International Children’s Film Festival of Kerala (ICFFK): the first ever film festival in Kerala for kids

2110 views

കുട്ടി മേളക്ക് കൊട്ടിക്കലാശം !

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.സി.എഫ്.എഫ്.കെ 2018) ഇന്ന് അവസാനിക്കും

മെയ് 14 ന് ആരംഭിച്ച കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.സി.എഫ്.എഫ്.കെ 2018) നാളെ അവസാനിക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ അഞ്ച് തിയേറ്ററുകളിലാണ് ചലച്ചിത്രമേള നടക്കുന്നത് . ലോകോത്തര ചലച്ചിത്രങ്ങളടക്കം 140 കുട്ടികളുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു . അഞ്ച് തിയേറ്ററുകളില്‍ ദിവസേന നാലു പ്രദര്‍ശനങ്ങള്‍ വീതം, ഒരു ദിവസം 20 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. , വിദേശീയരും, തദ്ദേശീയരുമായ നാലായിരത്തിലധികം ഡെലിഗേറ്റുകള്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്തു . സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ 800-ഓളം കുട്ടികളെ താമസിപ്പിച്ച് ചലച്ചിത്രമേള കാണുന്നതിന് സൗകര്യം ഒരുക്കിയിരുന്നു . സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളില്‍ കഴിയുന്ന 500-ഓളം കുട്ടികള്‍ക്കും ചലച്ചിത്രോത്സവം കാണാന്‍ അവസരം ഒരുക്കി. പഠിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെൽ ഉദ്‌ഘാടനം കൈരളി തിയേറ്ററിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പി നിർവഹിച്ചു. സിനിമ -സാഹിത്യ -രാഷ്ട്രീയ മേഖലയിലെ പ്രശസ്തരുടെ സാന്നിധ്യം കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു .ഇടവേളകള്‍ പോലും ആഘോഷമാക്കിയ മേളക്ക് നാളെ തിരശ്ശീല വീഴും.

You may also like

  • Watch International Children’s Film Festival of Kerala (ICFFK): the first ever film festival in Kerala for kids Video
    International Children’s Film Festival of Kerala (ICFFK): the first ever film festival in Kerala for kids

    കുട്ടി മേളക്ക് കൊട്ടിക്കലാശം !

    കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.സി.എഫ്.എഫ്.കെ 2018) ഇന്ന് അവസാനിക്കും

    മെയ് 14 ന് ആരംഭിച്ച കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.സി.എഫ്.എഫ്.കെ 2018) നാളെ അവസാനിക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ അഞ്ച് തിയേറ്ററുകളിലാണ് ചലച്ചിത്രമേള നടക്കുന്നത് . ലോകോത്തര ചലച്ചിത്രങ്ങളടക്കം 140 കുട്ടികളുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു . അഞ്ച് തിയേറ്ററുകളില്‍ ദിവസേന നാലു പ്രദര്‍ശനങ്ങള്‍ വീതം, ഒരു ദിവസം 20 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. , വിദേശീയരും, തദ്ദേശീയരുമായ നാലായിരത്തിലധികം ഡെലിഗേറ്റുകള്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്തു . സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ 800-ഓളം കുട്ടികളെ താമസിപ്പിച്ച് ചലച്ചിത്രമേള കാണുന്നതിന് സൗകര്യം ഒരുക്കിയിരുന്നു . സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളില്‍ കഴിയുന്ന 500-ഓളം കുട്ടികള്‍ക്കും ചലച്ചിത്രോത്സവം കാണാന്‍ അവസരം ഒരുക്കി. പഠിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
    സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെൽ ഉദ്‌ഘാടനം കൈരളി തിയേറ്ററിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പി നിർവഹിച്ചു. സിനിമ -സാഹിത്യ -രാഷ്ട്രീയ മേഖലയിലെ പ്രശസ്തരുടെ സാന്നിധ്യം കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു .ഇടവേളകള്‍ പോലും ആഘോഷമാക്കിയ മേളക്ക് നാളെ തിരശ്ശീല വീഴും

    News video | 2110 views

  • Watch International Children’s Film Festival of Kerala (ICFFK) Video
    International Children’s Film Festival of Kerala (ICFFK)

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    International Children’s Film Festival of Kerala (ICFFK)

    News video | 226 views

  • Watch Rain, Rain, Go Away Nursery Rhyme - Kids 3D Animated Song For Kids - Childrens SongsTSP Kids Rhymes Video
    Rain, Rain, Go Away Nursery Rhyme - Kids 3D Animated Song For Kids - Childrens SongsTSP Kids Rhymes

    Rain, Rain, Go Away Nursery Rhyme | Kids 3D Animated Song For Kids | Childrens SongsTSP Kids Rhymes
    Watch Rain, Rain, Go Away Nursery Rhyme | Kids 3D Animated Song For Kids | Childrens SongsTSP Kids Rhymes With HD Quality

    Kids video | 81055 views

  • Watch Colours Song For Kids - Colour Horses Kids Rhymes - Childrens Rhymes - TSP Kids Rhymes Video
    Colours Song For Kids - Colour Horses Kids Rhymes - Childrens Rhymes - TSP Kids Rhymes

    Watch Colours Song For Kids | Colour Horses Kids Rhymes | Childrens Rhymes | TSP Kids Rhymes

    TSP KIDS RHYMES favourite Nursery Rhymes, Kids Learning videos, Kids Animations, Poems and more

    Watch Colours Song For Kids | Colour Horses Kids Rhymes | Childrens Rhymes | TSP Kids Rhymes With HD Quality

    Kids video | 82102 views

  • Watch Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool Video
    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    Arvind Kejriwal All Interviews:
    https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU

    Arvind Kejriwal All Townhalls:
    https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n

    Arvind Kejriwal in Punjab Series:
    https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr

    Arvind Kejriwal in Goa Series:
    https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm

    Arvind Kejriwal In Uttarakhand Series:
    https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT

    Arvind Kejriwal on Baba Saheb Ambedkar:
    https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS

    Follow Arvind Kejriwal on Social Media :

    Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal

    Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/

    Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty

    Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty

    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    News video | 2095 views

  • Watch Kids Dance Funny Rhymes - Funny Kids Videos New Kids Songs - TSP KIds Rhymes Video
    Kids Dance Funny Rhymes - Funny Kids Videos New Kids Songs - TSP KIds Rhymes

    Watch Kids Dance Funny Rhymes - Funny Kids Videos New Kids Songs - TSP KIds Rhymes

    TSP KIDS RHYMES favourite Nursery Rhymes, Kids Learning videos, Kids Animations, Poems and more

    Watch Kids Dance Funny Rhymes | Funny Kids Videos New Kids Songs | TSP KIds Rhymes With HD Quality

    Kids video | 62978 views

  • Watch Wheels On The Bus Kids Rhymes | Educational Nursery Rhymes For Childrens |TSP Kids Rhymes Video
    Wheels On The Bus Kids Rhymes | Educational Nursery Rhymes For Childrens |TSP Kids Rhymes

    Watch Wheels On The Bus Kids Rhymes | Educational Nursery Rhymes For Childrens |TSP Kids Rhymes

    The wheels on the bus go round and round.
    round and round.
    round and round.
    The wheels on the bus go round and round,
    all through the town!

    The people on the bus go up and down.
    up and down.
    up and down.
    The people on the bus go up and down,
    all through the town!

    The horn on the bus goes beep, beep, beep.
    beep, beep beep.
    beep, beep, beep.
    The horn on the bus goes beep, beep, beep.
    all through the town!

    The wipers on the bus go swish, swish, swish.
    swish, swish, swish.
    swish, swish, swish.
    The wipers on the bus go swish, swish, swish,
    all through the town!

    The signals on the bus go blink, blink, blink.
    blink, blink, blink.
    blink, blink, blink.
    The signals on the bus go blink, blink, blink,
    all through the town!

    The motor on the bus goes zoom, zoom, zoom.
    zoom, zoom, zoom.
    zoom, zoom, zoom.
    The motor on the bus goes zoom, zoom, zoom,
    all through the town!

    The babies on the bus go waa, waa, waa.
    waa, waa, waa.
    waa, waa, waa.
    The babies on the bus go waa, waa, waa,
    all through the town!

    The parents on the bus go shh, shh, shh.
    shh, shh, shh.
    shh, shh, shh.
    The parents on the bus go shh, shh, shh,
    all through the town!

    The mummy on the bus says, I love you.
    I love you, I love you
    The daddy on the bus says, I love you, too.

    Kids video | 80086 views

  • Watch Rain Rain Go Away | Childrens Songs | Kids Peoms and Nusery Rhymes | TSP Kids Rhymes Video
    Rain Rain Go Away | Childrens Songs | Kids Peoms and Nusery Rhymes | TSP Kids Rhymes

    Watch Rain Rain Go Away | Childrens Songs | Kids Peoms and Nusery Rhymes | TSP Kids Rhymes

    Rain, rain - go away,
    Come again another day.
    DADDY wants to play.
    Rain, rain go away

    Rain, rain - go away,
    Come again another day.
    MOMMY wants to play
    Rain, rain, go away.

    Rain, rain - go away,
    Come again another day.
    BROTHER wants to play.
    Rain, rain - go away.

    Rain, rain - go away,
    Come again another day.
    SISTER wants to play.
    Rain, rain - go away.

    Rain, rain, go away,
    Come again another day.
    BABY wants to play
    Rain, rain - go away.

    Rain, Rain - go away,
    Come again another day.
    ALL THE FAMILY wants to play.
    Rain, rain - go away.

    SUBSCRIBE for your TSP KIDS RHYMES favourite Nursery Rhymes, Kids Learning videos, Kids Animations, Poems and more

    https://www.youtube.com/channel/UCxMxNsyCfFTQqHPfHkHjk1A

    Every WEEK there is something new coming up for you. So stay tuned!

    Like, Comment and Share with your kids and loved ones.

    Kids video | 11385 views

  • Watch Colour Song For Kids | Learning Colours From Rhymes | Childrens Colour Song | TSP Kids Rhymes Video
    Colour Song For Kids | Learning Colours From Rhymes | Childrens Colour Song | TSP Kids Rhymes

    Watch Colour Song For Kids | Learning Colours From Rhymes | Childrens Colour Song | TSP Kids Rhymes

    Watch Colour Song For Kids | Learning Colours From Rhymes | Childrens Colour Song | TSP Kids Rhymes With HD Quality

    Kids video | 20629 views

  • Watch Animal Rhymes For Kids - Gorilla All Motions For Childrens - TSP KIds Rhymes Video
    Animal Rhymes For Kids - Gorilla All Motions For Childrens - TSP KIds Rhymes

    Watch Animal Rhymes For Kids - Gorilla All Motions For Childrens - TSP KIds Rhymes

    Watch Animal Rhymes For Kids - Gorilla All Motions For Childrens - TSP KIds Rhymes With HD Quality

    Kids video | 148685 views

Vlogs Video

Commedy Video