചേക്കും. 1451 മൈല്‍ വേഗമെടുക്കാന്‍ ബേബി ബൂമിന് കഴിയും. ഒറ്റ സീറ്റ് മാത്രമുള്ള രണ്ട് നിരയായാണ് ഇതിലെ ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ യാത്രക്കാരും ജനാലക്കരികിലായിരിക്കും ഇരിക്കുക.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    You Might Be Able to Fly on a Supersonic Plane Sooner Than You Think

    News video | 341 views

  • Watch Sidhu Moosewala Ft. Fateh : Sooner Than Later | New Punjabi Song 2020 | Dainik Savera Video
    Sidhu Moosewala Ft. Fateh : Sooner Than Later | New Punjabi Song 2020 | Dainik Savera

    #sidhumoosewala #Fateh #Soonerthenlater

    Sidhu Moosewala Ft. Fateh : Sooner Than Later | New Punjabi Song 2020 | Dainik Savera

    Sidhu Moosewala Ft. Fateh : Sooner Than Later | New Punjabi Song 2020 | Dainik Savera

    Entertainment video | 350 views

  • Watch Alia Bhatt & Ranbir Kapoor May Be Getting Engaged Sooner  | Catch News Video
    Alia Bhatt & Ranbir Kapoor May Be Getting Engaged Sooner | Catch News

    Alia Bhatt & Ranbir Kapoor May Be Getting Engaged Sooner | Catch News

    #AliaBhatt #RanbirKapoor #catchnews #CatchNewsToday
    #AliaRanbirengegment

    For more videos, subscribe to our channel: https://goo.gl/bkDSLj
    Check out Catch News for more news: http://www.catchnews.com/

    Follow Catch News here -
    Facebook:https://bit.ly/2xD3NKZ
    Twitter: https://bit.ly/2NG3rhr
    Instagram: https://bit.ly/30mh2vE
    --------------------------------------------------------------------------------------------
    Also, Follow Catch in Hindi: http://hindi.catchnews.com/

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Alia Bhatt & Ranbir Kapoor May Be Getting Engaged Sooner | Catch News

    News video | 215 views

  • Watch EARTH DAY 2012 SONG FOR EARTH DAY EVENTS Video
    EARTH DAY 2012 SONG FOR EARTH DAY EVENTS


    Save Planet Earth by Tokyo Rose The official Song for Earth Day Events in the 2012 Earth Day Calendar.

    Entertainment video | 1400 views

Vlogs Video

Commedy Video