പ്രകൃതി സ്‌നേഹിയായ കുന്‍ നൂഗ്‌നൂച്ച്, കുന്‍പിസിറ്റ് എന്നിവര്‍ ചേര്‍ന്നാണ് തരിശായി കിടന്ന ഈ സ്ഥലത്ത് 1954 ല്‍ പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. സ്വന്തം പേരുതന്നെ ഉദ്യാനത്തിനും നല്‍കി. നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. 1980ല്‍ പൊതുജനങ്ങള്‍ക്കായി നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുറന്നു കൊടുത്തു.ക്രമേണ ഇതു ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നൂഗ്‌നൂച്ചിന്റെ മകനാണ് ഇതിന്റെ അവകാശി. ഫ്രഞ്ച് ഗാര്‍ഡന്‍, യൂറോപ്യന്‍ ഗാര്‍ഡന്‍, സ്റ്റോണ്‍ഹെഞ്ച് ഗാര്‍ഡന്‍, ഇറ്റാലിയന്‍ ഗാര്‍ഡന്‍, ഉറുമ്പ് ടവര്‍, ചിത്രശലഭക്കുന്ന്, ഓര്‍ക്കിഡ് ഗാര്‍ഡന്‍, പൂക്കളുടെ താഴ്വര എന്നിങ്ങനെ ഈ വില്ലേജിനെ പലതായി തിരിച്ചിരിക്കുന്നു.വിശാലമായ കമാനം കടന്നു ചെല്ലുമ്പോള്‍ സഞ്ചാരിയെ സ്വീകരിക്കുന്നത് മണ്‍പ്രതിമകളാണ്. കടുവ, ജിറാഫ്, ചിത്രശലഭങ്ങള്‍, കൊക്കുകള്‍, ആമ തുടങ്ങിയ ജീവികളുടെ പ്രതിമകള്‍. ഗാര്‍ഡന്റെ മറ്റൊരാകര്‍ഷണം തായ്്‌ലന്‍ഡ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്‍ഡനുള്ളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്. അകത്ത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചെടികളുടെയും മരങ്ങളുടെയും വിശാല ലോകം. വര്‍ഷങ്ങള്‍ പഴക്കമുള്ള ബോണ്‍സായി വൃക്ഷങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടുന്നു. പൂന്തോട്ടം ചുറ്റിക്കറങ്ങാന്‍ ആറു മണിക്കൂര്‍ സമയമെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഗവേഷകരും സഞ്ചാരികളും ശാസ്ത്രജ്ഞരുമുള്‍പ്പടെ 5000ലധികം ആളുകള്‍ ഒരുദിവസം ഈ വില്ലെജിലെത്തുന്നുണ്ട്.ഗാര്‍ഡന്റെ മറ്റൊരാകര്‍ഷണം തായ്്‌ലന്‍ഡ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്‍ഡനുള്ളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്..
പ്രകൃതി സ്‌നേഹിയായ കുന്‍ നൂഗ്‌നൂച്ച്, കുന്‍പിസിറ്റ് എന്നിവര്‍ ചേര്‍ന്നാണ് തരിശായി കിടന്ന ഈ സ്ഥലത്ത് 1954 ല്‍ പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. സ്വന്തം പേരുതന്നെ ഉദ്യാനത്തിനും നല്‍കി. നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. 1980ല്‍ പൊതുജനങ്ങള്‍ക്കായി നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുറന്നു കൊടുത്തു.ക്രമേണ ഇതു ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നൂഗ്‌നൂച്ചിന്റെ മകനാണ് ഇതിന്റെ അവകാശി. ഫ്രഞ്ച് ഗാര്‍ഡന്‍, യൂറോപ്യന്‍ ഗാര്‍ഡന്‍, സ്റ്റോണ്‍ഹെഞ്ച് ഗാര്‍ഡന്‍, ഇറ്റാലിയന്‍ ഗാര്‍ഡന്‍, ഉറുമ്പ് ടവര്‍, ചിത്രശലഭക്കുന്ന്, ഓര്‍ക്കിഡ് ഗാര്‍ഡന്‍, പൂക്കളുടെ താഴ്വര എന്നിങ്ങനെ ഈ വില്ലേജിനെ പലതായി തിരിച്ചിരിക്കുന്നു.വിശാലമായ കമാനം കടന്നു ചെല്ലുമ്പോള്‍ സഞ്ചാരിയെ സ്വീകരിക്കുന്നത് മണ്‍പ്രതിമകളാണ്. കടുവ, ജിറാഫ്, ചിത്രശലഭങ്ങള്‍, കൊക്കുകള്‍, ആമ തുടങ്ങിയ ജീവികളുടെ പ്രതിമകള്‍. ഗാര്‍ഡന്റെ മറ്റൊരാകര്‍ഷണം തായ്്‌ലന്‍ഡ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്‍ഡനുള്ളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്. അകത്ത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചെടികളുടെയും മരങ്ങളുടെയും വിശാല ലോകം. വര്‍ഷങ്ങള്‍ പഴക്കമുള്ള ബോണ്‍സായി വൃക്ഷങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടുന്നു. പൂന്തോട്ടം ചുറ്റിക്കറങ്ങാന്‍ ആറു മണിക്കൂര്‍ സമയമെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഗവേഷകരും സഞ്ചാരികളും ശാസ്ത്രജ്ഞരുമുള്‍പ്പടെ 5000ലധികം ആളുകള്‍ ഒരുദിവസം ഈ വില്ലെജിലെത്തുന്നുണ്ട്.ഗാര്‍ഡന്റെ മറ്റൊരാകര്‍ഷണം തായ്്‌ലന്‍ഡ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്‍ഡനുള്ളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്.
Travel video | 11432 views
600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടം
600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്വകാര്യ പൂന്തോട്ടമാണ് തായ്്‌ലന്‍ഡിലെ നൂഗ് നൂച്ച് വില്ലേജ്
600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്വകാര്യ പൂന്തോട്ടമാണ് തായ്്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ നൂഗ് നൂച്ച് വില്ലേജ്.
പ്രകൃതി സ്‌നേഹിയായ കുന്‍ നൂഗ്‌നൂച്ച്, കുന്‍പിസിറ്റ് എന്നിവര്‍ ചേര്‍ന്നാണ് തരിശായി കിടന്ന ഈ സ്ഥലത്ത് 1954 ല്‍ പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. സ്വന്തം പേരുതന്നെ ഉദ്യാനത്തിനും നല്‍കി. നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. 1980ല്‍ പൊതുജനങ്ങള്‍ക്കായി നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുറന്നു കൊടുത്തു.ക്രമേണ ഇതു ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നൂഗ്‌നൂച്ചിന്റെ മകനാണ് ഇതിന്റെ അവകാശി. ഫ്രഞ്ച് ഗാര്‍ഡന്‍, യൂറോപ്യന്‍ ഗാര്‍ഡന്‍, സ്റ്റോണ്‍ഹെഞ്ച് ഗാര്‍ഡന്‍, ഇറ്റാലിയന്‍ ഗാര്‍ഡന്‍, ഉറുമ്പ് ടവര്‍, ചിത്രശലഭക്കുന്ന്, ഓര്‍ക്കിഡ് ഗാര്‍ഡന്‍, പൂക്കളുടെ താഴ്വര എന്നിങ്ങനെ ഈ വില്ലേജിനെ പലതായി തിരിച്ചിരിക്കുന്നു.വിശാലമായ കമാനം കടന്നു ചെല്ലുമ്പോള്‍ സഞ്ചാരിയെ സ്വീകരിക്കുന്നത് മണ്‍പ്രതിമകളാണ്. കടുവ, ജിറാഫ്, ചിത്രശലഭങ്ങള്‍, കൊക്കുകള്‍, ആമ തുടങ്ങിയ ജീവികളുടെ പ്രതിമകള്‍. ഗാര്‍ഡന്റെ മറ്റൊരാകര്‍ഷണം തായ്്‌ലന്‍ഡ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്‍ഡനുള്ളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്. അകത്ത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചെടികളുടെയും മരങ്ങളുടെയും വിശാല ലോകം. വര്‍ഷങ്ങള്‍ പഴക്കമുള്ള ബോണ്‍സായി വൃക്ഷങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടുന്നു. പൂന്തോട്ടം ചുറ്റിക്കറങ്ങാന്‍ ആറു മണിക്കൂര്‍ സമയമെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഗവേഷകരും സഞ്ചാരികളും ശാസ്ത്രജ്ഞരുമുള്‍പ്പടെ 5000ലധികം ആളുകള്‍ ഒരുദിവസം ഈ വില്ലെജിലെത്തുന്നുണ്ട്.ഗാര്‍ഡന്റെ മറ്റൊരാകര്‍ഷണം തായ്്‌ലന്‍ഡ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്‍ഡനുള്ളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്.
Nong Nooch Tropical Garden & Cultural Village
News video | 141 views
Presenting the Official Video Garden Garden Gave from Badmashiyaan starring Sharib Hashmi & Suzanna Mukherjee
Meet the five Badmash masters – Naari, Dev, Pinkesh, Palak and Jazzy in the official trailer of Badmashiyaan staring Suzzana Mukherjee, Sidhant Gupta, Karan Mehra, Gunjan Malhotra and Sharib Hashmi.
Song: Garden Garden Gave
Singer: Mika Singh & Rap - Jaspreet Jasz
Lyrics: Shabbir Ahmed
Music Director: Bobby - Imran
Directed by Amit Khanna
Producer :- Vijay Gutte
In Theatres 27th February, 2015.
Circle us on G+
https://plus.google.com/117518636380144625666/posts
Like us on Facebook
http://www.facebook.com/Mrpopat
Follow us on
http://www.twitter.com/mrpopat
For more videos CLICK HERE: www.mrpopat.in
Music video | 1036 views
Presenting the Official Video Garden Garden Gave from Badmashiyaan starring Sharib Hashmi & Suzanna Mukherjee
Meet the five Badmash masters – Naari, Dev, Pinkesh, Palak and Jazzy in the official trailer of Badmashiyaan staring Suzzana Mukherjee, Sidhant Gupta, Karan Mehra, Gunjan Malhotra and Sharib Hashmi.
Song: Garden Garden Gave
Singer: Mika Singh & Rap - Jaspreet Jasz
Lyrics: Shabbir Ahmed
Music Director: Bobby - Imran
Directed by Amit Khanna
Producer :- Vijay Gutte
Music video | 13339 views
online entertainment
Most beautiful natural flower garden | Indian garden plants | online entertainment
Watch Most beautiful natural flower garden | Indian garden plants | online entertainment With HD Quality
News video | 531 views
Chiranjeevi Showing His Vegetable Garden View Video | Chiranjeevi House Garden | Top Telugu TV
#chiranjeevi #housegarden
*For More Political and Film Updates Stay Tuned to Our Channel*
Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Founded in 2018 under the dynamic leadership of Senior Journalist Burra Srinivas (BS). His 'BS TALK SHOW' is Very Popular across the globe. He worked in ETV2, T NEWS, Mahaa News,6TV Telugu. Top Telegu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now. For Branding, Ads Call us on 8106391119 or Mail us on bsjourno@gmail.com.
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.
And Subscribe My Channels
1)Top Telugu TV
https://bit.ly/2my9wje
2)SPOT NEWS
https://bit.ly/2mxFaNP
3)SAMSKRUTHI TV
https://bit.ly/2mxlFos
4)TOP ANDHRA TV
https://bit.ly/2o0LDBa
5)TOP TELANGANA TV
https://bit.ly/2nsRij4
6)TOP TELUGU FITNESS
https://bit.ly/2mxMdGf
7)TOP TELUGU TV ORIGINALS
https://bit.ly/2nq9VUW
8)TOP TELUGU KITCHEN
https://bit.ly/2nq9VnV
9)TOP TELUGU TV MUSIC
https://bit.ly/2lQdL9s
Entertainment video | 209 views
Thamanna Hot Looks In Garden | Thamanna Garden Video | Top Telugu TV
#thamanna #gardenvideo #toptelugutv

Follow ...
W
Entertainment video | 174 views
Vasco Garden. MMC reviews the renovation work of dilapidated Vasco garden
Vasco Garden. MMC reviews the renovation work of dilapidated Vasco garden
News video | 134 views
This is Morjim Khind Garden! Garden plunge into darkness as the streetlights are non functioning, & some with disco streetlight
#Goa #GoaNews #Morjim #KhindGarden #darkness
This is Morjim Khind Garden! Garden plunge into darkness as the streetlights are non functioning
News video | 117 views
Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Public Garden Me Mandir Ban RahI Hai, Ya Purani Hai ? Kya Public Garden Me Mandir Thi ? | SACHNEWS |
News video | 97 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views