toyota, innova crista recalled

16586 views

നിര്‍മാണപ്പിഴവ്: ടൊയോട്ട കാറുകളെ തിരിച്ചുവിളിക്കുന്നു

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെയാണ് ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുന്നത്

ടൊയോട്ടയും ഇന്ത്യയില്‍ കാറുകളെ തിരിച്ചുവിളിക്കുന്നു. ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെയാണ് ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുന്നത്.

ഫ്യൂവല്‍ ഹോസ് കണക്ഷനിലുള്ള നിര്‍മ്മാണപ്പിഴവാണ് മോഡലുകളെ തിരിച്ചുവിളിക്കാന്‍ കാരണം. 2016 ജൂലായ് 16നും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലും 2016 ഒക്ടോബര്‍ ആറിനും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഫോര്‍ച്യൂണറുകളിലുമാണ് തകരാറുകള്‍ ഉള്ളതെന്ന് കമ്പനി പറഞ്ഞു. വിപണിയില്‍ വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ വരും ദിവസങ്ങളില്‍ വിവരമറിയിക്കും. നിര്‍മ്മാപ്പിഴവുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ധനടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ഇന്ധനം ചോര്‍ന്നൊലിക്കുന്നതാണ് പ്രധാനപ്രശ്‌നം. കാനിസ്റ്റര്‍ ഹോസും ഫ്യൂവല്‍ റിട്ടേണ്‍ ഹോസും തെറ്റായി ബന്ധിപ്പിച്ചതാണിതിന് കാരണം. ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും പെട്രോള്‍ വകഭേദങ്ങളില്‍ മാത്രമാണ് ഫ്യൂവല്‍ ഹോസ് തകരാറുള്ളത്..

You may also like

  • Watch toyota, innova crista recalled Video
    toyota, innova crista recalled

    നിര്‍മാണപ്പിഴവ്: ടൊയോട്ട കാറുകളെ തിരിച്ചുവിളിക്കുന്നു

    ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെയാണ് ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുന്നത്

    ടൊയോട്ടയും ഇന്ത്യയില്‍ കാറുകളെ തിരിച്ചുവിളിക്കുന്നു. ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെയാണ് ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുന്നത്.

    ഫ്യൂവല്‍ ഹോസ് കണക്ഷനിലുള്ള നിര്‍മ്മാണപ്പിഴവാണ് മോഡലുകളെ തിരിച്ചുവിളിക്കാന്‍ കാരണം. 2016 ജൂലായ് 16നും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലും 2016 ഒക്ടോബര്‍ ആറിനും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഫോര്‍ച്യൂണറുകളിലുമാണ് തകരാറുകള്‍ ഉള്ളതെന്ന് കമ്പനി പറഞ്ഞു. വിപണിയില്‍ വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ വരും ദിവസങ്ങളില്‍ വിവരമറിയിക്കും. നിര്‍മ്മാപ്പിഴവുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ധനടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ഇന്ധനം ചോര്‍ന്നൊലിക്കുന്നതാണ് പ്രധാനപ്രശ്‌നം. കാനിസ്റ്റര്‍ ഹോസും ഫ്യൂവല്‍ റിട്ടേണ്‍ ഹോസും തെറ്റായി ബന്ധിപ്പിച്ചതാണിതിന് കാരണം. ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും പെട്രോള്‍ വകഭേദങ്ങളില്‍ മാത്രമാണ് ഫ്യൂവല്‍ ഹോസ് തകരാറുള്ളത്.

    Vehicles video | 16586 views

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    toyota, innova crista recalled

    News video | 199 views

  • Watch Toyota Prius recalled over potential braking problem Video
    Toyota Prius recalled over potential braking problem

    Toyota Prius recalled over potential braking problem
    Toyota has had 93 reports of the problem so far although none resulting in injuries.

    Vehicles video | 563 views

  • Watch Toyota Corolla Altis diesel recalled in India due to faulty driveshaft Video
    Toyota Corolla Altis diesel recalled in India due to faulty driveshaft

    Toyota Corolla Altis diesel recalled in India due to faulty driveshaft

    Close to 1,000 units of the diesel Altis have been affected by the said recall.

    Vehicles video | 704 views

  • Watch New Toyota Innova 2016 India Preview, Features, Interior Video
    New Toyota Innova 2016 India Preview, Features, Interior

    This is the new gen Toyota Innova and here is our first look of the same. What you have here is a completely new look inside out with more features and powerful engines. This MPV would be launched next year in India.

    Vehicles video | 631 views

  • Watch New Toyota Innova Crysta Automatic India Review Video
    New Toyota Innova Crysta Automatic India Review

    Here is our video review of the New Innova Crysta Automatic. This new gen model will rival Tata Hexa and is a huge change and all we can say is that it has been worth the wait.Watch New Toyota Innova Crysta Automatic India Review With HD Quality

    Vehicles video | 1463 views

  • Watch Toyota Innova taxi turns turtle on divider under Atal Setu bridge Video
    Toyota Innova taxi turns turtle on divider under Atal Setu bridge

    #Accident- Toyota Innova taxi turns turtle on divider under Atal Setu bridge. Driver claims he lost control after one of the tyre of the vehicle burst

    #Goa #GoaNews #Toyota #RAin

    Toyota Innova taxi turns turtle on divider under Atal Setu bridge

    News video | 132 views

  • Watch Toyota Glanzs New Brand Car Launching Program at Toyota Showroom Kharge Petrol Pump Gulbarga Video
    Toyota Glanzs New Brand Car Launching Program at Toyota Showroom Kharge Petrol Pump Gulbarga

    Toyota Glanzs New Brand Car Launching Program at Toyota Showroom Kharge Petrol Pump Gulbarga

    #toyota #toyotaglanza2022 #glanzacar #toyotaglanza #toyotagulbarga #toyotaglanzagulbarga #toyotanews

    Toyota Glanzs New Brand Car Launching Program at Toyota Showroom Kharge Petrol Pump Gulbarga

    News video | 340 views

  • Watch Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbarga Video
    Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbarga

    Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbaga

    Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbarga

    News video | 229 views

  • Watch Toyota ला रही ये नई प्रीमियम कार, लुक लग रहा है जबरदस्त! #automobile #Toyota #car Video
    Toyota ला रही ये नई प्रीमियम कार, लुक लग रहा है जबरदस्त! #automobile #Toyota #car

    Toyota ला रही ये नई प्रीमियम कार, लुक लग रहा है जबरदस्त! #automobile #Toyota #car

    INH,
    #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews

    Source : ANI \ Studio \ INH Reporters \ Agencies

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...

    Watch the Latest Hindi News Live on INH 24x7

    लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।

    INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...

    Download INH 24x7 APP : On Android and IOS ????
    URL : https://play.google.com/store/apps/details?id=in.inhnews.live
    खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
    INH 24x7 Telegram ???? : https://t.me/+22_aahu6_44yZTJl
    INH 24x7 Whatsapp ???? : +91 99930 22843
    Follow this link

    News video | 196 views

Kids Video

Commedy Video