liquid filled balloon trick to lose weight

670 views

വെള്ളം നിറച്ച പ്രത്യേകംതരം ബലൂണുകള്‍ വയറ്റില്‍ ഇറക്കിവച്ച് വണ്ണം കുറയ്ക്കുന്ന വിദ്യ അമേരിക്കയില്‍ പ്രചരിക്കുന്നു.ഇത്തരത്തില്‍ ചികിത്സ തേടിയവരില്‍ ചിലര്‍ മരണത്തിനു കീഴടങ്ങിയെന്ന് യുഎസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍വെസീവ് എൻഡോസ്കൊപ്പ് വഴിയാണ് ഇത് ചെയ്യുന്നത്. ഇതുവഴി വയറ്റിലേക്ക് ഒരു ബലൂണ്‍ ഇറക്കിവയ്ക്കും. ശേഷം ഇതിലേക്ക് ഒരുതരം സലയിന്‍ സൊലൂഷന്‍ നിറയ്ക്കും. ഒരാള്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് അനുസരിച്ചാണ് ഇത് നിറയ്ക്കുന്നത്..

You may also like

  • Watch liquid filled balloon trick to lose weight Video
    liquid filled balloon trick to lose weight

    വെള്ളം നിറച്ച പ്രത്യേകംതരം ബലൂണുകള്‍ വയറ്റില്‍ ഇറക്കിവച്ച് വണ്ണം കുറയ്ക്കുന്ന വിദ്യ അമേരിക്കയില്‍ പ്രചരിക്കുന്നു.ഇത്തരത്തില്‍ ചികിത്സ തേടിയവരില്‍ ചിലര്‍ മരണത്തിനു കീഴടങ്ങിയെന്ന് യുഎസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍വെസീവ് എൻഡോസ്കൊപ്പ് വഴിയാണ് ഇത് ചെയ്യുന്നത്. ഇതുവഴി വയറ്റിലേക്ക് ഒരു ബലൂണ്‍ ഇറക്കിവയ്ക്കും. ശേഷം ഇതിലേക്ക് ഒരുതരം സലയിന്‍ സൊലൂഷന്‍ നിറയ്ക്കും. ഒരാള്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് അനുസരിച്ചാണ് ഇത് നിറയ്ക്കുന്നത്.

    Health video | 670 views

  • Watch liquid filled balloon trick to lose weight Video
    liquid filled balloon trick to lose weight

    വണ്ണം കുറയ്ക്കാന്‍ വെള്ളം നിറച്ച ബലൂണ്‍


    ഇത്തരത്തില്‍ ചികിത്സ തേടിയവരില്‍ ചിലര്‍ മരണത്തിനു കീഴടങ്ങിയെന്ന് മുന്നറിയിപ്പ്



    വെള്ളം നിറച്ച പ്രത്യേകംതരം ബലൂണുകള്‍ വയറ്റില്‍ ഇറക്കിവച്ച് വണ്ണം കുറയ്ക്കുന്ന വിദ്യ അമേരിക്കയില്‍ പ്രചരിക്കുന്നു.ഇത്തരത്തില്‍ ചികിത്സ തേടിയവരില്‍ ചിലര്‍ മരണത്തിനു കീഴടങ്ങിയെന്ന് യുഎസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍വെസീവ് എൻഡോസ്കൊപ്പ് വഴിയാണ് ഇത് ചെയ്യുന്നത്. ഇതുവഴി വയറ്റിലേക്ക് ഒരു ബലൂണ്‍ ഇറക്കിവയ്ക്കും. ശേഷം ഇതിലേക്ക് ഒരുതരം സലയിന്‍ സൊലൂഷന്‍ നിറയ്ക്കും. ഒരാള്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് അനുസരിച്ചാണ് ഇത് നിറയ്ക്കുന്നത്.2015 മുതല്‍ ഇതിനു വ്യാപകമായ ആരാധകരുണ്ട്.ഒരിക്കല്‍ ഈ ബലൂണ്‍ വയറ്റില്‍ നിറച്ചു കഴിഞ്ഞാല്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് ഒരു നിശ്ചിതകാലത്തേക്ക് കൗൺസിലിങ്, ഡയറ്റ് സംബന്ധിച്ച ഉപദേശങ്ങള്‍ എന്നിവ നല്‍കും. ഇതനുസരിച്ചാണ് ഇവര്‍ ജീവിതം ചിട്ടപെടുത്തേണ്ടത്. ഡയറ്റ് , വ്യായാമം എന്നിവ കഠിനമായി ചെയ്തവര്‍ക്കു പോലും കഴിയാത്ത അത്രയും വേഗത്തിലാണ് ഇതുവഴി വണ്ണം കുറയുന്നത് .പന്ത്രണ്ടോളം ആളുകള്‍ ഇതു ചെയ്ത ശേഷം മരണമടഞ്ഞു എന്നാണ് മുന്നറിയിപ്പ് .എന്നാല്‍ ഇതു തന്നെയാണോ ഇവരുടെ മരണകാരണമെന്നും വ്യക്തമല്ല.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    liquid filled balloon trick to lose weight

    News video | 231 views

  • Watch How to Lose Belly Fat - పొట్ట దగ్గర కొవ్వు తగ్గించే టిప్స్ - Weight Lose Tips - Telugu Video
    How to Lose Belly Fat - పొట్ట దగ్గర కొవ్వు తగ్గించే టిప్స్ - Weight Lose Tips - Telugu

    Watch how to lose belly fat naturally. Watch How to Lose Belly Fat II పొట్ట దగ్గర కొవ్వు తగ్గించే టిప్స్ || Weight Lose Tips II Telugu II With HD Quality

    Vlogs video | 113354 views

  • Watch 7 Things You Can Do To Lose Weight Naturally|How to Lose Belly Fat Naturally Video
    7 Things You Can Do To Lose Weight Naturally|How to Lose Belly Fat Naturally

    7 Things You Can Do To Lose Weight Naturally|How to Lose Belly Fat Naturally
    Like us On Facebook:
    /redirect?

    q=https%3A%2F%2Fwww.facebook.com%2Fnaturalhealthandcure%2F&redir_token=RA8JdIYUIHk2-AzmzLBPv2-oWhl8MTQ5Nzk1ODY5NEAxNDk3ODcyMjk0Watch 7 Things You Can Do To Lose Weight Naturally|How to Lose Belly Fat Naturally With HD Quality

    Vlogs video | 2452 views

  • Watch How to lose weight? Use this trick Video
    How to lose weight? Use this trick

    શરીર માટે ઉત્તમ ઔષધી તરીકે લેખાતા લીંબુના અનેક સ્વાસ્થ્યવર્ધક ફાયદાઓ છે. સ્વાદમાં ખાટું છે પણ કુદરતી શક્તિનો ભરપુર માત્રામાં સ્ત્રોત ધરાવે છે લીંબુ. હેલ્થ માટે ફાયદાકારક લીંબુમાં વિટામિન સી, વિટામિન બી, પ્રોટીન અને કાર્બોહાઈડ્રે઼ડ જેવા અનેક તત્વો પણ સમાયેલા છે. ચહેરાથી માંડી પગના નખ સુધી તમામ રોગોને દુર કરતા લીંબુના ફાયદા વિશે જુઓ આ વીડિયો.

    Know more on www.khabarchhe.com
    Follow US On:

    Facebook - www.facebook.com/khabarchhe/
    Twitter - www.twitter.com/khabarchhe
    Instagram - www.instagram.com/khabarchhe/
    Youtube - www.youtube.com/khabarchhe

    Download Khabarchhe APP
    www.khabarchhe.com/downloadAppWatch How to lose weight? Use this trick With HD Quality

    News video | 946 views

  • Watch How to lose weight? Use this trick Video
    How to lose weight? Use this trick

    શરીર માટે ઉત્તમ ઔષધી તરીકે લેખાતા લીંબુના અનેક સ્વાસ્થ્યવર્ધક ફાયદાઓ છે. સ્વાદમાં ખાટું છે પણ કુદરતી શક્તિનો ભરપુર માત્રામાં સ્ત્રોત ધરાવે છે લીંબુ. હેલ્થ માટે ફાયદાકારક લીંબુમાં વિટામિન સી, વિટામિન બી, પ્રોટીન અને કાર્બોહાઈડ્રે઼ડ જેવા અનેક તત્વો પણ સમાયેલા છે. ચહેરાથી માંડી પગના નખ સુધી તમામ રોગોને દુર કરતા લીંબુના ફાયદા વિશે જુઓ આ વીડિયો.

    Know more on www.khabarchhe.com
    Follow US On:

    Facebook - www.facebook.com/khabarchhe/
    Twitter - www.twitter.com/khabarchhe
    Instagram - www.instagram.com/khabarchhe/
    Youtube - www.youtube.com/khabarchhe

    Download Khabarchhe APP
    www.khabarchhe.com/downloadAppWatch How to lose weight? Use this trick With HD Quality

    Vlogs video | 765 views

  • Watch ચરબી કે વજન ઘટાડવા આ ફ્રૂટ તમને કામ લાગશે | Health | Fat | weight | lose weight | Plant | Papaya | Video
    ચરબી કે વજન ઘટાડવા આ ફ્રૂટ તમને કામ લાગશે | Health | Fat | weight | lose weight | Plant | Papaya |

    #health #fatloss #weight #weightloss #plant #papaya

    Know more on https://www.khabarchhe.com
    Follow US On:

    Facebook - https://www.facebook.com/khabarchhe/
    Twitter - https://www.twitter.com/khabarchhe
    Instagram - https://www.instagram.com/khabarchhe/
    Youtube - https://www.youtube.com/khabarchhe

    Download Khabarchhe APP
    https://www.khabarchhe.com/downloadApp

    ચરબી કે વજન ઘટાડવા આ ફ્રૂટ તમને કામ લાગશે | Health | Fat | weight | lose weight | Plant | Papaya |

    News video | 1023 views

  • Watch How To Lose Weight Fast - Weight Loss Pills - Alli Diet Pills Reviewed - Appetite Suppressant  Video
    How To Lose Weight Fast - Weight Loss Pills - Alli Diet Pills Reviewed - Appetite Suppressant

    Alli Diet Pills Reviewed Alli vs Thermolene - what is the best appetite suppressant? Weight loss Pills review: How to lose weight fast? You can also learn how to loose weight fast for them video as well. Don't Delay Any Longer Aquire The Perfect Weight Loss Supplement Reviews Right Now And Start To Squander Weight Immediately This free of charge feature is obtainable to show you How to Lose Weight at home, moreover will furthermore, notify the viewer as to the mode to shelve the heaviness off without end.. So many folks fail to lose weight, on the contrary why don't they? Is it the fact that they're lethargic? No, Is it since they are addicted to indulging into food? No, Is it since they arent well brought-up at exercising? Of course not, failure at weight loss comes from several elements: Don't procrastinate any more, hustle and obtain your supply of these natural weight loss supplements right away and begin to leave behind the weight in no time. A lot of of individuals do not understand the risks involved in being overweight. Why do nearly all aim to to liberate themselves from weight? Persons probably would pronounce it's to come across enhanced. We have prepared for you, today, the absolute, premium weight loss product available on the market, don't delay any longer and commence to losing pounds right now!! Looking better of course is a advantage of dropping weight, but this shouldnt be the singular purpose to free yourself of pounds. In the room, there is a bully t

    Health video | 2474 views

  • Watch ఈ సింపుల్ చిట్కాతో మీ బరువు తగ్గించుకోండి | Fast Weight Loss Remedy | Easy Way To Lose Weight Fast | Video
    ఈ సింపుల్ చిట్కాతో మీ బరువు తగ్గించుకోండి | Fast Weight Loss Remedy | Easy Way To Lose Weight Fast |

    Watch ఈ సింపుల్ చిట్కాతో మీ బరువు తగ్గించుకోండి | Fast Weight Loss Remedy | Easy Way To Lose Weight Fast |

    Health video | 33774 views

  • Watch ఏమి చేసిన బరువు తగ్గట్లేదా ? | Why Am I Not Losing Weight ? | Weight Lose Tips in Telugu | Video
    ఏమి చేసిన బరువు తగ్గట్లేదా ? | Why Am I Not Losing Weight ? | Weight Lose Tips in Telugu |

    Watch ఏమి చేసిన బరువు తగ్గట్లేదా ? | Why Am I Not Losing Weight ? | Weight Lose Tips in Telugu |

    Health video | 1238 views

Vlogs Video

Commedy Video