ഇതൊരു യുഗാന്ത്യം
ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളുടെ ഉത്പാദനം ടാറ്റ മോട്ടോര്‍സ് അവസാനിപ്പിച്ചു
ഇനി മുതല്‍ ടാറ്റ നിരയില്‍ ഇന്‍ഡിക്ക eV2 കോമ്പാക്ട് ഹാച്ച്ബാക്കും, ഇന്‍ഡിഗോ eCS കോമ്പാക്ട് സെഡാനുമുണ്ടാകില്ല. ഇരുകാറുകളുടെയും നിലവിലുള്ള സ്റ്റോക്ക് വിറ്റുതീര്‍ക്കാനുള്ള തത്രപാടിലാണ് ടാറ്റ ഡീലര്‍മാര്‍.ഉത്പാദനം നിര്‍ത്തിയെങ്കിലും ഇന്‍ഡിക്ക, ഇന്‍ഡിഗോ ഉടമകള്‍ക്ക് ആവശ്യമായ സര്‍വീസ് പിന്തുണ കമ്പനി തുടരുമെന്ന് ടാറ്റ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
വിപണി സമവാക്യങ്ങള്‍ മാറിയ സാഹചര്യത്തില്‍ ഇരു മോഡലുകളെയും പിന്‍വലിക്കാന്‍ കമ്പനി നിര്‍ബന്ധിതരാണ്.
ഇന്‍ഡിക്ക eV2, ഇന്‍ഡിഗോ eCS കാറുകള്‍ വന്‍തോതിലാണ് ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയിട്ടുള്ളത്. അതുകൊണ്ടു സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത വരുംവര്‍ഷങ്ങളില്‍ പ്രശ്‌നമായി ഉയരില്ല. 1998 -ലാണ് ഇന്‍ഡിക്കയെ ടാറ്റ ആദ്യമായി വിപണിയില്‍ കൊണ്ടുവന്നത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2002 -ല്‍ ഇന്‍ഡിഗോ CS -ഉം ടാറ്റ നിരയില്‍ അണിനിരുന്നു.വിശാലത, കുറഞ്ഞ പരിപാലന ചെലവു, ബജറ്റുവില - ഈ മൂന്നു ഘടകങ്ങള്‍ ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളുടെ കുതിപ്പിനു നിര്‍ണയകമായി.
പ്രധാനമായും ടാക്‌സി മേഖലയിലേക്കാണ് ഇരു കാറുകള്‍ വിറ്റുപോയതെന്നതും ശ്രദ്ധേയം..

പ്രധാനമായും ടാക്‌സി മേഖലയിലേക്കാണ് ഇരു കാറുകള്‍ വിറ്റുപോയതെന്നതും ശ്രദ്ധേയം.
Vehicles video | 3612 views

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Tata discontinues Indica, Indigo eCS
News video | 181 views
Tata Indigo eCS eMax and Indica eV2 eMax (CNG) unveiled
The Indigo eCS and eV2's eMax variants are expected to join the Nano CNG later this year.
For the latest news, reviews, car comparisons and in-depth car research tools that help you make an informed choice about buying a new car by providing you with the on-road price of the car in your city and giving you the ability to book a test drive of the car from the convenience of your living room!
Vehicles video | 33134 views
Tata launches 2013 Indigo eCS
Engine options include two diesel and one petrol. Prices start at Rs 4.99 lakhs, ex-showroom, New Delhi.
For the latest news, reviews, car comparisons and in-depth car research tools that help you make an informed choice about buying a new car by providing you with the on-road price of the car in your city and giving you the ability to book a test drive of the car from the convenience of your living room!
Vehicles video | 620 views
रतन टाटा के सौतेले भाई हैं नोएल टाटा
मुंबई में टाटा ट्रस्ट की बैठक हुआ यह अहम फैसला
रतन टाटा के निधन के बाद नए चेयरमैन का ऐलान
#TataGroupchairMan #NewChairman #NoelTataChairman #NewChairman #RatanTata #TataSons #LatestNews #PunjabKesariTv
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
The Tata Family Tree:Noel Tata होंगे Tata Group के नए Chairman, RATAN TATA के सौतेले भाई हैं नोएल
News video | 167 views
रतन टाटा के निधन के बाद टाटा ट्रस्ट की कमान किसके हाथों में होगी….इस मुद्दे पर बरकरार सस्पेंस खत्म हो गया है...नोएल टाटा, टाटा ट्रस्ट के नए चेयरमैन होंगे, उन्हें सर्वसम्मति से अध्यक्ष चुन लिया गया है...मुंबई में टाटा ट्रस्ट की बैठक में यह फैसला हुआ है...नमक से लेकर हवाई सेवा तक देने वाले टाटा समूह से जुड़े सारे ट्रस्टों के के चेयरमैन अब नोएल टाटा होंगे.. फिलहाल, नोएल टाटा, सर दोराबजी के ट्रस्टी हैं… इसके साथ ही नोएल के कंधों पर अब टाटा समूह की जिम्मेदारी आ गई है….वे 100 देशों में फैले टाटा समूह के विशाल व्यापारिक साम्राज्य का नेतृत्व करेंगे, जिसकी कीमत 403 अरब डॉलर यानी 39 लाख करोड़ रुपये है… जिसके बाद सबके जहन में एक सवाल घूम रहा है... कि आखिर नोएल टाटा कौन है....चलिए जानते है कि आखि नोएल टाटा कौन है?...
#ratantata #ratantatadeath #noeltata #NewChairmanofTataTrusts
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Who is Noel Tata: कौन हैं Tata Trusts के नए वारिस Noel Tata?, जिनके कंधों पर जिम्मेदारी | Ratan Tata
News video | 325 views
Official Tata Indica Vista - changes everything New Ad
Entertainment video | 624 views
Official Tata Indica V2 - everything else can wait New Ad
Entertainment video | 526 views
Official Tata Indica V2 Turbo - Diesel Re-enegized New Ad
Entertainment video | 615 views